ഉത്സവകാലം ഭാഗം – 5 3

അവൾ എന്റെ കൈ തോളിൽ നിന്നെടുത്ത് അവളുടെ കൈക്കിടയിൽ വച്ചു അതിൽ ചാരി കിടന്നു. എന്റെ കൈമുട്ട് കാര്യമായി തന്നെ അവളുടെ മുലയിൽ തട്ടി.

ഞാൻ : സ്വാതി കുറെ ശ്രമിക്കുന്നുണ്ട് എന്ന് തോനുന്നു നിനക്ക് പകരം ആകാൻ വേണ്ടി

ആവണി : അവളുടെ ശ്രമം, എന്റെ പകരം ആകാനല്ല അതിന്റെ അപ്പുറത്തേക്ക് ആകാൻ ആണ്. അത് രണ്ട് കിട്ടാത്തതിന്റെ ആണ് അല്ലാതെ നിന്നെ പറ്റിയുള്ള വിചാരം ഒന്നും അല്ല

ഞാൻ : എന്തെ?

ആവണി : ഉദ്ദേശം വേറെ ആണ്

ഞാൻ : പ്രേമം വല്ലതും ആണോ

ആവണി : ഇത് വരെ അതല്ല എന്തായാലും. നീ സൂക്ഷിച്ചോ ഇപ്പോ അത്രേ
പറയുന്നുള്ളു

ഞാൻ ഒന്ന് മൂളി

വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു ഗിയർ മാറ്റുന്നതിന്റെ ഇടക്ക് എന്റെ കൈമുട്ട് അവളുടെ മുലകളിൽ തട്ടുന്നുണ്ടായിരുന്നു അവൾ അത് അറിഞ്ഞതായേ ഭാവിച്ചില്ലെന്ന് തോന്നി. മുൻ കൈ വേണ്ട ആവണി ആണ് സ്മിത ചേച്ചി അല്ല എന്ന ചിന്ത മനസ്സിനെ പലതിൽ നിന്നും വിലക്കി എങ്കിലും കാലിന്റെ ഇടയിൽ ഉള്ള സാധനം അതൊന്നും കേട്ടതായി ഭാവിച്ചില്ല

ഞങ്ങൾ തോട്ടത്തിലേക്ക് വണ്ടി കയറ്റി

ഞങ്ങൾ എത്തുമ്പിഴേക്കും പണിക്കാർ വർക്ക് കഴിഞ്ഞു ഞങ്ങളെ കാത്ത് നിൽക്കുക ആയിരുന്നു. അവർക്ക് പൈസ നൽകി അവരെ പറഞ്ഞു വിട്ടു ഒപ്പം ചന്ദ്രൻ ചേട്ടനും തന്റെ പതിവ് വാങ്ങി

ചന്ദ്രൻ ചേട്ടൻ : നിങ്ങളിപ്പോ പോകുന്നുണ്ടോ

ഞാൻ : ഇല്ലാ എല്ലാടോം ഒന്ന് പോയി നോക്കണം. എന്നിട്ട് പോകോള്ളു

ചന്ദ്രൻ ചേട്ടൻ : അപ്പോ വൈകീട്ട് ഗേറ്റ് പൂട്ടാം, എന്നാ ശരി

ചന്ദ്രൻ ചേട്ടനും പോയി കഴിഞ്ഞപ്പോൾ ആവണി പുറത്തിറങ്ങി. ഞങ്ങൾ പറമ്പിലൂടെ നടന്നു. അവൾ എന്റെ കൈ പിടിച്ചു നടന്നു. തോട്ടത്തിന്റെ ഒരു മൂലയിലായി ഒരു കുളമുണ്ട് അതിന് ചുറ്റും വലിയ മരങ്ങൾ ഉള്ളത് കൊണ്ട് നല്ല തണലും തണുപ്പുമാണ് ചന്ദ്രൻ ചേട്ടൻ അവിടെ കിടക്കാൻ ഒരു ബെഞ്ചുണ്ടാക്കി ഇട്ടിട്ടുണ്ട്. ആ അതിരിന്റെ മറു വശത്ത് കേസിൽ പെട്ട് കാട് പിടിച്ചു കിടക്കുന്ന തോട്ടവും.

ഞാൻ അവളേം കൂട്ടി അങ്ങോട്ട് നടന്നു ഉച്ചക്ക് മുൻപുള്ള ഒരു കാറ്റോടു കൂടിയ കാലാവസ്ഥയിൽ അവിടെ ഇരിക്കാൻ നല്ല രസമാണ്. ഞങ്ങൾ അവിടെ ഇരുന്നു ആവണി എന്റെ സൈഡിൽ മേലേക്ക് ചാരി കാൽ ബഞ്ചിൽ വച്ചു ഇരുന്നു. തിരിഞ്ഞാൽ മുല ചാലിന്റെ തുടക്കം കാണാം

ആവണി : എടാ

ഞാൻ : എന്താ

ആവണി :നമുക്ക് ഉച്ചക്ക് ശേഷം പോയാൽ പോരെ അവിടെ ചെന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലലൊ

ഞാൻ : അമ്പലത്തിൽ പോകണ്ടേ

ആവണി : വൈകീട്ടത്തെ ശീവേലിക്ക് മുന്നേ അങ്ങേതാം

ഞാൻ : ഇവിടെ ഇരുന്നിട്ട് എന്താ
ആവണി : ചുമ്മാ

ഞാൻ : മ്മ്

ഞാൻ : എടി നിന്റെ പുറകെ നടന്നിരുന്ന ആ ചെക്കന്റെ കാര്യം എന്തായി?

ആവണി :ചൊവ്വ ദോഷം ഉണ്ടെന്ന് കേട്ടപ്പോ ആ ഭാഗത്തു വന്നിട്ടില്ല

ഞാൻ : ചൊവ്വാ ദോഷം തേങ്ങേടെ മൂട്.

പാവം ഗീത മേമ ഒരു കാര്യവും ഇല്ലാതെ ആണ് അത് ഇങ്ങനെ ഒറ്റക്ക് കഴിയുന്നെ. നിനക്കും അത് പോലെ ആകണോ?

ആവണി : മനസിലായില്ല

ഞാൻ : വീട്ടിൽ നിന്ന് ആലോചിച്ച് നിനക്ക് കല്യാണം എളുപ്പന്ന് നടക്കില്ല. ആരേലും ലൈൻ ഉണ്ടാരുന്നെങ്കി ആ വഴി നോക്കിക്കൂടാരുന്നോ?

ആവണി : എന്താടാ? നിനക്ക് എന്നെ സഹിച്ചു മടുത്തോ?

ഞാൻ : ഈ പറഞ്ഞത് പറഞ്ഞു ഇനി പറഞ്ഞാൽ നീ എന്റെ സ്വഭാവം അറിയും.

ആവണി ചിരിച്ചു

ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ

ആവണി : നീ പിണങ്ങിയോ?

വീണ്ടും ഞാൻ മിണ്ടിയില്ല അവളെന്നെ കുറെ വിളിച്ചിട്ടും ഞാൻ മിണ്ടിയില്ല അവൾ തിരിഞ്ഞു നോക്കിയിട്ടും ഞാൻ ഗൗനിച്ചില്ലെന്ന് കണ്ടപ്പോൾ എന്റെ പുറകിലൂടെ അവൾ തോളിൽ കയ്യിട്ട് ഇരുന്നു

ആവണി : സോറി, ഇനി പറയില്ല

ഞാൻ മിണ്ടിയില്ല

അവളെന്റെ ചെവിയിൽ കടിച്ചു.

ഞാൻ : ആ പതുക്കെ.

ആവണി ചിരിച്ചു

ഞാൻ : നല്ലതല്ല കേട്ടോ.ന്റേന്ന് കിട്ടും.

ആവണി എന്റെ അരികിൽ പഴയ പോലെ ഇരുന്നു

ഞാൻ : ഡി ഒരു കാര്യം ചോദിച്ചാൽ വിഷമം ആകുമോ

ആവണി : നീ ചോദിക്കടാ

ഞാൻ : ഉള്ളത് പറയണം
ആവണി : ഒക്കെ

ഞാൻ : അന്ന് എന്റെ നോട്ടം കണ്ടപ്പോൾ എന്തോ പോലെ തോന്നി എന്ന് പറഞ്ഞില്ലേ അതെന്തായിരുന്നു?

Leave a Reply

Your email address will not be published. Required fields are marked *