ഇത്ത ഇരുന്നു കൊണ്ട് എന്റെ മേലേക്ക് ചാഞ്ഞു…
എന്നാലേ ഇങ്ങിനെ വിഷമിച്ചിരിക്കാതെ ഒന്ന് ചിരി എന്റെ ഇത്ത. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചു.
അതിന്നു ശേഷമാണ് ഇത്തയുടെ മുഖം ഒന്ന് തെളിഞ്ഞത്..
വരേണ്ടവർ വന്നു അടുത്തിരുന്നപ്പോയെക്കും സമാധാനമായല്ലോ എന്ന് പറഞ്ഞു ഷമി ഇത്തയെ കളിയാക്കി കൊണ്ടിരുന്നു..
എന്റെ സൈനു കുറച്ചു മുന്നേ നീ ഈ മുഖം ഒന്ന് കാണേണ്ടതായിരുന്നു..
ഇപ്പോ കണ്ടില്ലേ കള്ളി ചിരിച്ചോണ്ട് ഇരിക്കുന്നെ..
ഞാൻ ആകെ പേടിച്ചു പോയി.
നീ വന്ന പിറക എനിക്കൊരു സമാധാനം കിട്ടിയത്.
ഇനി ഞാൻ തായേക്ക് പോകട്ടെ ഉമ്മയും അവളും തിരയുന്നുണ്ടാകും അടുക്കളയിലെ ജോലി ഒന്നും തീർന്നിട്ടില്ല..
ഹ്മ് ആയിക്കോട്ടെ.
എന്നാലേ ഇനി രണ്ടും കൂടെ കിടന്നു മറിയാൻ നിൽക്കേണ്ട കേട്ടോ വേഗം ഇതിനുള്ള പോം വഴി നോക്കിയാട്ടെ..
എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.
ഞാൻ ഇത്തയുടെ മടിയിൽ തല ചായ്ച്ചു കിടന്നു കൊണ്ട്.
അല്ല എപ്പോഴാ ഹോസ്പിറ്റലിൽ പോകേണ്ടത്…
ഇനി എപ്പോ വേണമെങ്കിലും പോകാല്ലോ.
നിന്റെ ഒഴിവിനനുസരിച്ചു പോകാം.
അല്ല ഇത് വേണ്ടാന്നു വെക്കുന്നതിൽ ഇത്താക്ക് സങ്കടം ഇല്ലേ..
ഇല്ലാണ്ടിരിക്കുമോ എന്റെ സൈനുവിന്റെ കുഞ്ഞിനെ അതും ആദ്യത്തെതിനെ തന്നേ ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല സൈനു. ഞാൻ ഒഴിവാക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു പിന്നെ ഷമിയുടെ നിർബന്ധം കാരണമാണ്.
അവൾ പറയുന്നതിലും കാര്യമുണ്ട്.
ഞങ്ങൾക്ക് ജീവിക്കാൻ അവസരം കിട്ടിയപ്പോൾ അത് മുതലെടുത്തു എന്ന് നിന്റെ ഉമ്മയും ഉപ്പയും വിചാരിച്ചാലോ.. എന്ന് കരുതിയ.
നമ്മുടെ ജീവിത സാഹചര്യം അങ്ങിനെ ആയി പോയില്ലേ.. അല്ലേൽ ഞാൻ സമ്മതിക്കില്ലായിരുന്നു….
അതിനെന്താ ഇത്ത ഇനി കുറച്ചു കാലം കൂടെ അത് കഴിഞ്ഞാൽ എന്റെ ഇത്ത എത്ര വേണമെങ്കിലും പ്രസവിച്ചോ എന്താ പോരെ.
ഹ്മ്
എന്നാലേ വേഗം റെഡിയാകാൻ നോക്ക് നമുക്ക് പോയി വരാം..
എന്ന് പറഞ്ഞോണ്ട് ഞാൻ മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.
കുറച്ചു നേരം കൂടെ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വീണ്ടും മടിയിൽ കിടത്തി തലോടി കൊണ്ടിരുന്നു.
ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് തന്നേ നോക്കി കിടന്നു.
എന്താ ഇങ്ങിനെ നോക്കി കൊണ്ടിരിക്കുന്നേ സൈനു.
അതോ എന്റെ ഇത്തയുടെ കണ്ണുകളിൽ വിരിയുന്ന സന്തോഷം കാണുവാനുള്ള കൊതികൊണ്ടാണ്.
എന്തെ ഞാൻ നോക്കുന്നത് ഇഷ്ടമല്ലേ എന്റെ ഇത്താക്ക്.
അതിന്നു ഇത്ത ഒന്ന് താഴ്ന്നു കൊണ്ട് എന്റെ ചുണ്ടുകളിൽ മുത്തമിട്ടുകൊണ്ട് ഒരുപാടൊരുപാട് ഇഷ്ടമേ ഉള്ളു ഇഷ്ടം മാത്രമേ എന്റെ സൈനുവിനോട് ഉള്ളു..
നിന്റെ ഈ സ്നേഹം കാണുമ്പോൾ വിഷമിച്ചു നിൽക്കാനെ എനിക്കാവുന്നുള്ളു.സൈനു.
എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും എന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് എന്റെ കണ്ണുകളിൽ ചുണ്ട് ചേർത്ത് വെച്ചിരുന്നു..
എല്ലാവരും സന്തോഷിക്കുകയല്ലേ ചെയ്യാറ് എന്റെ സലീന എന്തിനാ വിഷമിക്കുന്നെ.
സൈനു നിന്നെ കിട്ടിയതിൽ പിന്നെ എല്ലാവരെയും പോലെ അല്ല എല്ലാവരേക്കാളും അധികം സന്തോഷം അനുഭവിക്കുന്നവളാ ഞാൻ.
പിന്നെ എന്താ ഒരു വിഷമം.
നിന്റെ കാര്യത്തിൽ എനിക്കൊരു വിഷമവും ഇല്ലെടാ.സൈനു
എനിക്ക് നീയും നിനക്ക് ഞാനും എന്നുമുണ്ടാകും എന്നറിയാഞ്ഞിട്ടും അല്ല..
പിന്നെ.
വീട്ടുകാരുടെ കാര്യം അതാ ഇപ്പൊ തന്നേ കണ്ടില്ലേ നി.
ഇതൊഴിവാക്കുവാൻ എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല സൈനു നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ എത്രമാത്രം കൊതിച്ചിട്ടുണ്ട് എന്നറിയുമോ. അതൊഴിവാക്കണം എന്നറിയുമ്പോൾ ഉള്ള മനോ വിഷമം അതാ സൈനു അല്ലാതെ എനിക്കെന്തു വിഷമം ഉണ്ടാകാനാ എന്റെ സൈനു എന്റെ കൂടെ ഉള്ളപ്പോൾ..
അതിന്നു ഞാൻ എന്നും ഉണ്ടാകുമെന്ന് എന്താ ഇത്താക്ക് ഇത്ര ഉറപ്പ്.. വെറുതെ ഒന്ന് എറിഞ്ഞു നോക്കി..
അപ്പൊ നീ എന്നെ എന്ന് പറഞ്ഞോണ്ട് എന്നെ തലോടി കൊണ്ടിരുന്ന കൈകൾ എന്റെ മുടിയിൽ മുറുകുന്നത് പോലെ തോന്നി എനിക്ക്.
നിനക്ക് അങ്ങിനെ ഒരു ചിന്ത ഉണ്ടല്ലേ എന്നും പറഞ്ഞോണ്ട് കണ്ണുകൾ ഉരുട്ടികൊണ്ട് എന്നെ ഒരു നോട്ടം.
