ഇത്ത – 15അടിപൊളി  

അവൾ പറയുന്നതിലും കാര്യമുണ്ട്.

ഞങ്ങൾക്ക് ജീവിക്കാൻ അവസരം കിട്ടിയപ്പോൾ അത് മുതലെടുത്തു എന്ന് നിന്റെ ഉമ്മയും ഉപ്പയും വിചാരിച്ചാലോ.. എന്ന് കരുതിയ.

നമ്മുടെ ജീവിത സാഹചര്യം അങ്ങിനെ ആയി പോയില്ലേ.. അല്ലേൽ ഞാൻ സമ്മതിക്കില്ലായിരുന്നു….

അതിനെന്താ ഇത്ത ഇനി കുറച്ചു കാലം കൂടെ അത് കഴിഞ്ഞാൽ എന്റെ ഇത്ത എത്ര വേണമെങ്കിലും പ്രസവിച്ചോ എന്താ പോരെ.

ഹ്മ്

എന്നാലേ വേഗം റെഡിയാകാൻ നോക്ക് നമുക്ക് പോയി വരാം..

എന്ന് പറഞ്ഞോണ്ട് ഞാൻ മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.

കുറച്ചു നേരം കൂടെ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വീണ്ടും മടിയിൽ കിടത്തി തലോടി കൊണ്ടിരുന്നു.

 

ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് തന്നേ നോക്കി കിടന്നു.

എന്താ ഇങ്ങിനെ നോക്കി കൊണ്ടിരിക്കുന്നേ സൈനു.

അതോ എന്റെ ഇത്തയുടെ കണ്ണുകളിൽ വിരിയുന്ന സന്തോഷം കാണുവാനുള്ള കൊതികൊണ്ടാണ്.

എന്തെ ഞാൻ നോക്കുന്നത് ഇഷ്ടമല്ലേ എന്റെ ഇത്താക്ക്.

അതിന്നു ഇത്ത ഒന്ന് താഴ്ന്നു കൊണ്ട് എന്റെ ചുണ്ടുകളിൽ മുത്തമിട്ടുകൊണ്ട് ഒരുപാടൊരുപാട് ഇഷ്ടമേ ഉള്ളു ഇഷ്ടം മാത്രമേ എന്റെ സൈനുവിനോട് ഉള്ളു..

നിന്റെ ഈ സ്നേഹം കാണുമ്പോൾ വിഷമിച്ചു നിൽക്കാനെ എനിക്കാവുന്നുള്ളു.സൈനു.

എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും എന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് എന്റെ കണ്ണുകളിൽ ചുണ്ട് ചേർത്ത് വെച്ചിരുന്നു..

എല്ലാവരും സന്തോഷിക്കുകയല്ലേ ചെയ്യാറ് എന്റെ സലീന എന്തിനാ വിഷമിക്കുന്നെ.

സൈനു നിന്നെ കിട്ടിയതിൽ പിന്നെ എല്ലാവരെയും പോലെ അല്ല എല്ലാവരേക്കാളും അധികം സന്തോഷം അനുഭവിക്കുന്നവളാ ഞാൻ.

പിന്നെ എന്താ ഒരു വിഷമം.

നിന്റെ കാര്യത്തിൽ എനിക്കൊരു വിഷമവും ഇല്ലെടാ.സൈനു

എനിക്ക് നീയും നിനക്ക് ഞാനും എന്നുമുണ്ടാകും എന്നറിയാഞ്ഞിട്ടും അല്ല..

പിന്നെ.

വീട്ടുകാരുടെ കാര്യം അതാ ഇപ്പൊ തന്നേ കണ്ടില്ലേ നി.

ഇതൊഴിവാക്കുവാൻ എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല സൈനു നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ എത്രമാത്രം കൊതിച്ചിട്ടുണ്ട് എന്നറിയുമോ. അതൊഴിവാക്കണം എന്നറിയുമ്പോൾ ഉള്ള മനോ വിഷമം അതാ സൈനു അല്ലാതെ എനിക്കെന്തു വിഷമം ഉണ്ടാകാനാ എന്റെ സൈനു എന്റെ കൂടെ ഉള്ളപ്പോൾ..

അതിന്നു ഞാൻ എന്നും ഉണ്ടാകുമെന്ന് എന്താ ഇത്താക്ക് ഇത്ര ഉറപ്പ്.. വെറുതെ ഒന്ന് എറിഞ്ഞു നോക്കി..

അപ്പൊ നീ എന്നെ എന്ന് പറഞ്ഞോണ്ട് എന്നെ തലോടി കൊണ്ടിരുന്ന കൈകൾ എന്റെ മുടിയിൽ മുറുകുന്നത് പോലെ തോന്നി എനിക്ക്.

നിനക്ക് അങ്ങിനെ ഒരു ചിന്ത ഉണ്ടല്ലേ എന്നും പറഞ്ഞോണ്ട് കണ്ണുകൾ ഉരുട്ടികൊണ്ട് എന്നെ ഒരു നോട്ടം.

അതേ ഞാൻ വേറെ നല്ല ഒന്നിനെ കെട്ടിയാലോ എന്നാലോചിക്കുകയാ എന്ന് പറഞ്ഞോണ്ട് വീണ്ടും ഞാൻ ഇത്തയെ ചൊടിപ്പിച്ചു…

ഹ്മ് നിന്നെ കൊണ്ട് ഞാൻ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു..

അയ്യോ എന്ന് പറഞ്ഞു ഞാൻ എണീക്കാൻ നോക്കിയതും ഇത്ത എന്നെ ബലമായി പിടിച്ചു വെച്ചുകൊണ്ട്.

എന്റെ കുട്ടനെ ഫാന്റിന്നു മുകളിലൂടെ പിടിച്ചു. ഇതുണ്ടായാലല്ലേ വേറെ വേണ്ടി വരികയുള്ളു ഇവനെ ഇന്ന് ഞാൻ എന്ന് പറഞ്ഞു അവനിൽ പിടിച്ച പിടി ഒന്ന് ടൈറ്റാക്കി.

അയ്യോ ഇത്ത ബുദ്ധിമോശം ഒന്നും കാണിക്കല്ലേ എന്റെ പൊന്നല്ലേ.

എന്നെക്കാളും ഭാവിയിൽ ഇത്താക്ക് തന്നെയാ അതിന്റെ ആവിശ്യം ഓർമയുണ്ടായിക്കോട്ടെ.

അതിന്നു നീ വേറെ ആളെ തിരയുകയല്ലേ ഇനി എനിക്കെങ്ങിനെ കിട്ടാനാ എന്ന് പറഞ്ഞു ഒന്നുടെ അമർത്തി..

അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ അല്ലാതെ എന്റെ ഈ സുന്ദരിക്കുട്ടിയെ വിട്ട് ഞാൻ എവിടെ

പോകാന. എന്നും എനിക്കി സുന്ദരി കുട്ടി തന്നേ മതിയേ. എന്ന് പറഞ്ഞതും ഇത്ത പിടി ഒന്ന് അയച്ചു.

.

ഇപ്പൊ തീർന്നേനെ എല്ലാം എന്ന് പറഞ്ഞു ദീർഘ ശ്വാസം എടുത്തതും.. ഇനി ഇതും പറഞ്ഞു വന്നാൽ ഇതിനെ ഞാനുണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ട് ഇത്ത അവനെ ഒന്നുഴിഞ്ഞു.. കൊണ്ട് കയ്യെടുത്തു

ഹ്മ് ഇപ്പൊ നല്ല സുഖം ഇത്ത. കയ്യെടുക്കല്ലേ പ്ലീസ് എന്റെ പൊന്നു സലീന അല്ലെ ഒന്നുടെ പ്ലീസ്.. എന്ന് പറഞ്ഞു ഞാൻ കെഞ്ചി

അയ്യെടാ അവന്റെ ഒരു സുഖം..

വേറെ നോക്കുന്നുണ്ടന്നല്ലേ പറഞ്ഞെ അവളോട്‌ ചെയ്തു തരാൻ പറ. എനിക്ക് വേറെ ആളെ കിട്ടുമോന്നു ഞാനും ഒന്നുനോക്കട്ടെ. അല്ല പിന്നെ.

അയ്യേ ഇനി ഈ കിളവിയെ കെട്ടാൻ ആര് വരാനാ.. എന്ന് പറഞ്ഞോണ്ട് ഞാൻ പിറു പിറുത്തു..

എന്താടാ കിടന്നു പിറു പിറുക്കുന്നത്.

ഞാനിപ്പോ നിനക്ക് കിളവി ആയല്ലേ എന്നാലേ ഈ കിളവിയുടെതും ചോദിച്ചോണ്ട് വാ ഇനി എന്ന് പറഞ്ഞു എന്നെ നോക്കി.

 

അതെന്നും സുന്ദരിയാ ഇത്ത മാത്രമേ കിളവി ആയിട്ടുള്ളു. എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയുടെ മുഖത്തോട്ടു നോക്കി..

 

ഞാൻ കിളവി ആയാൽ എന്റെ എല്ലാം കിളവിയാകില്ലേ..

അത് കേട്ടു ചിരിച്ചോണ്ട് ഞാൻ ഞാൻ സമ്മതിച്ചാലല്ലേ…

അതെന്താ നീ സമ്മതിക്കാത്തെ.

ഇല്ല അതിന്നു ഞാൻ സമ്മതിക്കില്ല അതിനായി ഞാൻ എന്നും അവൾക്ക് വേണ്ടത് കൊടുക്കുന്നുണ്ടല്ലോ.

പാലായിട്ടും മറ്റുമെല്ലാം.

അത് മാത്രമല്ല പുറത്തുള്ള ഒരാൾക്കും അതിൽ അഭിപ്രായം പറയാൻ കഴിയില്ലല്ലോ..

അതെന്താ.

എന്റെ സലീന ..

ഇപ്പൊ ഇത്തയെ പുറമെ നിന്നും എല്ലാവർക്കും കാണാൻ പറ്റും.

എന്നാലേ എനിക്ക് മാത്രമേ ഇതിനകത്തുള്ളത് കാണാൻ കഴിയു

അപ്പൊ പിന്നെ ഞാൻ പറഞ്ഞാലല്ലേ ഇത്ത അവൾ കിളവി ആയെന്നു അറിയാൻ പറ്റു..

ഹോ അങ്ങിനെ.. എന്നിട്ട് നിനക്കെന്താ തോന്നുന്നേ സൈനു..

കണ്ടാലല്ലേ പറയാൻ പറ്റു..

ഹ്മ് എന്നാലേ അങ്ങിനിപ്പോ കാണണ്ട കേട്ടോ നിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി.

അല്ലേലും അതെല്ലാം വേഗം മനസ്സിലാകുമല്ലോ..

അതേ നിന്റെ കൂടെ കൂടിയ പിന്നെയാ അതെല്ലാം ഇത്രപെട്ടെന്ന് മനസ്സിലാകുന്നത്..

അപ്പൊ ഞാനാണോ ഗുരു..

അതേ ഈ കാര്യത്തിൽ നീ തന്നെയാ..

ഹോ അപ്പൊ ഗുരു ദക്ഷിണ തരേണ്ടി വരും കേട്ടോ..

തന്നത് കൂടിപ്പോയോ എന്ന സംശയം മാത്രമേ ഉള്ളു.

സൈനു നിനക്ക് തരാൻ അല്ലാതെ വേറെ ആർക്കു കൊടുക്കാനാ ഇത്.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ

കവിളിൽ ഒന്ന് കടിച്ചു..

എല്ലാം ഓക്കേ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ഈ കടിയുണ്ടല്ലോ അതൊന്നു ഒഴിവാക്കാമോ.. ഇത്ത.

അതും നീയല്ലേ എന്നെ പഠിപ്പിച്ചേ.. എന്തോരം നി എന്നെ കടിക്കുന്നുണ്ട്.

അത് അപ്പോഴല്ലേ ഇത്ത.

അതേ അപ്പോഴായാലും എപ്പോഴായാലും എനിക്കെന്റെ സൈനുവിനെ കടിക്കാൻ തോന്നുമ്പോയൊക്കെ ഞാൻ കടിക്കും..

അയ്യോ ഞാനൊന്നും പറഞ്ഞില്ലേ.

എന്നാൽ നിനക്ക് കൊള്ളാം അല്ലേലുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് വീണ്ടും കടിക്കാനായി വന്നതും ഞാൻ ഒഴിഞ്ഞു മാറി..

വേദനിച്ചോ കടിച്ചത് സാരമില്ല കേട്ടോഎന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചുണ്ട് കൊണ്ട് അവിടെ ഉരസികൊണ്ടിരുന്നു.

അതേ കൂടുതൽ ഉരസിയാലേ പിന്നെ ഞാൻ പറയണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *