അസുരന്റെ പെണ്ണ് – 2അടിപൊളി  

 

 

 

“കൊച്ചേ… എന്നതാടാ… അയ്യോ പണിക്കുന്നുണ്ടല്ലോ… എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ” ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി…

 

 

 

“വേണ്ട ഇച്ചായ… ഒന്ന് കിടന്നാ മാറും ഞാൻ ടാബ്ലറ്റ് എടുത്തിട്ടുണ്ട്… “അവന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു…

 

 

 

“ഹ്മ്മ് എന്നാ കിടക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം ” അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ടവൻ ശെരിക്ക് പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് പോയി….

 

 

 

“കൊച്ചേ… എണീറ്റെ ഇച്ചായൻ കോരി തരാം ” അവളെ എണീപ്പിച്ച് കൊണ്ടവൻ പറഞ്ഞു…

 

“വേണ്ട ഇച്ചായാ കയ്പ്പ്… ” മുഖം ചുളിച്ച് കൊണ്ടവൾ പറഞ്ഞു..

 

 

 

“പ്ഫാ കുടിക്കെടി… എന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കരുത്… ” ദേഷ്യത്തോടെ അവൻ പറഞ്ഞതും പേടിച്ച് കൊണ്ട് ഗായത്രി പാത്രം മുഴുവൻ കാലി ആക്കി…

 

 

 

കുടിച്ച് കഴിഞ്ഞ് ചുണ്ടും മുഖവും തുടച്ച് കൊടുത്ത് റോവിൻ താഴേക്ക് ചെന്നു… അവനും ഇച്ചിരി ഭക്ഷണം കഴിച്ച് പുറത്ത് നിന്നും വാങ്ങിയ ഫുഡ്‌ എടുത്ത് ഫ്രിഡ്ജിൽ വെച്ച് റൂമിലേക്ക് ചെന്നു… ബെഡിൽ ചുരുണ്ട് കിടക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളെയും ചേർത്ത് പിടിച്ച് അവൻ കിടന്നു…

 

 

 

“കൊച്ചേ!!!”

 

 

 

“മ്മ് ”

 

 

 

“കുറവുണ്ടോടി ”

 

 

 

“ക്ഷീണം ” മുഖം പൊക്കി ചുണ്ട് ചുളുക്കി അവൾ പറഞ്ഞു…

 

 

 

“ക്ഷീണം മാറാൻ ഇച്ചായൻ ഒരു മരുന്ന് തരാട്ടായോ?? ” തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചതും നാണത്താൽ ആ പെണ്ണ് അവളുടെ അസുരൻ ഇച്ചായന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

 

 

 

അവളുടെ നാണം എന്ത് കൊണ്ടും തന്റെ പാതി ആവാൻ ഒരുങ്ങി എന്നതിന് സമ്മതമായി കൂട്ടി അവൻ അവളെ ചെരിച്ച് കിടത്തി… ആദ്യം ചുവപ്പ് പടർത്തിയ സീമന്തരേഖയിൽ ഒരു ചുംബനം!!!ഏറെ ഏറെ സ്നേഹത്തോടെ!!! പ്രണയത്തോടെ….!!

 

 

 

പിന്നീട് താൻ ഏറ്റവും കൊതിക്കുന്ന ചാമ്പക്ക അധരങ്ങളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.അവളും അതിനായി കൊതിച്ചിരുന്നു.

ഇരുവരും പരസ്പരം അധരപാനം ചെയ്യുവാൻ തുടങ്ങി.അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ ഓടി നടന്നു. അവളുടെ മാൻമിഴികളെ അവൻ ചുംബനത്താൽ നനച്ചു. ഇരു മിഴികളും അടച്ചുകൊണ്ട് അവളും അവന്റെ സ്നേഹത്തെ ഏറ്റുവാങ്ങി. അവളുടെ മൂക്കിൻ തുമ്പിൽ അവൻ ചുംബിച്ചുകൊണ്ട് ചെറുതായി കടിച്ചു.

അത് അവളെ ചെറുതായി വേദനിപ്പിച്ചു എങ്കിലും ആ വേദനയിലും ഒരു സുഖം അവളിൽ അനുഭവപ്പെട്ടിരുന്നു. അവന്റെ പ്രവർത്തികളുടെ ഫലമെന്നവണ്ണം അവളുടെ ശരീരമാസകാലം കുളിർ മുകുളങ്ങൾ ഉയർന്നു. അവളുടെ ശ്വാസഗതി ഉയരുന്നതിന്റെ ശബ്ദം അവന്റെ ചെവികളിലും മുഴങ്ങി കേട്ടു.

 

ആരെയും കൊതിപ്പിക്കുന്ന തന്റെ പ്രിയപത്നിയുടെ ആകാര വടിവുകൾ അവനെ കൂടുതൽ ഊർജ്ജസ്വലനാക്കി. അവളുടെ മുഖം അവൻ ഇരുകൈകൾ കൊണ്ടും കോരിയെടുത്തുകൊണ്ട് അവളുടെ മുഖമാകെ ചുംബനത്താൽ മൂടി.അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തുനിന്നും കഴുത്തിലേക്ക് ഇഴഞ്ഞിറങ്ങി അവിടമാകെ ചുംബനത്താൽ ചിത്രം വരക്കാൻ തുടങ്ങി. അവന്റെ ചെയ്തികളിൽ അവൾക്ക് ഒരേസമയം ഇക്കിളിയും ഇതുവരെ അറിയാത്ത ഒരു സുഖവും ലഭിച്ചു. അവൾ അവനെ തന്നിലേക്ക് കൂടുതൽ ചേർത്തു കെട്ടിപ്പിടിച്ചിരുന്നു.

 

 

 

അവളുടെ കഴുത്തിൽ അവന്റെ ചെയ്തികളുടെ പ്രതിഭലനം എന്നവണ്ണം ചോര നിറത്തിലുള്ള പാടുകൾ തെളിയുന്നതവൻ കണ്ടു. തന്നെ മുറുക്കെ കെട്ടിപ്പിടിച്ചിരിന്നുകൊണ്ട് തന്റെ പ്രവർത്തികൾ ആസ്വദിക്കുന്ന അവളോട് അവന് അതിരില്ലാത്ത പ്രണയവും വാത്സല്യവും ഒരുപോലെ തോന്നി.

അവളുടെ ഇടതൂർന്നു കിടക്കുന്ന മുടിയിഴകളെ അവൻ അവളുടെ ചെവിക്ക് പിന്നിലേക്ക് കൈകളാൽ ഒതുക്കി ശേഷം അവളുടെ ചെവിയിലും ചുംബനത്താൽ മൂടി. തന്റെ പ്രിയതമയുടെ ഓരോ അണുവും അവന് ആസ്വദിക്കണമായിരുന്നു. അല്ല ഓരോ അണുവും അവന് സ്വന്തമാക്കണമായിരുന്നു.

 

 

 

അൽപ നേരം കൂടി നീണ്ടുനിന്ന അവന്റെ ചെയ്തികൾക്ക് ശേഷം വീണ്ടും അവൻ അവളുടെ അധരങ്ങൾ വായിലാക്കി. കീഴ്ച്ചുണ്ട് അവൻ നുണഞ്ഞുകൊണ്ടേ ഇരുന്നു. അവന്റെ മേൽ ചുണ്ട് അവളും. ഇരുവർക്കും പരസ്പരം ഒരു വാശി ഉള്ളതുപോലെ.

 

അവൻ അവളെ കിടക്കയിലേക്ക് കിടത്തിയ ശേഷം അവളുടെ ദേഹമാസകലം ചുംബനത്താൽ മൂടി. വസ്ത്രത്തിനു മുകളിലൂടെ തന്നെ അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ ചുംബിച്ചുണർത്തി. അത് അവളെ കൂടുതൽ വികാരഭരതയാക്കി. തന്റെ അസുരന് പൂർണമായും സ്വന്തമാവാൻ അവളും തയ്യാറായി കഴിഞ്ഞിരുന്നു. അവൻ അവളുടെ കാൽപാതങ്ങൾ ചുംബിച്ചു. അവളുടെ കാലിലെ ഓരോ വിരലുകളും ചുംവിച്ചുകൊണ്ടേ ഇരുന്നു.

 

അവളുടെ വിരലുകൾ ഓരോന്നായി അവൻ തന്റെ വായിലാക്കി നുണഞ്ഞു. അവന്റെ ആ പ്രവർത്തിയിൽ അവൾക്ക് എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ആനന്ദം പകർന്നുകൊണ്ടിരുന്നു.അവളുടെ കാലിലെ ഓരോ വിരലുകളും അവൻ തന്റെ ഉമിനീരിൽ നനച്ചു. അവളുടെ കാൽപാതം മുതൽ അരക്കെട്ട് വരെ അവൻ അവൾ ധരിച്ചിരുന്ന പന്റിന് മുകളിലൂടെ ചുംബിച്ചു.

 

അവളുടെ അരക്കെട്ടിൽ എത്തിയ അവന്റെ കരങ്ങൾ അവൾ ധരിച്ചിരുന്ന ടി ഷർട് മുകളിലേക്ക് ഉയർത്തിയശേഷം അവളുടെ ഒതുങ്ങിയ ആലില വയറിന്റെ ഭംഗി ആസ്വദിച്ചു. തന്റെ സൗന്ദര്യത്തിൽ മുഴുകി അത് നോക്കി ആസ്വദിക്കുന്ന അവന്റെ കണ്ണുകളെ അവൾക്ക് നേരിടുവാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവളുടെ മുഖം നാണത്താലും മറ്റേതോ വികാരത്താലും ചുവന്നു തുടുത്തു. കണ്ണുകൾ അടച്ചുകൊണ്ട് അവൾ അവിടെ കിടന്നു.

 

 

 

അവളുടെ ഒതുങ്ങിയ വയറും വയറിന്റെ ഒത്ത നടുക്കായി അല്പം കുഴിഞ്ഞ പൊക്കിളും അവൻ കൊതിയുടെയും പ്രണയത്തോടെയും നോക്കി ആസ്വദിച്ചു. അവയിലേക്ക് അവൻ തന്റെ ചുണ്ടുകൾ ചേർത്ത്. ആ നിമിഷം അവളിലൂടെ ഒരു വൈദ്യുതി പ്രവാഹം കടന്നുപോയത് പോലെ അവന് തോന്നി. അവൻ അവളുടെ വയറ്റിൽ ചുംബനങ്ങളാൽ മൂടി. അവന്റെ ഉമിനീർ കണങ്ങൾ അവളുടെ വയറിൽ തെളിഞ്ഞു നിന്നു.

 

 

 

ആരെയും മോഹിപ്പിക്കാൻ തക്കവണ്ണം സുന്ദരമായ അവളുടെ പൊക്കിളിലേക്ക് അവൻ നാവു കടത്തി നക്കി.

 

“ആഹ്ഹ്…….”

 

അവന്റെ ആ പ്രവർത്തിയിൽ അവളിൽ നിന്നും ഒരു ശബ്ദമുയർന്നു. അവൻ അവളുടെ പൊക്കിളിൽ ചുമ്പിക്കാനും നാവു നീട്ടി അവിടമാകെ നാക്കുവാനും തുടങ്ങി.

കുറച്ചധികം നേരം നീണ്ടുനിന്ന ചെയ്തികൾക്ക് ഒടുവിൽ അവൻ അവളെ എഴുന്നേൽപ്പിച്ചു ശേഷം അവളുടെ ടി ഷർട്ട്‌ മുകളിലേക്ക് ഉയർത്തി അത് അവളുടെ തലവഴി ഊരി മാറ്റി.

 

 

 

ആദ്യമായി ഒരാൾക്ക് മുന്നിൽ വിവസ്ത്രയാവുന്ന നാണം അവളിൽ നന്നേ പ്രകടമാവുന്നത് അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൾ അവനെ അവളോട് ചേർത്തു കെട്ടി പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *