ഉണ്ണി കഥകൾ – 1

 

“ടി അപ്പോൾ അവരുടെ ഭർത്താവും പിള്ളേരുമൊക്കെ… ”

 

എന്റെ മനസ്സിലെ ന്യായമായ സംശയം ഞാൻ ചോദിച്ചു…

 

“ടാ അത് പുള്ളിക്കാരൻ വയനാട്ടിൽ പോയേക്കുവാ… പിള്ളേര് ചേച്ചിടെ അമ്മേടെ വീട്ടിലുമാ… അത് കൊണ്ട് ആ പ്രശ്നം ഇല്ല… ഇത് പറ നിനക്ക് ഒക്കെ അല്ലെ വരാൻ പറ്റില്ലേ…?”

 

അവളുടെ മറുപടി എന്നിലെ കളിക്കാരാനെ  തൊട്ടുണർത്തി

 

“പിന്നില്ലേ… ഈ നിമിഷത്തിന് വേണ്ടിയാണു ഞാൻ കാത്തിരുന്നത്… എന്തായാലും ഞാൻ എത്തും… നീ ആദ്യം ആ ചേച്ചിടെ ലൊക്കേഷൻ അയക്കു… ”

 

ആദ്യ കളിയുടെ ആവേശം എന്നിൽ നിറഞ്ഞു… എന്റെ കുട്ടനും ഞാനും അതിനു പൂർണ്ണ തയാർ…

 

“ഒക്കെടാ… ഞാൻ ലൊക്കേഷൻ സെന്റ് ചെയ്യാം… പിന്നെ നീ ബൈക്ക്ൽ വരണ്ട… ”

 

“അതെന്താ…???പിങ്ങനെ ഞാൻ വരും… ”

 

” ട അതിന് വഴിയുണ്ട്… ഞാൻ ചേച്ചിടെ വീട്ടിൽ എത്തിയിട്ട്… ഞാനും ചേച്ചിയും കാറിൽ വന്ന് നിന്നെ പിക് ചെയ്യാം… നീ നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന ആ പഴയ പൈപ്പ് ഫാക്ടറി ടെ പുറകിലത്തെ വഴിയിൽ നിന്നമതി… “

 

“ഓക്കേ… ടി നിങ്ങൾ എപ്പോൾ വരും… ടൈം പറ”

 

“ട…. അതൊക്കെ ഞാൻ ചേച്ചിടെ വീട്ടിലെത്തിയിട്ടു പറയാം പോരെ… ട എങ്കിൽ നീ വെച്ചോ ദാ ബസ്സ് വരുന്നു…”

 

അത്രയും പറഞ്ഞു അവസാനിപ്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു…

 

ഓഹ് എന്നാലും എന്റെ ആദ്യ കളിയാണ് ഇന്ന്…. അതോർക്കുമ്പോൾ കൈയും കാലുമൊക്കെ വിറക്കുന്നു… പതിവില്ലാതെ കൈ വെള്ള വിയർക്കുന്നു… കാലിന്റെ വെള്ളയിൽ ഒരു തരം തരിപ്പ്… മനസ്സിൽ എന്തോ ഒരു ഫീലിംഗ്… സന്തോഷമാണോ പേടിയാണോ ഒന്നുമറിയില്ല…. എന്നാലും ആ ചേച്ചിക്ക് ഞങ്ങളുടെ കാര്യത്തിൽ എന്താ ഇത്ര ശുഷ്‌കാന്തി… ഇനി ഞങ്ങളെ ട്രാപ്പ് ആക്കാനാണോ… ദൈവമേ കാത്തോണേ…. എവിടുന്നാ എപ്പോഴാ പണി വരുന്നത് എന്ന് അറിയാത്തത് കൊണ്ട് ഞാൻ ദൈവത്തെ വിളിച്ചു പോയി…..

 

ഫോണിൽ സമയം നോക്കിയപ്പോൾ 4.30pm ആയിരിക്കുന്നു.. എന്തായാലും ഇന്ന് രാത്രി ഇങ്ങോട്ട് വരവ് ഉണ്ടാവില്ല… അമ്മയോട് എന്തങ്കിലും കള്ളം പറഞ്ഞു ഒപ്പിക്കണം…എന്നാലും എന്ത് പറയും വിശ്വസിക്കാൻ പറ്റുന്ന നുണവല്ലതും പറയണം…. അങ്ങനെ എന്ത് പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഒരു ഐഡിയ കത്തിയത്… എന്തായാലും അതങ്ങ് പയറ്റാം….

 

അങ്ങനെ അമ്മയോട് പറയാൻ ഉഗ്രനൊരു കള്ളവും കണ്ടുപിടിച്ചു ഞാൻ റൂമിന് പുറത്തേക്കിറങ്ങി…

 

അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു… അമ്മ റൂമിൽ ഇല്ലായിരുന്നു, മുറ്റത്ത് നിന്നും അമ്മയുടെയും വേറൊരു സ്ത്രീയുടെയും സൗണ്ട് കേൾക്കാം… ഞാൻ പുറത്തേക്ക് ഇറങ്ങി…

 

അമ്മ മുറ്റമടിക്കുകയായിരുന്നു… കൈൽ ചൂല് പുറകിൽ പിടിച്ചു നിന്നാണ് സംസാരം…. കൂടുള്ള ആളെ എനിക്ക് മനസിലായില്ല… നേരത്തെ ഇവിടെങ്ങും കണ്ടിട്ടുമില്ല… അത് ആരെങ്കിലും ആകട്ടെ ഞാൻ വന്ന കാര്യം പറയാൻ അമ്മയുടെ അടുത്തേക്ക് നടന്നു….

 

“അമ്മ…..”

 

എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന അമ്മയെ ഞാൻ വിളിച്ചു….

 

എന്റെ ശബ്ദം കേട്ട് അമ്മയും ആ സ്ത്രീയും എന്റെ നേരെ മുഖം തിരിച്ചു…

 

“അഹ് നീ എഴുന്നേറ്റോ…ചായ മേശപ്പുറത്തുണ്ട്… പോയി എടുത്തു കുടിച്ചോ…”

 

അത്രയും പറഞ്ഞു അമ്മ വീടും അവരുമായി സംസാരിക്കാൻ തുടങ്ങി….

 

ഞാൻ വീണ്ടും,… അമ്മയെ വിളിച്ചു

 

അമ്മ തിരിഞ്ഞു നോക്കിട്ട്….

 

മുഖം കൊണ്ട് എന്താന്ന് ചോദിച്ചു…

 

“അമ്മ ഇന്ന് എനിക്ക് ഒന്ന് എയർ പോർട്ടിൽ വരെ പോകണം… ഒരു ഫ്രണ്ട് വരണുണ്ട്… അവനെ വിൽക്കാൻ പോകും കേട്ടോ…”

 

അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു വീട്ടിലേക്ക് കേറി….

 

“നീ താമസികുമോ…? ”

 

അമ്മ പുറകിൽ നിന്നും വിളിച്ചു ചോദിച്ചു…

 

“അഹ്…. രാവിലെയാകും…. ”

 

അമ്മയോട് അത്രയും പറഞ്ഞു ഞാൻ റൂമിൽ വന്നു….  ഞാൻ ആകെ ത്രില്ലിലാണ്… വല്ലാത്തൊരു സുഖം… ഇന്ന് ഒരു കളി കിട്ടും ….. എന്റെ മനസ്സ് അനന്തത്തിൽ ആറാടി…..പിന്നെ ചിന്ത അവൾ വിളിച്ചില്ലല്ലോന്നായി…. ഇനി വിളിക്കില്ലേ… എന്നൊക്കെ ചിന്തിച്ചു കൂട്ടി…. അങ്ങനെ ഇരുന്നു… ഇടയ്ക്കു ഫോണെടുത്തു സമയം നോക്കും…. ഓഹ് സമയമൊക്കെ ഇഴഞ്ഞു നീങ്ങുന്ന ഫീൽ…. എന്തായാലുമൊന്നു കുളിച്ചു റെഡിയായി നിക്കാം….

 

അങ്ങനെ പതിവിലും കൂടുതൽ സമയമെടുത്തു കുളിച്ചു, കുണ്ണയിലെ പോടാ മുഴുവൻ വൃത്തിയാക്കി… കുണ്ണയെ ഒരുക്കുട്ടപ്പനാക്കി…

 

ഞാൻ നേരെ റൂമിലേക്ക്‌ വന്നു….

 

ഇപ്പോൾ സമയം 6.00 ആവുന്നത് ഉള്ളു… അങ്ങനെ റെഡിയായി… ഹാളിലേക്ക് ചെന്നതും അമ്മ പുറത്ത് വിളക്കിലോരുകുന്നത് കണ്ടു…

 

ഞാൻ പുറത്തേക്കിറങ്ങി…

 

“അമ്മ… ഞാൻ പോയിട്ടു വരാം…”

 

എന്റെ ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നോക്കി…

 

“നീ ഇറങ്ങിയോ… നീ സൂക്ഷിച്ചു പോണേ… കേട്ടോ…”

 

“അഹ്… ഓക്കേ അമ്മ…. ഞാൻ ഇറങ്ങുവാണേ….”

 

“മ്മ് ശരി…. ”

 

അമ്മയോട് യാത്ര പറഞ്ഞു അവളുടെ വിളി വരുന്നതിനു മുന്നേ ഞാൻ ഇറങ്ങി… ഇപ്പോൾ ബൈക്ക്ലാണ് പോകുന്നത്… വണ്ടി ജംഗ്ഷനിൽ ഉള്ള രാജേഷ് ഏട്ടന്റെ വർക്ഷോപ്പിൽ കെട്ടിവെക്കാം രാവിലെ വന്നെടുക്കാം… അങ്ങനെ തീരുമാനിച്ചു ഞാൻ വണ്ടിയുമായി ജംഗ്ഷനിലേക്ക് പോയി…

 

വണ്ടിഞ്ഞ രാജേഷേട്ടന്റെ വർക്ഷോപ്പിൽ കേറ്റി ഭദ്രമിക്കി… എവിടെപ്പോണുന്നുള്ള എല്ലാവരുടെയും ചോദ്യത്തിന് അമ്മയോട് പറഞ്ഞ കള്ളം തന്നെ ആവർത്തിച്ചു ഞാൻ ഷമീനയുടെ കാളിനായി വെയിറ്റ് ചെയ്തു….

 

അങ്ങനെ സമയം 7.10 ആയി….

എന്റെ ക്ഷമ കേട്ടുതുടങ്ങി…. എന്തൊരു ആധി മനസ്സിൽ തോനുന്നു…. ഇനി അവൾ പറ്റിക്കുമോന്നുള്ള ഭയംപോലുമുണ്ട്… അങ്ങനെ ഞാൻ മൂട്ടിൽ തീപ്പിടിച്ച പോലെ ജംഗ്ഷനിൽ നിന്നും പതിയെ ആ പൈപ്പ് ഫാക്ടറിയുടെ അടുത്തേക്ക് നടന്നു…

 

ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്… മെയിൻ റോഡിൽ നിന്നും അൽപ്പം ഉള്ളിലാണ് ഫാക്ടറി… അവിടേക്കുക വഴി അൽപ്പം മോശമാണ്… വെട്ടവുമില്ല… ഒരു വിജനമായ പ്രദേശം….

 

അങ്ങനെ ഞാൻ ഫെക്ടോറിയുടെ അടുത്ത് എത്താറായപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു… മനസ്സ് പറഞ്ഞത് പോലെ ഷമീന….

 

ഞാൻ ഫോണെടുത്തു…

 

“ടി… ഞാൻ ദേ ഫാക്ടറിടെ അടുത്തുണ്ട്..”

 

ഫോൺ എടുത്തപാടെ ഞാൻ പറഞ്ഞു…

 

“ഹ…ഞങ്ങൾ കണ്ടടാ… നിന്നെ…നീ അങ്ങ് അകത്തേക്ക് നടന്നോ ഞങ്ങൾ പുറകെ വരാം…. ”

 

“അഹ് നിങ്ങളെത്തിയോ…”

 

“അഹ് എത്തി… നീ അഗത്തേക്ക് നടന്നോ…. ”

 

അതും പറഞ്ഞു ആ കാൾ കട്ട്‌ ആയി…

 

ഹാവൂ…. അശ്വമായി… ഞാൻ ഫോൺ പോക്കറ്റിലിട്ട് അകത്തേക്ക് നടന്നു…. ഇരുട്ട് മൂടിയ വഴിയിലൂടെ മുന്നിലേക്ക് നടക്കുമ്പോൾ പുറകിൽനിന്നും ഒരു വാഹനത്തിന്റെ വെളിച്ചം എന്നേം കടന്നു മുന്നോട്ടു പോയി അതിൽ എന്റെ നിഴൽ പ്രതിഫലിച്ചു…. ഞാൻ തിരിഞ്ഞു നോക്കിയതും ഒരു കറുത്ത മാരുതി സ്വിഫ്റ്റ് എന്റെ മുന്നിൽ വന്നു നിന്നു… പെട്ടന്ന് അതിന്റെ ലെഫ്റ്റ് ഗ്ലാസ്‌ താഴ്ത്തി ഷമീന പറഞ്ഞു…. ട പെട്ടന്ന് കേറൂ പോകാം… ഞാൻ ഒട്ടും താമസിപ്പിക്കാതെ… കാറിലെ പിൻ ഡോർ വഴി അകത്തേക്ക് കയറി…

Leave a Reply

Your email address will not be published. Required fields are marked *