ഇത്ത – 15അടിപൊളി  

എന്റെ ഈ സലീനയെയും ഈ സുന്ദരി യുടെ ഈ സുന്ദരി പൂറും വിട്ടു ഞാൻ പോകുന്നത്.

ഇപ്പൊ നമ്മളൊന്ന്  ക്ഷമിച്ചാൽ നാളെ നമ്മുടെ ജീവിതത്തിനല്ലേ അതിന്റെ ഗുണം.

എന്നൊക്കെ പറഞ്ഞു ഇത്തയെ ഒരു വിധം പറഞ്ഞു മനസ്സിലാക്കി

അതിന്നു ശേഷമാണു ഇത്ത മനസ്സില്ല മനസ്സോടെ അർദ്ധ സമ്മതം മൂളിയത്..

പോകുന്നതിനു രണ്ട് ദിവസം മുന്നേ ഇത്തയുമായി നല്ലൊരു കളിയും കളിച്ചു.പോകുന്ന തിന്റെ തലേ ദിവസം രണ്ടുപേർക്കും അതിന്നു സാധിച്ചില്ല ഇത്തയുടെ മുഖം കണ്ടപ്പോൾ എന്തൊക്കെയോ നഷ്ടപെടുന്നപോലെ തോന്നി. രണ്ടുപേർക്കും നല്ല ദുഃഖമുണ്ടായിരുന്നു.

അതുകൊണ്ട് ആയിരിക്കാം അന്ന് രണ്ടുപേർക്കും കളിക്കാൻ മൂഡില്ലാതെ പോയത്..

ആ രാത്രിയിൽ ഞങ്ങൾ രണ്ടുപേരും കുറെ നേരം സംസാരിച്ചിരുന്നു.

ഇത്ത എന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നപ്പോഴും എനിക്കെന്തോ ഒന്നിനും തോന്നിയില്ല. നെറ്റിയിൽ ഉമ്മവെച്ചു കിടക്കാനല്ലാതെ

 

===========================

 

 

ഇന്നാണ് ക്ലാസ്സ്‌ തുടങ്ങുന്നത് അതിനുള്ള ഒരുക്കവും കഴിഞ്ഞു ഞാൻ റൂമിൽ നിന്നും ഇറങ്ങി വണ്ടി കയ്യിലുള്ളത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ പുതിയ ഇൻസ്റ്റിറ്റ്യൂട്ട്ൽ എത്തി.

ആദ്യത്തെ ദിവസമായതു കൊണ്ട് തന്നേ എന്തോ ഒരു ഉൾ ഭയം എന്നെ

കീഴടക്കി കഴിഞ്ഞിരുന്നു..

പുതിയ കൂട്ടുകാർ പുതിയ അധ്യാപകർ അങ്ങിനെ എല്ലാവരെയും പരിചയപെട്ടു വന്നപ്പോഴേക്കും രണ്ട് മൂന്ന് ദിവസം എടുത്തു…

ഈ മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ ഏറ്റവും കൂടുതൽ അടുത്തത് ജെറി യോട് ആയിരുന്നു. ഈ ദിവസങ്ങൾക്കുള്ളിൽ തന്നേ

ജെറിയും ഞാനും റൂമേറ്റ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട്സ് ആയി കഴിഞ്ഞിരുന്നു…

രണ്ടുപേരും ഒരേ സബ്ജെക്ട് തന്നേ ആയതിനാൽ യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു…

ഹോ സോറി ജെറി എന്നത് അവന്റെ ഷോർട് നെയിം ആണ് കേട്ടോ യഥാർത്ഥ പേര് അനന്ത കൃഷ്ണൻ

അവൻ തന്നെയാ ജെറി എന്ന് വിളിച്ചാൽ മതി അതാണ്‌ അവന്റെ നാട്ടിൽ അറിയപ്പെടുന്നത് എന്ന് പറഞ്ഞത്..

പാലക്കാട് ആയിരുന്നു അവന്റെ വീട്

അവനും എന്നെപോലെ വാരത്തിൽ രണ്ട് ദിവസം നാട്ടിൽ പോകാറുള്ളു.

 

ക്ലാസ്സു തുടങ്ങി മൂന്നാല് മാസമായി ആഴ്ചയിൽ രണ്ട് ദിവസം കിട്ടുന്ന ലീവീനെല്ലാം ഞാൻ വീട്ടിലേക്കു പോകാറുണ്ട്.. അന്നെല്ലാം ഇത്തയുടെ കൂടെ മാക്സിമം സന്തോഷിക്കുകയും ചെയ്യുമായിരുന്നു . ആ രണ്ട് ദിവസവും ഞങ്ങൾ ഉറങ്ങാറില്ല എന്ന് പറയുന്നതാകും ശരി..

ആദ്യമൊക്കെ കവർ അണിഞ്ഞു ചെയ്യാൻ എനിക്കെന്തോ പോലെ ആയിരുന്നു ഇപ്പൊ അത് ശീലമായി. ഇത്തയുടെ നിർബന്ധം കാരണമാണെങ്കിലും എനിക്കും അതാണ്‌ നല്ലതെന്നെ തോന്നലുണ്ടായി..

 

ഇന്ന് ഞാൻ എന്റെ വീട്ടിലേക്കു തിരിക്കുകയാണ് ഇനി പതിനെട്ടു നാൾ വെക്കേഷൻ ആയത് കൊണ്ട് തന്നേ ഇത്തയും ഉമ്മയും എല്ലാം എന്റെ വരവും പ്രധീക്ഷിച്ചിരിക്കുകയാണ്…

ഉമ്മാക്ക് മകനോടുള്ള വാത്സല്യം ആണെങ്കിൽ സലീനാക്ക്.ഇനി പതിനെട്ടു ദിവസവും ഉള്ളിൽ വെച്ചുറങ്ങാല്ലോ എന്ന സന്തോഷം….

 

ഇറങ്ങുന്നതിനു കുറച്ചു മുന്നേ ഞാൻ ഇത്തയെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ വരുന്നില്ല ഈ വെക്കേഷൻ ജെറിയുടെ വീട്ടിൽ ആഘോഷിക്കാൻ പോകുകയാണ്.

എന്ന് വെറുതെ ഒന്നറിഞ്ഞു നോക്കിയതാ..

അതിനിനി പറയാത്ത വാക്കുകൾ ഇല്ല..

അവിടെ ആരാ ഉള്ളെ എന്നൊക്കെ പറഞ്ഞോണ്ട്. ഇത്ത കട്ട കലിപ്പ്..

എന്നാലിനി അവിടെ കൂടിക്കോ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..

അതെല്ലാം കേട്ടു എനിക്ക് ചിരിയാണ് വന്നത്.

മോളെവിടെ എന്നുള്ള ചോദ്യം ഞാനിട്ടതും ഇത്ത എന്തിനാ അവിടെ ജെറിയുടെ വീട്ടിലില്ലേ അവളെ കൊഞ്ചിച്ചോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..

ഇത്തക്കും ജെറിയുടെ വീട്ടുകാരെ ഇപ്പൊ നല്ലോണം അറിയാം ഫോണിലൂടെ മാത്രമേ കണ്ടിട്ടുള്ളു വെങ്കിലും എന്തോ അവരുമായിട്ട് ഇത്താക്ക് എന്നെക്കാളും കൂടുതൽ ബന്ധം ഉള്ള പോലെ തോന്നാറുണ്ട് എനിക്ക്.

ജെറിയുടെ അനിയത്തി ശ്രീ യുമായി ഇത്ത ഞാൻ വീട്ടിലുള്ളപ്പോയെല്ലാം സംസാരികാറുണ്ടായിരുന്നു.. അവളും ഫോണെടുത്താൽ ആദ്യം സലീന ഇത്ത ഇല്ലേ എന്നാണ് അന്വേഷിക്കാറ്..

അവരുടെ വിഷയത്തിൽ ഞാൻ തല്പരനല്ലാത്തതിനാൽ ഞാനങ്ങോട്ടു ശ്രദ്ധിക്കാറെ ഇല്ല..

ജെറിയുടെ അമ്മ നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞതിനാൽ അവന്റെ വീട്ടിൽ അവനും രണ്ട് സഹോദരികളും അച്ഛനും മാത്രമേ ഉള്ളു. മൂത്ത സഹോദരിയുടെ കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളുണ്ട് എന്നൊക്കെ ജെറി പറഞ്ഞായിരുന്നു.. ആ കുട്ടികളാണ് അവന്റെ എല്ലാം എന്നെനിക്കു തോന്നാറുണ്ട്. അവരുടെ വിളിയും തമാശയും എല്ലാം കാണുമ്പോൾ.

അല്ലേലും ചെറിയ കുഞ്ഞുങ്ങൾ ഒരു സന്തോഷം തന്നെയാ ഇത്തയുടെ മോളെ പോലെ..

 

ജെറിയോട് യാത്രയെല്ലാം പറഞ്ഞു ഞാൻ ബസിനുള്ളിൽ കയറി ഇരുന്നു.

മുൻകൂട്ടി ബുക്ക്‌ ചെയ്തതിനാൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ജെറിക്ക് പോകാനുള്ള ബസ് കുറച്ചൂടെ കഴിഞ്ഞേ വരു.

വീട്ടിലെത്തിയതും എന്നെക്കണ്ട മോൾ എന്റെ മേലേക്ക് ചാടി കയറി.

അത് കണ്ട് ഉമ്മയും ഷമിയും ചിരിച്ചോണ്ട് നിന്നു.

ഇനിയിപ്പോ നിനക്ക് ഞങ്ങളെ ഒന്നും പറ്റില്ലല്ലോ വന്നല്ലോ നിന്റെ അങ്കിൾ. എന്ന് പറഞ്ഞോണ്ട് ഷമി വെള്ളം എടുക്കാനായി അകത്തോട്ടു പോയി.

ഉമ്മ എന്നോട് എന്തെ നേരം വൈകിയേ എന്നൊക്കെ ചോദിച്ചോണ്ട് നി വല്ലതും കഴിച്ചിരുന്നോ സൈനു.

നല്ല വിശപ്പുണ്ട് ഉമ്മ എന്തെങ്കിലും ഒക്കെ കിട്ടിയാൽ കൊള്ളാം.

ആദ്യം കുളിച്ചു വാ എന്നിട്ടാകാം ഭക്ഷണം കഴിക്കൽ

അതിനൊന്നും പറ്റുമെന്നു തോന്നുന്നില്ല എന്ന് പറഞ്ഞു നിന്നതും ഷമി വെള്ളവുമായി വന്നു. അതും കുടിചോണ്ടിരുന്നപ്പോൾ ഉമ്മ എന്നാലിനി അവളെ തായേ ഇറക്കി കുളിച്ചു പോരെ അപ്പോയെക്കും എല്ലാം എടുത്തു വെക്കാം..

ആര് അമ്മായി അവൾ ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ അമ്മായിക്ക്.

അല്ല അമ്മായി എവിടെ ഇപ്പൊ അസുഖത്തിന്നു കുറവുണ്ടല്ലേ.

ഹ്മ് കുറച്ചു കുറവുണ്ട്.

എന്ന് പറഞ്ഞോണ്ട് ഉമ്മ പോയതും.

ഞാൻ ഷമിയോടായി അല്ല ഇവളുടെ ഉമ്മയെവിടെ ഷമി.

ഹോ അപ്പോയെക്കും കാണാൻ ധൃതിയായോ.

ഹേയ് കണ്ടില്ല അതാ അല്ലേൽ ഞാൻ വരുമ്പോൾ കാത്തുനിൽകുന്നതാണല്ലോ.

അതേ എന്തോ ഒരു ദേഷ്യം ഉണ്ട്. നി വരുന്നില്ല എന്ന് പറഞ്ഞിരുന്നോ

ഇന്നലെ വിളിച്ചപ്പോ.

ഹ്മ് വെറുതെ ദേശ്യം പിടിപ്പിക്കാനായിട്ട്. പറഞ്ഞതാ

ആ എന്നാൽ അത് തന്നെയാ മുഖം കണ്ടപ്പോൾ തോന്നി.

എന്നിട്ട് ഇപ്പൊ എവിടെയാ.

മേലെ ഉണ്ടാകും നി വന്നത് അറിഞ്ഞിട്ടുണ്ടാകില്ല. കുറച്ചു മുന്നേ എന്തോ പറഞ്ഞു സബിയെ വഴക്ക് പറഞ്ഞോണ്ട് മുകളിലേക്കു പോയതാ.

ഹോ.

എന്നാലേ നി ഇവളെ ഒന്ന് പിടിച്ചേ ഞാനൊന്ന് പോയി നോക്കട്ടെ.

അവളെയും കൊണ്ട് പൊക്കോ.

അല്ലേൽ വേണ്ടേ അവളെ ഇങ്ങു തന്നേര്.

നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആക്കേണ്ട അവളെ എന്ന് പറഞ്ഞു ഷമി കൈനീട്ടി അവൾ ഇറങ്ങാതെ എന്നെ പറ്റിപ്പിടിച്ചു. കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *