അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 4 23

 

ഞാൻ: ദേ.. രാവിലെ എന്റെ കയ്യിൽ നിന്ന് മേടിക്കാനുള്ള പുറപ്പാടാണോ ഇത്. അങ്ങനെ കണ്ടവന്മാർക്കൊന്നും നിന്നെ ഞാൻ കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല.

 

നേഹ: പിന്നെ ആർക്കാ കൊടുക്കുന്നത് ?

 

അവൾ ടോപ്പിന്റെ ഒരു ബട്ടൻസ് മാത്രം തുറന്നിട്ടുണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു.

 

ഞാൻ: അതോ.. എന്തെങ്കിലുമൊക്കെ വലിയ തെറ്റ് ചെയ്തിട്ടുള്ള ആർക്കെങ്കിലും നിന്നെ കെട്ടിച്ചു കൊടുക്കുകയുള്ളൂ..

 

നേഹ: ഏഹ്.. അതെന്നാ

 

ഞാൻ: ആ പിന്നെ ജീവിതകാലം മുഴുവൻ നിന്നെ സഹിക്കുമ്പോൾ ദൈവം അയാളുടെ തെറ്റൊക്കെ അങ്ങോട്ട് ക്ഷമിച്ചു കൊടുക്കും അതുകൊണ്ട് തന്നെ..

 

ഒരു കളിയാക്കി ചിരിയോടുകൂടി ഞാൻ അവളെ നോക്കി പറഞ്ഞു.

 

നേഹ: ആയ്യാ… ഇതിന്റെയല്ലേ മോൾ. പിന്നെ ഇങ്ങനെയുള്ള സ്വഭാവമൊക്കെ പ്രതീക്ഷിച്ചാൽ പോരെ..

 

ഞാൻ: ഹഹഹ.. എന്റെ സ്വഭാവത്തെക്കുറിച്ച് ആരും ഇതുവരെയും ഒരു കുറ്റവും പറഞ്ഞിട്ടില്ല.

 

നേഹ: അപ്പോ എന്നെ കുറിച്ചോ

 

ഞാൻ: ഞാൻ പറയുന്നുണ്ടല്ലോ..

 

വീണ്ടും ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

നേഹ: ദേ മമ്മി..

 

അവൾ മുഖത്ത് ദേഷ്യം കാണിച്ചു എന്നിട്ട് തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി.

 

നേഹ: പിന്നെ ഇനി സ്വഭാവം കുറച്ച് മോശമാണെങ്കിലും, ഇത്രയും സുന്ദരിയായ ഒരു പെണ്ണാവുമ്പോൾ ഈ സ്വഭാവം ഒന്നും ആരും നോക്കില്ല..

 

ഞാൻ: ആ അതിനു നീ വേണമെങ്കിൽ എന്നെ കുറ്റം പറഞ്ഞോ.. നിനക്ക് അത് കിട്ടിയേക്കുന്ന മുഴുവനും എന്റെ കയ്യിൽ നിന്നാ

 

നേഹ: അയ്യടി അമ്മച്ചി.. കിളവിയായി എന്നിട്ടും നടക്കുവാ ഒരുങ്ങി.

 

അവളുടെ ബെഡ്ഷീറ്റ് നേരെ വിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ.

 

ഞാൻ: ആ കുശുമ്പിനുള്ള മരുന്ന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

 

നേഹ: ഇനി കണ്ടോ മമ്മിയെ ഞാൻ എങ്ങും ഒറ്റയ്ക്ക് വിടില്ല. എല്ലായിടത്തും ഞാൻ വരും. എന്നിട്ട് എല്ലാവരും കേൾക്കാൻ ഞാൻ ഉറക്കെ മമ്മി മമ്മി എന്ന് വിളിക്കും..

 

ഞാൻ: നീ വിളിച്ചോ.. എടി പൊട്ടി അപ്പോൾ എന്റെ ഡിമാൻഡ് കൂടുകയല്ലേ ഉള്ളൂ നിന്നെപ്പോലെ വലിയൊരു പോത്തിന്റെ അമ്മയാണെന്ന് പറയുമ്പോൾ..

 

ഞാൻ അവളുടെ അടുത്തേക്ക് നടന്ന അലമാരിയിൽ നിന്നും അവളുടെ പിങ്ക് കുർത്തിയും വെള്ള പാസോയും എടുത്ത് ബെഡിൽ വച്ചു. അത് കണ്ടിട്ട് അവൾ ചോദിച്ചു.

 

നേഹ: ഇത് എനിക്ക് കോട്ടയത്തിന് ഇട്ടുകൊണ്ട് പോകാനുള്ള ഡ്രസ്സ് ആണോ അതോ മമ്മി വേറെ ആർക്കെങ്കിലും എടുത്തുകൊടുക്കാൻ വെച്ചേക്കുവാണോ

 

ഞാൻ: എന്റെ പൊന്നോ അല്ല.. ഇനി നല്ല ഡ്രസ്സ് ഇടാൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് എന്റെ സൗന്ദര്യം കുറഞ്ഞുപോയെന്ന് നീ വഴിയിലോട്ടറങ്ങുമ്പോൾ പരാതി പറയണ്ട, ദേ ഇതുതന്നെ ഇട്ടോ..

 

നേഹ: ഹയ്യ്…. ചുന്ദരി മമ്മി… ഉമ്മാാാ

 

അവൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ഒന്നും അവൾക്ക് ഇനിയും നിർത്താറായിട്ടില്ല. സത്യം പറഞ്ഞാൽ ഇത് ഇവളുടെ അടുത്ത് എങ്ങനെ പറയും എന്നോർത്താണ് ഞാൻ കയറി വന്നത്. അപ്പോളാണ് അവൾ തന്നെ അതിനുള്ള ഒരു അവസരം ഉണ്ടാക്കി തന്നത്.

 

ഞാൻ: നിന്ന് വട്ടം നിറക്കാതെ വേഗം പോയി കുളിക്കാൻ നോക്ക്.

 

നേഹ: പിന്നെ ഇനി എപ്പോ കുളിച്ചെന്ന് ചോദിച്ചാൽ പോരെ.

 

തുള്ളിചാടി അവൾ കുളിമുറിയിലേക്ക് പോയി. കുളമുറയിൽ കയറിയ പിന്നാലെ ദേഹത്ത് ഉണ്ടായിരുന്ന ഡ്രസ്സ് എല്ലാം ഡ്രസ്സിംഗ് മുറിയുടെ തറയിലേക്ക് പറന്നുവന്നു. ചില നേരത്തെ ഒടുക്കത്തെ വൃത്തിയാണ്, ചിലപ്പോൾ ദേ ഇങ്ങനെയും. പക്ഷേ ഈ കാണിക്കുന്നതൊന്നും അവളുടെ സ്വഭാവമല്ല, ഇത് വെറുതെ എന്നെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി കാണിക്കുന്നതാണ്. ഞാൻ അവളുടെ അലമാരയിൽ നിന്നും മനു പറഞ്ഞ നീല ബ്രായും പാന്റിയും എടുത്ത് കുർത്തിയുടെ മുകളിൽ വച്ചു. പിന്നെ പിങ്ക് കളർ ഉള്ള ഷെമിസും എടുത്തു വെച്ചു. അത് കഴിഞ്ഞ് ഞാൻ അവളുടെ ഡ്രസ്സിംഗ് റൂമിന് അടുത്തേക്ക് നടന്നു. തറയിൽ അവൾ ഊരിയിട്ട അവളുടെ ഡ്രസ്സ് എല്ലാം എടുത്ത് ഡ്രസ്സിംഗ് റൂമിന് മുൻപിലുള്ള ബാസ്ക്കറ്റിൽ ഇട്ടു.

1 Comment

Add a Comment
  1. Very Good.. Come back with more pages. Go over 50 pages of real excitement.

Leave a Reply

Your email address will not be published. Required fields are marked *