അവൾ തല ഉയർത്തി എന്നെ നോക്കി. ആ മുഖം എൻ്റെ കൈവെള്ളകളിൽ കോരി എടുത്തുകൊണ്ടു അവൾക്കു നേരെ എൻ്റെ മുഖം കൊണ്ട് ചെന്നു. ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ അടച്ചു നിന്നു. അടുത്തേക്കെത്തും തോറും അവളുടെ മധുരമുള്ള പുഞ്ചിരി നൽകുന്ന അധരങ്ങൾ വ്യക്തമായി കണ്ടു. അവളുടെ കീഴ്ച്ചുണ്ടുകൾ എൻ്റെ ചുണ്ടുകൾക്കുള്ളിലാക്കി അൽപനേരം നുണഞ്ഞു. ഒരു നീണ്ട മൂളൽ അവളിൽ നിന്നും കേട്ട്. ഒപ്പം കെട്ടിപ്പിടുത്തം അല്പം കൂടി അവൾ മുറുക്കി. വീണ്ടും നുണഞ്ഞപ്പോൾ അവളുടെ കാൽപാദം എൻ്റെ പാദത്തിനു മുകളിലേക്ക് വച്ച് അതിൽ ചവിട്ടി അല്പം കൂടെ പൊങ്ങി നിന്നു. അവളും ഒട്ടും മോശമല്ലന്നു കാണിക്കാനായി എൻ്റെ മേൽ ചുണ്ടു വായ്ക്കുള്ളിലാക്കി നുണഞ്ഞു. രണ്ടുപേരുടെയും കന്നി ചുംബനം ആയിരുന്നു അത്.
പെട്ടെന്ന് തന്ന ശരീരമാകെ ചൂട് കയറി തുടങ്ങി. എൻ്റെ കൈകൾ അവളുടെ ഷിർട്ടിന് മുകളിലൂടെ മാറിടത്തിൻ്റെ മുഴുപ്പിനെ രണ്ടു മൂന്നു തവണ തലോടിയിട്ട് ഇടുപ്പിൽ ചെന്നു നിന്നു. അപ്പോഴേക്കും എനിക്ക് കംബിയായിട്ടുണ്ടായിരുന്നു. നല്ല ഷഡ്ഢിയായതുകൊണ്ടു ഒരു പക്ഷെ അവൾ അതറിഞ്ഞിട്ടുണ്ടാവില്ല.
“ഇപ്പോഴെങ്കിലും പോയില്ലെങ്കിൽ പണി കിട്ടും മോളെ. കറണ്ട് ഇപ്പൊ വരും. പോകാൻ മനസുണ്ടായിട്ടല്ല.” ഞാൻ അതും പറഞ്ഞു അവളെ എന്നിൽ നിന്നും വേർപെടുത്തിക്കൊണ്ടു ഗേറ്റിനു പുറത്തിറങ്ങി. അവൾ അപ്പോഴും ആ ഗേറ്റിനു പുറകിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നേരെ വീട്ടിൽ എത്തി മുകളിലത്തെ നിലയിലുള്ള എൻ്റെ മുറിയിലേക്ക് ചെന്നു. മുകളിലത്തെ ഹാളിൽ നിന്നും ഞാൻ അവളെ ഫോൺ വിളിച്ചു. അവിടെ ഫോൺ അടിച്ചതും അവളുടെ ഗേറ്റ് അടക്കുന്ന ശബ്ദം കേട്ടു. രണ്ടു മിനിറ്റിനുള്ളിൽ അവൾ ഫോൺ എടുത്തു.
“ആ ചേട്ടായി…” അവൾ കിതച്ചു കൊണ്ട് പറഞ്ഞു…
“എന്ത് മധുരമാടി പെണ്ണെ നിനക്ക്… നിൻ്റെ പുഞ്ചിരി പോലെ തന്നെ മധുരം. നിൻ്റെ ഗന്ധം എന്നെ നിന്നിലേക്ക് അലിയിച്ചു കളഞ്ഞു. ഇങ്ങനൊക്കെ എനിക്കൊരു അനുഭവം ഉണ്ടാവുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. അതും മനസ്സിൽ ഒരുപ്പാട് നാളായി ആരും കാണാതെ ഞാൻ ആരാധിക്കുന്ന എൻ്റെ പെണ്ണ്. ഒരുപാട് ഒരുപാട് നന്ദി…” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അപ്പോഴേക്കും കറണ്ടും വന്നു.
