എന്റെ മാവും പൂക്കുമ്പോൾ – 10 3അടിപൊളി  

കാറിനടുത്തേക്ക് ചെന്ന് രമ്യയെയും കൂട്ടി ഷോപ്പിലേക്ക് പുറപ്പെട്ടു, പോവുന്ന നേരം എന്റെ മൊബൈൽ തന്നു കൊണ്ട്

രമ്യ : ഇതിൽ വാസുന്റെയും ലതയുടെയും വീഡിയോ ഉണ്ടല്ലോ അജു അതെന്താ പറയാതിരുന്നത്

‘ അപ്പൊ എന്റെ മൊബൈൽ മുഴുവനും രമ്യ പരിശോധിച്ചെന്ന് എനിക്ക് മനസിലായി ‘

ഞാൻ : ചേച്ചി അത്, വാസു ചേട്ടന്റെ കാര്യം എല്ലാർക്കും അറിയാലോ അവരൊക്കെ പ്രായമായവരല്ലേ

രമ്യ : മം… ഇന്നെന്തായാലും ആ പിള്ളേരെ രണ്ടിനെയും പറഞ്ഞു വിടണം, എന്താ അജുന്റെ അഭിപ്രായം?

ഞാൻ : ആ പറഞ്ഞു വിടണം ചേച്ചി

രമ്യ : അജു എന്തായാലും സി സി ടി വി വെക്കാൻ പറഞ്ഞത് ഉപകാരമായി, എത്ര ദിവസമാ അതിന്റെ ബാക്കപ്പ്?

ഞാൻ : ഒരു മാസം ചേച്ചി

രമ്യ : ഓഡിയോ കിട്ടില്ലേ അതിൽ?

ഞാൻ : ഓഡിയോ ഉള്ളതും ഉണ്ട് പക്ഷെ ഷോപ്പിലൊക്കെ അതിന്റെ ആവിശ്യം ഇല്ലെന്നാണ് അവര് പറഞ്ഞത്

രമ്യ : മം..

ഷോപ്പിന് മുന്നിൽ കാർ നിർത്തി ഞാൻ രമ്യയുടെ പുറകേ നടന്നു, ബില്ലിംഗിൽ മയൂനെ കണ്ട്

രമ്യ : ഇതാണോ പുതിയ ആള്?

ഞാൻ : അതെ ചേച്ചി

രമ്യ : മം അജു ഓഫീസിലേക്ക് വാ..

ഞങ്ങൾ രണ്ടും ഓഫീസിനുള്ളിലേക്ക് കയറി, ചെയറിൽ ഇരുന്ന

രമ്യ : അവരുടെ ഫോട്ടോ അജുന്റെ ഫോണിൽ കണ്ടല്ലോ, പരിചയം ഉള്ളവരാണോ?

ഒന്ന് തല ചൊറിഞ്ഞു

ഞാൻ : അത് ചേച്ചി ഫ്രണ്ടിന്റെ ആന്റിയാണ്, അന്ന് ഇന്റർവ്യൂന് വന്നപ്പോ ഫോട്ടോ എടുത്തതാ

പുഞ്ചിരിച്ചു കൊണ്ട്

രമ്യ : മം മം അവരെയൊന്നു വിളിക്ക്

പുറത്തിറങ്ങി മയൂനെ വിളിച്ചു, ഓഫീസിലേക്ക് വന്ന മയൂനോട്

രമ്യ : മുൻപ് എവിടെങ്കിലും വർക്ക്‌ ചെയ്തിരുന്നോ?

മയൂഷ : കല്യാണത്തിന് മുൻപ് ഒരു ടെക്സ്സ്റ്റൈൽസിൽ വർക്ക്‌ ചെയ്തിരുന്നു മേഡം

രമ്യ : അപ്പൊ എക്സ്പീരിയൻസ് ഉണ്ട് അതേതായാലും നന്നായി, ഇവിടെ എങ്ങനുണ്ട്, കാര്യങ്ങൾ എല്ലാം പഠിച്ചോ?

