അർജുൻ : ഡാ കിച്ചു ഇവനെ ഇവിടെന്ന് വിളിച്ചോണ്ട് പോടാ… ഇന്ന് തന്നെ വേണോടാ..
കിച്ചു പതിയെ എന്നെ പിടിച്ചു എഴുനേൽപ്പിച്ചു
ഞാൻ : വിട് … ഞാൻ വരാം പിന്നെ ഇന്ന് എന്റെ എന്താന്നറിയോ fristnight അല്ലേ ഹിഹി എന്റെ ആദ്യരാത്രി….ശെരിയാക്കി തരാടി നിന്റെ ആദ്യരാത്രി
കിച്ചു : മൈരേ ഇതിനാണോ നീ വെള്ളം അടിച്ചേ ദേ നീ അലമ്പ് ഒന്നും കാണിക്കല്ലേ പ്ലീസ്…
ഞാൻ : ഇല്ലടാ നീ പേടിക്കാതെ ഇരി വാ വണ്ടി എടുക്ക് പോവാം…..
ആഷിക്ക് : ഡാ കിച്ചു നോക്കിക്കോണേ
അവൻ എന്നേം കൂട്ടി അവിടെന്നും വീട്ടിലെക് വിട്ടു പോകുന്ന വഴിക്ക് കടയിൽ കേറി കൊറച്ചു എലയ്ക്ക അവൻ എന്നെ കൊണ്ട് നിർബന്ധിപ്പിച്ചു കഴിപ്പിച്ചു അങ്ങനെ വീട്ടിൽ എത്തി കൊറച്ചു ആടുന്നുണ്ട് അവനും
അമ്മ : നിങ്ങൾ എവിടെ പോയതാ മകളെ ഇവൻ എന്താ വയ്യാണ്ടിരിക്കുന്നെ
കിച്ചു : അവനു നല്ല തലവേദന ക്ഷീണം ഉണ്ട്
അമ്മ : മോനെ എന്ത് പറ്റിയതാ….
ഞാൻ : ഒന്നുല്ല അമ്മേ ഒരു തല കറക്കം…
അമ്മ : എന്നാ മോൻ കിടന്നോ ഫുഡ് കഴിക്കണ്ടേ
ഞാൻ : വേണ്ട അമ്മേ ഒന്ന് കിടന്നാൽ മതി
കിച്ചു : ഞാൻ ഇവനെ കിടത്തിയേച്ചും വരാം
ഇന്ന് ഇനി റൂമിൽ നിന്നും ഇറങ്ങിയാൽ ഇവിടെ ഉള്ള എല്ലാത്തിനും മണം കിട്ടും അത് പ്രശ്നം ആവും അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നമ്പർ ഇട്ടത്…
അങ്ങനെ എന്നെ റൂമിൽ ആക്കി ഇപ്പൊ അവളോട് ഒന്നും മിണ്ടാൻ നിൽക്കണ്ട എന്ന് പറഞ്ഞു അവൻ പോയി ഇവിടെ ഉള്ളവരെ ഒക്കെ അവൻ ഡീൽ ആക്കിക്കോളാം എന്ന് പറഞ്ഞു….
കിച്ചു : ഡാ ഞാൻ പോവുവാ നാളെ കാണാം പറഞ്ഞത് എല്ലാം ഓർമ്മയുണ്ടോ..
ഞാൻ : ഹാ മൈരേ ഒക്കെ നാളെ കാണാം
ശേഷം ഞാൻ ബാത്‌റൂമിൽ കേറി കുറെ നേരം ടോയ്ലറ്റ് മേലെ ഇരുന്നു
അപ്പൊ ആരോ ഡോറിൽ മുട്ടി
ഞാൻ : ആരാ…
പൊന്നൂസ് : ചേട്ടായി എന്ത് പറ്റി
ഞാൻ : ഒന്നുല്ല ഒരു തല കറക്കം
പൊന്നൂസ് : ആ മരുന്ന് ഫുഡ് വാലോം വേണോ
ഞാൻ : വേണ്ട വാവേ…. ഒന്ന് ഉറങ്ങിയാൽ സെറ്റ് ആവും ഫുഡ് ഇനി വേണ്ട…
പൊന്നൂസ് : ഹാ എന്നാ take care ഓക്കേ രാവിലെ കാണാം പിന്നെ കെട്ട്യോളെ പാലും പഴവും ഒക്കെ ആയി അവിടെന്നു എല്ലാരും കൂടെ ഇപ്പൊ പറഞ്ഞു വിടും…
ഞാൻ : ഇത് പറയാൻ ആണോ നീ വന്നേ പോന്നുസേ…
പൊന്നൂസ് : ഹിഹി അപ്പോ നാളെ കാണവേ ഉമ്മ…. Goodnight
ഞാൻ : goodnight…
അതും പറഞ്ഞു അവൾ പോയി ഞാൻ പിന്നെ ഒന്ന് മേൽ കഴുകി ഇറങ്ങി ഡ്രസ്സ് മാറി
കട്ടിലിൽ ഇരുന്ന് ചുമ്മ ഫോൺ എടുത്ത് തോണ്ടി.. കട്ടിലിൽ മൊത്തം റോസാപ്പു മുല്ലപ്പൂ വാരി വിതറിയിരിക്കുന്നു ഞാൻ അതൊക്കെ ഒരു സൈഡ് ലേക്ക് മാറ്റി
അവളുടെ ഒരു റോസാപ്പു..
ഞാൻ പതിയെ ആരോടെന്ന് ഇല്ലാതെ പറഞ്ഞു
പെട്ടന്ന് ഡോറിന്റെ അവിടെ ഒരു അനക്കം തായെ നിഴൽ കാണാം അത് കുറെ നേരം അവിടെ നിന്നു പെട്ടന്ന് ആരോ ഡോർ തുറന്ന് ഉള്ളിലേക്കു കയറി പുറത്ത് നിന്നും ഒരു കൂട്ടം സ്വകാര്യ പറച്ചിലും കേൾകാം
മോളെ ഡോർ അടച്ചേക്
അമ്മയായിരുന്നു അത് പറഞ്ഞത്
മ്മ്
അതിനു മറുപടി ആയി ഒരു മുളലും
പിന്നെ ഡോർ അടച്ചു ആരോ ഒരു മടി പോലെ കടന്ന് വന്നു
ഇവളോ..ഞാൻ മനസ്സിൽ പറഞ്ഞു
ഒരു നിമിഷം ഞാൻ അവളെ ഒന്ന് അടിമുടി നോക്കി പോയി
നല്ല ലൈറ്റ് റോസ് ചുരിദാർ അതിൽ തള്ളിയ പാകം ആയ രണ്ടു മുയൽ കുഞ്ഞുങ്ങൾ ചെറിയ ചാലും അതിനു തായെ നല്ല ഷേപ്പ് ഉള്ള വയറും രണ്ടു സൈഡിലേക് അല്പം തള്ളി നിൽക്കുന്ന അവളുടെ അരക്കെട്ടും ചന്തിയുടെ ആകാര വടിവും നല്ല ചോര ചുണ്ടും ചെറിയ കുർത്ത മുക്കും വെള്ള കണ്ണുകളും നീണ്ട പിലികളും നല്ല പാലിന്റെ നിറമുള്ള അവളുടെ മേനിയും കയ്യിൽ പാലും അമ്മ പറഞ്ഞ പോലെ ഇവൾ മാലാഖ ആണോ ഞാൻ സ്വയം ചിന്തിച്ചു…
ഷേ ഞാൻ ഇത് എന്തൊക്കെയാ പറയുന്നേ മൈര് കണ്ട്രോൾ കണ്ട്രോൾ… ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…
അവൾ ആ പാൽ ടേബിളിൽ വച്ചു എന്നെ ഒന്ന് നോക്കാതെ ബാത്‌റൂമിൽ കേറി പോയി….
ഞാൻ ഒന്ന് കണ്ണ് അടച്ചു കിടന്നു കുറച് കഴിഞ്ഞു ഡോർ തുറന്നു അവൾ ഇറങ്ങി…ഞാൻ കണ്ണ് തുറന്നു നോക്കിയില്ല
അവൾ : അതെ ഇത് അമ്മ തന്നതാ കുടിക്കാൻ പറഞ്ഞു…..
