അമ്മ : അച്ചു.. എണീറ്റില്ലേ,? ഞാൻ : ഹാ അമ്മ.. ഇപ്പൊ വരാം.. അമ്മ : ദേ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.. ഞാൻ : ആരാ അമ്മ? അമ്മ : നീ വാതിൽ തുറന്ന് നോക്ക് ചെക്കാ..
(ഞാൻ അത് കേട്ടതും അത് ആരാണെന്ന് അറിയാൻ ആകാംഷയിൽ വേഗം ഷഡിയും ഷോർട്സും ടി ഷർട്ട് എല്ലാം വലിച്ചു കയറ്റി. എന്നിട്ട് ഓടി വാതിൽ തുറന്നു. അത് ഗ്രീഷ്മയായിരുന്നു. (ഞാൻ മനസ്സിൽ : ഓഹ് ഇവൾ അവന്റെ കാര്യം അറിയാൻ ആയിരിക്കും വന്നിരിക്കുന്നത്.) അമ്മ അവളെ കാണിച്ച ശേഷം അടുക്കളയിലേക്ക് പോയി )
ഞാൻ : ഓഹ്.. നീ ആയിരുന്നോ? ഗ്രീഷ്മ : പിന്നെ ചേട്ടൻ കാവ്യ ആണെന്ന് വിചാരിച്ചോ? ഞാൻ : ഒന്ന് പതുക്കെ പറ പെണ്ണെ.. അമ്മ അപ്പുറം ഉണ്ട്. ഗ്രീഷ്മ :ഹാ.. ചേട്ടാ.. ഇങ്ങ് വന്നേ..
(അവൾ എന്നെയും വിളിച്ചു മുറ്റത്തേക്ക് ഇറങ്ങി )
ഞാൻ : ഹ്മ്മ് കാര്യം മനസ്സിലായി.. അവന്റെ കാര്യം അല്ലെ? ഗ്രീഷ്മ : ആ അതെ.. എങ്ങനെയെങ്കിലും? ഞാൻ :ആടി.. ഞാൻ ഇന്ന് ആ വഴിക്ക് പോകുന്നുണ്ട്.. അവനെ കണ്ടാൽ പറയാം.. ഗ്രീഷ്മ : കണ്ടാലോ എന്നോ? ഞാൻ :പിന്നെ? ഗ്രീഷ്മ : എന്തായാലും ഇന്ന് പറയണം.. ഞാൻ : ഓ.. ശരിയടി..ഒന്ന് കുളിക്കട്ടെ എന്നിട്ട് പോകാം. ഗ്രീഷ്മ : എന്നാ.. ചേട്ടനൊരു സർപ്രൈസ് ഉണ്ട്. ഞാൻ : എന്താ?.
(ഗ്രീഷ്മ അവളുടെ മൊബൈൽ ഓൺ ചെയ്യ്തു ഒരു ഫോട്ടോ എന്നെ കാണിച്ചു. ഓഹ്.. എന്റെ ചങ്ക് വിങ്ങുന്ന പോലെ..ശ്വാസം എടുക്കാൻ പറ്റാത്ത പോലെ ഞാൻ ആ ഫോട്ടോ നോക്കി നിന്നുപോയി. അത് എന്റെ ചെറുപ്പകാലം മുതൽക്കേ ഉണ്ടായിരുന്ന എന്റെ ഒരേയൊരു ക്രഷ് കാവ്യയുടെ ഫോട്ടോയായിരുന്നു. ഓഹ്!! എന്ത് ക്യൂട്ടാണ് അവളെ കാണാൻ നല്ല വെളുത്തു തുടത്ത ശരീരം തത്തമ്മ ചുണ്ടുകൾ ചെറുതായി മുടി ചെമ്പൻ കളർ ചെയ്തിട്ടുണ്ട്. പക്ഷെ അതുക്കുമേലെയാണ് അവളുടെ ‘മുലകൾ’. ഈ പ്രായത്തിലും ഇങ്ങനെ മുലകൾ വലുതാകുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു!. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇവളുടെ പുറകെ ചെക്കൻമാർ ക്യു ആയിരുന്നു.. അപ്പോൾ ഇപ്പോഴത്തെ കാര്യം പറയണ്ടല്ലോ. എനിക്ക് എങ്ങനെയെങ്കിലും ഇവളെ വേണമെന്ന് ഞാൻ ആഗ്രഹിച്ചു)
ഗ്രീഷ്മ : ഇപ്പൊ ഇവൾ എങ്ങനെയുണ്ട്? ഞാൻ :എടി ഒരു മിനിറ്റ് ഞാൻ ഒന്ന് റെഡി ആയട്ടു വരാം.. ഗ്രീഷ്മ : അപ്പൊ കുളിക്കണില്ലേ? ഞാൻ :കുളിയൊക്കെയിനി നിന്റെ കാര്യം അവനോട് പറഞ്ഞു സെറ്റ് ആക്കിയതിന് ശേഷം.. (അതും പറഞ്ഞു തിടുക്കത്തിൽ ഞാൻ അകത്തേക്ക് ഓടി ) ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) ഹ്മ്മ്.. അപ്പൊ കാവ്യനെ കണ്ട് ആർത്തിയായിതുടങ്ങി ഞാൻ : ആടി ഞാൻ റെഡി ആയി.. ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) എന്നാ പോയി വിജയിച്ചു വാ..
അങ്ങനെ ഞാൻ വീട്ടിൽ നിന്ന് അവനെ കാണാൻ പോയി. (ഞാൻ മനസ്സിൽ : ഈ അഭിജിത്ത് എന്ന് പറഞ്ഞവനെ എനിക്ക് പണ്ടുമുതലേ അറിയാം . പിന്നെ ഞാൻ അവളുടെ മുന്നിൽ ആദ്യം അവനെ അറിയില്ലയെന്ന മട്ടിൽ അഭിനന്ദനയിച്ചതാണ്. അവനൊക്കെ നാട്ടിലെ പേരുകേട്ട കോഴിയാണ്.. ഇവളൊക്കെ എന്തിനാണാവോ ഇവനെയൊക്കെ നോക്കുന്നത്?)
ഞാൻ നാട്ടിൻ പുറത്തേ കാവലയിലൂടെ നടക്കുമ്പോഴാണ് ഞാൻ അവനെ കണ്ടുമുട്ടുന്നത്..
ഞാൻ : ടാ.. അഭിജിത്തെ..!? അഭിജിത്ത് : ടാ.. അരുണേ..! നീ ജീവിചിരിപ്പുണ്ടോ? ഞാൻ : ഇല്ല ടാ.. കുറച്ച് നാളായി മരിച്ചട്ട്.. അഭിജിത്ത് :(ചിരിച്ചുകൊണ്ട്) വാടാ മോനെ .. ഒരു ചായ കുടിക്കാം. ഞാൻ : എന്നാ വാ..
(ഞങ്ങൾ ഒരു ചായ അടുത്തുള്ള ചായകടയിൽ നിന്ന് കയ്യിൽ വാങ്ങിച്ചു. എന്നിട്ട് കുറച്ചു മാറി പുഴ അരികിൽ നിന്ന് സംസാരിക്കാൻ തുടങ്ങി)
ഞാൻ : എടാ നിനക്ക് ചായ മാത്രം മതിയോ? അല്ലെങ്കിൽ ഒരു കടി കൂടി പറയട്ടെ?
അഭിജിത്ത് :ഓ.. വേണ്ടടാ.. നീ വേണെങ്കിൽ പറഞ്ഞോ.. ഞാൻ : ഓ.. എന്നാ വേണ്ട.. അഭിജിത്ത് : പിന്നെ എന്തൊക്കെയുണ്ടടാ വിശേഷം?
(ഞങ്ങൾ അങ്ങനെ സംസാരിക്കാൻ തുടങ്ങി. പഴയ സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ സംസാരം ഏകദേശം ഒരു മണിക്കൂറോളം തുടർന്നു )
ഞാൻ : ടാ.. അതൊക്കെ വിട്. ഞാൻ വന്നത് വേറെ കാര്യത്തിനാ.. അഭിജിത്ത് : പറാടാ… ഞാൻ : നിനക്ക് ഗ്രീഷ്മയെ അറിയില്ലേ? അഭിജിത്ത് : ഏത് ഗ്രീഷ്മ? ഞാൻ : എടാ.. എന്റെ കസിൻ പെങ്ങൾ.. അഭിജിത്ത് : ഓഹ്.. നിന്റെ സീന ആന്റിയുടെ മോൾ! ഞാൻ : ഓഹ്.. നിനക്ക് ആന്റിയെ നന്നായി അറിയാലോ.. അഭിജിത്ത് : അത്.. പിന്നെ! എടാ.. എന്ത് ലുക്ക് ആടാ ആന്റിയെ കാണാൻ. നീ ചൂടാക്കില്ലെങ്കിൽ ഞാനൊരു കാര്യം പറയാം.
