എന്റെ ഡോക്ടറൂട്ടി – 17 10അടിപൊളി 

എത്രെയൊക്കെ വേണ്ടാ വേണ്ടാന്നുവെച്ചാലും അവളെക്കാണുമ്പോൾ ഞാനതെല്ലാം മറക്കും…

“”…ഓ..! ഒറങ്ങീലായ്രുന്നോ…??”””

“”…ഒറങ്ങീട്ടെന്തിനാ… കഴുത്തേപ്പിടിച്ചു ഞെക്കാനോ..??”””

“”…അതാരുന്നെന്റുദ്ദേശമെങ്കിൽ എനിയ്ക്കെന്നേ ആവായ്രുന്നു… അല്ലേലും നിന്നേക്കെ രാത്രി ഞെക്കിക്കൊന്നിട്ട് എനിയ്ക്കെന്തോ കിട്ടാൻ…??”””_ അവളൊരു പുച്ഛത്തോടെ ചോദിച്ചപ്പോൾ പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല…

എന്തിനാണു വെറുതെ ചെറിയവട കൊടുത്തു വലിയവട വാങ്ങുന്നത്…??!!

അങ്ങനെ മിണ്ടാതെ തിരിഞ്ഞുകിടന്നപ്പോളാണ്,

“”…എന്തോപറ്റി… നിർത്തിയോ…?? വല്ലോക്കെ പറേന്നേ…!!”””_ എന്നും പറഞ്ഞുകൊണ്ടവൾ പുറത്തിട്ടു ചുരണ്ടിയത്…

അതിന്,

“”…എടീ മൈരേ… നിന്റോടെ പറഞ്ഞു ഞാൻ, എന്റെ മേത്തു തൊടരുതെന്ന്… മാറിക്കെടേടീ…!!”””_ ന്നും പറഞ്ഞു ഞാനവളെ പിടിച്ചൊരു തള്ള്…

“”…പട്ടീ… എന്നെ തള്ളുന്നോ..??”””_ എന്നു ചോദിച്ചുകൊണ്ടെന്റെ കയ്യേൽ തിരിച്ചൊരു കടികിട്ടീതും,

“”…അമ്മേ…!!”””_ ന്നൊരു വിളീംവിളിച്ചോണ്ടു ഞാൻ കട്ടിലിൽനിന്നും ചാടിയെഴീച്ചു…

എന്നിട്ടാ വിരലൊന്നു മണത്തു നോക്കിയശേഷം,

“”…ഹൂ..! എന്നാ നാറ്റോടീ കോപ്പേ… വല്ലപ്പോഴുമൊക്കെ പോയൊന്നു പല്ലു തേയ്‌ക്ക്… അല്ലാണ്ട് കൊറേ മേക്കപ്പും വാരിപ്പൊത്തി നടന്നാപ്പോരാ… ഹോ..! എന്നാലും നിന്റടുത്തൊക്കെന്തോ വിശ്വസിച്ചാ നാട്ടുകാരു വരുന്നേന്നാണ് ഞാനാലോചിയ്ക്കുന്നേ..??”””_ അതുപറഞ്ഞതും മീനാക്ഷി ഉണ്ടക്കണ്ണുരുട്ടി എന്നെയൊന്നു നോക്കി…

“”…എന്റെ കയ്യും കടിച്ചുപറിച്ചിട്ടു നീ നോക്കിപ്പേടിപ്പിയ്ക്കുന്നോടീ പൂറീ..??”””_ ചോദിച്ചു കഴിഞ്ഞതുമൊറ്റ ചവിട്ട്…

കട്ടിലിൽനിന്നും തലയുംകുത്തിയതങ്ങു താഴെപ്പോയി… കൂട്ടത്തിലൊരു നിലവിളിയുംകേട്ടു…

“”…നീയെന്നെ ചവിട്ടിയാടാ പട്ടീ..??”””_ നിലത്തുനിന്നും തട്ടിത്തൂത്തെഴുന്നേറ്റവൾ ചീറിയപ്പോൾ,

“”…നീയപ്പോൾ ചത്തില്ലേ..??””‘_ ന്നും ചോദിച്ചുകൊണ്ട് തലയ്ക്കലിരുന്ന കനമുള്ള തലയിണയെടുത്തൊറ്റയേറ്…

ഏറുകൊണ്ടു നിലത്തുവീഴുന്നതു കണ്ടതുമാ സന്തോഷത്തിൽ ഞാൻകേറക്കിടന്നു…

പിന്നെ കുറച്ചു സമയത്തേയ്ക്കൊരനക്കവുമുണ്ടായില്ല…ഇടയ്ക്കെപ്പോഴോ അടുത്തുവന്നു കിടക്കുന്നതറിഞ്ഞെന്നല്ലാതെ….

