ഉണ്ണി കഥകൾ – 1 3

 

” നീ റെസ്റ്റോറന്റിൽ വെച്ച് ചോദിച്ചില്ലേ… എന്താ എന്റെ ലൈഫ്ൽ പറ്റിയതെന്നു…”

 

“മ്മ്.. അഹ്.. പക്ഷേ നിനക്ക് അത് ഫീലായപ്പോൾ ഞാൻ സോറി പറഞ്ഞല്ലോ…  പിന്നെന്താ പ്രോബ്ലം .”

 

“ഏയ്‌… അതൊന്നുമല്ലടാ… എനിക്ക് എല്ലാം നിന്നോടെല്ലാം പറയണം നീ അത് കേൾക്കണം …

 

അവൾ അവളുടെ വലത്തേ കൈകൊണ്ട് എന്റെ കൈൽ ചേർത്ത് പിടിച്ചു പറഞ്ഞു..

 

“ഡി എന്താ നിനക്ക് പറയാനുള്ളത് പറ  ഞാൻ കേൾക്കാം… ”

 

ഞാൻ അവളുടെ കൈൽ മുറുകെ പിടിച്ചുകൊണ്ടു തന്നെ പറഞ്ഞു

 

“ട എന്നെ കുറിച്ച് നീയും ചിലത് കെട്ടിട്ടുണ്ടാവുമല്ലോ….. അതൊക്കെ സത്യം തന്നെയാണ്.. പക്ഷേ അതിന്റെ കാരണം ആരും തിരക്കിയിട്ടില്ല…”

 

അവൾ പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു…

 

“എന്റെ കല്യാണം കഴിഞ്ഞു… നല്ലൊരു ഫാമിലിയിലേക്കാണ് ഞാൻ പോയത്… ആദ്യ കുറേനാൾ കുഴപ്പമൊന്നും ഇല്ലായിരുന്നു… പക്ഷേ ഒരു മാസത്തിനു ശേഷം ഹസ്ബൻഡിന്… എന്നോട് എന്തോ അകൽച്ചപോലെ… എന്നെ അവോയ്ഡ് ചെയ്യുമ്പോലെ… പക്ഷേ അതിന്റെ കാരണം എന്താണെന്നു മനസ്സിലായില്ല… ഞങ്ങൾ തമ്മിൽ മിണ്ടുന്നതും കുറഞ്ഞു പതിയെ അത് വലുതായി… സെക്സ് ചെയ്യാൻ പോലും അയ്യാൾ എന്റടുത്തു വരാതായി … ”

 

അത് പറഞ്ഞവളൊന്നു നിറുത്തി… പിന്നെ വീണ്ടും ജ്യൂസ്‌ എടുത്ത് കുടിച്ചു…

 

പക്ഷേ അവൾ പറഞ്ഞ അവസാന വരി അത് എന്നെയും എന്റെ കുട്ടനെയും ഊർജ്ജവാന്മാരക്കി.. കാരണം ഒരു പെണ്ണ് സെക്സിനെ കുറിച്ച് പറയുന്നത് കേൾക്കാൻ ഒരു സുഖം അത്ര തന്നെ… അവൾ സെക്സ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരെന്നു.. അവളിൽ നിന്നും ആദ്യമായാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നത്… പക്ഷേ അവൾക്കു ഒരു പ്രോബ്ലെവും ഉണ്ടന്ന് തോന്നുന്നില്ല…

 

വീണ്ടും അവൾ പറഞ്ഞു തുടങ്ങി…

 

“ആ മനുഷ്യൻ എന്നെ പുതുമോടിക്ക് ശേഷം ഫീസിക്കലി ടച്ച്‌ ചെയ്തത് ആകെ മൂന്നാല് വെട്ടമാ…പിന്നെ എന്നെ തൊട്ടില്ല… ”

 

അവൾ തികച്ചും ഓപ്പൺ അവൻ തുടങ്ങി… ഒരു സങ്കോജവും അവളിൽ ഉണ്ടായിരുന്നില്ല…

 

“അങ്ങനെ ദിവസങ്ങൾ കടന്നു പോയി..അത് പിന്നെ മാസങ്ങളായി….അപ്പോളത അടുത്ത കുരിശ് വിശേഷമൊന്നുമായില്ലേ എന്നുള്ള ചോദ്യവുമായി നാട്ടുകാരും ബെന്തുക്കളും… പക്ഷേ അവർക്കറിയില്ലല്ലോ… ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും വിശേഷം ഉണ്ടാവില്ലന്ന്… അത് പതിയെ ഒരു കുറ്റപെടുതലായി മാറി…  ഭർത്താവിന്റെ അവഗണയും കുടുംബത്തിലെ കുറ്റപ്പെടുത്തലും കൊണ്ട് വീർപ്പു മുട്ടി നിന്നപ്പോഴാണ്..  ജിയോയും മായി പരിചയത്തിലാവ്ന്നത്…”

 

ആ പേര് കേട്ടതും ഞാൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി…

 

“ആട നീ അറിഞ്ഞ എന്റെ കഥയിലെ നായകൻ..”

 

എന്റെ നോട്ടത്തിലെ പൊരുൾ മനസ്സിലാക്കിയ അവൾ എനിക്ക് മറുപടി തന്നു…

 

“ജിയോ എന്റെ സീനിയർ ആയിരുന്നു… കോളേജിലെ ഒരു ഇലക്ഷൻ ഡേയിലാണ് ഞങ്ങൾ പരിജയപ്പെടുന്നത്.. അത് വളർന്നു… ആദ്യം ഫ്രണ്ട്ഷിപ് ആയിരുന്നു പിന്നെ പതിയെ അതിന്റെ രീതി മാറി കൂടുതൽ ഞങ്ങൾ അടുത്തു. എന്റെ ജീവിതത്തിലെ പ്രോബ്ലെങ്ങൾ എന്നെ അവനുമായി അടുപ്പിച്ചു എന്നതാകും ശരി.. പതിയെ ഹസ്ബൻടും ഞാനുമായുള്ള അകൽച്ച വളർന്നു.. എനിക്ക് അങ്ങേരയും അങ്ങേർക്ക് എന്നെയും വേണ്ട… ആ ലവലിലെക്ക് കാര്യങ്ങൾ എത്തി… ”

 

അത്രയും പറഞ്ഞവളൊന്നു നെടുവീർപ്പിട്ടു….

 

അപ്പോഴേക്കും അവൾ പറയുന്ന കേട്ട് അടുത്ത അറിയാനുള്ള ആവേശത്തിലായിരുന്നു ഞാൻ…

 

“എന്നിട്ട് “….???

 

ആ ആവേശത്തിൽ എന്റെ വായിൽ നിന്നും ആ വാക്ക് പുറത്തേക്കു വന്നു…

 

“എന്നിട്ടെന്താവാൻ… ഞാനും ജിയോയും അടുത്തു… എന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹവും സുഖം അവൻ എനിക്ക് തന്നു..എന്റെ ജീവിതത്തിൽ സെക്സ് ഞാൻ എൻജോയ് ചെയ്യാൻ തുടങ്ങി…”

 

അവൾ അത് പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി.. ഓപ്പൺ ആയി സംസാരിക്കുന്നു എങ്കിലും… അവളുടെ സെക്സ് ലൈഫ് നെ കുറിച്ച് പറയുമെന്ന് കരുതില്ല… ഇങ്ങനെ പോയാൽ ഇവൾ എല്ലാം പറയുമെന്ന് എനിക്ക് ഉറപ്പായി… ഞാൻ ആകാമാശയോടെ അവൾക്കു കാത് കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *