നമ്മൾ രണ്ടു പേർക്കും ഒരു ഗുണം എന്താന്ന് വച്ചാൽ, തമ്മിൽ മനസിലാക്കാനുള്ള കഴിവ് രണ്ടു പേർക്കും കൂടുതൽ ആയിരുന്നു. അതുകൊണ്ടു തന്നെ വഴക്കും പരിഭവവും താരതമ്യേന കുറവായിരുന്നു. എന്തൊക്കെ തന്നെയാണേലും അവൾ എന്നെക്കൊണ്ട് കത്തുകൾ എഴുതിച്ചു കൊണ്ടേ ഇരുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ അവളുടെ കാറിൻ്റെ അടിയിൽ കത്തുകൾ കൊണ്ടിടുന്നത് പതിവായിത്തുടങ്ങി. എന്നാൽ എനിക്ക് തിരികെ ആകെ മൊത്തം രണ്ടു കത്തുകൾ മാത്രമാണ് അവൾ എഴുതിയിട്ടുള്ളത്. അത് ഞാൻ ഒരു അമൂല്യ സമ്മാനം പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതിൻ്റെ ഇടയിൽ നമുക്കിടയിലുള്ള എല്ലാ അതിർവരമ്പുകളും പാടെ മാഞ്ഞു പോയിരുന്നു. എന്തിനെ കുറിച്ചും ഒരു ചമ്മലോ മറയോ ഇല്ലാതെ തന്നെ സംസാരിച്ചു തുടങ്ങിയിരുന്നു.
അതിനു ശേഷം അവരെല്ലാം ഇവിടെ വരുമ്പോഴൊക്കെ നമ്മൾ തമ്മിൽ സംസാരിക്കാനും എന്തെങ്കിലും ഗെയിംസ് കളിക്കാനൊക്കെ തുടങ്ങി. കൂടുതലും രണ്ടു പേരും മൊണോപൊളി ആയിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. അതിൽ വാടക കൊടുത്താതിരിക്കാൻ നമ്മൾ മറ്റു ചില ഉപാധികൾ വച്ചിരുന്നു. ഉമ്മകളും കെട്ടിപ്പിടുത്തവും ആയിരുന്നു അതിൽ നിറഞ്ഞു നിന്നിരുന്നത്. ചില ഉമ്മകൾ ഫോണിലൂടെയും ചിലതു നേരിട്ടും ഒക്കെ ആയി മാറി.
വര്ഷം ഒന്ന് കഴിഞ്ഞു. ഒരിക്കൽ ഒരു ഞായറാഴ്ച സുശീല ആന്റിയുടെ അനിയൻ ഒരു ആക്‌സിഡന്റിൽ പെട്ട് ഹോസ്പിറ്റലിൽ ആയി. അല്പം ഗുരുതരമായ അപകടമായിരുന്നു. അനിയൻ്റെ സ്ഥലം അങ്ങ് ഷൊർണൂർ ആണ്. പാലക്കാട്ടെ ഏതോ ഹോസ്പിറ്റലിൽ ആയിരുന്നു അഡ്മിറ്റ് ചെയ്തത്. ആന്റിയെ ഒറ്റയ്ക്ക് വിടാൻ മടിയായതു കൊണ്ട് എല്ലാവരും കൂടെ പോകാനായിരുന്നു ആദ്യത്തെ പരിപാടി. പക്ഷെ ദിയക്കു ടെം പരീക്ഷ ആയതുകൊണ്ട് ആന്റി എൻ്റെ മമ്മിയോട് അവിടെ രാത്രി കൂട്ടിനു കിടക്കാൻ ചെല്ലാമോ എന്ന് ചോദിച്ചു. മമ്മി അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. പകൽ എന്തേലും ആവശ്യമുണ്ടേൽ എന്നോട് നോക്കിക്കോളാൻ പറഞ്ഞേൽപ്പിച്ചു. ദിയയും ദിവ്യയും അങ്ങനെ വീട്ടിൽ ഒറ്റക്കായി. അവരെല്ലാം വൈകുന്നേരം തന്നെ പുറപ്പെട്ടു. അന്ന് രാത്രിയിലെ ഭക്ഷണവും കൊണ്ട് മമ്മി അവിടെ പോയി അവരുടെ കൂടെയാണ് കഴിച്ചത്. എനിക്കതു ഒരുപാട് ഇഷ്ടമായി. അവൾക്കും അത് കാത്തിരുന്ന ഒരു നിമിഷം പോലെയായിരുന്നു. അമ്മായിയമ്മയും മരുമോളും കൂട്ടുകൂടിക്കോ എന്നൊക്കെ പറഞ്ഞു ഞാൻ കളിയാക്കുകയും ചെയ്തു ഫോൺ വിളിച്ചപ്പോൾ.
അടുത്ത ദിവസം ദിയക്കു പരീക്ഷ തുടങ്ങിയത് കൊണ്ട് രാവിലെ ഞാൻ അവളെ സ്കൂളിൽ കൊണ്ട് ചെന്നാക്കി. കൊണ്ടുപോകാനുള്ള ഉച്ചക്കുള്ള ഭക്ഷണമെല്ലാം മമ്മി തന്നു വിട്ടു. ദിവ്യക്കു കൊടുക്കാനുള്ള പ്രാതൽ ഭക്ഷണം വീട്ടിൽ തിരികെ വന്നിട്ട് ഞാൻ എടുത്തുകൊണ്ടു പോയി.
അവളുടെ വീട്ടിൽ എത്തിയതും അവൾ ചായ അടുപ്പത്തു വച്ചേക്കുവായിരുന്നു. ഡോർ തുറന്നതും ഒരു വലിയ പുഞ്ചിരിയോടെയായിരുന്നു എന്നെ ഉള്ളിലേക്ക് ചെല്ലാൻ പറഞ്ഞത്. ഇപ്പൊ പകൽ സമയം ഉള്ളിൽ ചെല്ലുന്നതിൽ പ്രശ്നമില്ലല്ലോ. ഉള്ളിൽ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടിട്ടു ഞാൻ അവളുടെ കൂടെ അടുക്കളയിൽ ചെന്നു.
ഒരു പഴയ സ്കൂൾ യൂണിഫോം നീല പാവാടയും മഞ്ഞ ലൂസ് ടീഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവൾക്കുള്ള പ്രഭാത ഭക്ഷണം അവിടെ മേശപ്പുറത്തു വച്ചിട്ട് ഞാൻ അവളുടെ പുറകിൽ ചെന്നു നിന്നു. അവൾ അടുപ്പിൽ തിളക്കാൻ വച്ച പാലും നോക്കി നിൽക്കുവായിരുന്നു.
“എന്താ ചേട്ടായി കഴിക്കാൻ? എനിക്ക് വിശക്കുന്നു.” അവളുടെ ചിണുങ്ങിയുള്ള ചോദ്യം കേൾക്കാൻ നല്ല രസമായിരുന്നു.
“നല്ല പഴമുണ്ട്. തത്കാലം അത് തിന്നോ. പാല് വരുമ്പോ ചായ ഇട്ടു തരാം.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദ്യം അവൾക്കു കാര്യം മനസിലായില്ല. പിന്നെ തിരിഞ്ഞു എന്നെ നോക്കിക്കൊണ്ടു പറഞ്ഞു “വൃത്തികെട്ടവൻ… എനിക്ക് വേണ്ട ഇങ്ങേരുടെ പഴവും പാലും… കാര്യമായിട്ട് ചോദിക്കുമ്പോഴാ വൃത്തികേട് പറയുന്നേ…” അതും പറഞ്ഞു എൻ്റെ കൈയ്യിൽ ഒരു നുള്ളു വച്ച് തന്നു.
