എന്റെ മാവും പൂക്കുമ്പോൾ – 10അടിപൊളി  

രമ്യ : എത്ര തവണയായി ഞാൻ പറയുന്നു, പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ

ഞാൻ : മം…

‘ രമ്യയുടെ സെന്റിമെൻസിൽ പിടിച്ച് കേറാമെന്ന് തോന്നുന്നു അതാവുമ്പോ പെട്ടെന്ന് വീഴുമായിരിക്കും ‘ കാലുകൾ രണ്ടും മടക്കി കുറച്ചു അടുത്തേക്ക് നീങ്ങി എന്റെ നെഞ്ചിൽ ചാരിവെച്ച് ഞെക്കി തിരുമാൻ തുടങ്ങി, തുടകളുടെ ഇടയിലൂടെ കാണുന്ന പാന്റിയുടെ ഉള്ളിൽ നോക്കി

ഞാൻ : അല്ല മായ ചേച്ചിയും കൊച്ചും വന്നട്ടുണ്ടല്ലേ?

രമ്യ : ആ.. അതിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നുള്ളു ഇപ്പൊ അതുമായി

രമ്യയും മായയും പണ്ടേ ഒത്തുപോവാറില്ല

ഞാൻ : മായ ചേച്ചിയുടെ ഹസ്ബൻഡ് വന്നില്ലേ?

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാൻ പെണ്ണുങ്ങൾ പണ്ടേ മുന്നില്ലല്ലേ മായയുടെ വിഷയം ഇട്ടപ്പോൾ ഒന്ന് ഓണായി

രമ്യ : ഏയ്‌… വന്നില്ല അവര് അത്ര ചേർച്ചയിൽ അല്ല എന്നാ കേട്ടത്, വൺ ഇയറായി രണ്ടും വേറെ വേറെയാ താമസികുന്നത്

ഞാൻ : അതെന്താ?

രമ്യ : അവൾക്കവിടെ വേറെ ഏതോ ഇംഗ്ലീഷുകാരനുമായി റിലേഷൻ ഉണ്ടെന്ന്

ഞാൻ : പിന്നേ… മായ ചേച്ചിക്കോ വെറുതെ

രമ്യ : അതേടാ…

ഞാൻ : വിശ്വസിക്കാൻ പറ്റുന്നില്ല

രമ്യ : ആ.. നീ വിശ്വസിക്കേണ്ട, ഇവിടെന്ന് പോവുമ്പോൾ എങ്ങനെ ഉണ്ടായിരുന്നവളാ ഇപ്പൊ കാണണം വലിയ മദാമ്മയാണെന്ന വിചാരം

ഞാൻ : അതിന് മായ ചേച്ചി കറുത്തിട്ടല്ലേ, അച്ഛന്റെ നിറമ്മല്ലേ മായ ചേച്ചിക്ക്

രമ്യ : അതൊക്കെ പണ്ട് ഇപ്പൊ ദേ ഇത് പോലെയാ ഇരിക്കുന്നത്

എന്ന് പറഞ്ഞ് മായ ചേച്ചിയുടെ ഒരു ഫോട്ടോ ലാപ്പിൽ കാണിച്ച് തന്നു, ‘ ഇവിടെന്ന് പോവുമ്പോ കറുത്തു മെലിഞ്ഞിരുന്ന സാധനം ഇപ്പോ ദേ വെളുത്ത് തുടുത്ത് മുഖമൊക്കെ ചുവന്ന് റെഡ് കളർ ലിപ്‌സിറ്റിക്കും ചുണ്ടിൽ തേച്ച് മൂക്കിലും ചെവിയിലും സ്റ്റെടുകൾ ഇട്ട് മുടിയൊക്കെ ബോബ് ചെയ്ത് ബ്രൗൺ കളർ ചെയ്തിരിക്കുന്നു, വേഷം ആണെങ്കിൽ പറയേണ്ട മുലകൾ പകുതിയും പുറത്ത് കാണുന്ന പീച്ച് കളർ ഓവർലേ ബാൽക്കണിറ്റെ ബ്രായും സ്റ്റഡ് കുത്തിയിരിക്കുന്ന വാഷർ കാണിച്ച് ഇട്ടിരിക്കുന്ന വൈറ്റ് ഷർട്ടും ബ്ലൂ കളർ ടൈറ്റ് ഷോർട്ട്സും, തുടകളൊക്കെ വെളുത്ത് തുടുത്ത് അലുവ കഷ്ണം പോലെയുണ്ട്, വലതു മുലയുടെ മേലെ എന്തോ ഡിസൈൻ പച്ചക്കുത്തി വെച്ചട്ടുണ്ട്, രമ്യ പറഞ്ഞ പോലെ മൊത്തത്തിൽ ഒരു മദാമ്മയായിട്ടുണ്ട്, മായയെ കണ്ട ആവേശത്തിൽ ഞാൻ രമ്യയുടെ കാൽ വിരലിലെ ഞെട്ടൊടിച്ചു പോയി

