വീട്ടിലെത്തിയപ്പോൾ ആനി മോനെയും കൊണ്ട് പുറത്തിറങ്ങി അവർക്ക് നന്ദി പറഞ്ഞു.. അവരും തിരികെ അവൾക്ക് നന്ദി പറഞ്ഞു.. ടിന്റുമോന് അതെന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും ആനിയ്ക്കത് നല്ലതു പോലെ അറിയാമായിരുന്നു.. താൻ ഇന്ന് അവർക്കു വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും കണക്കെലെടുത്തുകൊണ്ടാണ് ആ നന്ദി എന്ന്.. അവൾ നാണിച്ചുകൊണ്ട് തല താഴ്ത്തി.. എങ്കിലും പിന്നെയവൾ അവരെ കൂടുതൽ നേരമവിടെ നിർത്തേണ്ടെന്നു കരുതിക്കൊണ്ട് അവരെ യാത്രയാക്കാൻ തുടങ്ങി.. എന്നാൽ അപ്പോഴേക്കും..
“അമ്മേ.. ദേ അച്ഛൻ വന്നു..!” ടിന്റുമോൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.. ആനിയാ നിമിഷമൊന്ന് സ്തംഭിച്ചു പോയി..
റോഷൻ തന്റെ സ്കൂട്ടറും ഉരുട്ടിക്കൊണ്ട് വീട്ടിലെത്തി. “ആരൊക്കെയാ ആനി ഇത്?” വീടിന്റെ മുന്നിലെത്തിയപ്പോൾ പരിചയമില്ലാത്ത മൂന്ന് ചെറുപ്പക്കാരെ കണ്ട് റോഷൻ ചോദിച്ചു..
“അവര് അമ്മയുടെ ഓഫീസിലെ സ്റ്റാഫാ അച്ഛാ..” ടിന്റുമോൻ ഓടി റോഷന്റെ അടുത്തേക്ക് ചെന്ന് അവന്റെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി.. മോൻ നേരത്തെ ടോണി പറഞ്ഞതു മാതിരി ‘boyfriends’ പോയിട്ട് friends എന്നു പോലും പറഞ്ഞില്ലല്ലോ.. അഥവാ മോനങ്ങനെ പറഞ്ഞിരുന്നേൽ റോഷനോട് താൻ എന്തു പറയുമെന്ന് അവൾ പരിഭ്രമിച്ചിരുന്നു.. എന്തായാലും മോനായിട്ട് അതൊഴിവാക്കിയതിനാൽ..
ആനി: “ഹായ് റോഷേട്ടാ.. ഞാനും ഇന്ന് ഇറങ്ങാൻ കുറച്ചു late ആയി. ഭാഗ്യത്തിന് ഇവർക്കും ഈ വഴി പോകാനുണ്ടായിരുന്നു. എനിക്ക് മോനെ വിളിച്ചോണ്ട് വരണമെന്ന് ഞാൻ ഉച്ചയ്ക്ക് പറഞ്ഞിരുന്നു. അങ്ങനെയാ പിന്നെ ഇവർ ലിഫ്റ്റ് തരാമെന്ന് പറഞ്ഞെ..” ആനി റോഷനോട് വേഗം പറഞ്ഞൊപ്പിച്ചു..
“ആ ok ആനീ.. Hello guys.. Lift കൊടുത്തതിനു thanks ഉണ്ട് കേട്ടോ..”
ടോണിയും രമേഷും റെമോയും അതിന്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു.. മൂവരും അവന് തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
“എനിക്ക് ഒന്നു ഫ്രഷ് ആവണം. നിങ്ങളിനി പൊയ്ക്കോ ട്ടോ.. Thanks for the lift..” ആനി ആ മൂന്നു പേരെയും ഒരിക്കൽ കൂടി നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു..
ടോണി: “Its okay ആനി മാഡം.. See you tomorrow. Bye..”
രമേഷ്: “Bye ആനി.. മാഡം..”
റെമോ: “Bye ആനി മാഡം.. Bye റോഷൻ ചേട്ടാ. And tata, ടിന്റുക്കുട്ടാ..”
ആനിയും റോഷനും ടിന്റുവും അവരെ പുഞ്ചിരിയോടെ യാത്രയാക്കി. അവർ പോയപ്പോൾ റോഷന് തന്റെ മുഖത്തേക്ക് നോക്കാനുള്ള സമയം കൊടുക്കാതെ ആനി ഉടനെ വീടിനകത്തേക്ക് കയറി തങ്ങളുടെ മുറിയിലെ ബാത്റൂമിലേക്ക് പോയി.. തന്റെ ദേഹത്തവിടെയുമിവിടെയുമായി അന്നുണ്ടായ കാമത്തിന്റെ നൊമ്പരപെടുത്തുന്ന എല്ലാ അടയാളങ്ങളും വെറുമൊരു ഒരു സോപ്പ് കട്ട കൊണ്ട് കഴുകി വൃത്തിയാക്കാൻ…
– തുടരും
✒️ടോണി
