അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ – 4 23

 

നേഹ: മമ്മിക്ക് എന്നാ പറ്റി മുഖമൊക്കെ നല്ലപോലെ ചുവന്ന വിയർത്തല്ലോ..

 

ഞാൻ: ആഹാ.. അതോ.. അത് ഇവിടെ നല്ല ചൂട് വല്ലാത്ത ആൾക്കാരും നമുക്ക് പോയേക്കാം മതി കണ്ടത്….

 

നേഹ: എങ്കിൽ നമുക്ക് തിരിച്ചു പോകുന്ന വഴിക്ക് ഒരു ഐസ്ക്രീം മേടിച്ചു കൊണ്ട് പോകാം..

 

ഞാൻ: ആ നോക്കാം, പാർലറിൽ കയറിയിരുന്ന് കഴിക്കാൻ ഒന്നും സമയമില്ല. വേണമെങ്കിൽ ടൗൺ കഴിഞ്ഞ് എവിടെന്നെങ്കിലും നീ രണ്ടെണ്ണം മേടിച്ചോ എന്നിട്ട് കാറിലിരുന്ന് കഴിച്ചാൽ മതി.

 

ഞങ്ങൾ ഹാളിന്റെ പുറത്തിറങ്ങി, അപ്പോഴും എന്റെ ചന്തിക്ക് പിടിച്ച് നടന്നുപോയ മനുവിനെ നോക്കുകയായിരുന്നു എന്റെ കണ്ണുകൾ. പക്ഷേ കണ്ടില്ല.. ഞങ്ങൾ കാറിലേക്ക് നടന്നു.. കാറിൽ കയറുന്നതിന് മുമ്പ് വരെ ഞാൻ അവനെ നോക്കി. കൊച്ച് ഭക്ഷണം ചോദിച്ചിട്ട് കൊടുക്കാത്ത വരുമ്പോഴുള്ള അമ്മയുടെ വിഷമമായിരുന്നു അപ്പോൾ എനിക്ക്…

 

നേഹ: വാ മമ്മി വണ്ടിയെടുക്ക്..

 

ഞാൻ: യെസ്.. പോകാം..

 

ഇനി നോക്കിയിട്ട് കാര്യമില്ല എന്ന് കണ്ടു, ഞാൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി എടുക്കുന്നതിന് തൊട്ടുമുമ്പ് എന്റെ ഡോറിന്റെ ഗ്ലാസിൽ ആരോ മുട്ടി, ഞാൻ നോക്കിയപ്പോൾ ദേ മനു. ഞാൻ ഗ്ലാസ് മെലെ താഴ്ത്തി. അപ്പോൾ നേഹയും കുനിഞ്ഞ് അവനെ നോക്കി. എന്റെ മകൾ ആദ്യമായി എന്റെ കാമുകനെ കാണുന്ന നിമിഷം ആയിരുന്നു അത്..

 

മനു: ദേ ഇത് ചേച്ചിയുടെ മോളുടെ ആണോ..

 

ഒരു kerchief എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു. അത് ഞങ്ങളുടെ അല്ല എന്നെനിക്ക് കണ്ടപ്പോഴേ മനസ്സിലായി, എങ്കിലും ഞാൻ മോളുടെ മുഖത്ത് നോക്കി. അവൾ അല്ല എന്നു കൊണ്ട് തലയാട്ടി.

 

ഞാൻ: സോറി, ഞങ്ങളുടെ അല്ല കേട്ടോ.

 

മനു: മോൾ നടന്ന വഴിക്കാണ് ഞാൻ കണ്ടത് അപ്പോൾ കരുതി മോളുടെ ആവുമെന്ന്…

 

ഞാൻ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് ഒരു അപരിചിതനോട് കാണിക്കുന്നത് പോലെ തലയാട്ടി, മനു അപ്പോൾ അല്പം പിന്നിലേക്ക് മാറി. ഞാൻ കാറിന്റെ ഗ്ലാസ് കയറ്റിയിട്ടു. വണ്ടി സ്റ്റാർട്ട് ആക്കി മുമ്പിലോട്ട് എടുക്കുന്നതിന് മുമ്പ് ഒന്നുകൂടെ തിരിഞ്ഞ് അവനെ നോക്കി, പെട്ടെന്ന് ആരും കാണാതെ ഒരു നിമിഷത്തിന്റെ ഗ്യാപ്പിൽ ഞാൻ ചുണ്ടുകൊണ്ട് അവനൊരു ഉമ്മ കാണിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത അല്ലെങ്കിൽ കാണിക്കാത്ത ഭാവത്തിൽ ഞാൻ വണ്ടി മുമ്പോട്ട് എടുത്തു..

 

നേഹ: ആ ചേട്ടനെ നമ്മൾ രാവിലെ പോയ കടയിൽ വച്ച് കണ്ടതായിരുന്നു.. അയാൾ എന്താ ഇവിടെ വന്നത്.

 

ഞാൻ: നീ എന്തിനാ ഇവിടെയും അവിടെയും പോയത് അതിനു തന്നെയാവും..

 

അങ്ങനെ നേഹ മനുവിന് കണ്ടു എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പായി. അവൾ ഇനി അവനെ മറന്നു പോകുമോ ഇല്ലയോ എന്നുള്ള കാര്യം എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ അവൾക്ക് ഒരു ക്രഷ് അല്ലെങ്കിൽ കാണുമ്പോൾ ഉള്ള ഒരു അട്രാക്ഷൻ, അത് അവനോട് തോന്നുകയില്ല എന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് പിന്നെ ഞങ്ങൾ ആ ടോപ്പിക്ക് ഒരുപാട് ചർച്ച ചെയ്തില്ല. ടൗൺ കഴിഞ്ഞ് ഒരു കടയിൽ നിർത്തി അവൾക്ക് രണ്ട് ഐസ്ക്രീം ഞാൻ വാങ്ങി കൊടുത്തു.. പിന്നെ അവിടെ നിന്ന് നേരെ വീട്ടിലേക്ക്….

 

(തുടരും)

 

 

ഈ ഭാഗം എത്രപേർക്ക് ഇഷ്ടപ്പെട്ടു കാണും എന്ന് എനിക്ക് അറിയില്ല, പേജുകൾ കുറവാവും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ തുടക്കത്തിൽ പറഞ്ഞിരുന്നുവല്ലോ ഇതിൽ ഫാന്റസി തീർത്തും കുറവാണ്. എന്ത് തന്നെ ആയാലും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി പറയുക. അടുത്ത ഭാഗം എന്നുണ്ടാവും എന്ന് ഇപ്പോൾ അറിയില്ല. ശേഷം കമന്റ് കാണാം…..

1 Comment

Add a Comment
  1. Very Good.. Come back with more pages. Go over 50 pages of real excitement.

Leave a Reply

Your email address will not be published. Required fields are marked *