ഉണ്ണി കഥകൾ – 1

 

കഴിക്കുന്നതിനു ഇടയിൽ…

 

“അല്ല… നീ കോച്ചിംഗ് എവിടാ…”

 

“അത് ടോപ്പേഴ്‌സിൽ…. നീ എവിടാ?”

 

” ഞാൻ നമ്മുടെ രാജീവ്‌ sir ഇല്ലേ പുള്ളി ഇപ്പോൾ കോച്ചിംഗ് സെന്റർ തുടങ്ങിട്ടുണ്ട്.. അവിട.. ”

 

“ഏത് രാജീവ്‌ sir…. ഹിസ്റ്ററിയോ…?”

 

“അഹ് അത് തന്നെ… ”

 

ഞങ്ങൾക്കിടയിൽ പഴയ ആ മൂഡ് ഓഫ്‌ ഇപ്പോൾ ഇല്ല… അവൾ ഇപ്പോൾ നല്ല ഫ്രീ ആയി സംസാരിക്കുന്നു…

 

“മ്മ്… ട പിന്നെ നിനക്ക് പോയിട്ടു എന്തെങ്കിലും അത്യാവശ്യമുണ്ടോ…”

 

ഫുഡ്‌ കഴിച്ചു കൈ കഴുവാൻ എണീക്കവേ അവളെന്നോട് ചോദിച്ചു..

 

ആ ചോദ്യം എന്തിനാണെന്നുള്ള ഒരു സംശയം ഉണ്ടെങ്കിലും…

 

“ഏയ്‌… എനിക്ക് ഒരു അത്യാവശ്യവുമില്ല…. എന്താടി…”

 

എന്ന് മറുപടി പറഞ്ഞു..

 

“ട…. എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം…. അതിനു അതിനു പറ്റിയ സ്ഥലം വല്ലതുമുണ്ടോ.. ഉണ്ടെങ്കിൽ എന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമോ..?

 

അവളുടെ ആ ചോദ്യത്തിന് ഓക്കേ എന്നുമാത്രം മറുപടി പറഞ്ഞു ഞാൻ കൈ കഴുകി…ബില്ല് പേ ചെയ്യാൻ കൗണ്ടറിൽ ചെന്നു.. അപ്പോഴേക്ക് അവളും കൈ കഴുകി എത്തിയിരുന്നു…

 

അവളുടെ ഷെയർ അവൾ ഇടാന്നും പറഞ്ഞു പൈസ നീട്ടിയെങ്കിലും ഞാൻ അത് മൈൻഡ് ആക്കിയില്ല… ബില്ല് പേ ചെയ്തു ഞാൻ പുറത്തേക്കിറങ്ങി… വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി… പിറകെ അവളും കയറി…

 

ഞാൻ വണ്ടി… മുന്നോട്ടെടുത്തു….. എനിക്ക് പരിചയമില്ലാത്ത നാടയതിനാൽ… ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമൊന്നും എനിക്ക് അറിയില്ല.. അതുകൊണ്ട് ഞാൻ വണ്ടി കൊട്ടാരക്കരക്ക് വിട്ടു.. അവിടെ എന്റെയൊരു ഫ്രണ്ടിന്റെ ഒരു കാഫെയുണ്ട്… അവിടെ മുകളിലത്തെ നിലയിൽ വർക്ക് നടക്കുന്നതിനാൽ  ആരുടെയും ശല്ല്യം കാണില്ല… ഫ്രണ്ടിന്റെ ആയതിനാൽ സീനും ഇല്ല.. ഈ ഇടയ്ക്കു പോയപ്പോൾ ഞങ്ങൾക്ക് ഫ്രണ്ട്സിനായി… മുകളിൽ ഒരു ക്യാബിൻ അവൻ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു… അത് തന്നെ പറ്റിയ ലൊക്കേഷൻ…

 

കുറച്ചു സമയത്തെ യാത്രക്കോടുവിൽ… ഞങ്ങൾ എന്റെ ഫ്രണ്ടിന്റെ… കഫയിലെത്തി….. Cafe10k എന്നാണ് പേര് (സാങ്കൽപ്പികം)

 

“എന്താടാ ഇവിടെ…?”

 

വണ്ടിയിൽ നിന്നുമിറങ്ങുന്നതിനിടയിൽ അവളെന്നോട് ചോദിച്ചു…

 

” നീ അല്ലെ പറഞ്ഞേ… നിനക്ക് എന്നോട് എന്തോ സംസാരിക്കണം അതിനു പറ്റിയ എവിടേക്കെങ്കിലും കൊണ്ട് പോണോന്നു… ഇതിനെക്കാളും നല്ലൊരു പ്ലൈസ് വേറെ ഇല്ല… നീ വാ…”

 

ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചിറങ്ങി അവളെയും കൂട്ടി അകത്തേക്ക് നടന്നു…

 

കേറി ചെന്ന പാടെ കൗണ്ടറിൽ എന്റെ ഫ്രിണ്ട് രാഹുൽ ഉണ്ടായിരുന്നു…  അവനോടു കാര്യങ്ങൾ ഒന്നും ഡീടൈൽ ചെയ്യാൻ നിക്കാതെ… ഉദ്ദേശം അവതരിപ്പിച്ചു… പിന്നെ ഇവൻ എന്റെ ഡിഗ്രി ടൈം തൊട്ടുള്ള ഫ്രണ്ട് ആയതിനാൽ ഷമീനയുടെ കാര്യമൊന്നും അറിയില്ല… അതുകൊണ്ട് സീൻ ഇല്ല…

 

അവൻ ഉടനെ മുകളിലേക്ക് ഇരിക്കാൻ അനുമതിയും തന്നു… കഫയിൽ.. അത്യാവശ്യം തിരക്കുണ്ട്.. മുക്കാലും കപ്പിൾസ് തന്നെ… അവർ അവരുടേതായ ലോകത്താണ്… സൊ അതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല…

 

ഞങ്ങൾ മുകളിലെത്തി… അവിടെ മുൻപ് വന്നതിലും മാറ്റങ്ങൾ ഉണ്ട്… അവിടെ ടേബിൾസ് ഒന്നും സെറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല.. പക്ഷേ അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാർക്കും വേണ്ടി ഒരു സോഫ സെറ്റപ്പ് അറേഞ്ച് ചെയ്തിരുന്നു.. അത് ഇപ്പോഴും ഉണ്ട് ഞങ്ങൾ അതിലേക്കിരുന്നു…

 

ആ വല്ല്യ ഹാളിൽ ഞങൾ രണ്ടാളും മാത്രം… മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദംമൊഴിച്ചാൽ വേറൊരു അനക്കവുമില്ല …

 

അപ്പോഴേക്കും ആ കഫെ ലെ ആസാമി പയ്യൻ ഞങ്ങൾക്കുള്ള ഡ്രിങ്സ്സുമായി എത്തി… ഓഡർ ചെയ്തില്ലെങ്കിലും എന്റെ നൻപൻ അറിഞ്ഞെല്ലാം ചെയ്യുന്നുണ്ട്…

 

ആ ജ്യൂസ്‌ ഞങ്ങൾക്ക് അടുത്തുള്ള ടേബിളിൽ വെച്ചിട്ടവൻ പോയി….

 

“എടി എന്താ നീ എന്തോ സംസാരിക്കണോന്നു പറഞ്ഞല്ലോ എന്താ കാര്യം… ”

 

ജ്യൂസ്‌ കുടിച്ചികൊണ്ട് ഞാൻ ചോദിച്ചു…

 

” മ്മ്മ്.. ഉണ്ട്… പറയാം…”

 

അവളും ആ ജ്യൂസ്‌ എടുത്തു.. എന്നിട്ട് ഒരു കവിൾ ജ്യൂസ്‌ സ്ട്രോയിൽ നിന്നും വലിച്ചു കുടിച്ചു.. എന്നിട്ടൊന്നു റിലക്സായി സോഫ്ഫയിലേക്കൊന്നു നിവർന്നു…

 

” നീ റെസ്റ്റോറന്റിൽ വെച്ച് ചോദിച്ചില്ലേ… എന്താ എന്റെ ലൈഫ്ൽ പറ്റിയതെന്നു…”

 

“മ്മ്.. അഹ്.. പക്ഷേ നിനക്ക് അത് ഫീലായപ്പോൾ ഞാൻ സോറി പറഞ്ഞല്ലോ…  പിന്നെന്താ പ്രോബ്ലം .”

 

“ഏയ്‌… അതൊന്നുമല്ലടാ… എനിക്ക് എല്ലാം നിന്നോടെല്ലാം പറയണം നീ അത് കേൾക്കണം …

 

അവൾ അവളുടെ വലത്തേ കൈകൊണ്ട് എന്റെ കൈൽ ചേർത്ത് പിടിച്ചു പറഞ്ഞു..

 

“ഡി എന്താ നിനക്ക് പറയാനുള്ളത് പറ  ഞാൻ കേൾക്കാം… ”

 

ഞാൻ അവളുടെ കൈൽ മുറുകെ പിടിച്ചുകൊണ്ടു തന്നെ പറഞ്ഞു

 

“ട എന്നെ കുറിച്ച് നീയും ചിലത് കെട്ടിട്ടുണ്ടാവുമല്ലോ….. അതൊക്കെ സത്യം തന്നെയാണ്.. പക്ഷേ അതിന്റെ കാരണം ആരും തിരക്കിയിട്ടില്ല…”

 

അവൾ പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു…

 

“എന്റെ കല്യാണം കഴിഞ്ഞു… നല്ലൊരു ഫാമിലിയിലേക്കാണ് ഞാൻ പോയത്… ആദ്യ കുറേനാൾ കുഴപ്പമൊന്നും ഇല്ലായിരുന്നു… പക്ഷേ ഒരു മാസത്തിനു ശേഷം ഹസ്ബൻഡിന്… എന്നോട് എന്തോ അകൽച്ചപോലെ… എന്നെ അവോയ്ഡ് ചെയ്യുമ്പോലെ… പക്ഷേ അതിന്റെ കാരണം എന്താണെന്നു മനസ്സിലായില്ല… ഞങ്ങൾ തമ്മിൽ മിണ്ടുന്നതും കുറഞ്ഞു പതിയെ അത് വലുതായി… സെക്സ് ചെയ്യാൻ പോലും അയ്യാൾ എന്റടുത്തു വരാതായി … ”

 

അത് പറഞ്ഞവളൊന്നു നിറുത്തി… പിന്നെ വീണ്ടും ജ്യൂസ്‌ എടുത്ത് കുടിച്ചു…

 

പക്ഷേ അവൾ പറഞ്ഞ അവസാന വരി അത് എന്നെയും എന്റെ കുട്ടനെയും ഊർജ്ജവാന്മാരക്കി.. കാരണം ഒരു പെണ്ണ് സെക്സിനെ കുറിച്ച് പറയുന്നത് കേൾക്കാൻ ഒരു സുഖം അത്ര തന്നെ… അവൾ സെക്സ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരെന്നു.. അവളിൽ നിന്നും ആദ്യമായാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നത്… പക്ഷേ അവൾക്കു ഒരു പ്രോബ്ലെവും ഉണ്ടന്ന് തോന്നുന്നില്ല…

 

വീണ്ടും അവൾ പറഞ്ഞു തുടങ്ങി…

 

“ആ മനുഷ്യൻ എന്നെ പുതുമോടിക്ക് ശേഷം ഫീസിക്കലി ടച്ച്‌ ചെയ്തത് ആകെ മൂന്നാല് വെട്ടമാ…പിന്നെ എന്നെ തൊട്ടില്ല… ”

 

അവൾ തികച്ചും ഓപ്പൺ അവൻ തുടങ്ങി… ഒരു സങ്കോജവും അവളിൽ ഉണ്ടായിരുന്നില്ല…

 

“അങ്ങനെ ദിവസങ്ങൾ കടന്നു പോയി..അത് പിന്നെ മാസങ്ങളായി….അപ്പോളത അടുത്ത കുരിശ് വിശേഷമൊന്നുമായില്ലേ എന്നുള്ള ചോദ്യവുമായി നാട്ടുകാരും ബെന്തുക്കളും… പക്ഷേ അവർക്കറിയില്ലല്ലോ… ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും വിശേഷം ഉണ്ടാവില്ലന്ന്… അത് പതിയെ ഒരു കുറ്റപെടുതലായി മാറി…  ഭർത്താവിന്റെ അവഗണയും കുടുംബത്തിലെ കുറ്റപ്പെടുത്തലും കൊണ്ട് വീർപ്പു മുട്ടി നിന്നപ്പോഴാണ്..  ജിയോയും മായി പരിചയത്തിലാവ്ന്നത്…”

Leave a Reply

Your email address will not be published. Required fields are marked *