ഇത്ത – 13 1അടിപൊളി 

എന്താ ഇത്ര ഗൗരവം എന്റെ സലീനാക്ക് എന്ന് പറഞ്ഞു ഞാൻ തോളത്തേക്ക് കൈ വെച്ചു.

വേണ്ട വേണ്ടേ കയ്യെടുത്തെ.

അതെന്തേ വേണ്ടാതെ.

എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട അത്ര തന്നേ.

ഹോ അതിനിപ്പോ ആരാ എന്റെ സലീനയെ വേണ്ടാന്നു പറഞ്ഞെ

ഞാൻ പറഞ്ഞോ.

പിന്നെന്തേ നീ ഉച്ചക്ക് വരാതിരുന്നേ ഞാൻ വിളിച്ചപ്പോ വരാന്നു പറഞ്ഞതല്ലേ പിന്നെന്തേ.

അതോ അവന്മാർ ഓരോന്ന് പറഞ്ഞപ്പോ അവരുടെ കൂടെ കൂടി ഇത്ത അതാ വരാഞ്ഞേ അതിനാണോ എന്റെ ഇത്ത ഇങ്ങിനെ.

എങ്ങിനെ പറ

അല്ല ഇത്ര ഗൗരവം

ആ ഗൗരവം ഒക്കെ ഉണ്ടാകും.

ഞാനിനി മിണ്ടേണ്ട എന്ന് വിചാരിച്ചതാ. നമ്മളെ ഇഷ്ടമല്ലാഞ്ഞ്ഞിട്ടല്ലേ എന്ന് കരുതി.

ഇതിനാണോ എന്റെ ഇത്ത ഇനി മിണ്ടില്ല എന്നൊക്കെ തീരുമാനിച്ചത്.

ഇത്ര ചെറിയ കാരണത്തിന്നുവേണ്ടി.

ഹ്മ്മ് നിനക്കിതൊക്കെ ചെറിയ കാര്യമായിരിക്കും.

എന്നാലേ എനിക്ക് ഇതൊന്നു ചെറിയ കാര്യമല്ല നിന്നെ കുറിച്ച് മാത്രം ചിന്തിച്ചു നടക്കുന്ന എനിക്ക് ഇതൊരു ചെറിയ പ്രേശ്നമല്ല.

വരാം എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ എന്നാ സങ്കടം കൊണ്ട് ഞാനിന്നു ഒന്നും കഴിച്ചിട്ടില്ലായിരുന്നു.

ഹ്മ്മ് ഷമി പറഞ്ഞു.

എന്തിനാ ഇങ്ങിനെ എന്നെ സ്നേഹിച്ചു കൊല്ലുന്നേ ഇത്ത.

ഞാൻ ആരെയും കൊല്ലുന്നൊന്നും ഇല്ല നമ്മളെ കൊല്ലാതിരുന്നാൽ മതി.

ഹോ

എന്നിട്ട് കഴിച്ചില്ലേ ഇപ്പൊ.

ഹ്മ്മ് കഴിച്ചു.

നീ കഴിച്ചതിനു ശേഷം ആ പത്രത്തിൽ തന്നേ കഴിച്ചു..

അത് കേട്ടതും ഞാൻ ഇത്തയെ കെട്ടിപിടിച്ചു ഇരിന്നു.

എന്തിനാ ഇത്ത എന്നെ ഇങ്ങിനെ സ്നേഹിക്കുന്നെ. ഞാനെന്തു പുണ്യമാണാവോ ചെയ്തിട്ടുള്ളെ ഈ പെണ്ണിന്റെ ഈ സ്നേഹം ഇത്രയധികം കിട്ടാൻ മാത്രം ഞാനെന്തു പുണ്യമാ ചെയ്തിട്ടുള്ളെ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി ഇരുന്നു.

എന്റെ കണ്ണിൽ നിന്നും കണ്ണീർ ഇത്തയുടെ തുടയിലേക്ക് വീണു.

എന്തിനാ നീ..

ഒന്നുമില്ല ഇത്ത ഇത്തയുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് താങ്ങാൻ കഴിയുനില്ല.

അതെന്തേ

ഇനി ഞാൻ അതും പറയണോ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടേ ഇരിന്നു.

 

സൈനു നീ ഇല്ലാതെ വയ്യെടാ.

നിന്നെ കണ്ടാലേ ഇപ്പോ കഴിക്കാൻ പോലും തോന്നുന്നുള്ളൂ. അതാ ഈ ഇത്ത നിന്നെ കാണാതാകുമ്പോയേക്കും വിളിച്ചോണ്ടിരിക്കുന്നെ. അല്ലാതെ നിന്നെ സംശയിച്ചിട്ടൊന്നും അല്ല. നീ അങ്ങിനെ വിചാരിക്കരുത്.

എന്താ എന്നറിയില്ല നിന്നെ കണ്ടില്ലേൽ പച്ചവെള്ളം കുടിക്കാൻ കഴിയുന്നില്ലെടാ എനിക്കിപ്പോ.

അതൊക്കെ പോട്ടെ എന്തിനാ മോളെ അടിച്ചുറക്കിയത്.

അത് നിന്നെ കാണാത്തത് കൊണ്ടുള്ള ദേഷ്യത്തിൽ ആയിരുന്നെടാ അവളാണെങ്കിൽ ഉറങ്ങാതെ കിടക്കുന്നു അതാ ഞാൻ അവളെ അടിച്ചുറക്കിയത്.

ആരാ നിന്നോട് അതൊക്കെ പറഞ്ഞെ.

വേറെ ആരാ ഷമി തന്നേ.

ഹ്മ്മ് അവളതും നിന്നോട് പറഞ്ഞോ അതെപ്പോ

അതൊക്കെ പറഞ്ഞു.

ഇനി മോളെ അടിക്കുവാനൊന്നും നിക്കേണ്ട.

ഞാൻ പറഞ്ഞില്ലേ നിന്നെ കാണാത്ത ദേഷ്യം കൊണ്ട സൈനു ഞാൻ.

ഹ്മ്മ് ഇനി ഞാനെങ്ങും പോകില്ല പോരെ.

ഹ്മ്മ് അതുമതി.

അപ്പൊ എന്നോടുള്ള ദേഷ്യമെല്ലാം മാറിയോ ഇത്താക്ക്.

നിന്നോട് ദേഷ്യം പിടിച്ചു നിക്കാൻ ആകുന്നില്ലെടാ.

ഞാൻ ആദ്യം അങ്ങിനെയ വിചാരിച്ചേ ഇനി മിണ്ടരുത് ഇന്ന് നിന്റെ കൂടെ കിടക്കാൻ വരരുത് അപ്പുറത്തെ റൂമിൽ കിടക്കാം എന്നൊക്കെ

നിന്നെ കണ്ടപ്പോ അതാ അങ്ങിനെ നിന്നെ. പക്ഷെ എന്നെ കൊണ്ടാകുന്നില്ല.നീ അടുക്കളയിൽ നിന്നും പോന്നില്ലേ അപ്പൊ തുടങ്ങിയതാ എന്റെ മനസ്സിൽ അസ്വസ്ഥത പിന്നെ ദെ കുളിച്ചു കിടന്നപ്പോ തുടങ്ങിയതാ നിന്റെ ചൂട് കിട്ടാഞ്ഞിട്ടുള്ള ഒരു ബുദ്ധിമുട്ട്.

എന്റെ തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തം കണ്ടിട്ടാണോ എന്തോ ഷമിയ പറഞ്ഞെ

താത്ത ഇവിടെ ഇങ്ങിനെ ബുദ്ധിമുട്ടി കിടക്കണമെന്നില്ല. ഞാനെന്തെങ്കിലും കരുതും എന്ന് വിചാരിച്ചിട്ടാണേൽ അതും വേണ്ട.

ഇത്ത അവിടെ പോയി കിടന്നോ എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ചതാ അവൾ.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട്.

ഇത്ത എന്നാൽ വാ നമുക്ക് കിടക്കാം പറ്റിച്ചേർന്നു തന്നേ കിടക്കാം എനിക്ക് എന്റെ സലീനയുടെ ചൂടും കിട്ടും എന്റെ സലീനാക്ക് ഈ സൈനുവിന്റെ ചൂടും കൊള്ളാം വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ബെഡിലേക്ക് കിടത്തി കാലുകൾ ഞാൻ തന്നേ എടുത്തു കട്ടിലിലേക്ക് എടുത്തു വെച്ചോണ്ട് ഞാൻ അരികിലായി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *