എന്റെ മാവും പൂക്കുമ്പോൾ – 10അടിപൊളി  

അതിൽ വീണയൊന്ന് അയഞ്ഞു, സിനിമ തീരുന്നത് വരെ രണ്ടു പേരുടെയും കൈകളിൽ പിടിച്ചിരുന്ന് ഞാൻ വിശ്രെമിച്ചു, സിനിമ കഴിഞ്ഞിറങ്ങി ഞങ്ങൾ മൂന്നു പേരും കൂടി ഒരു കോഫീ ഷോപ്പിൽ ചെന്ന് കോഫി കുടിച്ച് പിരിഞ്ഞു, സമയം അഞ്ചായതിനാൽ ശില്പയെ അധികം പരിചയപ്പെടാൻ നിൽക്കാതെ ഞാൻ ഷോപ്പിലേക്ക് വന്നു, അഞ്ചരയായിട്ടും വീട്ടിൽ പോവാതെ ഷോപ്പിൽ നിൽക്കുന്ന മയൂനെ കണ്ട്

ഞാൻ : വീട്ടിൽ പോയില്ലേ?

മയൂഷ : ഞാൻ നിന്നെ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു

ഞാൻ : എന്തേയ്..?

മയൂഷ : നീ വാ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ കൊണ്ട് വിട്

ഞാൻ : അതിനായിരുന്നോ, എന്നാ കേറ്

ഹാൻഡ് ബാഗ് തോളിലിട്ട് മയൂ ബൈക്കിൽ കയറി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോവുന്നേരം

മയൂഷ : നിനക്കെന്നോട് ദേഷ്യം വല്ലതും ഉണ്ടോടാ?

ഞാൻ : എന്തിന്?

മയൂഷ : അല്ല എനിക്ക് അങ്ങനെ ഫീൽ ചെയ്യുന്നുണ്ട്

ഞാൻ : പിന്നേ… എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ തോന്നാൻ

മയൂഷ : പെട്ടെന്നൊന്നുമല്ല, നീ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഒന്നും നിക്കാറില്ല, ഫേസ്ബുക്കിലും കാണുന്നില്ല

കിട്ടിയ ചെറിയ ചാൻസ് മിസ്സാക്കേണ്ടന്ന് കരുതി

ഞാൻ : മ്മ്… ചെറിയൊരു ദേഷ്യം ഉണ്ട്

മയൂഷ : അന്നത്തെ ഉമ്മയല്ലേ…?

അങ്ങോട്ടെങ്ങനെ കാര്യം അവതരിപ്പിക്കും എന്ന് വിചാരിച്ചിരുന്നപ്പോൾ മയു തന്നെ വിഷയം ഇങ്ങോട്ടിട്ടു, കുറച്ചു ഗൗരവത്തിൽ

ഞാൻ : ഹമ്.. അപ്പൊ ഓർമ്മയുണ്ട്?

മയൂഷ : നമുക്കൊരു ഐസ്ക്രീം കഴിച്ചല്ലോ?

അപ്പൊ മയു രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നത്, എന്നാലും ഒഴിഞ്ഞു മാറാൻ ഭാവിച്ച്

ഞാൻ : അപ്പൊ വീട്ടിൽ എത്താൻ വൈകില്ലേ സമയം അഞ്ചര കഴിഞ്ഞട്ടാ, ഹസ്ബൻഡ് പ്രശ്നം ഉണ്ടാക്കും

മയൂഷ : അത് സാരമില്ല, ചേട്ടനും അമ്മയും കൊച്ചും കൂടി ഇന്ന് അമ്മയുടെ തറവാട്ടമ്പലത്തിൽ തൊഴുവാൻ പോയിരിക്കുവാ വൈകിയേ എത്തു…

ഞാൻ : ആണോ… എന്നാ പോവാം

ഞാൻ വേഗം വണ്ടി സ്റ്റാൻഡിന്റെ പുറകിലൂടെ ഐസ്ക്രീം പാർലറിലേക്ക് വിട്ടു, സ്കൂൾ ടൈം കഴിഞ്ഞതിനാൽ കുട്ടികളാരും അവിടെയുണ്ടായിരുന്നില്ല, പിന്നെ ഒന്ന് രണ്ട് കപ്പിൾസ് മാത്രം, ഞാൻ മയൂനേയും കൂട്ടി ഞങ്ങളുടെ സ്പോട്ടായ മുകളിലേക്ക് ചെന്നു

ഞാൻ : ഏത് ഐസ്ക്രീമാ വേണ്ടത് അന്ന് കഴിച്ചതാണോ?

മയൂഷ : നിനക്കിഷ്ടമുള്ളത് മതി

ഞാൻ : എന്നാ ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് ഞാൻ താഴേക്ക് ചെന്ന് രണ്ട് വാനില കപ്പ്‌ ഐസ്ക്രീം മേടിച്ച് കൊണ്ട് മുകളിലേക്ക് വന്നു, ഒരു കപ്പ്‌ ഐസ്ക്രീം മയൂന് കൊടുത്തു കൊണ്ട് ഞാനും അടുത്തിരുന്നു, ആഷ് കളർ കോട്ടൺ സാരിയും ബ്ലൗസ്സും ഇട്ട് ഇരിക്കുന്ന മയൂനെ നോക്കി കൊണ്ട് ഞാൻ ഐസ്ക്രീം കഴിച്ചു തുടങ്ങി, ഐസ്ക്രീം കഴിക്കുന്നതിനിടയിൽ

മയൂഷ : നിനക്ക് വാനിലയാണോ ഇഷ്ടം?

ഞാൻ : ആ… മയൂനോ?

മയൂഷ : എനിക്ക് ചോക്ലേറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ട്ടമാ

ഞാൻ : അതെന്താ ചോക്ലേറ്റ് ഇഷ്ട്ടമല്ലാത്തെ?

മയൂഷ : അത് ഭയങ്കര കൈപ്പാണ്

ഞാൻ : ഓ… അതുകൊണ്ട് മം…

മയൂഷ : അല്ല നീ എന്താ ഐസ്ക്രീം മേടിച്ചു കൊണ്ട് വന്നേ? നിന്റെ ഫ്രണ്ട് ഇല്ലേ?

ഞാൻ : അത് പിന്നെ അവനെങ്ങാനും കേറി വന്ന് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടന്ന് കരുതി

ചിരിച്ചു കൊണ്ട്

മയൂഷ : മ്മ്…

പതിയെ മയൂന്റെ അരികിലേക്ക് ചേർന്നിരുന്ന്, ഒരു സ്പൂൺ ഐസ്ക്രീം കോരിയെടുത്ത് മയൂന് നേരെ നീട്ടി

ഞാൻ : ഇന്നാ…

എന്നെ പുഞ്ചിരിയോടെ നോക്കി, മയൂ വാ തുറന്നു, പതിയെ സ്പൂൺ മയൂന്റെ വായിൽ വെച്ചു കൊടുത്തു, ഐസ്ക്രീം കഴിച്ച മയൂന് വീണ്ടും കോരി കൊടുത്തു

മയൂഷ : മതി ബാക്കി നീ കഴിക്ക്

ഞാൻ : ഇതു കൂടെ

വീണ്ടും വാ തുറന്ന് മയൂ ഐസ്ക്രീം കഴിച്ചു, അങ്ങനെ പരസ്പരം നോക്കിയിരുന്ന് ഐസ്ക്രീം കഴിക്കൽ കഴിഞ്ഞ്

ഞാൻ : എന്നാ പോയാലോ?

ആശ്ചര്യത്തോടെ എന്നെ നോക്കി

മയൂഷ : അല്ല അപ്പൊ നിനക്ക് അത് വേണ്ടേ

ഒഴപ്പ് മട്ടിൽ

ഞാൻ : ഓ.. ഒരു ഉമ്മയല്ലേ… അന്ന് പറഞ്ഞില്ലേ പിന്നീട് ഉമ്മയാണെങ്കിൽ അതിൽ മാത്രം നിൽക്കില്ലെന്ന്

മയൂഷ : ഡാ നീ അതും പിടിച്ചിരുവാലേ, കഷ്ട്ടം ഉണ്ടട്ടോ…

ഞാൻ : ഇതാ ഞാൻ പറഞ്ഞേ.. എനിക്ക് സൗകര്യം പോലെ പിന്നീട് എപ്പോഴെങ്കിലും എല്ലാം കൂടി ഒരുമിച്ചു തന്നാൽ മതിയെന്ന്

മയൂഷ : ഹമ്… എന്തായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് നീ ആ ഉമ്മ പിടിച്ചോ, ബാക്കി പിന്നെ

എന്ന് പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ മയൂ എന്റെ കവിളിൽ ഒരു ഉമ്മ തന്നു

മയൂഷ : പോരേ…

കവിളിൽ തുടച്ചു കൊണ്ട്

ഞാൻ : അയ്യേ ഇതാണോ ഉമ്മ

മയൂഷ : പിന്നെ…?

ഞാൻ : ഉമ്മയൊക്കെ തരുമ്പോൾ ഒരു ഫീല് വേണ്ടേ ഇത് ഒരുമാതിരി കുട്ടികൾക്ക് കൊടുക്കുന്ന പോലെ

മയൂഷ : പിന്നെ എങ്ങനെയാ വലിയ കുട്ടികൾക്ക് വേണ്ടേ?

ഞാൻ : പറഞ്ഞു തരാം ആദ്യം ഈ ബാഗ് മാറ്റി വെക്ക്

മയൂന്റെ ഹാൻഡ് ബാഗ് മാറ്റി വെച്ച് മയൂന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് രണ്ടു കൈ കൊണ്ടും കവിളിൽ വട്ടം പിടിച്ച് എന്റെ ചുണ്ടുകളോട് അടുപ്പിക്കും നേരം

മയൂഷ : നീ എന്നെ എന്ത് ചെയ്യാൻ പോവാ

ഞാൻ : ധൃതി പിടിക്കല്ലേ, ഇങ്ങനെ കവിളിൽ പിടിച്ച് ചുണ്ടോട് അടുപ്പിച്ച് ചുണ്ടുകൾ തമ്മിലുള്ള കിസ്സ്, ഇതാണ് ഉമ്മ…

എന്നെ നോക്കി നിൽക്കുന്ന

മയൂഷ : മം… നീ എന്നാ നീ തന്നെ വെച്ചോ

മയൂന്റെ കണ്ണുകളിൽ കാമം നിറഞ്ഞൊഴുകി, എന്റെ കൈകളിൽ ഇരിക്കുന്ന മയൂന്റെ മുഖം എന്റെ മുഖത്തോട് ചേർത്ത് ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ മയൂനെ നോക്കി, ഇനിയും വേണമെന്ന ആഗ്രഹത്താൽ മയൂന്റെ ചുണ്ടുകൾ വീണ്ടും എന്നിലേക്ക് വന്നു, ഇത്തവണ മയൂന്റെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ച് നാവ് ഉള്ളിൽ കേറ്റി കറക്കി, കോരിത്തരിച്ച മയൂ എന്റെ തലയിൽ വട്ടം പിടിച്ച് നാവ് എന്റെ വായിലേക്ക് ഇറക്കി, ഞങ്ങളുടെ നാവുകൾ പരസ്പരം ഇണ പിരിഞ്ഞു, മയൂനെ പതിയെ സെറ്റിയിലേക്ക് ചാരി കിടത്തി മേലെ കേറി ഞാൻ ആവേശത്തോടെ ചപ്പി വലിക്കാൻ തുടങ്ങി ഒരു മൂന്ന് മിനിറ്റ് അങ്ങനെ തുടർന്നു ശ്വാസം വിടാൻ ഞങ്ങൾ പരസ്പരം ചുണ്ടുകൾ വേർപെടുത്തി, മയൂന്റെ മേലെ കിടന്ന്

ഞാൻ : ഇതാണ് ഉമ്മ…

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : മ്മ്… കള്ളൻ..

വീണ്ടും ചുണ്ടുകൾ വായിലാക്കി പരസ്പരം ചപ്പി വലിക്കാൻ തുടങ്ങി അങ്ങനെ മൂന്നു നാലു തവണ അത് തുടർന്നു, അവസാനം വലിയ കിതപ്പോടെ ഞങ്ങൾ പിന്തിരിഞ്ഞു

ഞാൻ : മതിയോ?

മയൂഷ : അത് ഞാനല്ലേ ചോദിക്കേണ്ടത്

ഞാൻ : മം.. തല്ക്കാലം ഇത്രയും മതി ബാക്കി പിന്നെ

മയൂഷ : മം.. എന്നാ മോൻ എഴുന്നേൽക്ക് നല്ല ഭാരം

പതിയെ മയൂന്റെ ശരീരത്തിൽ നിന്നും എഴുനേറ്റ് ഞാൻ അടുത്തിരുന്നു, നേരെ ഇരുന്ന

മയൂഷ : ഇനി പോവാലോ..?

ഞാൻ : പോണോ..?

മയൂഷ : ഡാ കള്ളാ വാക്ക് മാറ്റല്ലേ

ചിരിച്ചു കൊണ്ട്

ഞാൻ : മ്മ്… വിടാൻ തോന്നണില്ല

മയൂഷ : അച്ചോടാ കുഞ്ഞു വാവ

ഞാൻ : മ്മ്.. വാവക്ക് തരാൻ ഇതിൽ പാല് കാണോ?

Leave a Reply

Your email address will not be published. Required fields are marked *