അവൻ :എന്താടാ നായെ നിന്റെ തല നേരെ നോക്കില്ലേ
അവൻ നായെന്ന് വിളിച്ചപ്പോ നല്ല ദേഷ്യം വന്നെങ്കിലും പിടിച്ചു നിന്നു
അവൻ : നിന്നോട് അല്ലേ പറഞ്ഞെ മുഖത്തേക് നോക്കടാ മൈരേ
ഞാൻ അവന്റെ മുഖത്തേക് നോക്കി
അവൻ : നല്ല അഹങ്കാരം ഉണ്ടാളോടാ നിന്റെ മുഖത്തു
ഞാൻ ഒന്നും മിണ്ടിയില്ല
അവൻ : നിന്റെ കടി മാറാൻ ബെസ്റ്റ് ഒരു പാട്ട് പാട് അപ്പൊ മാറിക്കോളും നിന്റെ മുട്ടിലെ കടി
ഞാൻ : ഇല്ല
അവൻ : നീ പാടില്ലെന്നു ആണോ അതോ നിനക്ക് അറിയില്ലെന്ന് ആണോ
ഞാൻ : എനിക്ക് അറിയില്ല
അവൻ : ആ അത് പറ എന്നാ മോൻ ഒരു കാര്യം ചെയ് പാട്ട് പാടിട്ട് പോയ മതി
അവൻ ബാക്കിലേക് തള്ളി കൊണ്ട് ഉറക്കെ പറഞ്ഞു പിന്നെ അവിടെ നോക്കി നിൽക്കുന്നവർ എല്ലാവരും ഞങ്ങളെ മേൽ ആയി ശ്രെദ്ധ
അവിടെ നിന്നും കിച്ചു പ്രശ്നം ഒന്നും വേണ്ടാന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട്
അവൻ : നീ ഇനി പാടിയില്ലേൽ പിന്നെ ഞാൻ പറയുന്ന സ്ഥലത്ത് നിന്റെ തള്ളയെ കൊണ്ട് വന്നു പാടിക്കേണ്ടി വരും
അതും പറഞ്ഞു അവൻ അവന്റെ കൈ എടുത്ത് എന്റെ തോളിൽ വെക്കാൻ പോയി പെട്ടെന്ന് ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു ലോക്ക് ആക്കി അവന്റെ മുട്ടിന്റെ തായെ ജോയിന്റിൽ ഇടിച്ചു അവനെ മുട്ട് കുത്തിച്ചു എന്റെ മുഷ്ടി ചുരുട്ടി 3 kick അവന്റെ മുക്കിൽ വച്ചു കൊടുത്തു ഇതൊക്കെ നിമിഷ നേരം കൊണ്ട് ചെയ്തു ഇത് കണ്ടു എല്ലാവരും ഓടി എത്തി ഞാൻ അവനെ ഒരു കൈ കൊണ്ട് കോളറിൽ പിടിച്ചു എണീപ്പിച്ചു അവന്റെ ബോധം കുറച്ചു പോയ മട്ടാണ് ഞാൻ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു
അമ്മയ്ക്ക് പറയുന്നോടാ നായെ…..
തുടരണോ……….
