ആന്റി : (സന്തോഷത്തോടെ) അച്ചു..!! നീയായിരുന്നോ? ഇത് എന്തുപറ്റിടാ.. പുതിയ ഡ്രെസ്സിൽ?
ഞാൻ : (പരിങ്ങലോടെ) ഓ.. അത്.! അതോ.. അതു ഞാൻ പുറത്തുപോയി വരുന്ന വഴിയാ ആന്റി..!
ആന്റി : ഓ.. എനിക്കും തോന്നി.. എന്തായാലും ഈ ഡ്രസ്സ് നിനക്ക് നന്നായി ചേരുന്നുണ്ട്..
ഞാൻ :(കള്ളചിരിയോടെ) താങ്ക്സ് ആന്റി..അവരൊക്കെയോ?
ആന്റി : അത് പറയാൻ മറന്നുപോയി.. നിന്റെ രേഷ്മ ടീച്ചർക്ക് ഇന്നലെ ട്രെയിനിംഗ് കോൾ വന്നിരുന്നു… അതുകൊണ്ട് കുറച്ചുമുന്നെ ഇവിടുന്നിറങ്ങി എറണാകുളത്തേക്ക് വണ്ടി കയറി..
ഞാൻ : ഓഹ്.. ആണല്ലേ? ഇനി എന്നുവരും?
ആന്റി : അത് ഇനി കുറച്ച് ദിവസമുണ്ടാകുമൊള്ളൂ… അത് കഴിഞ്ഞു ഇങ്ങ് വരും..
ഞാൻ : ഹാം.. അപ്പൊ ഗ്രീഷ്മയോ?
ആന്റി : ഓഹ് അവളോ..? ദേ അവളുടെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. രണ്ടുപേരും മുകളിലുണ്ട്.
(ഞാനൊന്ന് നെടുവെർപെട്ടു..)
ആന്റി : എന്തുപറ്റി ടാ അച്ചു? ഞാൻ വന്നപ്പോൾ തുടങ്ങി ശ്രദ്ധിക്കുകയാ..നിനക്ക് എന്താ വല്ലാത്ത ടെൻഷൻ പോലെ?
ഞാൻ :(വീണ്ടും പരിങ്ങലോടെ) ഒന്നുല്ല ആന്റി.. വല്ലാത്തൊരു ദാഹം..
ആന്റി : ഇതായിരുന്നോ? നിനക്ക് നേരത്തെ പറഞ്ഞൂടെ..? വാ വേഗം കയറിയിരി.. ഞാൻ വെള്ളമെടുക്കാം..
ഞാൻ : ഹാ..
(ഞാൻ ആന്റിയുടെ പുറകെ നടന്നു ടേബിളിന്റ അടുത്തെയൊരു കസേര നീക്കിവച്ച് ഇരിക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ ആന്റി വെള്ളവുമായ് എനിക്കുനേർ വന്നു. ഞാൻ ആ വെള്ള ആർത്തിയോടെ കുടിച്ചു തീർത്തു )
ആന്റി : ഇനി വെള്ളമേണോ അച്ചു?
ഞാൻ : ഓഹ്.. മതി ആന്റി.. താങ്ക്സ്
(ആ സമയത്തു തന്നെ ഗ്രീഷ്മ സ്റ്റെപ് ഓടിയിറങ്ങി വന്നു )
ഗ്രീഷ്മ : ചേട്ടൻ വന്നോ!?
ആന്റി : ആ അവൻ ഇപ്പൊ വന്നോളൂ..
ഗ്രീഷ്മ : ചേട്ടാ.. കാവ്യ വന്നിട്ടുണ്ട്..
ഞാൻ : (പേടിച്ചും..ആകാംക്ഷയോടെ ) ആണോ?
ആന്റി : ആഹാ.. അപ്പോൾ നിനക്കും അവളെ അറിയാമോ?
ഗ്രീഷ്മ : അത് എന്ത് വർത്തമാനമാ.. അമ്മേ..
ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് പഠിച്ചതല്ലേ..!
ആന്റി : ഓഹ്.. അത് കൊള്ളാലോ. എന്നാ അച്ചു.. നിങ്ങൾ കാണുന്നില്ലേ?
ഗ്രീഷ്മ : അതുതന്നെ..! കയറി വാ ചേട്ടാ.. അവൾ മുകളിലുണ്ട്..
ആന്റി : ആ.. എന്നാ പോയി കാണു മോനെ.. ഞാൻ ആ സമയം ഊണ് ഉണ്ടാകട്ടെ..
ഞാൻ : ഹാ ആന്റി..
(ഞാൻ ഗ്രീഷ്മയോടൊപ്പം സ്റ്റെപ് കയറാൻ തുടങ്ങി.. അപ്പോൾ)
ഗ്രീഷ്മ : ചേട്ടൻ മുകളിലെക്ക് കയറിക്കോ.. ഞാൻ ഇപ്പൊ വരാം..
ഞാൻ : നീ ഇപ്പൊ എവിടെ പോകുന്നു?
ഗ്രീഷ്മ : ഇപ്പൊ വരാം ചേട്ടാ.. താഴെ അമ്മനെ സഹായിക്കാനുണ്ട്.. നിങ്ങൾ സംസാരിക്കു..
(ഇതും പറഞ്ഞുകൊണ്ട് അവൾ താഴെയെക്കൊടി.. അപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി. ഞാൻ പതുക്കെ സ്റ്റെപ് കയറി മുകളിലെത്തി ചുറ്റും കണ്ണോടിച്ചു .ഓഹ് അതാ അവിടെ അവൾ..മുകളിൽ ഏറ്റവുമറ്റത്തു തൂണിൽ ചാരി തിരിഞ്ഞുകൊണ്ട് അടുത്ത ഗ്രാമ ഭംഗി ആസ്വദിക്കുന്നു.!
അവളൊരു കറുപ്പു നിറത്തിൽ ചുവന്ന ഇലകളുടെ ഡിസൈനുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്.. കൂട്ടത്തിൽ കറുത്ത ബ്ലാസും. ഓഹ്.. അവളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ സാരിയുടുത്ത് അപൂർവമാണ് കാണുന്നത്. അവളുടെ മുടിയിഴകൾ കാറ്റത്തു പാറിപറക്കുന്നുണ്ടായിരുന്നു. അവളുടെ ദേഹത്തു നിന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഗന്ധകരാജ പുഷ്പത്തിന്റെ സുഖന്ധമെന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി. ആഹ്..ഞാൻ അവളുടെ വെളുത്ത നല്ല മെലിഞ്ഞ ഷേപ്പിലുള്ള അരക്കെട്ടുകൾ ശ്രെദ്ധിച്ചു.. അതിനു താഴെ കുടം പോലെ ഒരുണ്ടിരിക്കുന്ന അവളുടെ പിൻഭാഗമെന്റെ കാഴ്ച മറയ്ച്ചു.ഞാൻ എൻെറ എല്ലാ ശക്തിയും എടുത്ത് ഒരു നീണ്ടു ദീർഘശ്വാസമുള്ളിലേക്ക് എടുത്തു.. )
ഞാൻ : കാവ്യ..!?
(അവൾ ആരാ വിളിച്ചതെന്ന സംശയഭാവത്തോടെ തിരിഞ്ഞു. അവളുടെ ആലില തുമ്പുപോലെ കണ്ണെഴുതിയ കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ കുടുങ്ങി നിന്നു. ഓഹ്!! എന്റെ മനസ്സിലോയിരം പ്രണയ ഗാനങ്ങൾ മാറി മാറി വന്നു. അവളുടെ സൗന്ദര്യത്താൽ മൂടപ്പെട്ട മുഖവും,.. നീണ്ട മൂക്കും,.. ഇളം ചുവപ്പ് ചുണ്ടുകളും,..മുല്ലപ്പൂ മുട്ടുപോലെയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയുമെല്ലമേന്നെ അവിടെ തന്നെ മരവിപ്പിച്ചു നിർത്തി!!)
