അവൾ അവൾക്കിഷ്ടമുള്ളത് ചെയ്യും ഷിബുവിനെന്നല്ല ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. നീ അവളുടെ പുറകെ തന്നെ വരും നീ തിരിച്ചു വന്നോട്ടെ അവനെന്നല്ല എനിക്ക് പോലും നിങ്ങളെ രണ്ടാക്കാൻ പറ്റില്ല” എന്ന് പറയുന്നത് ഞാൻ കേട്ടു.
പുറകെ അവളും അവിടന്ന് ഇറങ്ങി പോയി പിന്നാലെ ഷിബു അവളെ തെറി പറഞ്ഞു അവന്റെ ബാഗ് എടുക്കാൻ ക്ലാസിൽ വന്നു എന്റെ മുന്നിൽ പെട്ടു.
ഞാൻ ഷിബുവിനോട് കാര്യം ചോദിച്ചു അവൻ ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ അവൻ പറഞ്ഞു. രണ്ടും കൂടെ അതിനകത്തു പിടിയും വലിയും ആയിരുന്നു എന്ന്. അവർ ഇഷ്ടത്തിലല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് നിങ്ങൾ തമ്മിലാണ് ഇഷ്ടത്തിലെന്ന കാര്യം അറിയുന്നത്. അവൾക്ക് നീ ഒരു മറ ആയിരുന്നു എന്ന കാര്യം അവനും അപ്പോഴാ അറിഞ്ഞേ എന്ന്. കേട്ടപ്പോ ഭൂമി രണ്ടായി താഴെ പോയാലോ എന്ന് വരെ ഞാൻ ആഗ്രഹിച്ചു.
ഞാനവിടെ ഇരുന്നു കരഞ്ഞു. ഗ്രൗണ്ടിൽ കളിക്കായിരുന്ന ബാക്കി പിള്ളേരും വന്നപ്പോൾ ആണ് അവിടന്ന് പുറത്ത് ഇറങ്ങിയത്. അപ്പോൾ അൻവർ വീണ്ടും ആ റൂമിലേക്ക് കയറി ഞാൻ അങ്ങോട്ട് ചെന്നു പിറകെ ഷിബുവും. ഷിബു അവനെ ചുമരിൽ ചാരി നിർത്തി ഭീഷണി പെടുത്തി. അവന്റെ വായിൽ നിന്ന് എല്ലാം പറയിച്ചു.
ഞാൻ : എന്ത്
ആവണി : അവർ ഇത് തുടങ്ങീട്ട് കുറച്ചു കാലം ആയിരുന്നു. ഞായറാഴ്ച ട്യൂഷൻ എന്ന് പറഞ്ഞു അവളും അവനും പിന്നെ നജ്മ ആൽബിൻ സ്റ്റെഫി എല്ലാരും കൂടെ നജ്മയുടെ വീട്ടിൽ കൂടുന്നത് പതിവാണ്. ക്ളാസ് ടൈമിൽ പോലും എന്തൊക്കെയോ ഉണ്ടായിരുന്നു അവർ ഒരേ ഗ്രൂപ്പിൽ ആയത് കൊണ്ട് ആ സമയത്ത് ക്ലാസിൽ നടക്കുന്നതൊന്നും ആർക്കും അറിയില്ലായിരുന്നു. പിന്നെ നിന്നോടുള്ള പ്രേമം നിന്നെ മുതലാക്കാൻ ആയിരുന്നു എന്ന്.
നീ ഒന്ന് റിക്കവർ ആയിട്ട് ഇത് പറയാം എന്ന് ഷിബു പറഞ്ഞു. ഞാനാ പറഞ്ഞത് നീ അറിയാതെ തന്നെ ഇതൊഴിവാക്കണം എന്ന്. അന്ന് തന്നെ ജയമാമനോടും വീണമ്മായിയോടും ഞങ്ങൾ കാര്യം പറഞ്ഞു. അവളെ പറ്റിയും നിങ്ങൾ തമ്മിൽ ഉള്ളതും എല്ലാം. അന്ന് വൈകുന്നേരം ഇവിടെ വന്നപ്പോൾ ആണ് നിന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന അവളെ കണ്ടത്. സകല നിയന്ത്രണവും വിട്ടു അവളെ വിളിച്ചു പുറത്തിറക്കി രണ്ട് പൊട്ടിച്ചു. വീണമ്മായിയെ വിളിച്ചു അമ്മായിടെ കയ്യിന്നും അവൾക്ക് വഴക്ക് കേട്ടു ജയമാമൻ ഷിബുവിന്റെ ഒപ്പം കയ്യോടെ അവളെ കൃഷ്ണൻ മാമന്റെ അടുത്ത് കൊണ്ട് പോയി കാര്യങ്ങൾ വിശദമാക്കി. പിറ്റേന്ന് അവളെ ഇവിടുന്ന് അവളുടെ അമ്മായിടെ വീട്ടിലോട്ട് മാറ്റി. എക്സാം കഴിഞ്ഞു അവളുടെ ചേച്ചിയുടെ അടുത്താരുന്നു ബാക്കി പഠിത്തം ഒക്കെ. ഇങ്ങോട്ട് വരാറെ ഇല്ലാരുന്നു. ആറു മാസം മുൻപ് കോളേജിലെ ഒരു ചെക്കന്റെ
ഒപ്പം അവളുടെ ചേച്ചി അവളെ റൂമിൽ നിന്ന് പൊക്കി. അവിടുന്ന് ഇവിടെ വന്നപ്പോ അവളുടെ അമ്മായിടെ മോന്റെ ഒപ്പം തുണിയില്ലാതെ കിടക്കയിൽ കിടക്കുന്നത് കൃഷ്ണൻ മാമൻ കണ്ടു അതിൽ അവൾ പെട്ടു.
അപ്പോഴാണ് അവൾ നിന്നെ കാണാൻ വിളിച്ച കാര്യം ഷിബു പറയുന്നത്. ഇതല്ലാതെ കാര്യങ്ങൾ നിന്നെ അറിയിക്കാൻ പറ്റിയ സന്ദർഭം ഇല്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞങ്ങൾ ഈ ഒരു പ്ലാനിട്ടത്.
ആവണി പറഞ്ഞു നിർത്തി
ഞാൻ ഒരു നെടുവീർപ്പിട്ടു.
എനിക്കൊന്നും പറയാനില്ലായിരുന്നു ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും കൂടെ വന്നു
ആവണി എന്റെ തല ഉയർത്തി ഞാൻ അവളെ അരയിൽ കെട്ടി പിടിച്ചു ഇരുന്നു
കൂടെ നിക്കാൻ ഇത് പോലൊരാളുണ്ട് എങ്കിൽ ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും എന്ന് ഞാൻ മനസിലാക്കി. പക്ഷെ ഇവൾക്ക് പകരം നൽകാൻ?
കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു
ആവണി: ടാ ഇത്ര വലിയ ചെക്കൻ കരയുന്നോ കൊരങ്ങാ.
ഞാൻ : നിനക്ക് ഇതിനൊക്കെ പകരം ഞാൻ എങ്ങനാ ചെയ്യാ
ആവണി : ഒന്നും വേണ്ടേ എന്നും നീ നീയായിട്ട് തന്നെ എന്റെ കൂടെ ഉണ്ടായാൽ മതി. ചെല്ല് പോയി കുളിച്ച് ഫ്രാഷായി വന്നു ഉറങ്ങാൻ നോക്ക്.
എന്നെ എണീപ്പിച്ചു അവൾ ഉന്തി തള്ളി താഴത്തെ ബാത്റൂമിലേക്ക് കയറി. ഞാൻ ക്ലോസെറ്റിൽ ഇരുന്നു. ഡോറിൽ ഒരു തട്ട് കേട്ടു
ഞാൻ ഡോർ പാതി തുറന്നു ആവണി തോർത്തും മുണ്ടുമായി നിൽക്കുന്നു ആവണി : കുളിച്ചു ഇറങ്ങിക്കെ വേഗം അപ്പോഴേക്കും ഞാനും ഒന്ന് കുളിക്കട്ടെ നിന്റെ ഒരു ബനിയൻ എടുത്തിട്ടുണ്ട് ഇടാൻ
തോർത്തും മുണ്ടും തന്ന് അവൾ മുകളിലേക്ക് പോയി
ഞാൻ വീണ്ടും ഡോർ അടച്ചു ക്ലോസെറ്റിൽ ഇരുന്നു. ഇന്ന് നടന്നതെല്ലാം ഒരു കഥ പോലെ എനിക്ക് തോന്നി ഒരു പക്ഷെ ആ റിലേഷൻ മറവിയിലേക്ക് പോയതോണ്ടായിരിക്കാം ഭയങ്കര നിരാശയോ വിഷമമോ ഒന്നും ഇല്ല. പക്ഷെ പ്രേമം എന്ന് പറഞ്ഞു എന്നെ ഊമ്പിക്കാൻ നോക്കിയതിന്റെ കലിപ്പ് അതാണ് അവൾക്കൊന്നെങ്കിൽ ഒന്ന് കൊടുക്കാൻ തോന്നിച്ചത്. അശ്വതി എന്ന അദ്ധ്യായം ഇങ്ങനെ അവസാനിപ്പിച്ചതിന് ആവണിക്കും ഷിബുവിനും നന്ദി. ഇതൊന്നും ഞാനറിയാതെ ഇന്നത്തെ രാത്രി ഞാനും അവളും കാണുകയും അവൾ കല്യാണം കഴിഞ്ഞു പോവുകയും ചെയ്തിരുന്നെങ്കിൽ അവളുടെ കാര്യത്തിൽ ഞാൻ കുറച്ചു സങ്കടപെടേണ്ടി വന്നേനെ. ചിലപ്പോൾ അവളുടെ കല്യാണ ശേഷമാണ് ആവണിയും ഷിബുവും ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എന്നെ സമാധാനിപ്പിക്കാനായി പറയുന്നതായിട്ടേ ഞാൻ കരുതു. അവളെ പറ്റി ഇങ്ങനെ
പറഞ്ഞതിന് ഞാൻ അവരുമായി പിണങ്ങുമായിരുന്നു. നന്നായി ഇത് ഇപ്പോൾ അറിഞ്ഞത്.
ഞാൻ ഷവർ ഓണാക്കി അതിന് താഴെ കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു
എന്റെ ചിന്തയിലേക്ക് എന്റെ കഴിഞ്ഞ കുറച്ചു നാളുകൾ കൂടെ കടന്നു വന്നു. ഒരു വശത്ത് കൂടെ നോക്കിയാൽ എനിക്ക് കുറച്ചു വൈകി ഉണ്ടായ അവസരങ്ങൾ അവൾക്ക് നേരത്തെ മുതൽ ഉണ്ടായതാണ്. എനിക്ക് കിട്ടിയപോലെ തന്നെ അവൾക്കും. അവളത് പരമാവധി ആസ്വദിച്ചു, പക്ഷെ ആവേശം കൂടി പലപ്പോഴും പിടിക്കപ്പെട്ടു അതല്ലേ നടന്നത്. ഒരു പക്ഷെ എന്നിൽ നിന്നും ഇന്ന് രാത്രി പ്രതീക്ഷിച്ചതും അതൊക്കെ തന്നെ ആയിരിക്കാം. അതൊക്കെ ഓരോരുത്തരുടെ താല്പര്യങ്ങൾ അല്ലെ. അവളോട് ഇനി പക കാണിക്കേണ്ട ആവശ്യം എനിക്കുണ്ടോ? എന്നോട് ചെയ്തതിന് കൊടുക്കാനുള്ളത് കൊടുത്തല്ലോ അത് മതി. ഇനി അതാലോചിച്ച് സങ്കടപെടണ്ട ആവശ്യമൊന്നും ഇല്ല. പക്ഷെ ആവണി അവളെ പോലെ അവളെ ഒള്ളു എനിക്ക് ഏറ്റവും പ്രിയപെട്ടവൾ എന്നെ ഇത്ര ലാഖവത്തോടെ കാര്യങ്ങൾ ചിന്തിക്കാൻ പ്രേരിപ്പിച്ചതും അവളുടെ കൃത്യമായ ഇടപെടലാകാം. ഇതുവരെ എന്റെ നിഴലായി കൂടെ നിന്നതിനു പകരം അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കിട്ടുന്ന ഒരവസരം പോലും പാഴാക്കാൻ പാടില്ല അത് ഞാൻ മനസ്സാൽ ഉറപ്പിച്ചു.
പതിവിലും സമയം എടുത്ത് ഞാൻ കുളിച്ചു പുറത്തിറങ്ങി വേറൊരു തരം ഫ്രഷ്നെസ്സ് എനിക്ക് തോന്നി. കുറച്ചു മുൻപേ അകത്തോട്ട് പോയ ഞാനല്ലാത്ത പോലെ. മുണ്ടുടുത്ത് ഞാൻ മുകളിൽ കയറി. അവിടെ ലൈറ്റ് എല്ലാം ഓഫാണ് ആവണി കുളിച്ചു ചേച്ചിടെ കൂടെ കിടന്നു എന്ന് തോനുന്നു താഴെ കിടക്കാം ഞാൻ താഴേക്ക് തിരിച്ചിറങ്ങി കിടക്കയിൽ കിടന്നു. ടി വി ഓണാക്കി കിരൺ ടി വി വച്ചു രാത്രി അതിലെപ്പോഴും പാട്ടായിരിക്കും. സാധരണ അത് ഓണാക്കിയിട്ടാണ് ഞാൻ ഉറങ്ങാൻ കിടക്കുക. ഫോൺ തിരക്കിയത് അപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ കിടക്കുന്നു ബാത്റൂമിൽ പോയി അതെടുത്തോണ്ട് വന്നു. നോക്കിയപ്പോൾ ഫർസാനയുടെ പതിവ് മെസ്സേജുകൾ ഉണ്ട്. ഇത്തവണ പക്ഷെ അവൾ വിരൽ കയറ്റി ഇരിക്കുന്ന ചിത്രമാണ്