ആവണി : അതോ, അതൊന്നുല്ല നീ ഒരു വല്ലാത്ത നോട്ടം ആണ് നോക്കിയേ. ഇത് വരെ അങ്ങനെ നീ നോക്കിയിട്ടില്ല.
ഞാൻ : വല്ലാത്ത നോട്ടം എന്ന് വച്ചാൽ?
ആവണി : എന്ന് വച്ചാൽ ഈ സിനിമയിൽ ഒക്കെ കാണില്ലേ? അത് പോലെ
ഞാൻ : എന്ന് വച്ചാൽ പീഡിപ്പിക്കാൻ വരുന്ന പോലെയോ?
ആവണി : ഏറെകുറെ
ഞാൻ ചിരിച്ചു
ആവണി : ചിരിക്കുന്നോ അഹങ്കാരി
ഞാൻ : വല്ലാത്ത തോന്നൽ തന്നെ
ആവണി : എന്റെ ഒരു ദിവസം ആണ് പോയത് അറിയാമോ?
ഞാൻ : ഞാൻ പറഞ്ഞില്ല കളയാൻ
ആവണി : എന്നെ അങ്ങനെ കണ്ടിട്ട് നിനക്കൊന്നും തോന്നിയില്ലേ
ഞാൻ : തോന്നിയോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് ഞാൻ പറയില്ല
ആവണി : എന്ത് തോന്നി
ഞാൻ : ആദ്യം ആയിട്ട് ഒരു പെണ്ണിനെ ആ കോലത്തിൽ കണ്ടാൽ ഏതൊരു ആണിനും ഒരു ഷോക്ക് ആയിരിക്കും. അത് തന്നെ ആയിരുന്നു എനിക്കും .
ആവണി : പോടാ ഷോക്ക് . അവന്റെ നോട്ടം കാണണം ആയിരുന്നു.
ഞാൻ ചിരിച്ചു: പക്ഷെ ഓപ്പൺ ആയി അല്ലെങ്കിലും ഇന്നലെ ഞാൻ കണ്ടപ്പോ നിനക്ക് അങ്ങനൊന്നും തോന്നില്ലലോ അത്രേ ഒള്ളു. പിന്നേം വേറേം ആൾക്കാരുണ്ട് എന്ന് ഓർത്തപ്പോഴാണ് നിനക്ക് കാണിച്ചു തന്നത്. പിന്നെ ഇന്നലത്തെ അത്രേം ഇല്ലെങ്കിലും ഇപ്പോഴും കാണുന്നുണ്ട്.ഞാൻ ചിരിച്ചു
അവൾ നേരെ ഇരുന്നു എന്നെ കണ്ണുരുട്ടി ഇടക്കൊരു കള്ള ചിരിയും അവൾക്ക് വന്നു.
ആവണി എന്നെ തല്ലി : തെണ്ടി, നോട്ടം വേണ്ടാത്ത ഇടത്താ
ഞാൻ : നീ കാണിച്ചോണ്ട് നിന്നു.
ആവണി : അതും ശരിയാ നിന്നെ ആനപ്പുറത് കണ്ട വെപ്രാളത്തിൽ അത് ഞാൻ ശ്രദിച്ചില്ല. എന്നാലും നീ അത് നോക്കി ഇരുന്നല്ലോ കൊരങ്ങൻ
ഞാൻ : അങ്ങനെ മുഴുവൻ ഒന്നും കണ്ടില്ല മുകൾ ഭാഗം മാത്രം പക്ഷെ അങ്ങനെ കാണുന്നത് ഒരു രസം ആണ് കെട്ടോ
ആവണി : അയ്യട ഞാൻ കാണിക്കാം നിനക്ക് രസത്തിന്.
ഞാൻ : എങ്കി കാണിക്ക്
ആവണി എന്നെ തല്ലി : വൃത്തികെട്ടവൻ. കോയമ്പത്തൂർ വാസം തുടങ്ങിയപ്പോൾ വായിൽ വഷളത്തരം മാത്രം ആണ് കയ്യിൽ
എന്നെ അന്നേരം ഷിബു വിളിച്ചു.
ഷിബു : ഡാ
ഞാൻ : എന്താടാ
ഷിബു : ഞാനിന്ന് പോകണോ
ഞാൻ : വേണം ഇല്ലെങ്കിൽ എങ്ങിനെ കാര്യം അറിയും
ഷിബു : അല്ല ഇപ്പോൾ ചെറിയൊരു പേടി
ഞാൻ : പേടി കോപ്പ് രണ്ടെണ്ണം അടിക്കണം എങ്കിൽ എന്റെ വീടിന്റെ പുറകിൽ അമ്മിതറക്ക് താഴെ മറ്റേ ഗൾഫ് സാധനം ഇരിക്കുന്നുണ്ട് എടുത്തോ
ഷിബു : എങ്കി ഒക്കെ പോയി വന്നിട്ട് വിശേഷം പറയാം
ഞാൻ : ശരി
ഫോൺ വച്ചു
ആവണി : എന്ത് പറ്റി
ഞാൻ : അവനു പോകാൻ മടി
ആവണി : ഇല്ലേ വേണ്ടാ എന്ന് പറ
ഞാൻ : അവിടെ ചെല്ലട്ടെ
നമുക്ക് പോകാം കുറെ നേരം ആയില്ലേ. എന്തേലും കഴിച്ചിട്ട് പോകാം എന്നിട്ട് കുറച്ചു നേരം കിടന്ന് ഉറങ്ങാം
ആവണി എണീറ്റു ഞാൻ മുന്നിലും അവൾ പുറകിലുമായി നടന്നു പെട്ടെന്ന് ചാടി മുതുകിൽ കയറി. ഞാൻ വീഴാൻ പോയെങ്കിലും അവളുടെ കയ്യിൽ പിടിച്ചു നടന്നു. ഒരു കുസൃതി തോന്നി ഞാൻ പുറകിലേക്ക് കയ്യിട്ട് അവളുടെ തുട അവസാനിക്കുന്നിടത്ത് പിടിച്ചു താങ്ങി. നടക്കുന്നതിനിടെ കൈ അമർത്തി
ആദ്യം അവൾ പ്രതികരിച്ചില്ലെങ്കിലും പിന്നെ എന്റെ തലയിൽ അടിച്ചു
“അടങ്ങി നടക്ക് ചെറുക്കാ”
ഞങ്ങൾ വണ്ടിയിൽ കയറി തിരികെ പോന്നു.കവലയിൽ നിന്ന് ഭക്ഷണവും കഴിച്ചു ആണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്. വണ്ടിയിൽ ഇരുന്നപ്പോൾ സ്വാതി അവളെ വിളിച്ചു. അമ്പലത്തിൽ വരുന്നോ എന്ന് ചോദിച്ചു അവൾ ഇല്ലെന്ന് പറഞ്ഞു ഫോൺ വച്ചു. അപ്പോഴാണ് നേരത്തെ പറഞ്ഞതെനിക്ക് ഓർമ വന്നത്
ഞാൻ : അല്ല എന്താടി നീ സ്വാതിയുടെ കയ്യിലിരുപ്പ് മോശം എന്ന തരത്തിൽ സംസാരിച്ചത്
ആവണി : അതൊക്കെ ഉണ്ട്
ഞാൻ : പറ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയാലോ
ആവണി പിറുപുറുത്തു : ചെയ്യാൻ പറ്റിയാൽ നിന്നെ കൊണ്ട് അവള് ചെയ്യിക്കും.
ഞാൻ (കേട്ടെങ്കിലും ഭാവിച്ചില്ല) : എന്താ?
ആവണി : ഒന്നുല്ല
ഞാൻ : എന്താടി? ശരിക്കും ഇനി പ്രേമം വല്ലതും ആണോ
ആവണി : പ്രേമം ഒന്നും ഇല്ലാ അത് ഞാൻ മനസിലാക്കിട്ടുണ്ട്. പക്ഷെ അവളുടെ കയ്യിലിരുപ്പ് ശരിയല്ല അതെന്നെ
ഞാൻ : എന്നോട് പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ നീ ഒരു കാര്യം ചെയ്യ് സ്മിത ചേച്ചിയോട് പറ
