ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ

 

മൂപ്പൻ പറഞ്ഞതെല്ലാം കേട്ട് ഞാൻ സ്വപ്നലോകത്തു എന്ന പോലെ ഇരുന്നു. ശേഖരനെ നോക്കിയപ്പോൾ കാണാൻ ഇല്ല. തെല്ലു പരിഭ്രാന്തിയോടെ ഞാൻ മൂപ്പനെ നോക്കിയപ്പോൾ “കുഞ്ഞു വിഷമിക്കണ്ടാ, അവനിപ്പോൾ ഇങ്ങു വരും. ഇതെല്ലാം കേട്ട് അവനു മൂത്തു കാണും. കയ്യിൽ പിടിക്കാൻ പിന്നാമ്പുറത്തു പോയതാവും.” എന്നും പറഞ്ഞു മൂപ്പൻ ഒരു ചിരി ചിരിച്ചു

 

എന്നിട്ടു തുടർന്നു ” ഞാനിപ്പോൾ ഇതെല്ലം പറയാൻ കാര്യം, കുഞ്ഞിനോട് ആദ്യം പറഞ്ഞില്ലേ ജന്മനാൽ ഒരു അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്ന്. അതാണ്, നിയോഗം. നൂറു ലക്ഷത്തിൽ പരം ജന്മങ്ങളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഒരു സൗഭാഗ്യം. അതെനിക്ക് കിട്ടിയത് പോലെ, കുഞ്ഞിനും, കിട്ടിയിട്ടുണ്ട്. സ്ത്രീജിതനാവും. ജീവനുള്ള കാലത്തോളം പരിചരിക്കാൻ സ്ത്രീകളുണ്ടാവും. ഒരായിരം സ്ത്രീകളുടെ കാമാസക്തി ശമിപ്പിക്കാൻ ഉള്ള നിയോഗവും കുഞ്ഞിനാവും. അതിനു കുഞ്ഞു പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. തേടി വന്നുകൊണ്ടേയിരിക്കും. പക്ഷെ ഒരു കാരണവശാലും കിട്ടുന്നതിനെ മടക്കി അയക്കരുത്. അതാണീ യോഗത്തിന്റെ ശാപം. ഒരിയ്ക്കൽ നിയോഗം കാരണം കയ്യിൽ കിട്ടുന്നതിനെ വേണ്ടാന്നു വെച്ചാൽ പിന്നെ ജീവിതത്തിൽ സ്ത്രീസുഖം അനുഭവിക്കാൻ കഴിയില്ല. ഈ പറഞ്ഞ പെണ്ണിന്റെ കാര്യത്തിൽ എനിക്ക് സംഭവിച്ചതും അതായിരുന്നു. പിന്നീടുള്ള പൗര്ണമിയ്ക്കു അവളുമായി സംഗമിക്കുന്നതിനു പകരം ഞാൻ മദ്യലഹരിയിൽ ഉറങ്ങി പോയി. കാത്തു നിന്നിട്ടും എന്നെ കാണാതായപ്പോൾ പെണ്ണ് വിഷമം സഹിക്ക വയ്യാതെ കിണറ്റിൽ ചാടി ചത്തു. പിന്നീട് ഇതുവരെ ഒരു സ്ത്രീയെ പോലും പ്രാപിക്കാനുള്ള അവസരം കിട്ടിയിട്ടേയില്ല. എനിക്കുണ്ടായ ദുർഗതി കുഞ്ഞിന് വരരുത്. പറഞ്ഞതൊക്കെ മനസ്സിലായോ? ”

 

കുറെ ഒക്കെ മനസ്സിലായും അതിനേക്കാൾ കൂടുതൽ ചോദ്യങ്ങളുമായും ഞാൻ അവിടെ അങ്ങനെ അത്ഭുതം കൂറി ഇരുന്നു.

 

“സംശയങ്ങൾ ഉണ്ടാവും അല്ലെ, അതോർത്തു പേടിക്കേണ്ട. ശേഖരന്റെ കൂട്ടില്ലെങ്കിലും കുഞ്ഞിന് ഇവിടെ വരാം എപ്പോൾ വേണമെങ്കിലും.”

 

അങ്ങനെ അന്ന് മുതൽ മൂപ്പനുമായി നല്ല കൂട്ടായി. ഇടയ്ക്കൊക്കെ മൂപ്പന്റെ അടുത്ത് ചെല്ലുമ്പോൾ മൂപ്പൻ വിശദമായി സ്ത്രീ ശരീരത്തെ കുറിച്ചും സ്ത്രീ മനഃശാസ്ത്രത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും അനുഭവങ്ങൾ സഹിതം വിശദമായി ക്ലാസ്സെടുക്കും. മൂപ്പന്റെ സന്തോഷത്തിനു അല്പം ചില്ലറയും കൊടുക്കുമായിരുന്നു. ശേഖരനുമായി പിണങ്ങിയതിൽ പിന്നെ ചുട്ടൻ മൂപ്പനെ കാണാൻ പോയിട്ടില്ല. എങ്ങാനും അവിടെ ചെല്ലുമ്പോൾ അവനെ കാണേണ്ടി വന്നാലോ എന്നായിരുന്നു ചിന്ത.

ഇനിയിപ്പോൾ അവനോടു പിണക്കം ഒന്നും ഇല്ലാത്തതു കൊണ്ട് ഇനിയും മൂപ്പന്റെ അടുത്ത് പോകണം. പഴയതെല്ലാം ഒന്ന് പൊടി തട്ടിയെടുക്കണം.

തഡും പുടും എന്ന് കതകു അടയുന്ന ശബ്ദം കേട്ടു. അമ്മയും ചേച്ചിയും കുളിയെല്ലാം കഴിഞ്ഞു വന്നു കതകടച്ചു എന്ന് എനിക്ക് ഉറപ്പായി. പെട്ടെന്ന് നെഞ്ചു പെരുമ്പറ മുഴക്കാൻ തുടങ്ങി. അത്രയും നേരം എനിയ്ക്കു വേണ്ടി വാദിച്ച വാദിഭാഗം വക്കീൽ വക്കാലത്തു ഒഴിഞ്ഞു ഒളിവിൽ പോയി. രാത്രി കിടക്കും മുൻപേ കുടിക്കാനുള്ള വെള്ളം സാധാരണ കൊണ്ട് വെയ്ക്കാറുള്ളത് ചേച്ചിയാണ്. കൈയും കാലും വിയർത്തു തുടങ്ങി. കിരു കിരാന്നു  കോണിപ്പടി ഞെരുങ്ങുന്ന ശബ്ദം… ചേച്ചിയാണ് എന്നുറപ്പാണ്… അമ്മ താഴെ നിലയിൽ അച്ഛന്റെ മുറിയിലാണ് കിടക്കുക. പാട്ടാവും പാട്ടിയും (വല്യമ്മയും വല്യച്ചനും) താഴെ അവരുടെ മുറിയിൽ. പണിക്കാര് അകത്തളത്തിലും. മുകളിലത്തെ നിലയിൽ അടുത്തടുത്ത മുറിയിൽ ഞാനും ചേച്ചിയും… പിന്നെ ഉള്ള നാല് മുറികളിൽ രണ്ടിലും പാത്രങ്ങളും വിളക്കുകളും ഒക്കെയാണ്. ഒരു വശത്തു മുകപ്പു. അതിനപ്പുറത്തു രണ്ടു മുറികൾ ആരെങ്കിലും വന്നാൽ താമസിക്കാൻ ഉള്ളതും.

 

ചേച്ചിയുടെ പാദസരത്തിന്റെ ചിൽ ചിൽ ശബ്ദം അടുത്തെത്തി തുടങ്ങി.

 

“ടക് ടക്” കതകിൽ മുട്ട് കേട്ടു. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു ഞാൻ കതകിന്റെ അടുത്തേക്ക് നീങ്ങി. തുറക്കാൻ തുടങ്ങിയപ്പോൾ വീണ്ടും രണ്ടു “ടക് ടക്”

 

ഈശ്വരാ ചേച്ചി കലി മൂത്ത അവസ്ഥയിൽ ആയിരിക്കും. രാത്രി എന്തായാലും ഒച്ചപ്പാടും വഴക്കും ഉണ്ടാക്കില്ല എന്നുള്ള ധൈര്യത്തിൽ ഞാൻ കതകു തുറന്നു. ചേച്ചി മൊന്തയിൽ വെള്ളം നീട്ടി.

 

“നേരത്തെ കിടന്നോ. രാത്രി മഴ ഉണ്ടാവുമെന്നാ തോന്നുന്നത്. പഠിക്കാൻ വല്ലതും ഉണ്ടേൽ വെളുപ്പിന് എഴുനേറ്റു പഠിച്ചാൽ മതി. ഞാൻ കിടക്കാൻ പോവാ. എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി” ചേച്ചി ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു.

 

ഞാൻ മിഴിച്ചു നിന്നപ്പോൾ ചേച്ചി പിന്നേം പറഞ്ഞു “എന്തോന്നാടാ ഓന്തിനു മൂക്കിപ്പൊടി കൊടുത്ത പോലെ നില്കുന്നത്. ഇന്നാ വെള്ളം കൊണ്ട് വെച്ചിട്ടു കിടക്കാൻ നോക്ക് ”

 

ഞാൻ ഒരു യന്ത്രം കണക്കെ ചേച്ചിയുടെ കയ്യിൽ നിന്നും മൊന്ത വാങ്ങി. കതകും അടച്ചു അത് മേശപ്പുറത്തു വെച്ചിട്ടു കട്ടിലിൽ വന്നിരുന്നു.

 

“കുറച്ചു മുൻപേ കണ്ട ചേച്ചിയല്ല ഇപ്പോൾ. ഇത് ഉറപ്പായും എന്തോ മാനസിക പ്രശ്നം ആണ്. നാളെ എന്തായാലും സൈക്കോളജി ഡിപ്പാർട്ടുമെന്റിലെ ജോർജ് സാറിനോട് ഇതേപ്പറ്റി സംസാരിക്കണം”

 

മനസ്സിൽ തറപ്പിച്ചു ഞാൻ ചിമ്മിനി താഴ്ത്തി കിടന്നു. ചേച്ചി പറഞ്ഞത് പോലെ തന്നെ അൽപ സമയത്തിനുള്ളിൽ മഴയും തുടങ്ങി. മൂടിപ്പുതച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *