ഉത്സവകാലം ഭാഗം – 5

നിന്റെ സാധനം കണ്ട് എന്റെ ക്ഷമ നശിക്കുന്നെടാ ഞാൻ വിരലിടുവാ എന്ന മെസേജും

ഞാൻ നീ ഒന്നോ രണ്ടോ വിരലിട്ടോ ഇച്ചിരി ലൂസാകട്ടെ അത്രേം വേദന കുറയുവല്ലോ എന്ന് റിപ്ലേ കൊടുത്തു

പിക് ഹിഡൻ ഫോൾഡറിലേക്ക് മാറ്റി. ഞാൻ ഫോൺ കുത്തിയിട്ട് വന്നു കിടന്നു. അപ്പോഴാണ് ആവണി താഴേക്ക് വന്നത്. എനിക്ക് തന്നെ വലുതായ ഒരു ടി ഷർട്ടും എന്റെ ട്രാക് പാന്റും ആണ് അവളുടെ വേഷം. അതിൽ കണ്ടാൽ അവൾക്ക് ഒന്നും ഇല്ലാത്ത പോലെ തൊന്നും
ഞാൻ : ഇതെന്താ പോയി പോയി എനിക്കിവിടെ ഒന്നും ഇടാൻ കാണില്ലാലോ

ആവണി : ആ വേണ്ട

ഞാൻ : നന്നായിട്ടുണ്ട്

ആവണി : അല്ലാ നിന്റെ കലിപ്പൊക്കെ പോയോ ഇത്ര വേഗം

ഞാൻ : ഞാൻ കലിപ്പിട്ട് ഇരുന്നിട്ട് എന്താ കാര്യം. അവൾ അവൾക്ക് തോന്നിയത് ചെയ്യുന്നു. പിന്നെ എന്റെ തലയിൽ അല്ലാലോ അതിന് സന്തോഷിക്കല്ലേ വേണ്ടത്. പിന്നെ കൊടുക്കാനുള്ള ഒന്ന് കൊടുത്തിട്ടുണ്ട് അത് അവിടെ തീർന്നു

ആവണി : വെരി ഗുഡ് എങ്കിൽ സ്വാതിയെ പോയി വിളിച്ചോണ്ട് വാ ഒരു മണി ആകുന്നല്ലേ ഒള്ളു. അവൾ നാളെ പഠിക്കാൻ പൊക്കോട്ടെ എന്തോ അസൈൻമെന്റ് വക്കാൻ ഉണ്ട്

ഞാൻ : അവളെ വിളി, വരുന്നോ എന്ന് ചോദിക്ക്

ആവണി സ്വാതിയെ വിളിച്ചു ലൗഡിൽ ഇട്ടു

ആവണി : ഡി നീ ഇങ്ങോട്ട് വരുന്നുണ്ടോ

സ്വാതി : ആടി എനിക്ക് നാളെ അസൈൻമെന്റ് വക്കണം ലാസ്റ്റ് ഡേറ്റ് ആണ് ഉച്ച വരെ എങ്കിലും പോണം

ആവണി : ഞാൻ അവനെ വിടാം

സ്വാതി : മാറിയോ കലിപ്പൊക്കെ

ആവണി : അതൊന്നും സാരമില്ല

സ്വാതി : മ്മ് ആറാട്ട് കടവിലെ മേളം തുടങ്ങീട്ട് ഒള്ളു ഇവിടെത്തുമ്പോൾ വിളിക്കാൻ പറ

ഞാൻ എണീറ്റു ബനിയൻ ഇട്ടു പോകാൻ ഇറങ്ങി

ഞാൻ : മേലെ ചേച്ചിടെ കിടന്നോ സ്വാതിയും കൂടെ ഇവിടെ കിടന്നോട്ടെ രാവിലെ എണീറ്റു പോയാൽ മതി

ഞാൻ വാതിൽ വെളിയിൽ നിന്ന് പൂട്ടി പുറത്തിറങ്ങി ബുള്ളറ്റെടുത്ത് ആറാട്ട് കടവിലേക്ക് പോയി.തികച്ചും ഫ്രീ ആയിരുന്നു ആ യാത്ര കുറച്ചു വേഗത്തിൽ ഓടിച്ചു ഞാൻ പാടത്തു കടവിലെത്തി സ്വാതിയെ വിളിച്ചു. അപ്പോഴാണ് എനിക്ക് മറ്റേ കവറിന്റെ കാര്യം ഓർമ വന്നേ അവൾ എന്റെ അടുത്തോട്ടു വന്നു. നേരത്തെ ദേഷ്യപ്പെട്ടു സംസാരിച്ചതോണ്ടാകണം അവളുടെ മുഖത്തു പേടിയുണ്ട് അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു . അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. കടവിൽ നിന്ന് റോഡിലേക്ക് കയറുന്നത് വരെ
ഒരക്ഷരം ഞാൻ മിണ്ടിയില്ല

റോഡിലെത്തിയപ്പോൾ ഞാൻ കുറച്ചു കലിപ്പോടെ : നിന്റെ നാവന്തിയെടി വയ്ക്കകത് ഇല്ലേ

സ്വാതി ഒന്നും മിണ്ടിയില്ല

ഞാൻ : നാളെ നീ എന്തിനാ കോളേജിൽ പോകുന്നെ

സ്വാതി : അത് ഒരു അസൈൻമെന്റ് വക്കാൻ ഉണ്ട്

ഞാൻ : കൂട്ടുകാരുടെൽ കൊടുത്ത് വിട്ടാൽ പോരെ, നീ നാളെ പോകുന്നില്ല കോളേജിൽ

സ്വാതി : നാളേം കൂടെ പോയില്ലെങ്കിൽ പിന്നെ അഞ്ചാം ഉത്സവം കഴിഞ്ഞേ പോകാൻ പറ്റു

ഞാൻ : അത് മതി, നിന്നോട് കുറച്ചു കാര്യങ്ങൾ എനിക്ക് ചോദിക്കാൻ ഉണ്ട്

സ്വാതി : എന്ത്

ഞാൻ : നാളെ പറയാം

സ്വാതി : മ്മ്

എന്റെ മൂഡ് ശരിയല്ല എന്ന് തിന്നിയതോണ്ടായിരിക്കണം അവൾ പിന്നെ ഒന്നും മിണ്ടിയില്ല മാത്രമല്ല എന്നിൽ നിന്ന് വിട്ടാണ് ഇരുന്നിരുന്നത്. ഞങ്ങൾ വീട്ടിലെത്തി

വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു

ഞാൻ :ഒറ്റക്ക് കിടക്കണ്ട അവിടെ, ഇവിടെ മുകളിൽ ചേച്ചിയും ആവണിയും ഉണ്ട് അവിടെ കിടന്നോ

അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു. ഞാൻ വാതിൽ തുറന്നു ലൈറ്റ് ഇട്ടു അവൾ മുകളിലേക്ക് കയറി ഞാൻ താഴെ എന്റെ ബെഡ്‌ഡിലേക്കും. ഫോൺ കുത്തിയിടാൻ എടുത്തപ്പോൾ ഷിബുവിനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഞാൻ ഷിബുവിനെ വിളിച്ചു പക്ഷെ അവൻ എടുത്തില്ല

അവൻ തിരക്കിലായിരിക്കും ഞാൻ ഫോൺ കുത്തിയിട്ട് കിടന്നപ്പോഴേക്കും തിരിച്ചു വിളിച്ചു

ഞാൻ : ഹലോ

ഷിബു : അളിയാ സോറി, നീ പിണങ്ങരുത്

ഞാൻ : എന്തിന്, അവൾക്ക് ഒരെണ്ണം കൂടുതൽ കൊടുക്കാൻ പറ്റിയില്ലലോ എന്ന സങ്കടമേ ഒള്ളു.

ഷിബു : ഹ്മ്മ്… നാളെ കാണാടാ വിശദമായി പറയാം. ആറാട്ട് മടങ്ങി വരുമ്പഴേക്കും ഇവിടെ ഒന്ന് സെറ്റാക്കണം

ഞാൻ :ഞാൻ വരണോടാ

ഷിബു : വേണ്ട നീ ഇന്ന് എന്തായാലും വരണ്ട. ഇവിടെ ആവശ്യത്തിന് ആളുണ്ട്

ഞാൻ :ഒക്കെ ഡാ

ഫോൺ കട്ടായി ചാർജാക്കാൻ കുത്തിയിട്ട് ഞാൻ ഉറങ്ങാൻ കിടന്നു സംഭവ ബഹുലമായ രാത്രിയുടെ ക്ഷീണമുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *