പകുതി വഴി ആയപ്പോ അജയൻ എനിക്കിതിലെയാണ് പോകേണ്ടത് എന്ന് പറഞ്ഞ് അച്ഛന്റെ മറുപടിയ്ക്ക് കാത്തു നിക്കാതെ വേറെ വഴിയ്ക്ക് പോയി.ശിവൻകുട്ടി പോകുന്ന വഴി പറ്റുകടയിൽ കേറി ബാക്കി പൈസ രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കാമെന്ന് പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്.
ശ്യാമ അച്ഛൻ പോയ വിഷമത്തിൽ ആകെ മൂഡോഫായി കുഞ്ഞിനെ കൊണ്ട് കിടത്തിയിട്ട് കഴിക്കാൻ പ്ളേറ്റിൽ പുട്ടും പപ്പടവും എടുത്തോണ്ട് കസേരയിൽ വന്നിരുന്ന് വെറുതെ ഓരോന്നോർത്ത് കൊണ്ട് തിന്നാതെ വെറുതെ പ്ളേറ്റിലൂടെ വിരലോടിച്ച് കൊണ്ട് വഴിയിലേക്കും നോക്കിയിരിക്കുമ്പോഴാണ് അജയൻ വരുന്നത് കണ്ടത്.
..ങേ ജോലിക്കു പോകുവാണെന്നു പറഞ്ഞിട്ട് ഈ കൊണാപ്പൻ ജോലിക്കു പോയില്ലേ..മിക്കവാറും അച്ഛനെ പറ്റിച്ച് മുങ്ങിക്കാണും.അപ്പോഴേക്കും അജയൻ ഉമ്മറത്തേക്ക് കേറി വന്നു.
..എന്താ ചേട്ടാ ജോലിക്കു പോയില്ലേ..ഇന്നില്ലേ..
..ഓ ഇന്നില്ലെടി..
..അതെന്താ ഇന്നില്ലാത്തെ..
..ആ ആർക്കറിയാം ഇന്നില്ലെന്നു അവിടെ ചെന്നപ്പോളാ അറിഞ്ഞത്…
..ഊം കൊള്ളാം ചേട്ടന്റെ അഭിനയം കൊള്ളാം.സത്യം പറ നിങ്ങൾക്കിന്നു ജോലി ഉണ്ടായിട്ടും പോകാതിരുന്നതല്ലേ..
..ആ തന്നെ എന്തായിപ്പം…എനിക്കൊന്നും വയ്യ ജോലിക്കു പോകാൻ..
..പിന്നെ …
..ആ വയ്യ അത്രന്നെ..
..എന്താ കാര്യമെന്ന് പറ..
ശ്യാമയുടെ ഉള്ളിൽ സംശയത്തിന്റെ മുള പൊട്ടി..ഇനി അച്ഛന്റെ കൈ തന്റെ മുലയിൽ തട്ടിയത് ചേട്ടൻ കണ്ട് കാണുമോ..ഏയ് അതായിരിക്കില്ല ചേട്ടൻ നേരത്തെ താൻ അച്ഛനെ കെട്ടിപ്പിടിക്കുന്നത് കണ്ടതല്ലേ..അതോയിനി അച്ഛൻ ഉള്ളത് കൊണ്ട് മിണ്ടാതിരുന്നതാണോ.ശ്യാമയുടെ മനസ്സ് ഉത്തരം കിട്ടാതെ വളഞ്ഞു
..എന്താ കാര്യം പറ..
..എടി എന്തിനാടി പോകുന്നെ..ഒരു രണ്ടാഴ്ച്ചത്തേക്ക് ചിലവിനുള്ളത് മേടിച്ചല്ലോ.പിന്നെ നമുക്കെന്തിനാ ജോലിക്കു പോയി കാശു സമ്പാദിക്കുന്നെ..
ശ്യാമയ്ക്ക് സമാധാനമായി അപ്പൊ അതല്ല കാരണം.പക്ഷെ അവന്റെ സംസാരം കെട്ട് അവക്ക് ചൊറിഞ്ഞ് വന്നു.
…ദേ..പിന്നെ ഒരു മാതിരി മൈര് വർത്താനം പറയരുത് കേട്ടോ …കൊച്ചിനൊരു വയ്യായ്മ വന്നാലെന്തു ചെയ്യും അല്ലെങ്കി നമുക്ക് രണ്ടു പേരിൽ ആർക്കെങ്കിലും ഒരു വയ്യായ്മ വന്നാലെന്തു ചെയ്യും.എപ്പോഴും ആ കുഞ്ഞപ്പന്റെ അടുത്തോട്ടു ഓടാൻ പറ്റുവോ..
..ഇതുവരെ ഒരു വയ്യായ്മ വന്നില്ലല്ലോ പിന്നെന്തിനാ..എടി അച്ഛൻ വന്നപ്പോൾ തന്നെ നമ്മുടെ ജീവിതം മാറീലേ.എത്ര കാലത്തിനു ശേഷമാ ഇന്നലെ മീൻ വറുത്തതും കറിയുമൊക്കെ കഴിച്ചത്.എന്ത് രുചിയായിരുന്നു അതിനു.രാവിലെ തന്നെ പുട്ടും പപ്പടവും പയറും എന്ത് നല്ല കോമ്പിനേഷൻ ആയിരുന്നെടി..ഇത്രേം ദിവസം നമ്മള് ശരിക്കു എന്തെങ്കിലും കഴിച്ചിട്ടുണ്ടോ.ഗോതമ്പ് പൊടി കലക്കി ദോശയെന്നു പറഞ്ഞ് തരുന്ന സാധനം തിന്നല്ലേ നമ്മള് കഴിഞ്ഞത്..
..എന്താ അങ്ങനൊരു അവസ്ഥ വന്നത്..ഏഹ്.. എന്താ വന്നത്.അതിന് ജോലിക്കു പോകണം.. ജോലിക്കു.., കേട്ടോ.അന്തസ്സായി ഭാര്യെയേം കൊച്ചിനേം പോറ്റണമെങ്കി ജോലിക്കു പോയി കാശോണ്ടാക്കണം..എന്നിട്ടു അവരാധിച്ച മോൻ കണക്കു പറയുന്നത് കേട്ടില്ലേ.നാണമുണ്ടോടാ തായോളീ നിനക്ക്.നീ ആണാണെങ്കി ജോലി ചെയ്തു അച്ഛൻ കൊടുത്ത കാശടക്കം കടേലെ പറ്റു തീർക്കു ആദ്യം..
…ഒന്ന് പോ മൈരേ അതു ഞാൻ തീർത്തോളം എന്ന് പറഞ്ഞില്ലേ…
…എന്ന് തീർക്കുമെന്നാ.. കടേന്നിനി സാധനം തരില്ലെന്ന് നാട്ടുകാരും അച്ഛനും കേൾക്കെ അയാള് പറഞ്ഞപ്പോ നിങ്ങൾക്ക് നാണോം മാനോം ഉണ്ടായിരുന്നെങ്കി ഇന്ന് രാവിലെ ജോലിക്കു പോയ നിങ്ങള് ഇല്ലെന്നും പറഞ്ഞ് തിരിച്ച് വരില്ലായിരുന്നു.എന്താ പറഞ്ഞെ നിങ്ങൾക്ക് ജോലിക്കു പോകാൻ വയ്യെന്നോ.. എന്തായാലും കൊള്ളാം അന്നച്ഛൻ പറഞ്ഞത് ശരിയാ നീ ഇവനെക്കണ്ടാണോ ജീവിക്കാൻ പോണെന്നു..പ്രസവത്തിനു സർക്കാറൂശൂത്രീല് പോയത് കൊണ്ട് രക്ഷപ്പെട്ടു അതും ആ രമണിച്ചെച്ചിയും മോളും ഉണ്ടായത് കൊണ്ട്..ഞാനിവിടെ പട്ടിണി കെടന്നോളാം അവരുടെ കടമെങ്കിലും നീ ജോലി ചെയ്തു വീട്ടെടാ..മൈരേ..
