ഇത്ത – 15അടിപൊളി  

അപ്പൊ ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞതോ.

അതോ ഈ പെണ്ണിന്റെ ചൂട് ഇല്ലാണ്ട് പറ്റുന്നില്ല എന്നാ പറഞ്ഞെ..

എന്റെ സലീനയുടെ ഈ ചൂടും സുഗന്ധവും ഇല്ലാണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്ന്…

അത്രയ്ക്ക് നല്ല സുഗന്ധമാണോ എനിക്ക്

 

അതേ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ എന്റെ പിടി ഒന്നുടെ ടൈറ്റാക്കി.

എന്തെ അടക്കാൻ പറ്റുന്നില്ലേ.

പറ്റുമെന്നു കരുതുന്നുണ്ടോ.

ഈ പെണ്ണിനോടുള്ള വികാരം

വേണമെങ്കിൽ ഞാൻ റെഡിയാണ് കേട്ടോ..

ഹ്മ് അപ്പൊ ഈ കൊതിച്ചിക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചു.

ഇത്ത നാണത്തോടെ

അതേ എന്റെ സൈനുവിനോടല്ലേ എനിക്ക് പറയാൻ പറ്റു.എനിക്ക് വേണ്ടതെല്ലാം.

അത് കേട്ടു എനിക്ക് ചിരിയാണ് വന്നത്.

എത്ര അടക്കാൻ ശ്രമിച്ചിട്ടും ഞാനറിയാതെ ചിരിച്ചു പോയി.

എന്തിനാ ഇപ്പൊ ചിരിച്ചേ എന്ന് ചോദിച്ചോണ്ട് ഇത്ത പിണങ്ങി.

ഒന്നുമില്ല എന്റെ സലീനയുടെ സംസാരം കേട്ടപ്പോൾ.. ഞാനറിയാതെ ചിരിച്ചത.

അതെന്നെ കളിയാക്കാനല്ലേ.

അല്ല.

അതേ നീ എന്നെ കളിയാക്കി ചിരിച്ചത് തന്നെയാ എനിക്കറിയാം.

അല്ല ഇത്ത സത്യമായിട്ടും.

അല്ല അല്ല നീ കളിയാക്കിയത് തന്നെയാ എന്നും പറഞ്ഞോണ്ട് ഇത്ത എന്നിൽ നിന്നും വേർപെട്ട് കുറച്ചു അകന്നു കിടന്നു..

ഞാൻ എത്ര ശ്രമിച്ചിട്ടും അടുക്കുന്നില്ല.

എന്റെ ഇത്ത എന്ന് പറഞ്ഞു ഞാൻ പിടിച്ചു വലിച്ചിട്ടും അനങ്ങാതെ തിരിഞ്ഞു കിടന്നു…

ഞാൻ പിറകിലൂടെ കയ്യിട്ടു ഇത്തയുടെ ദേഹത്തോട് ചേർന്നു ചെരിഞ്ഞു കിടന്നു കൊണ്ട് എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു..

വേണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞു ഇത്ത ഒരേ വാശി..

ഹോ അത്രക്കായോ എന്ന് ചോദിച്ചോണ്ട് ഞാൻ ഒന്നുടെ ബലമായി എന്നിലേക്ക്‌ അടുപ്പിച്ചു.

ഇത്ത ഒന്നും മിണ്ടാതെ കിടന്നു.

എന്റെ കൈകൾ ഒന്നിളക്കിയതും പഞ്ഞി പോലെയുള്ള മുലകൾക്ക് മേലെ വന്നു എന്റെ കൈകൾ.

ഞാൻ അതിലൊന്നിനെ ഒന്ന് പിടിച്ചു വിട്ടു കൊണ്ട് ഇത്തയുടെ തോളിന്ന് മേലെ മുഖം ചേർത്ത് വെച്ചുകൊണ്ട് വീണ്ടും മുലയിലേക്ക് കൈ കൊണ്ട് പോയി..

ദെ ഇനിയും പിണങ്ങി കിടന്നാൽ ഇതിനെ ഞാൻ ഉണ്ടല്ലോ എന്ന് പറഞ്ഞതും.

നീ പറ ബാക്കി പറ നീ എന്താ ചെയ്യുക.

ഞാനോ എന്താ ചെയ്യുക എന്ന് കാണണോ.

അതൊന്നു കാണണമല്ലോ. എന്ന് പറഞ്ഞോണ്ട് പിറകിലൂടെ വെച്ചിരുന്നു എന്റെ കൈയിൻ മേലെ നല്ല ഒരു കടി കടിച്ചു.

പെട്ടെന്ന് ആയതിനാൽ എനിക്ക് മറ്റാനും കഴിഞ്ഞില്ല.

ഹോ അത്രക്കായോ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ മലർത്തി കിടത്തികൊണ്ട് കണ്ണുകളിലേക്ക് നോക്കി നിന്നു.

ഇത്ത അതിൽ ലയിച്ചു എന്ന് കണ്ടതും കവിളിലേക്ക് ഒരു കടി കൊടുത്തുകൊണ്ട് ഞാൻ വീണ്ടും നോക്കി.

ഇത്തയുടെ കണ്ണിൽ നിന്നും വെള്ളം വീയുന്ന പോലെ തോന്നി എനിക്ക്.

എന്റെ കടി കുറച്ചു സ്ട്രോങ്ങ്‌ ആയി പോയോ എന്ന് തോന്നി എനിക്ക്.

സോറി ഇത്ത.

അപ്പോഴും കണ്ണുകൾ നിറഞ്ഞു തന്നേ ഇരുന്നു..

സോറി എന്ന് വീണ്ടും പറഞ്ഞു കൊണ്ട് ഞാൻ ഇത്തയുടെ കഴുത്തിലേക്കു എന്റെ മുഖം ചേർത്ത് വെച്ചു കിടന്നു.

 

എന്റെ നെറ്റിയിൽ ഒരു നനവ് അനുഭവപെട്ടതും ഞാൻ തല ഉയർത്തി ഇത്തയെ നോക്കി.

ഇത്ത എന്റെ നെറ്റിയിലും മുഖത്തുമെല്ലാം ഉമ്മകൾ നൽകി കൊണ്ടിരുന്നു..

ഇത്ത ഒന്നടങ്ങിയതും.

വേദനിച്ചോ ഇത്ത എന്ന എന്റെ ചോദ്യം കേട്ടതും ഇത്ത എന്റെ മുഖം കയ്യിലെടുത്തു വീണ്ടും മാറി മാറി ഉമ്മകൾ എന്റെ കണ്ണിലും നെറ്റിയിലും കവിളിലും ചുണ്ടിലും എല്ലാം തന്നു കൊണ്ടിരുന്നു.

ഞാൻ ശരിക്കും കരഞ്ഞു പോയി അപ്പോഴത്തെ എന്റെ ഇത്തയുടെ സ്നേഹം കണ്ടപ്പോൾ.

എന്തിനാ കരയുന്നെ.

ഒന്നുമില്ല ഇത്ത.

ഹ്മ് ഇനി പറ എനിക്കെന്റെ സൈനുവിനോടല്ലേ ചോദിക്കാൻ പറ്റു.

അതേ എന്നോട് മാത്രമേ ചോദിക്കാൻ പറ്റു എന്തെ പോരെ.

ഹ്മ് എന്നാലേ ഇനി എന്റെ സൈനു ഉറങ്ങിക്കോ എന്നെ കെട്ടിപിടിച്ചു ഉറങ്ങിക്കോ എന്നും പറഞ്ഞോണ്ട് ഇത്ത എന്റെ ദേഹത്തിലോട്ടു എത്രമാത്രം ചേർന്നു കിടക്കാൻ പറ്റുമോ അത്രയും പറ്റി കിടന്നു.

ഞാനും അതേപോലെ ഇത്തയെ വരിഞ്ഞു മുറുക്കി കൊണ്ട് ബ്ലാങ്കറ്റ് എടുത്തു ഞങ്ങൾ രണ്ടുപേരുടെയും മേലേക്ക് ഇട്ടു.

ഇത്ത ശ്വാസം എടുക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നു കൊണ്ടിരുന്നു.

 

അതും ആസ്വദിച്ചു കൊണ്ട് കിടന്ന ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല.

ബസ് യാത്ര കാരണം ഉണ്ടായ ക്ഷീണം കൊണ്ടാണോ അതോ എന്റെ സലീനയുടെ ദേഹത്തോട് ചേർന്നപ്പോൾ കിട്ടിയ സുഖം കൊണ്ടാണോ എന്നറിയില്ല നല്ല ഉറക്കമാണ് ഉറങ്ങിയത്. ഏകദേശം നാല് മണിക്കൂറോളം ഉറങ്ങിയിട്ടുണ്ടാകും..

ഉറക്കംഎണീറ്റു നോക്കിയപ്പോൾ ഞങ്ങൾക്ക് നടുവിലായി മോളും ഉണ്ടായിരുന്നു..

ഞാൻ അവളുടെ നെറ്റിയിൽ ഉമ്മകൊടുത്തോണ്ട് അരികിലായി എന്നെയും നോക്കി കിടക്കുന്ന ഇത്തയെ നോക്കി…

ഇത്ത ചിരിച്ച മുഖത്തോടെ എന്നെ ഉറക്കത്തിൽ നിന്നും വരവേറ്റു.ക്ഷീണം ഒക്കെ മാറിയോ.

ഹ്മ് ബസിൽ വന്നതല്ലേ അതാ.

ഹ്മ് അതോണ്ടല്ലേ ഞാൻ ഉറങ്ങാൻ സമ്മതിച്ചേ…

അല്ല ഇവളെപ്പോ വന്നു.

ഇടയ്ക്കു ഷമി കൊണ്ട് വന്നതാ നിന്നെ കാണാത്തെ കരയുന്നു എന്ന് പറഞ്ഞോണ്ട്. നീ നല്ല ഉറക്കത്തിലായിരുന്നു അതാ ഞാനുണർത്താതെ കിടത്തിയെ. നമുക്ക് നടുവിൽ തന്നേ കിടക്കണം എന്ന് വാശി പിടിച്ചപ്പോ കിടത്തിയതാ.

ഹ്മ് ആണോ കള്ളി എന്ന് മോളെ കൊഞ്ചിച്ചു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു..

അവൾ വേഗം തന്നേ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു..

അത് കണ്ടു ചിരിച്ചോണ്ട് ഇത്ത. നീ ഇതെങ്ങോട്ടാ കയറുന്നെ…

എനിക്ക് ഇനിയും പറ്റിയിട്ടില്ല അപ്പോയാ അവളുടെ ഒരു….

അവൾ കിടന്നോട്ടെ ഇത്ത.

എന്റെ സലീനാക്ക് രാത്രിയിൽ…….

ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കൈപിടിച്ചു..

ഇനി കടിക്കാനുള്ള പരിപാടിയാണോ.

അതിന്നു ചിരിച്ചോണ്ട് ഇത്ത ഏയ്‌ എപ്പോഴും കടിച്ചോണ്ടിരിക്കാൻ ഞാനെന്താ…..

പറഞ്ഞെന്നെയുള്ളൂ…

എന്നാലിനി പേടിക്കേണ്ട ഞാൻ കടിക്കാനൊന്നും അല്ല എന്റെ പൊന്നോ.

എന്നാ ഇനി എഴുന്നേൽക്കാൻ നോക്ക് ഉമ്മ മോനെ കാണാതെ വിഷമിക്കുന്നുണ്ടാകും.

ഞാൻ ചായ എടുത്തു വെക്കാം രണ്ടാളും തായേക്ക് പോര്..

എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റതും ഞാൻ ഇത്തയുടെ കൈപിടിച്ച് അവിടെ തന്നേ കിടത്തി.

കുറച്ചു നേരം കൂടെ ഞങ്ങടെ കൂടെ കിടന്നോണ്ട് ഇത്ത വീണ്ടും എണീറ്റു.

മതി ഇനി രാത്രി ഇപ്പൊ ഞാൻ തായേക്ക് പോയി ചായ ഉണ്ടാക്കി വെക്കാം..

ഷമിയും സബിയും ഇല്ലേ അവിടെ.

അതൊക്കെ ഉണ്ട് എന്നാലും എന്റെ കൈകൊണ്ടു ഞാനുണ്ടാക്കി തരുന്ന പോലെ ആകില്ലല്ലോ.

ഹോ എന്നാ ആയിക്കോട്ടെ പോയി നല്ല ഒരു കിടിലൻ ഹയ ഉണ്ടാക്കിക്കോ. പഴയ ആ കൈപുണ്യം ഒക്കെ ചേർത്ത്..

ഹ്മ് എന്റെ സൈനുവിന് വേണ്ടി ആകുമ്പോ അത് സ്പെഷ്യൽ അല്ലെ

വേഗം വരണേ മോളെയും കൊണ്ട്.

ഹ്മ് എന്ന് പറഞ്ഞു ഞാനും എണീറ്റു മോളെ ബെഡിൽ ഇരുത്തികൊണ്ട് ബാത്‌റൂമിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *