അത് പറയുമ്പോൾ അവൾ കുറച്ചും കൂടെ എന്നിലേക്ക് ചെന്നിരുന്നു… എന്റെ വയറ്റിൽ മുറുകെ കെട്ടിപിടിച്ചു…
“അതെ….”
“ഞാനെങ്ങന നിന്റെ കാഴ്ചപ്പാടിലെ പെണ്ണുങ്ങളെ പോലാണോ… ?”
“പിന്നല്ലാതെ നീ പൊളി ചരക്കാ… പണ്ടും എന്റെ കുറെ പാല് നിന്നെ ഓർത്തു ഒഴുകിയിട്ടുണ്ട്… ”
അവളുടെ ആ ചോദ്യത്തിന്…എന്റെ മറുപടി ഒരു ബുള്ളറ്റ് വേഗത്തിൽ ആയിരുന്നു..
“അയ്യടാ…. നീ ആള് കൊള്ളാല്ലോ…എന്റെ സീനൊക്കെ കൊറേ കണ്ടു കാണുല്ലോ?”
അതും പറഞ്ഞവൾ എന്റെ തോളത്തു ഒരു കടി തന്നു…
“ഹൌ….”
എനിക്ക് അത് നല്ലത് പോലെ നൊന്തു….
“ഇത് എന്ത് ജീവി…. മനുഷ്യന്റെ ജീവൻ പോയി…”
ഞാൻ പറഞ്ഞത് കേട്ട് അവൾ പൊട്ടി ചിരിച്ചു……
അപ്പോഴും വണ്ടി അതികം വേഗത കൂടാതെ പോകാൻ ഞാൻ ശ്രെമിച്ചു…
“ട ഉണ്ണി…. ഞാൻ ഒന്ന് ചോദിച്ചാൽ സത്യം പറയുമോ…? ”
അവൾ ആ ചിരിയും കളിയും മതിയാക്കി അൽപ്പം സീരിയസ് ആയി..
“എന്താടി കാര്യം പറ… എന്താ നീ അങ്ങനെ ചോദിച്ചേ…”
“നീ പറ… സത്യം പറയുമോ?”
” എന്റെ അമ്മ സത്യം.. ഞാൻ സത്യം പറയാം.. നീ ചോദിക്ക്.. ”
“ട ഞാൻ പറഞ്ഞത് കേട്ടപ്പോൾ… നിനക്ക് തോന്നിയോ.. ഞാൻ ഒരു പോക്ക് കേസ് ആണെന്ന്…. ”
അവളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല…
“എന്താടാ ഒന്നും പറയാത്തത്…അങ്ങനെ തോന്നിയോ…??”
“ഡി… സത്യം പറഞ്ഞാൽ എനിക്ക് അങ്ങനൊന്നും തോന്നിയില്ല… നീ പറഞ്ഞത് ഞാൻ കെട്ടിരുന്നതേ ഉള്ളു… ”
“അപ്പോൾ എന്റെ ഭാഗത്തു നിന്നും നീ ഒന്നും ചിന്തിച്ചില്ല…”
” ടി നമ്മൾക്ക് പലർക്കും പല മൈൻഡ്സെറ്റ് അല്ലെ… എനിക്ക് നീ പറയുന്നത് കേൾക്കാനാണ് തോന്നിയത്… ”
“മ്മ്…”
“പിന്നെ നി ചെയ്തത് തെറ്റാണെന്നും ഞാൻ… പറയില്ല. ഭർത്താവിന്റെ അവഗണന കിട്ടുന്ന ഏത് പെണ്ണും ചെയ്യുന്നതേ നീയും ചെയ്തുള്ളു… മറ്റൊരുത്തനുമായി റിലേഷനിലായി.. അതിപ്പോൾ ഇത്ര വല്ല്യ കുറ്റമാണെന്ന് തോന്നുന്നില്ല.. പക്ഷേ നീ ഒരു കുറ്റം ചെയ്തു..
“ഏഹ്…. എന്ത്…”
“നീ ഭർത്താവ് അവഗണിച്ചൽപോൾ ഒരു മൈത്താണ്ടി മോനോട് റിലേഷനിലായി അത് തന്നെ …”
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു…
“മ്മ്… ”
“ഇതാണോ… നിനക്ക് ചോദിക്കാനുള്ളത്…”
“ഹാ…”
“മ്മ്…
“പിന്നെടാ…. ഞാൻ ഒരു കാര്യവും കൂടെ പറയട്ടെ…??”
“പറയടി…”
“ട …നമ്മുളുടെ ഈ റിലേഷൻ…. ഒരിക്കലും ഒരു പ്രണയാമായിരിക്കില്ല… നീ എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും… പിന്നെ നിന്നെ എന്റെ ലൈഫ് ലോങ്ങ് എനിക്ക് വേണം… നീ പ്രണയിക്കുകയോ വിവാഹം കഴിക്കുകയാ എന്ത് വേണമെങ്കിലും ചെയ്‌തോ. പക്ഷേ എനിക്ക് നിന്റെ ലൈഫിന്റെ കുറച്ചു ഭാഗം മാറ്റിവെച്ചേക്കണം..”
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്ത് പറയണമെന്ന് തോന്നിയില്ല… കാരണം… എനിക്ക് ഇവളെ ഒന്ന് കളിക്കണം മെന്ന മൈൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇത് ഇപ്പോൾ അവൾ ലൈഫ് ലോങ്ങ് കളിക്കാൻ ലൈസൻസ് തന്നിരിക്കുന്നു… ഓഹ് ഞാൻ അങ്ങ് സുഖിച്ചു…..
“എന്താടാ ഒന്നും പ്രായത്തെ…”
എന്റെ മറുപടി കിട്ടാത്തതിനാൽ അവൾ എന്നെ ഒന്ന് തട്ടി…
“അഹ് ആടി… നിന്റെ ഇഷ്ടംപോലെ… എന്നും ഞാൻ നിന്റെ ലൈഫ് ൽ കാണും ഒരു ഗുഡ് ഫ്രണ്ട് ആയി… പിന്നെ നിന്റെ ആഗ്രഹങ്ങൾ നടത്തി തരുന്ന ഒരു കളിക്കാരനായും…”
“അഹ്… അത് മതിട….പിന്നെ നമ്മുടെ റിലേഷൻ ആരും അറിയരുത് നിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് പോലും…. എല്ലാം സീക്രെട് ആയിരിക്കണം..”
“ഓക്കേ…ഡി… എല്ലാം…നീ പറയുംപോലെ ആയിരിക്കും…”
“അഹ്… ”
അവൾ എന്നെ കൂടുതൽ കെട്ടിപിടിച്ചു….
അങ്ങനെ ഞങ്ങൾ യാത്ര ചെയ്ത് ഒടുവിൽ ശാസ്താംകോട്ട എന്നാ അവൾക്ക് ഇറങ്ങണോന്നു പറഞ്ഞ സ്ഥലത്തെത്തി… ആരും ശ്രദ്ധിക്കാത്ത ഒരിടം നോക്കി ഞാൻ വണ്ടി ഒതുക്കി… അവൾ ഇറങ്ങി…. ബസ്സ് സ്റ്റോപ്പിൽ നിന്നും കുറച്ചു മാറിയാണ് ഞാൻ ബൈക്ക് നിർത്തിയത്…
