തെഴെക്ക് പോയ്. എന്നെ കണ്ടതും ചോദിച്ചു.
: നീ എന്താടാ വന്നപാട് റൂമിൽ പോയി ഇരുന്നത്. എന്താ പറ്റിയത്. നീ ഇങ്ങനെ ഒന്നും ചെയ്യൂല്ലല്ലോ.
: അത്.
ഞാൻ മടിച്ചു മടിച്ചാണ് പറഞ്ഞു തുടങ്ങിയത്.
: മാളുന് എന്തോ പറ്റിയിട്ടുണ്ട്. സാധാരണ സംസാരിക്കുന്ന രീതിയല്ല. അവൾക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ ഒരു തോന്നൽ.
: മാളുവോ? അപ്പൊ അതു വരെയൊക്കെ ആയോ.
: അവളെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെ തന്നെയാ വിളിക്കുന്നത്. അതിനിപ്പം എന്താ തെറ്റ്.
: അത് പോട്ടെ. നീ ഒന്നും ചോദിച്ചില്ലേ.
: ചോദിച്ചതാ പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.
: വിഷമമായോ നിനക്ക്. അങ്ങനെ ഒന്നും ഒരു പെണ്ണിന് വേണ്ടിയും അലിയുന്ന ടൈപ്പ് അല്ലല്ലോ നീ.
: ചെറുതായിട്ട്. ഇന്ന് എനിക്ക് ഒരു മൂടും ഇല്ലായിരുന്നു. വെറുതെ പോയി. അവൾ എന്നോടൊരു സോറി പറഞ്ഞു. അതിന്റെ കാരണവും എനിക്കറിയില്ല.
: സോറി ഒക്കെ പറഞ്ഞത് ചിലപ്പോൾ നിന്നോട് മരിയതിക്ക് സംസാരിക്കതു കൊണ്ടാവാം. അല്ലെങ്കിൽ വേറെ എന്തോ.
: വേറെ എന്ത്.
: അത് എന്താ നീ കണ്ടുപിടിച്ചോ. അതിനെങ്കിലും ഈ തല ഒന്ന് ഉപയോഗിക്ക്.നീ അവളെ വിളിച്ചു നോക്കിയാരുന്നോ.
: ഇല്ല അവൾ വിളിക്കട്ടെ.എനിക്കെന്തായാലും ഇന്ന് പറ്റില്ല. നാളെ നോക്കാം.
ഉഷേച്ചിയോട് ഒന്ന് സംസാരിച്ചപ്പോൾ മനസ്സിൽ എന്തോ ഭാരം ഇറങ്ങി പോയത് പോലെ തോന്നി. സമയം ഇപ്പൊ 5 മണിയായി വെറുത വയലിലേക്ക് ഇറങ്ങാം എന്ന് കരുതി. കുളി കഴിഞ്ഞ് ഒരു അസ്സൽ കട്ടൻ ചായയും കുടിച്ചു വയലിലേക്ക് നടന്നു. പത്തെക്കർ സ്ഥലത്ത് നീണ്ടുനിവർന്നു കിടക്കുന്നു. ഇക്കൊല്ലം മഴ കുറവാണ് വയലിൽ പല സ്ഥലത്തും വെള്ളമെത്തിയിട്ടില്ല. വൈകുന്നേരത്ത തണുത്ത കാറ്റും കൊണ്ട് കുറേ നേരം ചിലവഴിച്ചതിന് ശേഷം വീട്ടിലേക്ക് നടന്നു.
ഉഷേച്ചിയെ കാണാത്തത് കൊണ്ട് റൂമിലേക്ക് പോയി നോക്കി. റൂം അടച്ചിട്ടില്ല.നോക്കുമ്പോൾ ഡ്രസ്സ് മാറി കഴിഞ്ഞിരുന്നു. വെറുതെയാണോ റൂം തുറന്നിട്ടിരിക്കുന്നത്. സാരിയാണ് ഉടുത്തിരിക്കുന്നത്. ഈ രാത്രിയിൽ എവിടെ പോകാനാ. എന്തായാലും ചോദിക്കാം.
: ഇതെങ്ങോട്ടാ. സാരിയൊക്കെ ഉടുത്തിട്ട്.
: നീ വന്നോ. എങ്ങോട്ടും ഇല്ലടാ. വെറുതെ ഒരു രസം.
ഒന്ന് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട്.
: എങ്ങനെ ഉണ്ട് കൊള്ളാവോ.
: സൂപ്പർ.
വയലറ്റ് സാരിയും. ചേച്ചിക്ക് ഒരു നീല പോലത്തെ ബ്ലൗസും. ഒരു കളർ സെൻസ് ഇല്ലെന്ന് തോന്നിപോയി. എന്നാലും കൊള്ളാം വയർ നല്ലോണം കാണുന്ന രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. സാരി ഒന്ന് കുറച്ചു മാറിയാൽ പൊക്കിൾ കാണാം. സാരി മാറ്റി നോക്കാൻ ആഗ്രഹമുണ്ട് പക്ഷെ എങ്ങനെ. ഒരു കാറ്റടിച്ചാലും മതി കാണാൻ. റൂമിൽ എവിടുന്ന് ഇത്ര ശക്തിയിൽ കാറ്റ് വരാനാ. മുഴുവൻ ഏസിയാണ്. എന്റെ നോട്ടം വയറിലേക്കാണെന്ന് മനസ്സിലായിട്ടാവണം ചേച്ചി സാരി ഒന്ന് ഒതുക്കി നിർത്തി എന്നിട്ട് പറഞ്ഞു.
: നീ പുറത്ത് നിക്ക് ഞാൻ ഇതു മാറ്റിട്ട് വരാം.
: എന്തിനാ മാറ്റുന്നത്. നന്നായിട്ടുണ്ടല്ലോ.
: നിന്റെ നോട്ടം ശരിയല്ല.നീ ഇപ്പോൾ ചെറിയ കുട്ടിയല്ല എല്ലാം തിരിച്ചറിയുവാനും ആസ്വദിക്കുവാനും നിനക്ക് പ്രായമായി.
അതു പറഞ്ഞപ്പോൾ ഉഷേച്ചിയുടെ മുഖത്ത് ഒരു കള്ള ചിരി വന്നിരുന്നു.എന്തായാലും എന്നെ ഒരു കുട്ടിയായിട്ടല്ല കണ്ടിരിക്കുന്നത് എന്നുള്ള കാര്യം എന്നെ കൂടുതൽ സന്തോഷപ്പെടുത്തി. ഞാൻ പോയി ടീവി വച്ച് അതിനു മുൻപിൽ ഇരുന്നു. ശെരിക്കും ഹിന്ദി പാട്ടുകളാണ് കണ്ടു കൊണ്ടിരുന്നത്. ഹിന്ദി പാട്ടുകൾ എന്ന് പറഞ്ഞാൽ തന്നെ ഭൂരിഭാഗവും ഐറ്റം ഡാൻസ്. അതാണ് കണ്ടത്. കുറച്ച് കഴിഞ്ഞ് ഉഷേച്ചി ഒരു ലൂസായിട്ടുള്ള ചുരിതാർ ഇട്ടിട്ട് വന്നു. ഇത് കണ്ടപ്പോൾ ശെരിക്കും നിരാശയാണ് തോന്നിയത്. നേരത്തെ ആ സാരിയിൽ ചെറുതായിട്ടെങ്കിലും സീൻ പിടിക്കാമായിരുന്നു. പക്ഷെ ഇതിപ്പോൾ എന്ത് കാണാനാ. ഒരു മാതിരി ചാക്ക് മൂടിയത് പോലെ ഉണ്ട് കാണാൻ. ഉഷേച്ചി എന്റെയടുത്ത് വന്നിരുന്നു. എന്റെ കൈകളിൽ ചെറുതായി ഒന്ന് തലോടി. ആ ഒരു സ്പർശനത്തിൽ തന്നെ എന്റെ രോമം മുഴുവൻ എണീറ്റു നിന്നു. ചേച്ചിയെ ഞാൻ ഒന്ന് പാളി നോക്കി ഒരു ചെറിയ പുഞ്ചിരി ഉണ്ട്. എന്നിട്ട് ഞാൻ ചോദിച്ചു.
