ഞാനും അതേപോലെ ഇത്തയെ വരിഞ്ഞു മുറുക്കി കൊണ്ട് ബ്ലാങ്കറ്റ് എടുത്തു ഞങ്ങൾ രണ്ടുപേരുടെയും മേലേക്ക് ഇട്ടു.
ഇത്ത ശ്വാസം എടുക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നു കൊണ്ടിരുന്നു.
അതും ആസ്വദിച്ചു കൊണ്ട് കിടന്ന ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല.
ബസ് യാത്ര കാരണം ഉണ്ടായ ക്ഷീണം കൊണ്ടാണോ അതോ എന്റെ സലീനയുടെ ദേഹത്തോട് ചേർന്നപ്പോൾ കിട്ടിയ സുഖം കൊണ്ടാണോ എന്നറിയില്ല നല്ല ഉറക്കമാണ് ഉറങ്ങിയത്. ഏകദേശം നാല് മണിക്കൂറോളം ഉറങ്ങിയിട്ടുണ്ടാകും..
ഉറക്കംഎണീറ്റു നോക്കിയപ്പോൾ ഞങ്ങൾക്ക് നടുവിലായി മോളും ഉണ്ടായിരുന്നു..
ഞാൻ അവളുടെ നെറ്റിയിൽ ഉമ്മകൊടുത്തോണ്ട് അരികിലായി എന്നെയും നോക്കി കിടക്കുന്ന ഇത്തയെ നോക്കി…
ഇത്ത ചിരിച്ച മുഖത്തോടെ എന്നെ ഉറക്കത്തിൽ നിന്നും വരവേറ്റു.ക്ഷീണം ഒക്കെ മാറിയോ.
ഹ്മ് ബസിൽ വന്നതല്ലേ അതാ.
ഹ്മ് അതോണ്ടല്ലേ ഞാൻ ഉറങ്ങാൻ സമ്മതിച്ചേ…
അല്ല ഇവളെപ്പോ വന്നു.
ഇടയ്ക്കു ഷമി കൊണ്ട് വന്നതാ നിന്നെ കാണാത്തെ കരയുന്നു എന്ന് പറഞ്ഞോണ്ട്. നീ നല്ല ഉറക്കത്തിലായിരുന്നു അതാ ഞാനുണർത്താതെ കിടത്തിയെ. നമുക്ക് നടുവിൽ തന്നേ കിടക്കണം എന്ന് വാശി പിടിച്ചപ്പോ കിടത്തിയതാ.
ഹ്മ് ആണോ കള്ളി എന്ന് മോളെ കൊഞ്ചിച്ചു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു..
അവൾ വേഗം തന്നേ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു..
അത് കണ്ടു ചിരിച്ചോണ്ട് ഇത്ത. നീ ഇതെങ്ങോട്ടാ കയറുന്നെ…
എനിക്ക് ഇനിയും പറ്റിയിട്ടില്ല അപ്പോയാ അവളുടെ ഒരു….
അവൾ കിടന്നോട്ടെ ഇത്ത.
എന്റെ സലീനാക്ക് രാത്രിയിൽ…….
ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കൈപിടിച്ചു..
ഇനി കടിക്കാനുള്ള പരിപാടിയാണോ.
അതിന്നു ചിരിച്ചോണ്ട് ഇത്ത ഏയ് എപ്പോഴും കടിച്ചോണ്ടിരിക്കാൻ ഞാനെന്താ…..
പറഞ്ഞെന്നെയുള്ളൂ…
എന്നാലിനി പേടിക്കേണ്ട ഞാൻ കടിക്കാനൊന്നും അല്ല എന്റെ പൊന്നോ.
എന്നാ ഇനി എഴുന്നേൽക്കാൻ നോക്ക് ഉമ്മ മോനെ കാണാതെ വിഷമിക്കുന്നുണ്ടാകും.
ഞാൻ ചായ എടുത്തു വെക്കാം രണ്ടാളും തായേക്ക് പോര്..
എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റതും ഞാൻ ഇത്തയുടെ കൈപിടിച്ച് അവിടെ തന്നേ കിടത്തി.
കുറച്ചു നേരം കൂടെ ഞങ്ങടെ കൂടെ കിടന്നോണ്ട് ഇത്ത വീണ്ടും എണീറ്റു.
മതി ഇനി രാത്രി ഇപ്പൊ ഞാൻ തായേക്ക് പോയി ചായ ഉണ്ടാക്കി വെക്കാം..
ഷമിയും സബിയും ഇല്ലേ അവിടെ.
അതൊക്കെ ഉണ്ട് എന്നാലും എന്റെ കൈകൊണ്ടു ഞാനുണ്ടാക്കി തരുന്ന പോലെ ആകില്ലല്ലോ.
ഹോ എന്നാ ആയിക്കോട്ടെ പോയി നല്ല ഒരു കിടിലൻ ഹയ ഉണ്ടാക്കിക്കോ. പഴയ ആ കൈപുണ്യം ഒക്കെ ചേർത്ത്..
ഹ്മ് എന്റെ സൈനുവിന് വേണ്ടി ആകുമ്പോ അത് സ്പെഷ്യൽ അല്ലെ
വേഗം വരണേ മോളെയും കൊണ്ട്.
ഹ്മ് എന്ന് പറഞ്ഞു ഞാനും എണീറ്റു മോളെ ബെഡിൽ ഇരുത്തികൊണ്ട് ബാത്‌റൂമിലേക്ക് ഓടി.
അത് കണ്ടു ചിരിച്ചോണ്ട് ഇത്ത തായേക്കും…
ഞാൻ ആവിശ്യ സർവിസ് എല്ലാം നടത്തികൊണ്ട് മോളെയും എടുത്തു തായേക്ക് ചെന്നു.
അല്ല എണീറ്റോ രണ്ടുപേരും എന്ന് പറഞ്ഞോണ്ട് ഷമി എന്നെ തന്നേ നോക്കുന്നുണ്ടായിരുന്നു..
എന്താടി ഇങ്ങിനെ നോക്കാൻ..
നീ കണ്ണാടിയിൽ ഒന്ന് പോയി നോക്ക് അപ്പൊ അറിയാം.
.
ഞാൻ കണ്ണാടിയുടെ അരികിൽ പോയി നോക്കിയതും. എനിക്ക് ചിരിയാണ് വന്നത്.
ഞാൻ സ്വയം ചിരിച്ചോണ്ട് കവിളൊന്നു തടവി.
അത് കണ്ടു ഷമി.
അതേ വന്നപ്പോൾ തന്നേ വേണമായിരുന്നോ..
എന്താടി പെണ്ണെ നീ പറയുന്നേ.
അത് മോൾ കടിച്ചതാ.അല്ലാണ്ട് നീ വിചാരിക്കുന്നപോലെ ഒന്നും ഇല്ല. പെണ്ണെ.
അതേ മോൾ കടിച്ചതും ഉമ്മ കടിച്ചതും തിരിച്ചറിയാത്ത പൊട്ടിയൊന്നും അല്ല മോനെ ഞാൻ.
ഉമ്മ കാണുന്നതിന് മുന്നേ എന്തെങ്കിലും ചെയ്തു അതൊന്നു നേരെയാക്കാൻ നോക്ക്.
എന്നെക്കാളും വേഗം നിന്റെ ഉമ്മാക്ക് മനസ്സിലാകും ഓർമയുണ്ടായിക്കോട്ടെ.
അത് കേട്ടതും ഞാൻ കണ്ണാടിയുടെ അടുത്ത് ചെന്നു വെള്ളമെടുത്തു തേയ്ച്ചു തേയ്ച്ചു കുറെ ഒക്കെ മാറ്റി.
അപ്പോയെക്കും ഇത്തയുടെ വിളി കേട്ടു ചായ കുടിക്കാൻ..
ചെല്ല് അല്ലേൽ ഇനി അതിന്നു വീണ്ടും കടി വാങ്ങാൻ നിൽക്കേണ്ട
