അർത്ഥം അഭിരാമം – 4 2അടിപൊളി  

ഒരു വേള അവന്റെ മിഴികൾ കുന്തിച്ചിരിക്കുന്ന അവളുടെ നിതംബത്തിലേക്ക് ഒന്ന് പാളി …

അത് അഭിരാമി കാണുകയും ചെയ്തു..

 

” എന്നതാ… ?”

അവൾ പുരികമുയർത്തി ചോദിച്ചു…

അവൻ കണ്ണുകൾ കൊണ്ട് അവളുടെ നിതംബം തൊട്ടു കാണിച്ചു …

പിണച്ചു വെച്ച വിറകു കമ്പുകളിൽ തീക്കനൽ മിന്നിത്തുടങ്ങിയിരുന്നു …

“പോടാ..”

അവൾ ഷാൾ വലിച്ച് തന്റെ നിതംബം മൂടിക്കളഞ്ഞു…

” ഹീലുള്ള ചെരിപ്പിടേണ്ട കാര്യമൊന്നുമില്ല അമ്മയ്ക്ക്..”

ഒരു വിറകു കമ്പു കൂടി അജയ് കത്തുന്നതിന്റെ മുകളിലേക്ക് വെച്ചു പറഞ്ഞു……

“നോക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ .?”

അവളത് നിസ്സാരവൽക്കരിച്ച് ചെറിയ ചിരിയോടെ പറഞ്ഞു..

” നോക്കാതിരിക്കണമെങ്കിൽ കസേരയിലിരിക്ക്… …. “

അതു കേട്ടയുടൻ അഭിരാമി കസേര വലിച്ചിട്ട് അതിൽക്കയറി ഇരുന്നു …

“പ്രശ്നം തീർന്നില്ലേ… ….?”

“അല്ലെങ്കിലും എനിക്കെന്തു പ്രശ്നം..?”

അജയ് തീ കൂട്ടുന്നതിലേക്ക് ശ്രദ്ധ തിരിച്ചു..

അത്താഴത്തിന് അജയ് ചപ്പാത്തി പരത്തി..

അഭിരാമി അത് ചുട്ടെടുത്തു ..

ചിക്കൻ കറി ചൂടാക്കി കഴിച്ചിട്ട് ഇരുവരും കയറിക്കിടന്നു……

” വിനയനങ്കിൾ പാവമാ , അല്ലേ അമ്മാ..?”

അജയ് ചോദിച്ചു ..

കിടക്കയിലായിരുന്നു ഇരുവരും..

“പാവമാ ……… അതാ അതിന്റെ ജീവിതം അങ്ങനെയായിപ്പോയത്..”

“അമ്മയ്ക്കയാളെ ഇഷ്ടമായിരുന്നോ… ?”

അജയ് യുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവളൊന്നു പകച്ചു..

“അതെന്താ നീ അങ്ങനെ ചോദിച്ചത്……?”

അവൾ ഇടം കൈ ശിരസ്സിൽ താങ്ങി അവനെ നോക്കി.

“സാധാരണ അങ്ങനെയാണല്ലോ … ?”

അവനൊന്നു ചിരിച്ചു.

“എങ്ങനെ … ?”

“അന്യമതത്തിൽപ്പെട്ട ഒരാളുടെ കൂടെ കല്യാണം, മുറച്ചെറുക്കന്റെ വരവ്, അമ്മാവനെ വെല്ലുവിളി , രണ്ട് പാട്ട്, അവസാനം ഒരു ഫൈറ്റ്… ഒടുവിൽ അമ്മാവന്റെ മനസ്സു മാറുന്നു… കല്യാണം, ശുഭം……. “

” പോടാ… “

അഭിരാമി വായ പൊത്തി ചിരിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു..

എല്ലാം മറന്ന് അമ്മ ചിരിക്കുന്നത് ഒരു നിമിഷം അജയ് നോക്കിക്കിടന്നു..

“അമ്മയ്ക്കു ഇഷ്ടമായിരുന്നു ,അയാളെ ,അല്ലേ…………?”

അൽപ്പ നിമിഷം കഴിഞ്ഞ് അവൻ ചോദിച്ചു..

“ഏയ് … “

ചിരിച്ചു ചുവന്ന മുഖത്തോടെ അവൾ പറഞ്ഞു..

“അത് ചുമ്മാ………. “

“സത്യമായിട്ടും ഇല്ലായിരുന്നെടാ..”

അഭിരാമി മലർന്നു കിടന്നു.

അവൻ പറഞ്ഞ തമാശയുടെ ശകലങ്ങൾ അവളുടെ ചുണ്ടുകളുടെ കോണിൽ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല……

“അതിനർത്ഥം ഇപ്പോൾ ഉണ്ടെന്നല്ലേ..?”

” പിന്നേ……. “

അവൾ ചെരിഞ്ഞു കിടന്നു……

” നല്ല പ്രായത്തിൽ തോന്നിയിട്ടില്ല…… പിന്നെയാ… …. “

” അമ്മയ്ക്ക് എത്ര വയസ്സായി…… ?”

വലം കൈ മുട്ട് ബെഡ്ഡിൽ ഊന്നി , കൈത്തലം താടിയിൽ ചാരി അവൻ ചോദിച്ചു……

“എത്ര തോന്നിക്കും……….?”

അവൾ മറുചോദ്യം എടുത്തിട്ടു..

” ഒരു നാല്പത്തഞ്ച്, നാല്പത്താറ്…… “

മുഖത്ത് ഒരു ഭാവവ്യത്യാസവും വരാതെ അവൻ തന്നെ കളിയാക്കുകയാണെന്ന് അഭിരാമി തിരിച്ചറിഞ്ഞു……

” പോടാ… നീ പറഞ്ഞത് ഒരാറു വർഷം മുൻപുള്ള വയസ്സാ.. അതു കൂടി കൂട്ടിപ്പറ… “

അവളും ഭാവവ്യത്യാസമേതുമില്ലാതെ പറഞ്ഞു…

പണി തിരിച്ചടിച്ചതറിഞ്ഞ് അജയ് ഒരു നിമിഷം നിശബ്ദനായി, പിന്നെ വിരലുകൾ നിവർത്തി കൂട്ടാൻ തുടങ്ങി……

” നാല്പത്തിയാറ്, നാല്പത്തഞ്ച്‌, നാല്പത്തിനാല്… “

“ഇതെന്താ കീഴോട്ട് എണ്ണുന്നത്……….?”

അവൾ ആശ്ചര്യം ഭാവിച്ചു.

“അമ്മയുടെ പ്രായം കീഴോട്ടല്ലേ..”

അവന്റെ പ്രശംസയിൽ അവളുടെ മുഖം ഒന്ന് പ്രകാശിച്ചു……

എങ്കിലും അവൾ പറഞ്ഞത് ഇങ്ങനെയാണ്…

” മതി സുഖിപ്പിച്ചത്…… കിടന്നുറങ്ങാൻ നോക്ക്… “

” ശരി , കിടന്നേക്കാം … “

അജയ് കൈത്തലം ഒഴിവാക്കി, ശിരസ്സ് തലയിണയിലേക്ക് വെച്ചു …

കുറച്ചു നിമിഷങ്ങൾ കടന്നുപോയി..

“അമ്മാ..”

അജയ് വിളിച്ചു…

” ഉം……….”

പകുതി മയക്കത്തിൽ അവൾ വിളി കേട്ടു.

” വിനയനങ്കിളും ആന്റിയും ഡിവോഴ്സാണോ… ? “

” നീ അവളെ ആന്റി എന്നൊന്നും വിളിക്കണ്ട… പേര് പറഞ്ഞാൽ മതി…… “

അഭിരാമിയുടെ ഉറക്കം പമ്പ കടന്നു……

” അതെന്തെങ്കിലുമാകട്ടെ.. ഡിവോഴ്സാണോ………? “

“ആയിരിക്കും…… വർഷങ്ങളിത്രയും ആയില്ലേ.. കൃത്യമായി എനിക്കറിയില്ല… “

Leave a Reply

Your email address will not be published. Required fields are marked *