മയൂഷ : കുഴപ്പമില്ല മേഡം കുറേ നാള് വിട്ടു നിന്നതിന്റെ ഒരു ബുദ്ധിമുട്ട്

രമ്യ : മം എന്തെങ്കിലും ഉണ്ടെങ്കിൽ അജുനോട് ചോദിച്ചാൽ മതി,ഞാൻ വല്ലപ്പോഴുമേ ഇങ്ങോട്ട് ഇറങ്ങാറുള്ളു, അജുവാണ് ഇവിടത്തെ ഓൾ ഇൻ ഓൾ

എന്നെ നോക്കി പുഞ്ചിരിച്ചു

മയൂഷ : ശരി മാഡം

രമ്യ : എന്നാ പൊക്കോളൂ

മയു പോയ നേരം

രമ്യ : ആള് കുഴപ്പമില്ലല്ലോ അജു

ഞാൻ : ഇല്ല ചേച്ചി, നന്നായിട്ട് വർക്കൊക്കെ ചെയ്യുന്നുണ്ട്

രമ്യ : മം ആ…ആ രണ്ട് പിള്ളേരേയും വിളിക്ക്, അജു പുറത്തു നിന്നാൽ മതി

ഞാൻ : ശരി ചേച്ചി

പുറത്തിറങ്ങി റസിയയേയും കാസർഗോഡ് പയ്യനേയും വിളിച്ച് മേഡം കാണണമെന്ന് പറഞ്ഞ് രണ്ടിനേയും ഓഫീസ് റൂമിലേക്ക് പറഞ്ഞ് വിട്ട് ഞാൻ മയൂന്റെ അടുത്ത് ചെന്നു

മയൂഷ : മേഡം എന്ത് പറഞ്ഞു?

ഞാൻ : എന്ത് പറയാൻ

മയൂഷ : എന്നെക്കുറിച്ച് ചോദിച്ചോ?

ഞാൻ : പിന്നെ… എന്റെ സ്വന്തം ആളാണെന്നു പറഞ്ഞട്ടുണ്ട്

മയൂഷ : മ്മ്… അല്ല റസിയയെ എന്തിനാ വിളിപ്പിച്ചത്

ഞാൻ : ആ അത് അവളുടെ കൈലിരിപ്പിന്റെയാ, മിക്കവാറും ഇന്നത്തോടെ അവളുടെ ജോലി തീരും

മയൂഷ : അതെന്താ?

വേഗം ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് റസിയ സാധനങ്ങൾ അടിച്ചു മാറ്റുന്ന വീഡിയോ മയൂന് കാണിച്ചു കൊടുത്തു

മയൂഷ : അശോ..ഇതിനെ കണ്ടാൽ ഇങ്ങനൊന്നും പറയില്ലല്ലോ

ഞാൻ : ആ… മഞ്ജു പറഞ്ഞിട്ട് കെട്ടിയതാ എന്നിട്ട് എനിക്കിട്ട് തന്നെ പണിവെക്കാൻ, ഇത് മാത്രമല്ല വേറെയും ഉണ്ട്

കളിയുടെ വിഡിയോയും കൂടി മയൂന് കാണിച്ചു കൊടുത്തു, വായിൽ കൈ വെച്ച്

മയൂഷ : അയ്യേ…

ഞാൻ : എങ്ങനുണ്ട്, വേറെ ഒരണ്ണം കൂടി കാണിക്കട്ടെ, എനിക്കെന്താ വാസു ചേട്ടനോട് ദേഷ്യം എന്ന് ചോദിച്ചില്ലേ ഇതൊന്ന് കണ്ട് നോക്ക്

വാസൂന്റെയും ലതയുടെയും കളി കൂടി കാണിച്ചു കൊടുത്തു

മയൂഷ : ശോ.. അപ്പൊ ഇതൊക്കെയാണോ ഇവിടെ നടക്കുന്നത്

ഞാൻ : ആവോ… സി സി ടി വി വെച്ചത് കൊണ്ട് എല്ലാം മനസിലായി, അങ്ങേരോട് സൂക്ഷിച്ചു പെരുമാറിക്കോ വെറുതെ പണി മേടിക്കേണ്ട

എന്നെ ദേഷ്യത്തിൽ നോക്കി

മയൂഷ : പോടാ… ഞാൻ അങ്ങനെയാണോ?

ഞാൻ : ഞാൻ പറഞ്ഞുന്നുള്ളു, ദേ ഒരുത്തിയെ കൊണ്ടന്നിട്ടു കണ്ടില്ലേ

മയൂഷ : ഹമ്…

കുറച്ചു കഴിഞ്ഞ് റസിയയും ആ പയ്യനും ഓഫീസിൽ നിന്ന് പുറത്തിറങ്ങി വന്നു, എന്നെ ദേഷ്യത്തിൽ നോക്കി ആരോടും ഒന്നും പറയാതെ ബാഗും എടുത്ത് പുറത്തേക്ക് പോയി, പുറകേ ആ പയ്യനും

Leave a Reply

Your email address will not be published. Required fields are marked *