അസുരന്റെ പെണ്ണ് – 2അടിപൊളി  

 

 

 

” ഇച്ചാ വേണ്ട അവിടെ ചീത്തയാ പ്ലീസ് ”

 

അവന്റെ പ്രവർത്തിയിൽ എന്തോ വല്ലാത്ത നാണം വന്ന അവൾ അവനോട് കെഞ്ചി പറഞ്ഞു.

 

” ചീത്തയോ എന്റെ കൊച്ചിന്റെ ഓരോ അണുവും നല്ലത് മാത്രമാണ് എനിക്ക് എല്ലാം വേണം ദേ ഈ വരുന്ന തേൻ ഉൾപ്പടെ 🤤”

 

 

 

അവളോട് അത് പറഞ്ഞു തീർന്നത് അവളുടെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ പാന്റിയുടെ മുകളിലൂടെ തന്നെ അവൻ അവളുടെ പൂവിലേക്ക് മുഖം അമർത്തി. പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ഒന്ന് അവൾ ഞെട്ടിയെങ്കിലും എന്തോ സഹിക്കാനാവാത്ത ഒരു സുഖമായിരുന്നു അവൾക്ക് അതിലൂടെ ലഭിച്ചത്.

 

 

 

” ആഹ്ഹ്ഹ്….. ഇച്ചാ…… ”

 

അറിയാതെ തന്നെ ആ സുഖത്തിൽ അവൾ അലറിവിളിച്ചു. അവളുടെ ആ ശീൽക്കാര ശബ്ദം അവനെ കൂടുതൽ മത്തുപിടിപ്പിക്കുന്നതായിരുന്നു. അവൻ പാന്റിക്ക് മുകളിലൂടെ തന്നെ അവിടെ മുഖമിട്ടു ഉരക്കുവാനും നാവുനീട്ടി നക്കുവാനും തുടങ്ങി.

അവന്റെ പ്രവർത്തികൾ അവളെ സുഖത്തിന്റെ പരമൊന്നതിയിൽ എത്തിക്കുന്നതായിരുന്നു. അൽപ നേരം കൂടി അത് തുടർന്നതിന് ശേഷം അവൻ അവളുടെ പാന്റി താഴേക്ക് വലിച്ചു താഴ്ത്തി. അവളുടെ കാലുകൾ വഴി അവൻ അത് ഊരി മാറ്റി.

 

നാണം കൊണ്ടവൾ മുഖം കൈകളാൽ മറച്ചുകൊണ്ട് അവന് മുന്നിൽ കിടന്നു. തനിക്ക് മുന്നിൽ പൂർണ നഗ്നയായി കിടക്കുന്ന അവന്റെ സ്വന്തം ഗായുവിനെ അവൻ നോക്കി കുറച്ചുനേരം നിന്നു. പേരിനു പോലും ഒരു രോമം ഇല്ലാതെ ക്ലീൻ ആയ അവളുടെ പൂവിനെ അവൻ കൊതിയോടെ നോക്കി. അവന്റെ നോട്ടം സഹിക്കാൻ ആവാതെ അവൾ കാലുകൾ അടുപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവന്റെ കൈകളുടെ കരുത്തിനു മുന്നിൽ അതൊരു പാഴ്ശ്രമം മാത്രമായി ഒതുങ്ങി.

 

 

 

അവൻ അവളുടെ കാലുക്കം ഇരു വശത്തേക്കും അകത്തി വെച്ച ശേഷം അവളുടെ തേൻ കിനിയുന്ന പൂവിന്റെ സൗന്ദര്യം മതിയാവോളം കണ്ടാസ്വദിച്ചു. ഇളം പിങ്ക് നിറമുള്ള അവളുടെ കൊച്ചു സുന്ദരി പൂവിനെ അവൻ കൊതിയോടെ നോക്കി. അവയെ മനോഹരമാക്കുന്ന അവളുടെ കുഞ്ഞി കന്തും ഒലിച്ചിറങ്ങുന്ന തേനും അവന്റെ നിയന്ത്രണം മുഴുവനും കാറ്റിൽ പറത്തി കഴിഞ്ഞിരുന്നു. കൊതിയോട് കൂടെ തന്നെ അവൻ അവളുടെ പൂവിലേക്ക് മുഖം പൂഴ്ത്തി.

 

 

 

“ഇച്ചാ…. വേണ്…..അആഹ്ഹ…,”

 

അവൾ പറയാൻ വന്നത് മുഴുവനാക്കുന്നതിനു മുൻപ് തന്നെ അവൻ അവളുടെ കുഞ്ഞി കന്തിൽ ചുണ്ടുകൾ ചേർത്തിരുന്നു. അവൻ അവിടമാകെ ചുമ്പിക്കാനും കന്ത് വായിലാക്കി ചപ്പുവാനും തുടങ്ങി. ഗായത്രിയുടെ ശീൽക്കാരം ആ മുറിയും കടന്നു വെളിയിലേക്ക് മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു. അവൻ അവളുടെ കന്തുമുതൽ താഴേക്ക് തേനുറവ വരെ നാവു നീട്ടി നൽകുന്നതിനോടൊപ്പം ഒരു കൈകൊണ്ട് അവളുടെ പൂവിനെ തലോടുവാനും തുടങ്ങിയിരുന്നു. സുഖത്താൽ ഗായു കിടന്ന് പുളയുന്നത് അവന് കൂടുതൽ ഊർജ്ജം നൽകുന്നുണ്ടായിരുന്നു.

അവൾ അവന്റെ തലയിൽ അവളുടെ ഇരുകൈകളാലും പിടിച്ചുകൊണ്ടു അവന്റെ തല പൂവിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.

 

 

 

 

പൂവിൽ നിന്നും ഒലിച്ചിറങ്ങുന്ന തേൻ മുഴുവനും അവൻ കൊതിയോടുകൂടി തന്നെ കുടിച്ചിറക്കി. അവൻ നാവ് അവളുടെ പൂവിനുള്ളിലേക്ക് കടത്തി നക്കുവാനും ചപ്പി വലിക്കാനും തുടങ്ങി. ഗായത്രിയുടെ മുരൾച്ച അവിടമാകെ നിറഞ്ഞു നിന്നു. അധികം വൈകാതെ തന്നെ ഒരാളർച്ചയോടു കൂടി അവൾ അരക്കെട്ട് മുകളിലേക്ക് ഉയർത്തി. അവളുടെ ആദ്യ രതിമൂർച്ചയുടെ കാണിക്കകകൾ അവന്റെ വായിലേക്ക് തന്നെ നിറഞ്ഞു. കൊതിയോടെ തന്നെ അവൻ അത് മുഴുവനും കുടിച്ചിറക്കി. ശേഷം അവിടമാകെ വീണ്ടും നക്കി തൂവർത്തികൊണ്ടിരുന്നു. സുഖത്തിന്റെ പരമൊന്നതിയിൽ കണ്ണുകൾ പാതി മാത്രം തുറന്നുകൊണ്ട് തന്റെ ആദ്യ രാതുമൂർച്ചയുടെ സുഖത്തെ ആസ്വദിക്കുകയായിരുന്നു അപ്പോൾ ഗായത്രി.തനിക്ക് സ്വർഗീയ സുഖം നൽകിയ റോവിനെ അവൾ പ്രണയപൂർവ്വം നോക്കി.

 

 

 

ഈ സമയം കൊണ്ടാവൻ തന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചു പൂർണ നഗ്നനായി കഴിഞ്ഞിരുന്നു. സാമാന്യം വലിപ്പമുള്ള അവന്റെ കുട്ടനെ ഗായു അത്ഭുതത്തോടെ നോക്കി കണ്ടു.

 

 

 

“നോക്കി നിൽക്കാതെ അവനെ ഒന്ന് കൊഞ്ചിക്ക് പെണ്ണെ 😌 ”

 

 

 

അവന്റെ കുട്ടനിൽ നിന്നും കണ്ണെടുക്കാതെ നോക്കി കിടക്കുന്ന ഗായത്രിയോടായി പ്രണയപൂർവ്വം അവൻ പറഞ്ഞു.

ആദ്യമായി കാണുന്നതിന്റെ കൗതുകം ഉള്ളിലുണ്ടെങ്കിലും തനിക്ക് ഇത്രയധികം സുഖം നൽകിയ ഇച്ചായനെ അത്രയും പറ്റിയില്ല എങ്കിലും കഴിയുന്നത്ര സുഖം തിരികെ നൽകണം എന്ന് അവളും ഉറപ്പിച്ചിരുന്നു. എവിടെയോ കേട്ടിട്ടുള്ള രീതിയിൽ തന്നെ അവൾ എഴുന്നേറ്റിരുന്നുകൊണ്ട് കാട്ടിലിനരികിലായി നിൽക്കുന്ന അവന്റെ കുട്ടനിൽ ഒന്ന് പിടിച്ചു.

