അസുരന്റെ പെണ്ണ് – 2അടിപൊളി  

 

 

 

“കൊച്ചേ നമുക്ക് ഇന്നിനി ചെയ്യണോ നീ ആകെ ക്ഷീണിച്ചിരിക്കുവല്ലേ? പിന്നൊരു ദിവസം മതിയോ ബാക്കി ”

 

നേരത്തെ രതിമൂർച്ചയുണ്ടായപ്പോൾ ഉള്ള ക്ഷീണം വിട്ടുമാറാത്ത ഗായുവിനോട് റോവിൻ ചോദിച്ചു.

 

 

 

“വേണ്ട ഇന്നുതന്നെ എല്ലാ വിധത്തിലും എനിക്ക് ഇച്ചായന്റേതാവണം. എന്നിട്ട് ഇന്നലെ പറഞ്ഞപോലെ ദേ ഈ മുരടൻ സ്വഭാവമുള്ള ഒരു കൊച്ചു അസുരനെ എനിക്ക് തരണം 🥰 ”

 

അതായിരുന്നു അവൾ അവന് നൽകിയ മറുപടി.

അവളുടെ മറുപടി കേട്ട് ഒന്ന് ചിരിച്ച ശേഷം കട്ടിലിൽ കിടക്കുന്ന ഗായുവിനടുത്തേക്ക് അവനും കയറി കിടന്നു. ശേഷം താൻ ചുംബിച്ചു ചുവപ്പിച്ച അവളുടെ ആദരങ്ങളിലേക്ക് വീണ്ടും അവൻ ചുണ്ട് ചേർത്തു. ദീർഘമായ ആ ചുംബനത്തിനിടയിൽ അവന്റെ കൈകൾ അവളുടെ പൂവിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.

ഉറവ വറ്റി നിന്നിരുന്ന അവളുടെ പൂവ് വീണ്ടും നനയുന്നതിനു അവന്റെ കൈ ക്രിയകൾ വഴിയൊരുക്കി. അവന്റെ കൈകളുടെ ചലനത്തിന് അനുസരിച്ചു ചുംബനത്തിന് ഇടയിലും അവളിൽ നിന്നും ചില മൂളലുകൾ പുറമെ കേട്ടു.

 

കുറച്ചു സമയം നീണ്ടുനിന്ന ചുംബനത്തിന് ശേഷം അകത്തി വെച്ചിരിക്കുന്ന അവളുടെ കാലുകൾക്കിടയിലേക്ക് അവൻ കിടന്നുകൊണ്ട് തന്റെ കുട്ടനെ അവളുടെ പൂവിലേക്ക് ഒന്ന് മുട്ടിച്ചു.

തന്റെ സങ്കമസ്ഥാനത് തന്നിലേക്ക് ഇഴുകി ചേരാൻ മുട്ടിയിരുമി നിൽക്കുന്ന ഇച്ചായന്റെ കുട്ടനെ അവൾ പിടിച്ചു ശെരിയായ സ്ഥാനത് വെച്ചു കൊടുത്തു.

 

 

 

അവളുടെ സമ്മതം കിട്ടിയ അവൻ ഒരിക്കൽ കൂടി അവളുടെ ചുണ്ടിൽ മുത്തിയശേഷം തന്റെ കുട്ടനെ അവളുടെ പൂവിലേക്ക് പതിയെ തള്ളി. വേദനയുണ്ടെങ്കിലും തന്റെ പ്രിയതമനെ സ്വീകരിക്കാൻ തയ്യാറായിരുന്ന അവൾ ആ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുകളടച്ചു കിടന്നു.

 

പതിയെ തള്ളി കുറച്ചു ഭാഗം ഉള്ളിലേക്ക് കയറി എന്ന് ഉറപ്പുവരുത്തിയ റോവിൻ അല്പം ശക്തിയിൽ തന്നെ കുട്ടനെ അവളുടെ പൂവിന്റെ ആഴങ്ങളിലേക്ക് ഇറക്കി.

 

 

 

“ആ അമ്മേ…….”

 

ഇത്രയും നേരം സഹിച്ചു പിടിച്ചതിനപ്പുറം വേദനയായിരുന്നു അവൾക്ക് ലഭിച്ചത് അതുകൊണ്ട് തന്നെ അവൾ അലറി വിളിച്ചു പോയി. തന്റെ കൊച്ചു കിടന്ന് കരയുന്നത് കണ്ട റോവിൻ അവളുടെ പൂവിൽ നിന്നും കുട്ടനെ വെളിയിലെടുക്കാൻ തുണിഞ്ഞതും അവൾ അവനെ തടഞ്ഞു.

 

 

 

“വേണ്ട ഇച്ചായ ഈ വേദന എനിക്ക് അനുഭവിച്ചറിയണം. ഇച്ചായനിലൂടെ ഞാൻ ഒരു പൂർണമായ സ്ത്രീ ആവുന്നതിന്റെ ഈ വേദനയ്ക്കും ഒരു സുഖമുണ്ട്.”

 

ഗായുവിന്റെ വാക്കുകൾ കേട്ടതും അവൻ ആ കിടപ്പിൽ തന്നെ അവളെ വാരി പുണർന്നു. ചുംബിച്ചുകൊണ്ടിരുന്നു. അവളുടെ വേദന അല്പം ഒന്ന് ശമിച്ചു എന്ന് തോന്നിയപ്പോൾ അവൻ പതിയെ അരക്കെട്ട് ചലിപ്പിക്കാൻ തുടങ്ങി. വേദനയുണ്ടെങ്കിലും അത് കടിച്ചമർത്തികൊണ്ട് അവളും അത് ആസ്വദിക്കുകയായിരുന്നു അപ്പോൾ. ഇറുകിയ അവളുടെ പൂവിനകത്തേക്ക് കയറിയ അവന്റെ കുട്ടന് സ്വർഗീയ സുഖം തന്നെ അവൾ സമ്മാനിച്ചു.

 

അൽപനേരം കൂടി പതിയെ അരക്കെട്ട് ചലിപ്പിച്ച ശേഷം അവൻ പതിയെ വേഗത കൂട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും വേദനയിൽ നിന്നും സുഖത്തിലേക്ക് ഗായുവും എത്തിയിരുന്നു. അവൾ സുഖത്താൽ അവളുടെ ചുണ്ടുകൾ കടിക്കുന്നത് അവൻ നോക്കി കണ്ടുകൊണ്ട് തന്റെ അരക്കെട്ട് ചലിപ്പിക്കുന്നതിന്റെ വേഗത കൂട്ടി അവളെ അടിക്കുവാൻ തുടങ്ങി. അവളുടെ ശീൽക്കാരം ആ വീട്ടിലാകെ പ്രതിദ്വാനിച്ചു കേട്ടുകൊണ്ടിരുന്നു.

 

 

 

ഇരുവരും അവരുടെ ആദ്യ രതി നല്ലതുപോലെ ആസ്വദിച്ചുകൊണ്ട് രതിലീലകൾ തുടർന്നു.മറ്റു പല പോസിഷനുകളും ചെയ്യണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ തന്റെ പെണ്ണിനെ കൂടുതൽ കഷ്ടപെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല.

അതുകൊണ്ട് ആദ്യം ചെയ്ത ആ പൊസിഷനിൽ തന്നെ അവൻ അവളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. ഓരോ അടിയിലും ഉയർന്നു പൊങ്ങുന്ന അവളുടെമാറിടങ്ങളിലേക്ക് അവൻ അടിക്കുന്നതിനോടൊപ്പം തന്നെ മുഖം ചേർത്തുകൊണ്ട് അവയെ വായിലാക്കി ചപ്പി വലിക്കാൻ തുടങ്ങി.

കുറെ നേരം നീണ്ടുനിന്ന രതി വിക്രിയകൾക്കൊടുവിൽ തന്റെ ജീവന്റെ രേതസ്സ് അവൻ അവളിലേക്ക് സമർപ്പിച്ചുകൊണ്ട് തളർന്നവളുടെ മുകളിലേക്ക് കിടന്നു. തന്റെ പ്രാണനാഥനെ പുണർന്നുകൊണ്ട് അവളും..

ക്ഷീണമൊന്ന് മാറിയ ശേഷം അവൻ അവളുടെ മുകളിൽ നിന്നും ബെഡിലേക്ക് ഇറങ്ങി കിടന്നു. തന്റെ പ്രിയതമന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് അവളും. ആദ്യ സങ്കമത്തിന്റെ അടയാളങ്ങളെന്നപോലെ ആ ബെഡ്ഷീറ്റിൽ അവളുടെ രക്തവും മദജലവും അവന്റെ രേതസും കലർന്ന മിഷ്രിതം തെളിഞ്ഞു നിന്നു.

 

 

 

തന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുന്ന ഗായത്രിയെ അവൻ പ്രണയപൂർവ്വം തലോടികൊണ്ടിരുന്നു. അവളുടെ നെറുകയിൽ അവൻ ഒരു മുത്തവും നൽകി.

വിവസ്ത്രയായി ആ നെഞ്ചിൽ കിടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞുവോ??? ഒരു പക്ഷെ ആ സ്നേഹം കുറച്ച് കാലം കാണാതെ പോയതിൽ ആവാം….

 

 

 

 

_____________________________________❤️

തലേ ദിവസത്തെ ക്ഷീണം കാരണം ഇരുവരും വൈകിയായിരുന്നു എഴുന്നേറ്റത്. രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞു തന്റെ മടിയിൽ കിടക്കുന്ന റോവിനോട് ഗായത്രി ചോദിച്ചു.

 

“ഇച്ചായാ…. അമ്മച്ചിക്ക് എന്താ പറ്റിയത് ” കുറച്ച് ഉത്കണ്ഠയോടെ അവൾ ചോദിച്ചതും തേങ്ങി കൊണ്ടവൻ അവളുടെ സാരിയിൻ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്ന വയറിലേക്ക് മുഖം പൂഴ്ത്തി…. ഒന്ന് പൊള്ളി പിടഞ്ഞ് പോയി ആ പെണ്ണ്!!!!

 

“അറിയില്ലെടാ… ഒരു ദിവസം എണീറ്റ് വന്നപ്പോൾ അമ്മച്ചിയെ കാണാൻ ഇല്ല… റൂമിൽ നിന്നും ഒരു കത്ത് കിട്ടി…* ഞാൻ പോവാണ്*എന്ന് മാത്രം എഴുതിയിരുന്നു… ന്റെ അമ്മച്ചി ഒരു തെറ്റും ചെയ്യില്ല പാവാ ” വിതുമ്പി കൊണ്ടവൻ പറയുമ്പോൾ അവന്റെ തലയിൽ തലോടി അവളും ആശ്വസിപ്പിച്ചു…

അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ അവളുടെ തലോടലുകൾ ആസ്വദിച്ചുകൊണ്ട് അവൻ അവളുടെ മടിയിൽ കിടന്നു.

 

 

 

ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൻ മുഖം ഉയർത്തിയത്… അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറുപുറത്ത് നിന്നും പറയുന്നത് കെട്ടവൻ തരിച്ച് നിന്നു…

 

**മോനെ റോവി കൊച്ചച്ചൻ ആടാ നമ്മടെ ആനി അവൾ പോയെടാ… കൈ മുറിച്ച് ** ബാക്കി പറയും മുന്നേ ഫോൺ നിലം തൊട്ടിരുന്നു…

കേൾക്കാൻ പറ്റാത്തകാര്യം ആണ് കേട്ടത് എന്നുള്ളതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ തന്നെ അവർ ഇരുവരും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. കേട്ടത് ശെരിയാവരുതേ എന്ന് മാത്രമായിരുന്നു ആ യാത്രയിൽ അവരുടെ ഏക പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *