ഉണ്ണി കഥകൾ – 1 3

 

അവൾ തുടർന്ന്….

 

“അങ്ങനെ എന്റെ ലൈഫ് ലെ നല്ല മോമെന്റസ് എനിക്ക് കിട്ടി തുടങ്ങി…

 

ഹസ്ബൻഡ് ഇല്ലാത്ത ദിവസം അവൻ എന്നെ കാണാൻ വരും… അങ്ങനെ ഒരു ദിവസം ഹസ്ബൻഡ് വീട്ടിൽ ഇല്ലായിരുന്നു… രാത്രിയിൽ പതിവ് പോലെ അവനെത്തി ഞാൻ അവനെ ആരും കാണാതെ റൂമിൽ കയറ്റി….. അവനും ഞാനും ഒന്നാകുന്ന നിമിഷം.. വാതിൽ ചവിട്ടി തുറന്നു ഹസ്ബെന്റും ബെന്തുകളും ഞങ്ങളെ പിടികൂടി… അത് ആകെ പ്രശ്നമായി.. പോലീസ് കേസ് ആയി… നാട്ടിലും വീട്ടിലും നാണംകെട്ടു ഒടുവിൽ എനിക്ക് അവന്റെ കൂടെ ഇറങ്ങി പോകേണ്ടി വന്നു.. പക്ഷേ “

 

അവളൊന്നും നിറുത്തി….

 

“എന്താടി അത് കഴിഞ്ഞു വല്ല പ്രോബ്ലെവും ഉണ്ടായോ…?

 

അവൾ നിറുത്തിയതിന്റെ കാരണം ഞാൻ തിരക്കി…

 

“മ്മ്…

 

അതെ എന്നർത്ഥത്തിൽ അവളൊന്നും മൂളി…

 

“എന്ത് പ്രോബ്ലം…”

 

“പിന്നായിരുന്നു യഥാർത്ഥ പ്രോബ്ലം ആരംഭിച്ചത്… ജിയോക്ക് എന്നെ കല്ല്യാണം കഴിക്കൻ താൽപ്പര്യമില്ലായിരുന്നു … ഞാൻ ഒരു എന്ജോയ്മെന്റ് മാത്രമായിരുന്നു… അത്  പിന്നാണ് എനിക്ക് മനസ്സിലായത്… ”

 

“എന്നിട്ട് എന്തായി “??

 

“പിന്നെ കേസ് ഒക്കെ ആയിരുന്നു…ജിയോ അവൻ വേറെ വഴിക്ക് പോയി… ഹസ്ബൻഡ് ഞാനുമായി ഡിവോഴ്സ് ആയി…

എന്നെ വീട്ടുകാർ കൂട്ടികൊണ്ട് വന്നു… ഇപ്പോൾ കുറെ നാളായി ഞാൻ വീട്ടിൽ തന്നാണ്… എല്ലാത്തിൽ നിന്നും ഒളിച്ചോടാനാണ് ഈ psc എന്നൊക്കെ പറഞ്ഞു നടക്കുന്നത്…”

 

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കിടന്നിരുന്നു

 

“അല്ല നിന്റെ വീട്ടൂകാർ എങ്ങനുണ്ട് ഇപ്പോൾ .. നിന്നോടുള്ള ആറ്റിട്യൂട് എങ്ങനാ മാറ്റമുണ്ടോ ?”

 

“ഓഹ്…. അതൊന്നും പറയാതിരിക്കുന്നതാ നല്ലത്…. അവർ ഇപ്പോഴും എന്നെ പഴിക്കുവാ… പക്ഷേ എന്നെ ഒന്ന് കേൾക്കാൻ ആരും തയാറാകുന്നില്ല… എന്റെ ഭാഗത്തു തെറ്റുണ്ട്… അത് ഞാൻ സമ്മദിക്കുന്നു, പക്ഷേ എന്നെ അവഗണിച്ചു ഭർത്താവ് അങ്ങേര് ഇപ്പോൾ വേറെ കെട്ടി സുഖമായി കഴിയുമ്പോൾ ഞാൻ… ഞാൻ വെറുക്കപെട്ടവളായി കഴിയുന്നു…

 

അവൾ പറയുന്നത് കെട്ടിരുന്നതല്ലാതെ… ഞാനൊന്നും മിണ്ടിയില്ല…

 

ഞാൻ ഗ്ലാസിലിരുന്ന ബാക്കി ജ്യൂസും കൂടെ കുടിച്ചു…  ഗ്ലാസ് ടേബിളിൽ വെച്ച്…

 

“ഇതാണ് എന്റെ ലൈഫിൽ ഉണ്ടായത്.. ”

 

അവൾ കൂട്ടി ചേർത്തു…

 

പക്ഷേ എന്റെ ഭാഗത്തു നിന്നും ഒരു അഭിപ്രായവും ഞാൻ പറഞ്ഞില്ല എല്ലാം കെട്ടിരുന്നത്തെ ഉള്ളു…

 

“എനിക്ക് അറിയാം എന്റെ ഭാഗത്തു ന്യായികരിക്കാൻ ഒന്നുമില്ല… കുറ്റക്കാരി ഞാൻ തന്നെ.. പക്ഷേ എന്റെ സൈഡ് ൽ നിന്നും ആരും ചിന്തിക്കുന്നില്ല… ”

 

അതും പറഞ്ഞു അവളെന്റെ മുഖത്തേക്ക് നോക്കി….

 

ഞാൻ  അതിനു പകരം എന്റെ കൈ എടുത്ത് അവളുടെ കൈലേക്ക് വെച്ച്… അവളെ ഒന്ന് ആശ്വസിപ്പിക്കാനായി…

 

“എല്ലാം നിന്നോട് പറഞ്ഞപ്പോൾ ഒരു സമാദാനം… ”

 

അതും പറഞ്ഞവളൊന്നു പുഞ്ചിരിച്ചു…

 

കൂടെ ഞാനും…

 

പിന്നായിരുന്നു എന്നെ ഞെട്ടിക്കുന്ന കാര്യം അവളുടെ വായിൽ നിന്നും വീണത്…

 

“ഉണ്ണി… ഞാൻ ഒരു കാര്യം തീരുമാനിച്ചു… എന്റെ ലൈഫ് ഇങ്ങനെ വൈസ്റ്റ്‌ ആക്കി കളയാൻ എനിക്ക് താൽപ്പര്യംമില്ല… അതുകൊണ്ട്.. ഞാൻ ലൈഫ് എൻജോയ് ചെയ്യാൻ തീരുമാനിച്ചു..”

 

അവൾ ആദ്യം പറഞ്ഞു വരുന്നതൊന്നും എനിക്ക് മനസ്സിലായില്ലായിരുന്നു… പക്ഷേ അവളുടെ അടുത്ത ഡയലോഗ് അതെന്നെ ഞെട്ടിച്ചു..

 

“എനിക്ക് നിന്നോടൊപ്പം സെക്സ് ചെയ്യണം…ലൈഫ് ലോങ്ങ്‌ നിനക്ക് സമ്മതമാണോ”

 

ഒരു കൂസലുമില്ലാതെ അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു …

 

അത് കേട്ടതും ഞാൻ ആകെ വണ്ടർ അടിച്ചുപൊയി… ഊക്കൻ കൊതിച്ച സാദനം ഇങ്ങനെ ചോദിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…

 

“ട നീ എന്താ… ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ …. ഞാൻ ചോദിച്ചതിന് മറുപടി പറ…”

 

അവളുടെ പെട്ടന്നുള്ള ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല… പക്ഷേ അവൾ എല്ലാം തീരുമാനിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *