ആന്റിയുടെ വാഴകൾ – 3 5അടിപൊളി  

ഞാൻ : ഹാ ആന്റി..

(ഞാൻ ഗ്രീഷ്മയോടൊപ്പം സ്റ്റെപ് കയറാൻ തുടങ്ങി.. അപ്പോൾ)

ഗ്രീഷ്മ : ചേട്ടൻ മുകളിലെക്ക്‌ കയറിക്കോ.. ഞാൻ ഇപ്പൊ വരാം.. ഞാൻ : നീ ഇപ്പൊ എവിടെ പോകുന്നു? ഗ്രീഷ്മ : ഇപ്പൊ വരാം ചേട്ടാ.. താഴെ അമ്മനെ സഹായിക്കാനുണ്ട്.. നിങ്ങൾ സംസാരിക്കു..

(ഇതും പറഞ്ഞുകൊണ്ട് അവൾ താഴെയെക്കൊടി.. അപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി. ഞാൻ പതുക്കെ സ്റ്റെപ് കയറി മുകളിലെത്തി ചുറ്റും കണ്ണോടിച്ചു .ഓഹ് അതാ അവിടെ അവൾ..മുകളിൽ ഏറ്റവുമറ്റത്തു തൂണിൽ ചാരി തിരിഞ്ഞുകൊണ്ട് അടുത്ത ഗ്രാമ ഭംഗി ആസ്വദിക്കുന്നു.!

അവളൊരു കറുപ്പു നിറത്തിൽ ചുവന്ന ഇലകളുടെ ഡിസൈനുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്.. കൂട്ടത്തിൽ കറുത്ത ബ്ലാസും. ഓഹ്.. അവളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ സാരിയുടുത്ത് അപൂർവമാണ് കാണുന്നത്. അവളുടെ മുടിയിഴകൾ കാറ്റത്തു പാറിപറക്കുന്നുണ്ടായിരുന്നു. അവളുടെ ദേഹത്തു നിന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഗന്ധകരാജ പുഷ്പത്തിന്റെ സുഖന്ധമെന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി. ആഹ്..ഞാൻ അവളുടെ വെളുത്ത നല്ല മെലിഞ്ഞ ഷേപ്പിലുള്ള അരക്കെട്ടുകൾ ശ്രെദ്ധിച്ചു.. അതിനു താഴെ കുടം പോലെ ഒരുണ്ടിരിക്കുന്ന അവളുടെ പിൻഭാഗമെന്റെ കാഴ്ച മറയ്ച്ചു.ഞാൻ എൻെറ എല്ലാ ശക്തിയും എടുത്ത് ഒരു നീണ്ടു ദീർഘശ്വാസമുള്ളിലേക്ക് എടുത്തു.. )

ഞാൻ : കാവ്യ..!?

(അവൾ ആരാ വിളിച്ചതെന്ന സംശയഭാവത്തോടെ തിരിഞ്ഞു. അവളുടെ ആലില തുമ്പുപോലെ കണ്ണെഴുതിയ കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ കുടുങ്ങി നിന്നു. ഓഹ്!! എന്റെ മനസ്സിലോയിരം പ്രണയ ഗാനങ്ങൾ മാറി മാറി വന്നു. അവളുടെ സൗന്ദര്യത്താൽ മൂടപ്പെട്ട മുഖവും,.. നീണ്ട മൂക്കും,.. ഇളം ചുവപ്പ് ചുണ്ടുകളും,..മുല്ലപ്പൂ മുട്ടുപോലെയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയുമെല്ലമേന്നെ അവിടെ തന്നെ മരവിപ്പിച്ചു നിർത്തി!!)

കാവ്യ : അരുൺ? ഞാൻ : അതെ!! കാവ്യ : ഓഹ്.. സർപ്രൈസായി പോയല്ലോ.. എത്ര നാളായാടാ..കണ്ടിട്ട്..!? ഞാൻ : ഹ്മ്മ് ശരിയാ.. ഇന്നേക്ക് കൃത്യം 4 വർഷവും 5 മാസവും കഴിഞ്ഞു..

കാവ്യ : ഓ.. നിനക്ക് നല്ല ഓർമ്മയാണല്ലോ.. ഞാൻ : ഹ്മ്മ്.. കാവ്യ: നീ ആകെ മാറി.. ഞാൻ : നീയും.. കാവ്യ : നീ മുബൈയിൽ ഹോസ്റ്റലിൽ ആണെന്ന് കേട്ടു? ഞാൻ : അതെടി.. കുറച്ചു ജീവിതം പഠിക്കണമെങ്കിൽ നാടും വീട്ടുകാരിൽ നിന്നും മാറി നിൽക്കണം..

കാവ്യ : ഓ.. കൊള്ളാലോ.. ചേട്ടൻ ഇപ്പൊ നന്നായി ഫിലോസഫിയൊക്കെ പറയുന്നുണ്ടല്ലോ? ഞാൻ : (ചിരിച്ചുകൊണ്ട്) ഹ്മ്മ്.

(ഞങ്ങൾ ഒരുപാടുകാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ ഗ്രീഷ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. പിന്നീട് ഞങ്ങളുടെ സംസാരം ഭക്ഷണതോടൊപ്പമായിരുന്നു.. കൂട്ടത്തിൽ ഗ്രീഷ്മയും ആന്റിയും ഞങ്ങളോടൊപ്പം കൂടി ) ഭക്ഷണം കഴിച്ചു തീർന്ന് കൈ കഴുകി അപ്പോഴേക്കും.. പോകാൻ സമയമായെന്ന് പറഞ്ഞു കാവ്യ പുറത്തേക്കിറങ്ങി. ഞാനും ആന്റിയോട് യാത്രപറഞ്ഞു വീട്ടിൽ നിന്നിറങ്ങി.)

കാവ്യ : നീ എങ്ങോട്ടാ..? ഞാൻ : ഞാൻ വീട്ടിലേക്കാ.. കാവ്യ : നീ ഫ്രീ ആണെങ്കിൽ.. നമുക്കൊന്ന് നടന്നാലോ? ഞാൻ : അതിനെന്താ.. വാ നമുക്ക് ആ തെങ്ങിൻ തൊപ്പിലേക്ക് പോകാം.. അവിടെ തണലുണ്ട്. കാവ്യ : ഹ്മ്മ്.. ഓക്കെ..

(ഞങ്ങൾ ആന്റിയുടെ വീട്ടിൽ നിന്ന് കുറച്ചകലെയുള്ള തെങ്ങിൻ തൊപ്പിലേക്ക് നടന്നു)

ഞാൻ : എന്താ.. ഒരു ഗൗരവം? കാവ്യ : ഒന്നുല്ല.. ചേട്ടന് എന്നോട് കടുത്ത പ്രണയമാണെന്ന് കേട്ടു?

ഞാൻ :(ഒന്ന് ഞെട്ടി പക്ഷെ കാര്യമാക്കാതെ) ഓഹ് ആര് പറഞ്ഞു ചേച്ചിയോട്? കാവ്യ : അങ്ങനെയാണോ?എങ്കിൽ ഓക്കെ..

ഞാൻ :എടി.. അത്! കാവ്യ : അത്? ഞാൻ : നീ എങ്ങനെ എടുക്കുമെന്നറിയില്ല.. കാവ്യ : ഞാൻ ആരെയും എടുക്കാൻ പോണില്ല.. ഞാൻ : എടി.. പുല്ലേ.. കളിയാക്കുകയാണോ!?

കാവ്യ : എന്ത്? പുല്ലെന്നോ? ഞാൻ : അതേടി.. പുല്ലേ..

കാവ്യ : വാ അരുൺ.. നമുക്ക് തിരിച്ചുപോകാം.. ഞാൻ : അവിടെ നിൽക്ക്..!നീ ഇതു കൂടി കേട്ടിട്ട് പോയാൽ മതി..എനിക്ക് നിന്നെ പണ്ടേ ഇഷ്ടമാണ്.കുറെ കാലമായി ഇതുമനസ്സിൽ മൂടികൊണ്ടു നടക്കുന്നത്. ഇനി നീ എന്താന്ന് വച്ചാൽ തീരുമാനിക്ക്.. കാവ്യ : ഹ്മ്മ്..ശരിക്കും? ഞാൻ : അതെ ശരിക്കും.. കാവ്യ : എന്നെകുറിചെല്ലാം ഗ്രീഷ്മ പറഞ്ഞിട്ടും നിനക്കെന്നെ ഇഷ്ടമാണോ?

Leave a Reply

Your email address will not be published. Required fields are marked *