അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 4 23

 

ഇതായിരുന്നു എനിക്ക് മനുവിനോട് തോന്നിയ ബഹുമാനത്തിന്റെ ആദ്യത്തെ കാരണം. ഇങ്ങനെ ഒരു അവസ്ഥയിൽ ആരാണെങ്കിലും ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ പറയും. പക്ഷേ അവൻ പറഞ്ഞില്ല, ചോദിച്ചതുമില്ല.

ഈ സമയം, നേഹ അടുത്ത ഡ്രസ്സും ഇട്ട് കാണിച്ചു അതും കുഴപ്പമില്ലായിരുന്നു. പിന്നെ അവൾ മനു എടുത്തതെന്ന് ഡ്രസ്സ് ഇട്ടു കാണിച്ചു. അത് അല്പം കുഴപ്പമായിരുന്നു.. വലിപ്പം ഒരു പൊടിക്ക് കുറവുണ്ട്, പിന്നെ plain ടീഷർട്ട് ആയത് കൊണ്ട് മുലകളുടെ എടുപ്പ് വ്യക്തമായി കാണാമായിരുന്നു. അത് അവളുടെ നെഞ്ചിൽ നിന്ന് ഉയർന്ന രണ്ട് മല പോലെ പടർന്ന് നിൽക്കുകയാണ്. കൈയ്യും അത്യാവശ്യം പുറത്ത് കാണാം.

 

ഞാൻ: ഇത് വേണോടി..

നേഹ: വീട്ടിലിടാൻ അല്ലേ മമ്മി കുഴപ്പമില്ല.

ഞാൻ: (മനസിൽ) എന്റെ അല്ലെ മോൾ..

ഞാൻ: വീട്ടിൽ അല്ല നിന്റെ മുറിക്കാത്ത മാത്രം രാത്രി ഇടാവുള്ളു ഇങ്ങനെ ഒരു സാധനം മേടിച്ച കാര്യം പപ്പ അറിയരുത്. കണ്ടിട്ടുണ്ടെങ്കിൽ നീ അല്ല ഞാനാണ് ചീത്ത കേൾക്കാൻ പോകുന്നത്.

നേഹ: അത് ok.. പക്ഷേ ഈ ടീഷർട് ഒക്കെ ഇടേണ്ടത് ഇങ്ങനെയുള്ള ബോട്ടം ആയിട്ട് അല്ല.

ഞാൻ: പിന്നെ

നേഹ: ഷോർട്സ് വേണം ഇടാൻ.. കോളേജ് കുമാരിയായ മോൾക്ക് മമ്മി ഒരു ഷോർട്സ് മേടിച്ചു തരുമോ.. (അവളുടെ ഒരു കുസൃതി ചിരിയോട് കൂടി അവൾ ചോദിച്ചു)

ഞാൻ: (മനസ്സിൽ) ആ ബെസ്റ്റ്.. എല്ലാം ശെരിയാക്കി.

ഞാൻ: പോ പെണ്ണേ, ഇന്നാ കുർത്തി..

 

അവൾ ആ കുർത്തി മേടിച്ചിട്ട് ഉള്ളിൽ കിടന്ന ഒരു ടീഷർട്ട് എടുത്ത് എന്റെ കയ്യിൽ തിരികെ തന്നു.

 

“ എങ്ങനെ ഉണ്ട്, ഞാൻ സെലക്ട്‌ ചെയ്തത് hot ആണോ ? “

“ very hot “

“ ഉഫ്ഫ്.. ഞാൻ മനസ്സിൽ കാണുന്നുണ്ട് അതെങ്ങനെയാണ് അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നതെന്ന്.. “

“ പോ ചെക്കാ.. നിനക്ക് എന്തെങ്കിലും വേണമെങ്കിൽ നീ പോയി മേടിച്ചോ എന്നിട്ട് ബില്ല് എന്റെ കയ്യിൽ തന്നാൽ മതി ഞാൻ കൊടുത്തു കൊള്ളാം “

“ ഞാൻ പോകുവാ, പക്ഷേ നേഹ മോൾ പറഞ്ഞത് കേട്ടില്ലേ ഷോർട്സ്, മേടിച്ചു കൊടുത്തേക്കണം മോൾക്ക് എന്റെ വക നല്ല ചെറിയ ഒരു ഷോർട്സ് “

(ഇവൻ അത് കേട്ട് കാണില്ല എന്ന മനസ്സമാധാനത്തിൽ ഇരിക്കുകയായിരുന്നു ഞാൻ)

“ അയ്യടാ, അതൊന്നും നടക്കില്ല നീ ഇപ്പോൾ കണ്ടോ മുറിയിൽ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് ഇവള് മേടിക്കും എന്നിട്ട് ഇത് ഇട്ടുകൊണ്ട് മുകളിലെ ആ നിലയിൽ കൂടി നടക്കും “

“ അവൾ ഒരു കൊച്ചു പൂമ്പാറ്റയല്ലേ ടീച്ചറെ അവൾ അങ്ങനെ തെന്നി പാറി നടക്കുന്നത് തന്നെ കാണാൻ ഒരു ചന്തമല്ലേ.. “

“ നിനക്ക് എന്തെങ്കിലും വേണമെങ്കിൽ വേഗം പോയി എടുക്ക് ഇത് കഴിഞ്ഞ് ഉടനെ ഞങ്ങൾ ഇറങ്ങും. “

“ ഷോർട്സും വേണം, അത് കഴിഞ്ഞ് മോൾക്ക് ഒരു ബ്രായും എടുത്ത് കൊടുത്തേക്കണം.”

“ ബ്രാ ഒക്കെ ഇപ്പോൾ ഇഷ്ടം പോലെ ഉണ്ട് വേറെ ഒന്നും വേണ്ട “

 

നേഹ: മമ്മി പോകാം..

 

ഞങ്ങൾ രണ്ടുപേരും തിരികെ നടന്നു. മനു ഷോർട്സ് മേടിച്ച് കൊടുക്കണം എന്ന് പറഞ്ഞത് എന്റെ മനസ്സിലുണ്ടായിരുന്നു. കുറച്ച് നാളായി മോളും അത് പറയുന്നുണ്ടായിരുന്നു. എങ്കിൽ പിന്നെ നടക്കട്ടെ എന്ന് ഞാനും കരുതി. സെയിൽ ഗേൾനോട് ഞാൻ ചോദിച്ചു.

 

ഞാൻ: വീട്ടിലിടുന്ന ഇടുന്ന ടൈപ്പ് ഷോട്ട്സ് ഉണ്ടോ..

 

സെയിൽസ് ഗേൾ: ഉണ്ട് മാം, അടുത്ത സെക്ഷനിൽ ആണ്.

 

അവർ മുൻപിൽ നടന്നു, നേഹ പിന്നിൽ നിന്ന് എന്റെ മുൻപിൽ കയറി.

 

നേഹ: സത്യം പറ.. അമ്മയ്ക്ക് ഇത് എന്തുപറ്റി.. സാധാരണ ഇതൊന്നും ഇല്ലല്ലോ. ശരിക്കും പപ്പയെല്ലാം സമ്മതിച്ചോ

 

ഞാൻ: പപ്പ സമ്മതിക്കും എന്ന് മോള് ഈ ജന്മത്ത് വിചാരിക്കണ്ട.. നീ കുറെ നാളായില്ലേ പറഞ്ഞുകൊണ്ട് നടക്കുന്നു.. അത് കൊണ്ടാ.. പിന്നെ ദേ ഇത് രണ്ടും ഇട്ടുകൊണ്ട് നിന്റെ മുന്നിൽ നിന്നും പുറത്തു വന്നേക്കരുത് കേട്ടല്ലോ..

 

നേഹ: ഇല്ല.. ഇല്ല.. ഇല്ല.. ഉയോ മമ്മി

 

അവൾ രണ്ട് കൈയും എന്റെ കഴുത്തിന് പിന്നിലിട്ട് ചിരിച്ചുകൊണ്ട് തുള്ളിത്തുള്ളി എന്റെ അടുത്തേക്ക് വന്നു എല്ലാരുടെയും മുമ്പിൽ വച്ച് എന്റെ കവിളിൽ ഉമ്മ വച്ചു. അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ വലിച്ച് ഞാൻ നേരെ നിർത്തി.

1 Comment

Add a Comment
  1. Very Good.. Come back with more pages. Go over 50 pages of real excitement.

Leave a Reply

Your email address will not be published. Required fields are marked *