അതുകാര്യമാക്കാതെ കിടന്നയെനിയ്ക്കപ്പോഴും നിദ്രാഭാഗ്യം മാത്രമുണ്ടായില്ല…

കാരണം, തലയിണയാലുള്ള ഏറുകൊണ്ടു നിലത്തുവീണപ്പോൾ തലഭിത്തിയിലിടിച്ചു…

ഒന്നുരണ്ടു മണിവരെ തലയും തടവിക്കൊണ്ടു കട്ടിലിൽക്കിടന്നു മോങ്ങുമ്പോൾ എങ്ങനെയാ ഉറങ്ങുന്നേ…??

കൂട്ടത്തിലിടയ്ക്കിടേ ഓരോ വെല്ലുവിളിയുമുണ്ടായിരുന്നു, എന്നെ കൊല്ലുമെന്നൊക്കെ പറഞ്ഞ്…

അറിയാണ്ടു പറ്റിപ്പോയതാണേലും കരഞ്ഞുകണ്ടപ്പോളൊരു സമാധാനം…

ആ സന്തോഷത്തിനിടയ്ക്കെപ്പോഴോ ഞാനുമുറങ്ങിപ്പോയി…

പിറ്റേന്നുരാവിലെ ഞാനെഴുന്നേറ്റു നോക്കുമ്പോളും അവിടെഴുന്നേറ്റിട്ടില്ലായ്രുന്നു…

അപ്പോഴാണ് തലേദിവസം ചെറിയമ്മ പറഞ്ഞതോർമ്മ വന്നത്,

…ഉറക്കമെഴുന്നേറ്റാലല്ലേ കോളേജിൽ കൊണ്ടാക്കേണ്ടതുള്ളൂ…??!!

അപ്പോൾപ്പിന്നെ വേറൊന്നുമാലോചിച്ചില്ല…

പാവാടയ്ക്കു പുറത്തൂടെ രണ്ടു തുടകൾക്കിടയിലേയ്ക്കു കയ്യുംതിരുകി ചെരിഞ്ഞു കിടന്നുറങ്ങിയ മീനാക്ഷിയ്ക്കടുത്തേയ്ക്കു പമ്മിച്ചെന്നു…

…അമേരിയ്ക്ക കണ്ടാൽ കട്ടോണ്ടുപോണ സൈസിലുള്ള ആറ്റംബോംബാണീ കിടക്കുന്നതെന്നാരേലും പറയോ..??

എന്താ ഒരച്ചടക്കം… ഒറ്റഞെക്കിനു കൊന്നുകളയാനാണു തോന്നിയത് പന്നീനേ…

പക്ഷേ… എന്റെ ഉപബോധ മനസ്സതിനു സമ്മതിച്ചില്ല, പരാക്രമം സ്ത്രീകളോടല്ലെന്ന്…

കഴിഞ്ഞൊരാഴ്ചയായ്ട്ടു ലീവിലായ്രുന്ന പുള്ളി അങ്ങനെ പറഞ്ഞപ്പോൾ പിന്നൊന്നും ചിന്തിയ്ക്കാതെ ബെഡ്ഡിൽകിടന്ന പുതപ്പെടുത്തു ഞാനവളെ പുതപ്പിച്ചു…

കൂട്ടത്തിൽ,

“”…ഉറങ്ങിയ്ക്കോട്ടോ… രാത്രിവരെ ഉറങ്ങിയ്ക്കോ..!!”””_ എന്നുകൂടിപറഞ്ഞു കവിളിൽ രണ്ടു തട്ടുതട്ടീതും സ്വിച്ചിട്ടമാതിരി മീനാക്ഷി കണ്ണുതുറന്നു…

കുനിഞ്ഞു തൊട്ടരികിലായി നിന്നയെന്നെ കണ്ടതുമവൾ ഞെട്ടിക്കൊണ്ടു പിടഞ്ഞെഴീച്ചു…

Leave a Reply

Your email address will not be published. Required fields are marked *