ഉണ്ണി കഥകൾ – 1

 

അതറിഞ്ഞപ്പോൾ ആദ്യം എന്റെ മനസ്സിലോടിയത്… ഈ പൂറിക്ക് ഇത്രയ്ക്കു കഴപ്പുണ്ടായിട്ടാണോ അത്രയും നാളും നല്ലമ്മ കളിച്ചു നടന്നത്.. ശേ… നേരത്തെ ഒരു സൂചനയെങ്കിലും കിട്ടിയാരുന്നേ ഒന്ന് പയറ്റി നോക്കായിരുന്നു… ചിലപ്പോൾ കിട്ടിയേനെ…

 

പിന്നീട് ഷമീന എന്റെ വാണ റാണി ലിസ്റ്റിൽ മുന്നിലേക്കെത്തി… അവളെ ഒന്ന് കിട്ടിയിരുന്നെങ്കിലെന്നു മിക്കപ്പോഴും ചിന്തിക്കും…

 

ഹ…. ഇപ്പോൾ അവൾ ആർക്കണോ ഊക്കൻ കൊടുക്കുന്നെ….. ഹ്മ്മ്മ്…. ഇപ്പോൾ അവളെ ഊക്കുന്നവന്റെ യോഗം..

 

അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നപ്പോളത, എക്സാമിനുള്ള ബെൽ മുഴങ്ങി… ഇൻവിജിലറ്റർ റൂമിലേക്കും എത്തി…

 

മൈര് കടിച്ചതിലും വലുതാ പോണത്തിലെന്നു പറയുംപോലെ… ഷമീനയെ കണ്ടു കയറു പൊട്ടി നിന്ന കുട്ടൻ ഇൻവിജിലേറ്ററേ കണ്ടു ജെട്ടി പൊട്ടിക്കുമെന്ന അവസ്ഥയായി…

 

അത്രക്കും ചരക്കു ഒരെണ്ണം… ഒരു സുന്ദരി ചരക്കു…. ഞാൻ അവരെ തന്നെ നോക്കി ഇരുന്നു പോയി… അവരെ പറ്റി പറയുവാണെങ്കിൽ.. ഒമർ ലുലുന്റെ.. ഹാപ്പി വെഡിങ് പടത്തിൽ വരില്ലേ ” ലാത്തിരി  പൂത്തിരി മുന്തിരി ചെപ്പോ കമ്പി തിരി മത്താപ്പോ ” ആ പാട്ടു ബാക്ക്ഗ്രൗണ്ട് ഇട്ടു വരണ പെണ്ണുമ്പുള്ളയില്ലേ … അവരുടെ അതെ ഫിഗ്ഗർ… ആ സാരിയിൽ അവരുടെ ബോഡി സ്ട്രക്ചർ വ്യക്തം… മുന്നഴകും പിന്നഴകും ആ മാധക തിടമ്പിന് ആനക്ക് നെറ്റിപ്പട്ടം എന്നപോലെ  എടുത്തു നിൽക്കുന്നു…

 

ഓ… ഇന്ന് ഞാൻ കുറെ ഒഴുക്കുമെന്ന് ഉറപ്പായി…

 

അങ്ങനെ എക്സാം തുടങ്ങി… ക്വസ്റ്റിയൻ നോക്കി അറിയാവുന്നത് മാർക്ക് ചെയ്യുമ്പോളും എന്റെ കണ്ണ് ആ ടീച്ചർലേക്ക് ആയിരുന്നു ഒരു 28 വയസുകാണും ഉറപ്പ്…  ശരീര ഭാഗം ഫുൾ കവറിങ് ആയതിനാൽ പുറമെ ഉള്ള അഴക് മാത്രമേ ദൃശ്യമായുള്ളു…

 

എങ്കിലും അവരെ കാണുന്നത് തന്നെ സ്വർഗ്ഗം….

 

ക്വസ്റ്റീൻസ് നല്ല ടഫ് ആയിരുന്നു.. അതിനാൽ അറിയാവുന്നത് മാത്രം ബബ്ബിൾ ചെയ്ത ശേഷം… ഞാനെന്റെ പേന അടച്ചു വെച്ച് ക്വസ്റ്റ്യൻ പേപ്പർ തിരിച്ചും മറിച്ചും വായിച്ചു നോക്കിക്കൊണ്ടിരുന്നു… എക്സാം തീരാൻ ഇനിയുമുണ്ട് സമയം.. ക്ലാസിലാണേ രണ്ടുമൂന്നു ചേച്ചിമാർ ഉണ്ട്… അവരെല്ലാം എന്നെ  പോലാണെന്നു തോന്നുന്നു അവരും ഒന്നും എഴുതുന്നില്ല… അപ്പോളാണ് എന്റെ നേരെ ഇടത് വശത്തിരുന്ന ചേച്ചിയെ ഞാൻ ശ്രദ്ധിക്കുന്നത്… പുള്ളിക്കാരി സാരിയാണ് വേഷം.ആളുടെ സൈഡ് വ്യൂ കാണാം… മുലയും വയറിന്റെ മടക്കും കാണാം…  മൂലക്ക് നല്ല വലുപ്പമുണ്ട്.. ബ്ലൗസ്സിനുള്ളിൽ അതിങ്ങനെ വീർപ്പു മുട്ടുന്നു പിന്നെ വിയർപ്പ് കൊണ്ട് നഞ്ഞ കക്ഷം എന്റെ പൊന്നോ…. വീണ്ടും സ്വർഗ്ഗം.ഈ ബോറടിയിൽ അതെനിക്ക് ഒരു ആശ്വാസമായി… എന്തായാലും ഒരു ടൈംപാസ്സ്‌ ആയി…

 

അപ്പോഴാണ് ആ ഇൻവിജിലേറ്റർ മാഡം എന്റെ അടുത്തേക്ക് വന്നു…

 

“താനെന്താ എക്സാം എഴുതുന്നില്ലേ ?… ”

 

ഞാനൊന്നും എഴുതാതിരിക്കുന്നത് കണ്ടത് കൊണ്ട് അവരെന്റെ അടുത്ത് വന്നു വളരെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.

 

പക്ഷേ ആ ചോദ്യത്തിന്… വളിച്ചൊരു ചിരി മാത്രം പാസ്സാക്കി… മിണ്ടാതെ ഇരുന്നതെ ഉള്ളു…

 

“ഹ്മ്മ്… തനിക്ക് എക്സാമിലല്ലോ ശ്രദ്ധ മറ്റു പലയിടതുമല്ലേ…”

 

അത്രയും പറഞ്ഞവർ തിരികെ പോയി…

 

അപ്പോഴാണ് എനിക്ക് കത്തിയത് എന്റെ വായിനോട്ടം… അവർ കണ്ടിരിക്കുന്നു… ഓഹ് ഷിറ്റ്….. വെല പോയി കിട്ടി…. അഹ് എന്റെ ഭാഗത്തും തെറ്റുണ്ട്…. കുറച്ചു മയത്തിലൊക്കെ നോക്കണമായിരുന്നു… അഹ് പോട്ടു പുല്ല് ….

 

അവരങ്ങനെ പറഞ്ഞെങ്കിലും ഞാനെന്റെ പണി തുടർന്നു..

 

അവരതും കണ്ടുകാണും… പിന്നവരെന്റെയടുത്ത്  വന്നില്ല…

 

അങ്ങനെ കുറേ നേരത്തെ മുഷിച്ചിലിനോടുവിൽ ലാസ്റ്റ് ബെൽ മുഴങ്ങി…. എക്സാം അവസാനിച്ചു… പേപ്പർ കൊടുത്ത് ഞാൻ പെട്ടന്ന് തന്നെ ക്ലാസിനു പുറത്ത് വന്നു… നേരെ നോട്ടീസ് ബോർഡ്‌ ന്റെ അടുത്തേക്ക് നടന്നു…

 

ഒരേയൊരു ലക്ഷ്യത്തോടെ ഷമീന…

 

അങ്ങനെ നോട്ടീസ് ബോഡിന്റെ അടുത്ത് നിൽക്കുമ്പോൾ എക്സാം കഴിഞ്ഞു ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു… ഒരു 5 മിനിറ്റിന് ശേഷം… ഷമീനയും വന്നു…

 

അവളെന്നെ കണ്ടു.. മുഖത്തൊരു പുഞ്ചിരിയുണ്ട്…. അവളെന്റെ അടുത്തേക്ക് നടന്നു വന്നു..

 

“ഹാ നീ നേരത്തെ ഇറങ്ങിയോ… ”

 

വന്നപാടെ അവൾ ചോദിച്ചു…

 

“ആഹ്ഹ്… നേരത്തെ ഇറങ്ങി… ”

 

“ക്വസ്റ്റിയൻ ടൗഫ് ആയിരുന്നു അല്ലെ…??”

 

“ഹം… ആയിരുന്നു… ഞാൻ അറിയാവുന്നതു മാത്രം എഴുതിട്ട് ഇറങ്ങി പൊന്നു…”

 

“അഹ് എനിക്കും അങ്ങനെ തന്ന.. പക്ഷേ ഞാൻ കുറെ അറ്റൻഡ് ചെയ്തു… ”

 

“മ്മ്….”

 

പിന്നെ ഞങ്ങൾ രണ്ടും ഒരുമിച്ചു പുറത്തേക്കു നടന്നു.. എന്റെ ബൈക്ക് വെച്ചിരിക്കുന്നത് സ്കൂൾ കമ്പോണ്ടിനു പുറത്തായിരുന്നു…

 

നടക്കുന്നതിന് ഇടയ്ക്കു ഞങ്ങൾക്കിടയിൽ ഒരു സംസാരവും ഉണ്ടായില്ല…

 

“പിന്നെ പറ… എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ… കേക്കട്ടെ..?”

 

ഞങ്ങൾക്കിടയിലെ മൗനം ഭേധിച്ചുകൊണ്ട് അവളുടെ ചോദ്യമെത്തി…

 

“ഓഹ്.. എന്ത് വിശേഷം… ഇങ്ങനൊക്കെ അങ്ങ് പോകുന്നു… ”

 

“മ്മ്…. അമ്മയ്ക്കും അച്ഛനുമൊക്കെ സുഖാണോ…?”

 

“അഹ് സുഖാടി,,  ആട്ടെ… നിന്റെ വിശേഷമൊക്കെ പറ…”

 

“ഓഹ് എനിക്കെന്ത് വിശേഷം…. എന്റെ വിശേഷമൊക്കെ നീ അറിഞ്ഞു കാണുമല്ലോ… ”

 

അവളുടെ ആ മറുപടിക്ക് മുന്നിൽ എനിക്ക് പിന്നെ ചോദ്യമുണ്ടായിരുന്നില്ല…

 

“ആഹ്ഹ് അത് വിട്… പിന്നെ ഇപ്പോഴെന്താ നിന്റെ പണി… ”

 

“ഓഹ് അങ്ങനെ പ്രതേകിച്ചു പണിയൊന്നും മില്ല.. Psc കോച്ചിംഗ്… അത്ര തന്നെ…”

 

“മ്മ്… അല്ല നീ വേറെ ജോബ് ഒന്നും നോക്കുന്നില്ലേ….”

 

“താൽക്കാലമില്ല…. ”

 

“മ്മ്…. ”

 

എന്താണെന്ന് അറിയില്ല ഞങ്ങൾക്കിടയിൽ സംസാരിക്കാൻ വിഷയങ്ങൾ കിട്ടുന്നില്ല… എനിക്കാണേൽ അവളെ കണ്ടു മൂത്തിരിക്കുവാ… കുണ്ണ കെടന്നു വെട്ടി വിറക്കുവാ… അവളെടുത്ത് നിൽക്കുമ്പോൾ ഒരു മണം വരുന്നുണ്ട്… സ്പ്രെയുടെയും വിയർപ്പിന്റെയും… ഉഫ് അത് അടിക്കുമ്പോൾ കഴപ്പ് മൂത്തുവരുന്നു… പൂറി… എന്തായാലും വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ അവളോട്‌ അവളുടെ കഴിഞ്ഞ കാലത്തെ കുറിച്ച് ചോദിക്കാൻ തന്നെ തീരുമാനിച്ചു… എന്തെങ്കിലും കമ്പി കിട്ടിയാലോ…

 

ഇപ്പോൾ ഞങ്ങൾ രണ്ടുപേരും എന്റെ ബൈക്കിന്റെ അടുത്താണ് നിൽക്കുന്നത്…

 

“ഡി… നിന്നെ കൂട്ടാൻ അവർ വരുവോ… നീ ഒന്ന് വിളിച്ചു നോക്ക്… ”

 

ഒരു തുടക്കം ഞാനിട്ടു… സംസാരിക്കാൻ ഒരു ഫ്ലോ വേണ്ടേ അതിന് വേണ്ടി മാത്രം…

 

“അഹ്  ഞാനൊന്നു  വിളിക്കട്ടെടാ… ”

Leave a Reply

Your email address will not be published. Required fields are marked *