: എനിക്ക് അവളെ ഒന്നു കാണിച്ചു തരണേ.
: എന്തിനാ.
: നിന്റെ മനസ്സിൽ കേറാൻ മാത്രം അത്രയും സുന്ദരിയാണോ എന്നറിയാനാ.
: നിന്നെ അവൾക്ക് നേരിട്ട് പരിചപെടുത്താം അത് പോരെ.
: അത് മതി. പിന്നെ ഒരു കാര്യം,ഇത്രയും ഇഷ്ട്ടം മനസ്സിൽ കൊണ്ട് നടക്കാതെ അവളോട് തുറന്നു പറഞ്ഞേക്ക് ചിലപ്പോൾ വേറെ ആരെങ്കിലും കൊത്തിയാലോ.
: ഓ. ശരി കൊച്ചമ്മേ.
ഇതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തു കൊണ്ട് പോയി. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കണ്ടത് മുത്തു തിരിച്ചു വന്നിട്ടുണ്ട്. മുത്തു എന്നു പറഞ്ഞാൽ കഥയാശൻ എന്നൊക്കെ ഞങ്ങൾ വിളിക്കും. ചെറുപ്പത്തിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് പുള്ളിടടുത്തു നിന്ന്. നാടോടിയാണ് എവിടെന്നു വന്നു ഇടക്ക് ഇടക്ക് എങ്ങോട്ടാ പോകുന്നത് എന്നൊന്നും ആർക്കും അറിയില്ല. പൊതുവെ നാട്ടുകാർക്കിടയിൽ ഒരു സംസാരം ഉണ്ട്. എന്താന്ന് വച്ചാൽ ഹിമാലയത്തിൽ തപസു ചെയ്യുന്ന എന്തെങ്കിലും സന്യാസി ആയിരിക്കും എന്നാണ്. കാരണം പുള്ളിടെ കോലം തന്നെയാണ്. നീണ്ട താടിയും മുടിയും കാവി വസ്ത്രവും എല്ലാം കൊണ്ടും അങ്ങനെയേ തോന്നു. ഇപ്പോൾ വന്നിരിക്കുന്നതും അതേ രൂപത്തിൽ തന്നെയാണ്.
ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ എന്നൊരു സംശയം. ഞാൻ തിരിച്ചു വീട്ടിലെത്തി വീടച്ചു കിടക്കുന്നുണ്ട്. ഉഷേച്ചി എവിടെയും കാണാനില്ല. ഫോണിൽ വിളിച്ചു നോക്കിയപ്പോൾ ടൗണിൽ ഉണ്ട് ഇപ്പോൾ വരാം എന്നു പറഞ്ഞു. ഉഷേച്ചി വരുന്ന വരെ പുറത്തു തന്നെ ഇരുന്നു. വീട് തുറന്ന് അകത്തു കയറി മുകളിൽ റൂമിലേക്ക് പോകാൻ തുടങ്ങിയ എന്നോട് ഉഷേച്ചി ചോദിച്ചു,
: ഒരു സിനിമക്ക് പോയാലോ. കുറച്ചു ദിവസമായി ഞാൻ ആലോചിക്കുന്നത്.
എനിക്കാണെങ്കിൽ വലിയ മൂടൊന്നും ഇല്ല ഒരു സിനിമ കാണാൻ വേണ്ടി. പക്ഷെ പോയാൽ നല്ലതായിരിക്കും എന്നാണ് വിചാരിക്കുന്നത്. അതു കൊണ്ട് ഞാൻ സമ്മതിച്ചു.
: പോകാം. പക്ഷെ ഏത് സിനിമക്ക് പോകും.
: നീ ഒരു കാര്യം ചെയ്യ്. വർണ്ണ തീയേറ്ററിൽ ഏത് സിനിമയാണോ ഇപ്പോൾ ഓടുന്നത് അത് നോക്ക് അതിന് പോകാം.
: ശരി, ഒന്ന് കുളിച്ചിട്ടു വരാം എന്നിട്ട് പോകാം. ഞാൻ നല്ലോണം വിയർത്തിട്ടുണ്ട്.
: എനിക്കും കുളിക്കണം. നീ കുളിച്ചിട്ട് വാ ഞാനും പെട്ടെന്ന് വരാം.
കുളിക്കാൻ കയറിയപ്പോൾ പുതിയ ചിന്തകൾ വരാൻ തുടങ്ങി. എന്നാലും എന്തിനാ ഉഷേച്ചി ഇപ്പൊ ഒരു സിനിമക്ക് പോകാൻ പറഞ്ഞത്. ഈ ഒരു പതിവ് സാധാരണ ഇല്ലല്ലോ. ഏത് സിനിമയാ അവിടെ ഓടുന്നത് എന്നറിയില്ല. പോയി നോക്കിയാൽ അറിയാം. കുളിച്ചു ഡ്രെസ്സും മാറി താഴേക്ക് പോയി. ഉഷേച്ചി ഇതുവരെ വന്നിട്ടില്ല. റൂമിലേക്ക് പോയി നോക്കിയാലോ
ചിലപ്പോൾ എന്തേലും സീൻ പിടിക്കാൻ കിട്ടും. പക്ഷെ എന്നാലും ഒരു ധൈര്യ കുറവ്. എന്നെയൊന്നു താഴേക്ക് വിളിച്ചിരുന്നെങ്കിൽ എന്ന് പോലും തോന്നി തുടങ്ങി. ഉഷേച്ചിയുടെ റൂമിലേക്ക് കയറി പോകാൻ എനിക്ക് ഇപ്പോൾ ധൈര്യമില്ല. ഒരവസരം എപ്പോഴെങ്കിലും കിട്ടുമായിരിക്കും. കുറച്ചു കഴിഞ്ഞു ഉഷേച്ചി ഹാളിലേക്ക് വന്നു.ഒരു നല്ല ഓറഞ്ച് കളർ സാരിയും ഓറഞ്ച് കളർ തന്നെയായിരുന്നു ബ്ലൗസും.കണ്ടപ്പോൾ അവിടെ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. സാരിയിൽ ആ ശരീരം മൊത്തം പൊതിഞ്ഞു കെട്ടി വച്ച പോലെയുണ്ട്. ഒന്നും എടുത്ത് കാണിക്കുന്നില്ല. പക്ഷെ, ഒന്നും ശരിക്കും കാണാൻ പറ്റുന്നില്ല എന്നെ ഉള്ളു ഈ കോലത്തിൽ കണ്ടപ്പോൾ തന്നെ താഴെ ഒരാൾ എണീറ്റു നിന്ന് സല്യൂട്ട് അടിച്ചു കഴിഞ്ഞിരുന്നു.
: നീ നേരത്തെ കഴിഞ്ഞല്ലേ.
ഇത് കേട്ട് ഒരു ചെറിയ ഗമ ഇട്ടോണ്ട് തന്നെ ഞാൻ പറഞ്ഞു.
: ഞങ്ങൾ ആണുങ്ങൾക്ക് റെഡിയാവാൻ രണ്ടു മിനിറ്റ് മതി.
: ഓ ശരി, നീ വലിയ ആണായല്ലോ ഞാൻ അത് മറന്നു.
ഒരു മാതിരി ആക്കിയ ഒരു മറുപടിയായി പോയി. ഞാൻ മനസ്സിൽ പറഞ്ഞു.
: എന്നാ വാടാ നമുക്ക് പോകാം. സമയം കളയണ്ട.
- : എന്നാ വാ ഇറങ്ങാം.
: നീ ബൈക്കെടുക്ക് നമുക്കത്തിൽ പോകാം.