“കെട്ടി പിടിക്കണം എന്ന് തോന്നിയതാ… ചേട്ടായി പോകുന്നതിനു മുന്നേ… പക്ഷെ ഇത്ര ചുരുക്കം സമയം കൊണ്ട് ഇങ്ങനൊക്കെ സംഭവിക്കും എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല… അതിൻ്റെ ഇടയിൽ ചേട്ടായുടെ കൈ അടങ്ങി ഇരിക്കത്തില്ല അല്ലെ? വൃത്തികെട്ടവൻ..” ഒരു ചിരിയോടെയുള്ള ശുണ്ടിയായിരുന്നു ആ വൃത്തികെട്ടവൻ എന്ന വിളിയിൽ.
“എന്താടി പെണ്ണെ നീ വിളിച്ചത്? വൃത്തികെട്ടവനെന്നോ? ചേട്ടായി ചേട്ടായി എന്ന് വിളിച്ചിട്ടു ഇപ്പൊ ഇവൾ വിളിച്ചത് കേട്ടോ… വൃത്തിക്കെട്ടവനെന്നു. എന്റീശോയേ…. എനിക്കിതു തന്നെ വേണം…” ഞാനും വിട്ടു കൊടുത്തില്ല.
“അല്ലാണ്ട് പിന്നെ…. വേണ്ടാത്തടുത്തൊക്കെ കൈയും കൊണ്ട് എന്തിനാ ചെല്ലുന്നേ?” അവൾ വീണ്ടും കള്ള പരിഭവം വരുത്തി ചിണുങ്ങിക്കൊണ്ടു ചോദിച്ചു.
“അതെങ്ങനാ മോളെ വേണ്ടാത്തടം ആവുന്നേ. എൻ്റെ കൊച്ചിൻ്റെ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അതിപ്പോ ഒരു രോമം ആയാൽ പോലും. ഒന്നും എനിക്കും വൃത്തികേട്ടതോ വേണ്ടാത്തിടമോ അല്ലാട്ടോ…” ഞാൻ പറഞ്ഞു.
“ലവ് യു എട്ടായി… താങ്ക്യൂ…” അവൾ അല്പം ശബ്ദം പതറിക്കൊണ്ടായിരുന്നു പറഞ്ഞത്.
“ലവ് യു ടൂ മോളുട്ടി… ഉമ്മ… അതെ മമ്മി വിളിക്കുന്നു കഴിക്കാൻ… പോകുവാട്ടോ… നാളെ കാണാം… ഗുഡ് നൈറ്റ്…” ഞാൻ പറഞ്ഞു…
“ഗുഡ് നൈറ്റ് എട്ടായി…”
അത്രയും പറഞ്ഞു ഫോൺ വച്ചതും ഞാൻ അവിടെ സോഫയിൽ ഇരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്നും പ്ലാൻ ചെയ്തതോ അല്ല. ഒന്നിനും എതിരും നിന്നില്ല. രണ്ടാളും.
കർത്താവേ കാത്തോണേ… പാവം കൊച്ചാ… എന്നും എൻ്റെ കൂടെ ഉണ്ടാവണേ.. അത്രയും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ താഴേക്കു ചെന്നു…
അടുത്ത ഒന്ന് രണ്ടു ആഴ്ചകൾ ഫോൺ വിളിയും വഴിയിലൂടെ കാണുമ്പോൾ ഉള്ള പുഞ്ചിരിയുമൊക്കെയായി കടന്നു പോയി. ഞാൻ പറയുന്ന വസ്ത്രങ്ങൾ ഇട്ടു പോകാനൊക്കെ തുടങ്ങി. ഞാൻ കണ്ടു എന്ന് ഉറപ്പു വരുത്തും. മെല്ലെ മെല്ലെ അവൾ എൻ്റെ ദിനചര്യയുടെ ഭാഗമായി മാറി. ഒരുപക്ഷെ ജീവിതത്തിൻ്റെ ഭാഗമായി മാറി എന്ന് പറയുന്നതാവും ശരി.
