എന്റെ മാവും പൂക്കുമ്പോൾ – 10അടിപൊളി  

മയൂഷ : ശരി മാഡം

രമ്യ : എന്നാ പൊക്കോളൂ

മയു പോയ നേരം

രമ്യ : ആള് കുഴപ്പമില്ലല്ലോ അജു

ഞാൻ : ഇല്ല ചേച്ചി, നന്നായിട്ട് വർക്കൊക്കെ ചെയ്യുന്നുണ്ട്

രമ്യ : മം ആ…ആ രണ്ട് പിള്ളേരേയും വിളിക്ക്, അജു പുറത്തു നിന്നാൽ മതി

ഞാൻ : ശരി ചേച്ചി

പുറത്തിറങ്ങി റസിയയേയും കാസർഗോഡ് പയ്യനേയും വിളിച്ച് മേഡം കാണണമെന്ന് പറഞ്ഞ് രണ്ടിനേയും ഓഫീസ് റൂമിലേക്ക് പറഞ്ഞ് വിട്ട് ഞാൻ മയൂന്റെ അടുത്ത് ചെന്നു

മയൂഷ : മേഡം എന്ത് പറഞ്ഞു?

ഞാൻ : എന്ത് പറയാൻ

മയൂഷ : എന്നെക്കുറിച്ച് ചോദിച്ചോ?

ഞാൻ : പിന്നെ… എന്റെ സ്വന്തം ആളാണെന്നു പറഞ്ഞട്ടുണ്ട്

മയൂഷ : മ്മ്… അല്ല റസിയയെ എന്തിനാ വിളിപ്പിച്ചത്

ഞാൻ : ആ അത് അവളുടെ കൈലിരിപ്പിന്റെയാ, മിക്കവാറും ഇന്നത്തോടെ അവളുടെ ജോലി തീരും

മയൂഷ : അതെന്താ?

വേഗം ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് റസിയ സാധനങ്ങൾ അടിച്ചു മാറ്റുന്ന വീഡിയോ മയൂന് കാണിച്ചു കൊടുത്തു

മയൂഷ : അശോ..ഇതിനെ കണ്ടാൽ ഇങ്ങനൊന്നും പറയില്ലല്ലോ

ഞാൻ : ആ… മഞ്ജു പറഞ്ഞിട്ട് കെട്ടിയതാ എന്നിട്ട് എനിക്കിട്ട് തന്നെ പണിവെക്കാൻ, ഇത് മാത്രമല്ല വേറെയും ഉണ്ട്

കളിയുടെ വിഡിയോയും കൂടി മയൂന് കാണിച്ചു കൊടുത്തു, വായിൽ കൈ വെച്ച്

മയൂഷ : അയ്യേ…

ഞാൻ : എങ്ങനുണ്ട്, വേറെ ഒരണ്ണം കൂടി കാണിക്കട്ടെ, എനിക്കെന്താ വാസു ചേട്ടനോട് ദേഷ്യം എന്ന് ചോദിച്ചില്ലേ ഇതൊന്ന് കണ്ട് നോക്ക്

വാസൂന്റെയും ലതയുടെയും കളി കൂടി കാണിച്ചു കൊടുത്തു

മയൂഷ : ശോ.. അപ്പൊ ഇതൊക്കെയാണോ ഇവിടെ നടക്കുന്നത്

ഞാൻ : ആവോ… സി സി ടി വി വെച്ചത് കൊണ്ട് എല്ലാം മനസിലായി, അങ്ങേരോട് സൂക്ഷിച്ചു പെരുമാറിക്കോ വെറുതെ പണി മേടിക്കേണ്ട

എന്നെ ദേഷ്യത്തിൽ നോക്കി

മയൂഷ : പോടാ… ഞാൻ അങ്ങനെയാണോ?

ഞാൻ : ഞാൻ പറഞ്ഞുന്നുള്ളു, ദേ ഒരുത്തിയെ കൊണ്ടന്നിട്ടു കണ്ടില്ലേ

മയൂഷ : ഹമ്…

കുറച്ചു കഴിഞ്ഞ് റസിയയും ആ പയ്യനും ഓഫീസിൽ നിന്ന് പുറത്തിറങ്ങി വന്നു, എന്നെ ദേഷ്യത്തിൽ നോക്കി ആരോടും ഒന്നും പറയാതെ ബാഗും എടുത്ത് പുറത്തേക്ക് പോയി, പുറകേ ആ പയ്യനും

മയൂഷ : പറഞ്ഞു വിട്ടല്ലേ രണ്ടിനേയും

ഞാൻ : ആവും..

മയൂഷ : നിന്നെ ദേഷ്യത്തിൽ നോക്കുനുണ്ടായിരുന്നല്ലോ

ഞാൻ : ഞാനല്ലേ പറഞ്ഞു കൊടുത്തത് അതാവും, ഞാൻ എന്നാ ഓഫീസിലേക്ക് ചെല്ലട്ടെ ആ ഫയലൊക്കെ റെഡിയാക്കി വെക്ക് രാത്രി പോവുമ്പോ ചേച്ചിക്ക് കൊണ്ടുപോവാനുള്ളതാ

മയൂഷ : ചേച്ചിയോ…? നീ ചേച്ചിന്നാ വിളിക്കുന്നെ

ഞാൻ : ആ.. എന്തേയ്..?

മയൂഷ : ഒന്നുല്ല ചോദിച്ചതാ, എന്നാ മോൻ ചെല്ല്

ഓഫീസിൽ ചെന്ന്

ഞാൻ : എന്തായി ചേച്ചി?

രമ്യ : രണ്ട് പേരുടെയും കണക്ക് സെറ്റിൽ ചെയ്ത് പറഞ്ഞു വിട്ടു

ഞാൻ : മം.. ചേച്ചി രാത്രി വരെ ഉണ്ടാവോ?

രമ്യ : ആ…ഇല്ല അജു നല്ല ക്ഷീണം ഉണ്ട് നീ എന്നെ വീട്ടിൽ ആക്കിയേച്ചും ഷോപ്പ് ക്ലോസ്സ് ചെയ്യുമ്പോ ഫയലുമായി വന്നാൽ മതി

ഞാൻ : ശരി ചേച്ചി

രമ്യയെ വീട്ടിൽ ആക്കി ഷോപ്പിൽ വന്ന് രാത്രി ഷോപ്പ് പൂട്ടി നേരെ രമ്യയുടെ വീട്ടിലേക്ക് ചെന്നു, അകത്തു കയറിയതും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന

രമ്യ : അജു എത്തിയോ.. വാ ഫുഡ്‌ കഴിക്കാം

ഫയൽ അവിടെ വെച്ച് ഭക്ഷണം കഴിക്കാനിരുന്ന

ഞാൻ : ആന്റി എവിടെപ്പോയി?

രമ്യ : ഉറക്കാമായെന്ന് തോന്നണ്

വെള്ളവുമായി അങ്ങോട്ട്‌ വന്ന

മല്ലി : ഉടമ്പെല്ലാം റൊമ്പ വേദനയാ ഇറുക്കെന്ന് സൊല്ലി നേരത്തെ പടുത്താച്ച്

‘ അപ്പൊ ഇന്ന് രാത്രി കളി കിട്ടില്ല ‘

ഞാൻ : കൊച്ചോ…

രമ്യ : അമ്മയുടെ മുറിയിൽ ഉണ്ട്, ഉറങ്ങിക്കാണും

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഫയലൊക്കെ എടുത്ത് മുകളിൽ പോവുന്നേരം

രമ്യ : അജുന് പോയിട്ട് വല്ല പ്രോഗ്രാം ഉണ്ടോ?

ഞാൻ : ഇല്ല ചേച്ചി, എന്താ?

രമ്യ : എന്നാ കഴിച്ച് കഴിഞ്ഞ് മുകളിലേക്ക് വാ..

ഞാൻ : ആ…

രമ്യ മുകളിലേക്ക് കയറിപ്പോയി, ഭക്ഷണം കഴിച്ച് കഴിഞ്ഞ് പ്ളേറ്റും കൊണ്ട് അടുക്കളയിൽ ചെന്ന്, സിങ്കിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുന്ന മല്ലിയോട്

ഞാൻ : അണ്ണൻ എവിടെപ്പോയി?

മല്ലി : അങ്കെ ഇറുക്ക്, കൂപ്പിടണുമാ

ഞാൻ : ഏയ്‌.. വേണ്ട ഞാൻ ചുമ്മാ ചോദിച്ചതാ, ആന്റിയുടെ വേദന മാറിയില്ലേ?

മല്ലി : എന്നാ… ഏതാവത് വേലയിരുക്കാ രണ്ടാൾക്കും

ചിരിച്ചു കൊണ്ട്, മല്ലിയുടെ അടുത്തേക്ക് നീങ്ങി ചന്തിയിൽ അടിച്ച്

ഞാൻ : ആ…

മല്ലി : റൂമിലെ ഇരിക്കിലെ പോയി കേട്ട് പാറ്

മല്ലിയുടെ ചന്തി പിടിച്ച് ഞെക്കി

ഞാൻ : അക്കക്ക് എന്താ രാത്രി പരിപാടി

മല്ലി : എനക്ക് അന്താള് കൂടെ വേലയിരുക്ക്, നാ വരത് പാത്ത് വെയിറ്റ് പണിറ്റിരുക്ക്

ഞാൻ : ആഹാ അപ്പൊ ഇന്ന് പൊളിക്കോല

മല്ലി : അതാ എന്നോടെ ഭയം

ഞാൻ : മം എന്നാ നടക്കെട്ടെ ഞാൻ പോണ്

പ്ളേറ്റ് മല്ലിക്ക് കൊടുത്ത് കൈ കഴുകി നേരെ മുകളിലേക്ക് പോയി, റൂമിൽ നോക്കിയിട്ട് രമ്യയെ കണ്ടില്ല, അവിടെന്ന് നേരെ ബാൽക്കണിയിൽ പോയി അവിടെ ഒരു ചാര് കസേരയിൽ ഇരുന്ന് ഫയൽസ് നോക്കുന്ന രമ്യയുടെ അടുത്തേക്ക് ഞാൻ ചെന്നു,മുടികൾ മേലോട്ട് കെട്ടിവെച്ച് ഡ്രെസ്സൊക്കെ മാറ്റി ബ്ലാക്ക് സാറ്റിൻ നെറ്റ് നൈറ്റ്‌ ഗൗണിലാണ് രമ്യയുടെ ഇരിപ്പ്, ഉള്ളിൽ ഇട്ടിരിക്കുന്ന റെഡ് ബ്രായും പാന്റീയും മൂടിവെച്ച് റെഡ് റിബൺ കൊണ്ട് കെട്ടിവെച്ചെങ്കിലും നെറ്റിനുള്ളിലൂടെ എല്ലാം തെളിഞ്ഞു കാണാം, കാലുമേൽ കാല് കേറ്റിയുള്ള ഇരിപ്പിൽ ആ തുടകളുടെ സൗന്ദര്യം കണ്ടപ്പോ തന്നെ എനിക്ക് കമ്പിയായി, എന്നെ കണ്ട്

രമ്യ : ആ അജു വന്നോ, ഇരിക്ക്

അടുത്തുള്ള കസേര കാണിച്ച് രമ്യ പറഞ്ഞു, അവിടെ ഇരുന്ന എന്നോട്

രമ്യ : ക്ലാസ്സൊക്കെ എങ്ങനെ പോവുന്നു അജു ?

ഞാൻ : നന്നായി പോവുന്നു ചേച്ചി

രമ്യ : ഫസ്റ്റ് ഇയർ പേപ്പറൊക്കെ പാസ്സായോ?

ഞാൻ : ആ.. എല്ലാം കിട്ടി

രമ്യ : ഗുഡ്… പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ?

ഞാൻ : ആ… സുഖമായിരിക്കുന്നു…

‘ ഇതെന്താ പതിവില്ലാത്ത ഒരു കുശലന്വേഷണം ‘

രമ്യ : കോളേജും ഷോപ്പും കഴിഞ്ഞാൽ പിന്നെ എന്താ അജുന്റെ പ്രോഗ്രാംസ്?

ഞാൻ : അങ്ങനെ പ്രതേകിച്ചൊന്നുമില്ല ചേച്ചി

രമ്യ : ഫ്രണ്ട്സായിട്ട് കറങ്ങാനൊന്നും പോവാറില്ലേ?

ഞാൻ : ഓ.. അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല ചേച്ചി, വീട്ടിൽ ഇരിക്കും ഇല്ലെങ്കിൽ ഗ്രൗണ്ടിൽ പോയി എന്തെങ്കിലും കളി കണ്ടുകൊണ്ടിരിക്കും

രമ്യ : അപ്പൊ ബോറടിയാണോ എപ്പോഴും, എന്നെപ്പോലെ?

ഞാൻ : ആ കുറച്ച്, അതെന്താ ചേച്ചിക്ക് ബോറടി?

രമ്യ : ബോറടിയല്ലാതെ പിന്നെ എന്താ ഇവിടെ വേറെ ഉള്ളത്, അല്ല അജുന് ഗേൾഫ്രണ്ട് ഒന്നുമില്ലേ?

ഞാൻ : ഓ… എന്നെയൊക്കെ ആര് നോക്കാനാ ചേച്ചി?

ചിരിച്ചു കൊണ്ട്

രമ്യ : അതെന്താ അജുനെ കാണാൻ കുഴപ്പമൊന്നുമില്ലല്ലോ

ഞാൻ : കളിയാക്കല്ലേ ചേച്ചി

രമ്യ : ഞാൻ കാര്യം പറഞ്ഞതാ കളിയാക്കിയതല്ല

ഞാൻ : ഞാൻ ഇങ്ങനൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ

രമ്യ : ഒരു ലൗവറൊക്കെ വേണ്ടേ ജീവിതത്തിൽ

Leave a Reply

Your email address will not be published. Required fields are marked *