പെണ്ണിന്റെ സ്പർശനമേറ്റപ്പോൾ അവൻ ഒന്ന് വിറച്ചു. ഒരു വൈദ്യുതി പ്രവാഹം അവനിലൂടെ കടന്നുപോയതാവാൻ അറിഞ്ഞു.

 

 

 

അവൾ അവന്റെ കുട്ടനെ കൈകൊണ്ട് തഴുകിയുണർത്താൻ തുടങ്ങിയിരുന്നു. പരിചയക്കുറവുണ്ടെങ്കിലും ആദ്യമായി ഒരു പെണ്ണിന്റെ സ്പർശനം കിട്ടുന്ന റോവിന് അത് സ്വർഗീയ സുഖം തന്നെ സമ്മാനിച്ചു. അൽപനേരം കൂടി കൈകൾ കൊണ്ടുള്ള ചെയ്തികൾ തുടർന്നാൽ ശേഷം അവൾ അവന്റെ കുട്ടന്റെ ചുവന്ന മകുടത്തിൽ ഒന്ന് ചുംബിച്ചു.

 

 

 

“ഹോ…..”

 

 

 

അറിയാതെ തന്നെ റോവിനിൽ നിന്നും ഒരു ശബ്ദം പുറത്തു വന്നു. അവൻ കാൾ വിരലുകൾ നിലത്തൂന്നി ഒന്നുയർന്നുപോയി.അവൾ അവന്റെ കുട്ടനിൽ ചുംബനങ്ങളാൽ മൂടി. ശേഷം പതിയെ അവനെ തന്റെ വായ്ക്കകത്തേക്ക് ക്ഷണിച്ചു. അവൾ പതിയെ അവന്റെ കുട്ടനെ വായിലാക്കി ചപ്പി ഊമ്പാൻ തുടങ്ങി. പരിചയക്കുറവുമൂലം ഇടക്ക് പല്ലുകൊണ്ട് അവന് വേദന അനുഭവപ്പെട്ടിരുന്നു എങ്കിലും അവൾ നൽകുന്ന സുഖത്തിനു മുന്നിൽ ആ വേദന ഒന്നുമല്ലായിരുന്നു. അവൻ തന്റെ കൈകൾ അവളുടെ മുടിയിൽ കോർത്തു പിടിച്ചുകൊണ്ടു തന്റെ അരക്കെട്ട് മുന്നിലേക്കും പിന്നിലേക്കും അനക്കുവാൻ തുടങ്ങിയിരുന്നു. ഒരുപാട് നേരം നീണ്ട ആ ചെയ്തികൾക്കൊടുവിൽ ശ്വാസം കിട്ടാതെയായപ്പോൾ അവൾ അവനിൽ നിന്നും ഒന്ന് പുറകോട്ട് വിട്ടുമാറി. ശ്വാസമെടുത്താശേഷം വീണ്ടും അവന്റെ കുട്ടനിലേക്ക് മുഖം അടുപ്പിച്ചുവന്ന ഗായത്രിയെ അവൻ തടഞ്ഞു.

 

 

 

“എന്താ ” എന്ന് കണ്ണുകൾ കൊണ്ടവൾ അവനോട് ആംഗ്യം കാണിച്ചു.

 

 

 

“മതി എന്റെ കൊച്ചിന് മനസ്സുകൊണ്ട് ഇതൊന്നും ചെയ്യുന്നത് താല്പര്യമില്ല എന്ന് ഇച്ചായന് അറിയാം എന്നിട്ടും എന്നെ സന്തോഷിപ്പിക്കാൻ നീ ഇത്രയും ചെയ്തില്ലേ അത് മതി 🥰”

 

അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയതുപോലെ അവനതു പറഞ്ഞപ്പോൾ തന്നെ ഇത്രത്തോളം മനസ്സിലാക്കിയ റോവിനോട് അവൾക്ക് ഒന്നുകൂടി ആരാധന മൂത്തു.

Leave a Reply

Your email address will not be published. Required fields are marked *