അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 4 23

 

ഞാൻ: കിട്ടിയോ നീ നോക്കിയത്..?

 

നേഹ: ആ same ഇല്ല, പക്ഷേ ഈ ടൈപ്പ് ഒക്കെ ഉണ്ട്. പക്ഷേ കളർ വേറെ ഇല്ല.

 

അവിടെ ഒരു സെയിൽഗേൾ ആയിരുന്നു ഉണ്ടായിരുന്നത്. അവരോട് ഞാൻ ഇതിന്റെ വേറെ മോഡൽ ഉണ്ടെങ്കിൽ എടുക്കാൻ പറഞ്ഞു. ഈ സമയം എന്റെ ഫോണിൽ അവന്റെ ആദ്യത്തെ മെസ്സേജ് വന്നു.

 

“ മോൾക്ക് ആദ്യം എന്തു വേണം എന്നാണ് പറഞ്ഞത് “

 

ഞാൻ: ടീഷർട്ട്

 

“ വാങ്ങി കൊടുക്ക് “

 

ഞാൻ: പറ്റില്ല അവളുടെ പപ്പ വഴക്ക് പറയും.

 

“ ഇപ്പോൾ അവൾ ഇട്ടിരിക്കുന്ന കുർത്തി ഇടരുതെന്ന് അവളുടെ പപ്പ പറഞ്ഞിട്ടുള്ളതല്ലേ.. “

 

അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. അല്പം അകലെനിന്ന് മനുവന്ന് പൂർണമായും വരുത്തിയിലാക്കിയിരുന്നു.

 

ഞാൻ: നേഹാ, ഇത് നിനക്ക് ഇഷ്ടമുള്ളത് കിട്ടുന്നില്ലെങ്കിൽ വേണമെങ്കിൽ ടീഷർട്ട് നോക്കാം..

 

നേഹ: ഏഹ്.. ശരിക്കും.. എങ്കിൽ ഇത് വേണ്ട നമുക്ക് ടീഷർട്ട് മതി..

 

ഞങ്ങൾ ടീഷർട്ടിന്റെ അവിടേക്ക് നടന്നു, പക്ഷേ മനു നേരത്തെ തന്നെ അവിടെ കുറെ ടീഷർട്ടുകൾ എടുത്തുവച്ച് നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന്റെ അടുത്ത് നിന്നും അല്പം മാത്രം മാറി നിന്നു. മോളുടെ സൈസിന് പാകമാകുന്ന തോന്നുന്ന ടീഷർട്ടുകൾ എടുത്ത് ടേബിളിൽ നിരത്തി.

 

ഞാൻ: നേഹാ, ഒരുപാട് ഫാഷൻ ഉള്ളതൊന്നും എടുക്കണ്ട കേട്ടോ.

 

ഉടനടി ഫോണിൽ റിപ്ലൈ വന്നു.

“ അവൾക്ക് ഇഷ്ടമുള്ളത് എടുക്കട്ടെ നീ മിണ്ടണ്ട “

 

അവനെ നോക്കി ഒന്ന് കണ്ണുരുട്ടണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷേ അതിനുപോലും എനിക്ക് അപ്പോൾ പറ്റിയിരുന്നില്ല. അവൻ പക്ഷേ ഇവിടെ നടക്കുന്ന ഒന്നിലും ശ്രദ്ധിക്കാത്തത് പോലെ അവിടെനിന്ന് അടുത്ത സെയിൽസ് ഗേലിനോട് ടീഷർട്ടിനെപ്പറ്റി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവന്റെ ഭാവം കണ്ടാൽ ആർക്കോവേണ്ടി ഡ്രസ്സ് എടുക്കാൻ വന്നതാണ്.

പക്ഷേ ഇവന് ഒന്നും അറിയില്ല അതുകൊണ്ട് ഫോണിൽ ആരോ ഒരാളുമായി മെസ്സേജ് ഇട്ട് കാര്യങ്ങൾ ചോദിച്ച് ഇവിടെ നിന്നും മേടിക്കുന്നു. ആ ഒരു ഇംപ്രഷൻ ആണ് അവൻ അവിടെനിന്ന് സെയിൽസ് ഗേളിന് കൊടുത്തത്. എന്റെ കണ്ണുകൾ നേഹയുടെ അടുത്ത് ആയിരുന്നുവെങ്കിലും ചെവി അവന്റെ അടുത്തായിരുന്നു. നേഹ പല പല ടൈപ്പ് ടീഷർട് നോക്കുകയായിരുന്നു.

 

“ മൂന്നു ടീഷർട് മിനിമം വേണം “

ഫോണിൽ അടുത്ത മെസ്സേജ്.

 

നേഹ: മമ്മി ഈ വൈറ്റ് ഇങ്ങനെ ഉണ്ട്..

 

ഞാൻ ചെന്ന് മെറ്റീരിയൽ നോക്കി, കോട്ടൺ ആണ്. പിന്നെ കൈക്ക് ഒക്കെ ഇറക്കം ഉണ്ട്. Plain ടീഷർട്ട് അല്ല, കുറച്ചു ഡിസൈൻ ഒക്കെ ഉണ്ട്. അവൾ വേറെയും നോക്കുണ്ട്, എനിക്ക് അത് വലിയ കുഴപ്പമുള്ളതായി തോന്നിയില്ല. പക്ഷേ ഞാനത് പറയുന്നതിന് മുമ്പ് എന്റെ ഫോണിൽ മെസ്സേജ് വന്നു.

 

“ ഇത് വേണ്ടാ, കുറച്ച് ചെറിയ കൈ ഉള്ളത് എടുക്ക് “

 

മെസ്സേജ് കണ്ടതിനു ശേഷം

 

ഞാൻ: ഇത് വേണ്ടാ, വേറെ നോക്ക്

 

അവളുടെ കൂടെ ഞാനും ഡ്രസ്സ്‌ തപ്പാൻ തുടങ്ങി. അവനെ വിളിക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ഒരു ബ്രൗൺ ടീഷർട്ട് അവൾ എടുത്തു, അതിന്റെ ചെസ്റ്റിൽ വേറെ വർക്ക്‌ ഉണ്ടായിരുന്നു. ചെറിയ കൈ ആയിരുന്നു. മനു ഒരു thumbs up സൈൻ മെസ്സേജ് വിട്ടു.

 

ഞാൻ: ഹാ അത് എടുത്തോ

 

അതുപോലെ തന്നെ ഉള്ള ഒരു പിങ്ക് ടീഷർട്ടും അവൾ എടുത്തു. അതും അത്ര ഡീസന്റ് ഒന്നുമല്ല വലിയ തെറ്റില്ലെന്ന് ഉണ്ടായിരുന്നുള്ളൂ. അത് എടുത്തോളാൻ മനു അനുവാദം തന്നു.

 

“ ആ ടേബിളിൽ താഴെ ഒരു violet ടീഷർട്ട് ഉണ്ട്, അത് എടുത്തു കൊണ്ട് പൊയ്ക്കൊള്ളുക. വീട്ടിൽ ഇടാൻ ആണെന്ന് പറഞ്ഞാൽ മതി.. “

 

അവൻ പറഞ്ഞ ആ ടീഷർട്ട് ഞാൻ എടുത്തു നോക്കി, വട്ട കഴുതു ഉള്ള ചെറിയ കൈ ഉള്ള ഒരു plain ടീഷർട്. കോട്ടൺ ബ്ലൻഡ് ആയിരുന്നു മെറ്റീരിയൽ. ഞാനത് എടുത്തു നോക്കുന്നത് കണ്ട്

 

നേഹ: അത് കൂടെ എടുക്കട്ടെ മമ്മി..

 

സാധാരണ എടുക്കാൻ സമ്മതിക്കില്ല എന്നവർക്ക് അറിയാമായിരുന്നു വെറുതെ അവർ ചോദിച്ചതാണ് പക്ഷേ അവളെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ എടുത്തോളാൻ തലയാട്ടി.

1 Comment

Add a Comment
  1. Very Good.. Come back with more pages. Go over 50 pages of real excitement.

Leave a Reply

Your email address will not be published. Required fields are marked *