(ഇത്രയും ഞാൻ അവന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു)
ഞാൻ : എന്തെ ഇപ്പൊ ഒന്നും പറയാൻ ഇല്ലേ
കിച്ചു : നീ അത് വിട് അളിയാ എനിക്ക് അറിയാം നിന്റെ ഏത് കാര്യത്തിനും കുട്ടു നിന്നവനാ ഈ ഞാൻ എന്നാലും ഡാ അത് മുടങ്ങിയത് അവൾ കാരണം ആണെങ്കിലും അത് ഉണ്ടാക്കി വച്ചത് നമ്മൾ അല്ലേ അവൾ അറിയാതെ പറ്റിപോയതാണ് നീ ഒന്ന് ക്ഷമിക്ക് അവളോട്. കഴിഞ്ഞത് കയിഞ്ഞ് ഇനി അങ്ങോട്ട് ഉള്ളത് നോക്ക് ഇപ്പൊ നീ ഒരു ദർത്താവ് ആണ് അവൾ നിന്റെ ദാര്യയും എത്ര കാലം നീ ഇതും പറഞ്ഞു കൊണ്ട് നടക്കും
ഞാൻ : എനിക്ക് അറിയാൻ മേല കിച്ചു നീ ഈ സംസാരം ഒന്ന് മതിയാക് അല്ലെങ്കിലേ ഓരോരുത്തരുടെ ഉപദേശം അതിന്റെ ഇടെകൂടെ ഇപ്പോ നിയ്യും….കൂടെ ഒരു നശിച്ച കഴിഞ്ഞ കുറെ കാര്യങ്ങളും മൈര്….
കിച്ചു : നീ എന്താണ് വച്ച കാണിക്ക് എന്നാ.എന്ത് മൈരിനാണേലും ഞാൻ കൂടെ ഉണ്ട് അത് പോലെ ഏഹ് മൈരേ പോരെന്നു ഒന്ന് ചിരിക്കേടാ
ഞാൻ : നീ വേഗം വിട് മൈരാ
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
അങ്ങനെ അവിടെ എത്തി
എത്ര നേരം ആയി മൈരേൻ മാരെ ഇങ്ങളെ വെയിറ്റ് ചെയ്ണ്
ഞങ്ങളോട് ആയി ആഷിക്കും അർജുനും പറഞ്ഞു
ആഷിക്ക് : എന്താണ് പുതിയാപ്പിള ന്റെ മുഖത്തു ഒരു മ്ലാനത ഏഹ്.. ഒരു ഹാപ്പി ഇല്ലാതെ…
അർജുൻ : ശെരിയാ ഇന്ന് മധുവിധു അല്ലേ അളിയാ ഹിഹി ഹിഹി
ഞാൻ : പൂറ്റിലെ മധുവിധു…
അവർ എല്ലാവരും എന്നെ നോക്കി എന്നിട്ട്
കിച്ചുവിന്റെ മുഖത്തേക് നോക്കി കിച്ചു ഇപ്പൊ അവനോട് ഒന്നും മിണ്ടല്ലേ എന്ന് അഞ്ജഭാഷയിൽ കാണിച്ചു പിന്നെ അവർ ഒന്നും മിണ്ടിയില്ല
കിച്ചു : ഏതാടാ സാധനം bacardi ഐവ പൊളിച്ചു… ഒഴി അളിയാ രണ്ടെണ്ണം
കിച്ചു അർജുനോടായി പറഞ്ഞു ഞാൻ കിച്ചുവിനെ നോക്കി
കിച്ചു : നിനക്ക് അല്ലേ അടിക്കാൻ പറ്റാത്തത് എനിക്ക് പറ്റും ഹിഹി. എന്താ മോനേ…..
എന്റെ നോട്ടം കണ്ടു ലാലേട്ടൻ പറയുന്നപോലെ അവൻ എന്നോട് പറഞ്ഞു..
ആഷിക്ക് : അളിയാ നാളെ നിന്റെ ബൈക്ക് ഒന്ന് വേണം…..
കിച്ചു : ഹാ വീട്ടിൽ വന്നു എടുത്തോ
അതും പറഞ്ഞു രണ്ടു പെഗ്ഗ് അടിച്ചു അച്ചാർ തൊട്ട് നക്കി
ഞാൻ അവന്റെ കാലി ഗ്ലാസിൽ നോക്കി നിന്നു
കിച്ചു : നീ കൊറേ നേരം ആയല്ലോ എന്റെ ഗ്ലാസ് നോക്കി നിൽക്കുന്നു….
എന്റെ മനസ്സിൽ അപ്പോൾ വേറെ ഒരു ചിന്ത ആയിരുന്നു ഒരു മണിച്ചിത്ര തായ് പൂട്ടാൻ ഉള്ള ചിന്ത
അവൻ കുറച്ചു ഫിറ്റ് ആയി ശേഷം അവൻ ഗ്ലാസ് തായെ വെക്കാൻ പോയി ഞാൻ അത് എന്റെ കയ്യിൽ വാങ്ങി….
കിച്ചു : ഹെല്പ് ഒന്നും വേണ്ട സാറെ എനിക്ക് അറിയാം ഗ്ലാസ് തിരിച്ചു വെക്കാൻ ഞാൻ ഫിറ്റ് അല്ല ഒക്കെ…. ഹിഹി ഹിഹി
ഞാൻ : ഒഴി
കിച്ചു : എന്ത്
ഞാൻ : ഒരെണ്ണം ഒഴിക്കാൻ
കിച്ചു : ആർക് ഒഴിക്കാൻ എനിക്ക് ഇത് പോതും തമ്പി…
ഞാൻ : നിനക്ക് അല്ല എനിക്ക്
കിച്ചു : ഏതോ എങ്ങനെ പാ പുല്ലേ നിയെല്ലേ ഇത് നിർത്തിയെ പറഞ്ഞ വാക്കിനു വില വേണമെടാ….
ആഷിക്ക് : നീ അവിടെ ഇരുന്നേ നീ ഫിറ്റാ
കിച്ചു : നിന്റെ അച്ഛനാടാ ഫിറ്റ്…നിങ്ങൾക് അറിയോ ഈ മൈരൻ ഇങ്ങോട്ട് വരുമ്പോ ഞാൻ കുടി നിർത്തിയതല്ലേ അതെല്ലേ ഇതല്ലേ… എന്നിട്ട് ഒന്ന് ഒഴിക്കാൻ പോലും..
പെട്ടെന്ന് എന്താ ഒരു മാറ്റം ഏഹ്. അതും അല്ല ഇന്ന് നീ അടിക്കണ്ട…അത് ശെരിയാവാതില്ല…
ഞാൻ : 2 എണ്ണം മതി ഇന്ന് മാത്രം ഒന്ന് ഒഴി അളിയാ…
കിച്ചു : മുത്രം ഒഴിച്ച മതിയ…..അല്ല പിന്നെ
അത് കേട്ട് അവരും ചിരിച്ചു….
ഞാൻ ആഷിക്കിന്റെ കൈയിൽ നിന്ന കുപ്പി വാങ്ങി ഗ്ലാസിൽ അങ്ങോട്ട് ഒഴിച്ചു ഒരു 60 ml
കിച്ചു : ഡാ വേണ്ട നിന്നോടാ പറഞ്ഞെ നാളെ അടിക്കാം വാ വീട്ടിൽ പോവാം
അവന്റെ വർത്താനം കേൾക്കാതെ ഞാൻ വെള്ളം ഒഴിച്ച് ഒറ്റ അടി അയ്ഷ്….. കുടിക്കാണ്ട് കുടിക്കുമ്പോ ഉള്ള ഒരു കാളൽ ഉഫ് വയർ മൊത്തം ഒരു എരിച്ചിലും പുകച്ചിലും അപ്പോ തന്നെ അച്ചാർ നക്കി ഒന്നും കൂടെ ഒഴിച്ചു ഒരു 40ml
ആഷിക്ക് : ഡാ മതി വീട്ടിൽ പൊയ്ക്കോ..
അർജുൻ : അളിയാ ഇത് സീൻ ആവും
കിച്ചു : ഡാ മതി വാ ഇപ്പൊ തന്നെ ഇത് നിന്റെ തന്ത പടി അറിഞ്ഞ പ്രശ്നം ആവും
അതൊന്നും കേൾക്കാതെ ഞാൻ അതും കൂടെ അകത്താക്കി