രമ്യ : ആഹ്ഹ്….

രമ്യ കാലുകൾ വലിച്ചു, പെട്ടെന്ന് കാൽ വിരലിലെ പിടിവിട്ട്

ഞാൻ : വേദനിച്ചോ ചേച്ചി?

രമ്യ : ഏയ്‌… ഇല്ലടാ പെട്ടെന്നായപ്പോ…

ഞാൻ : മ്മ്… ഇനി ചെയ്യണോ ?

രമ്യ : ആ നീ ചെയ്തോ

എന്ന് പറഞ്ഞ് കാലുകൾ എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു, ഒരോ ഞെട്ടും ഒടിക്കുമ്പോഴും രമ്യയുടെ വായിൽ നിന്നും ശബ്ദം വരാൻ തുടങ്ങി, അത് കേട്ടുകൊണ്ട് കുണ്ണ ഉണരാൻ തുടങ്ങി, ഞെട്ടൊടിച്ചു കഴിഞ്ഞ്

ഞാൻ : കഴിഞ്ഞു ചേച്ചി

രമ്യ : ഇത്ര പെട്ടെന്നോ?

ചിരിച്ചു കൊണ്ട്

ഞാൻ : മുട്ടിനു താഴോട്ട് കഴിഞ്ഞു…

രമ്യ : എന്നാ ഇനി മേലോട്ട് ചെയ്യ്

ഞാൻ : അത് വേണോ ചേച്ചി?

രമ്യ : എന്താടാ?

ഞാൻ : വേണ്ടാത്തടത്തൊക്കെ തൊട്ടാൽ ചേച്ചിക്ക് വല്ലതും തോന്നും

രമ്യ : എനിക്കൊന്നും തോന്നില്ല, നിനക്ക് തോന്നാതിരുന്നാൽ മതി ഹമ്..

ഞാൻ : ഓ… ആയിക്കോട്ടെ

എന്ന് പറഞ്ഞ് ഞാൻ രമ്യയുടെ ഗൗൺ പാന്റിയുടെ മുകളിൽ വരെ മടക്കി വെച്ച് ആ തുടുത്ത തുടകളിൽ പിടിച്ചു, ആ പിടുത്തത്തിൽ രമ്യ ഒന്ന് കുതറി

കൈ എടുത്ത്

ഞാൻ : എന്താ ചേച്ചി?

രമ്യ : ഒന്ന് പറഞ്ഞിട്ട് പിടിച്ചൂടേടാ

ഞാൻ : ആഹാ… എന്നാ പിടിക്കാൻ പോവാട്ടോ

ചിരിച്ചു കൊണ്ട്

രമ്യ : മ്മ്..

ചന്തിയുടെ അറ്റം മുതൽ താഴോട്ട് തുടകളിൽ മസാജ് തുടങ്ങി, ഇടക്കിടക്ക് എന്റെ കൈകൾ തുടയുടെ വിടവിൽ കേറുമ്പോൾ രമ്യ അനങ്ങുന്നുണ്ടായിരുന്നു, പതിയെ സംസാരത്തിലേക്ക് കടന്ന്

ഞാൻ : എന്ത് കോലമാണല്ലേ മായ ചേച്ചിയുടെ

രമ്യ : എന്ത് കോലം ഒരുമാതിരി പേക്കോലം

ഞാൻ : ഹ ഹ ഹ ഹ… അസൂയ

രമ്യ : പിന്നെ…

ഞാൻ : ചേച്ചിക്കും എന്നാ അതുപോലെ നടന്നൂടെ

രമ്യ : അയ്യേ വൃത്തികേട്

ഞാൻ : പിന്നേ ഇപ്പൊ ഇട്ടിരിക്കുന്ന കോലം നല്ലതാണല്ലോ

രമ്യ ഇട്ടിരിക്കുന്ന നൈറ്റ്‌ ഡ്രസ്സ്‌ കൊള്ളിച്ച് ഞാൻ ചോദിച്ചു, തലയിൽ കൈ കുത്തി സൈഡ് ചരിഞ്ഞ് പുറകിലുള്ള എന്നെ നോക്കി

രമ്യ : ഇത് നൈറ്റ്‌ ഡ്രെസ്സല്ലേടാ പൊട്ടാ…ഇതിട്ട് ആരെങ്കിലും പുറത്തിറങ്ങോ

ഞാൻ : ഇതിലും ഭേദം ഒന്നും ഇടാതിരിക്കുന്നതാ

രമ്യ : ഹ ഹ ഹ.. ഇവന്റെ ഒരു കാര്യം…നിനക്കെന്താ ഈ വേഷം ഇഷ്ട്ടപ്പെട്ടില്ലേ

ഞാൻ : എനിക്കിഷ്ടപ്പെട്ടട്ട് എന്താ കാര്യം കാണേണ്ട ആള് ഇവിടെയില്ലല്ലോ

രമ്യ : നീ ആ മാറ്റർ വിട് അജു…

ചേച്ചിയുടെ മുഖം വാടി, തലയണയിൽ മുഖം അമർത്തി ചേച്ചി കിടന്നു, ചേച്ചിയെ സമാധാനിപ്പിക്കാൻ

ഞാൻ : അല്ലേലും മനോജേട്ടന് ഭാഗ്യമില്ല ഇത്രയും സൗന്ദര്യം ഉള്ള ഭാര്യയെ വിട്ടിട്ട് വിദേശത്തു പോയി താമസിക്കുന്നു

രമ്യയുടെ മറുപടിയും ഒന്നും വരാതിരിന്നപ്പോൾ ഞാൻ തുടയിൽ നല്ലപോലെ അമർത്തി

രമ്യ : ആഹ്… എന്താടാ…

ഞാൻ : ആ.. അപ്പൊ ഉറങ്ങിയിട്ടില്ല

ചെറിയ ദേഷ്യത്തിൽ

രമ്യ : ആ.. ഇല്ല

ഞാൻ : പിന്നെ എന്താ മിണ്ടാത്തത്

രമ്യ : നീ വേറെ വല്ലതും പറയ് ആ കാര്യം വിട്

ഞാൻ : മം.. ദേഷ്യാവും

രമ്യ : മ്മ്…

ഞാൻ : ഹമ്… ഇവിടത്തെ മസാജ് കഴിഞ്ഞു ഇനി എവിടെയാ ചെയ്യേണ്ടത്?

രമ്യ : നിനക്കിഷ്ടമുള്ളടത്തു ചെയ്തോ

ഞാൻ : ഏ… ഞാൻ ചെയ്യുവേ പിന്നെ ചീത്ത വിളിക്കരുത്

ചിരിച്ചു കൊണ്ട്

രമ്യ : ഇല്ലടാ പൊട്ടാ…

കിട്ടിയ അവസരം പാഴാക്കേണ്ടെന്ന് കരുതി രണ്ടും കൽപ്പിച്ച് ഗൗൺ പാന്റിയുടെ മുകളിൽ നിന്നും നടുവിലേക്ക് കേറ്റിയിട്ട് പാന്റിയുടെ മേലേ കൂടി വിടർന്നു തുടുത്ത ചന്തിയിൽ പിടിച്ച് ഞെക്കി, ഒന്ന് ഞെരങ്ങി കൊണ്ട്, കൊഞ്ചലോടെ

രമ്യ : ഇതാണോ നിനക്കിഷ്ടമുള്ള സ്ഥലം?

ചന്തിയിൽ പിഴിഞ്ഞു കൊണ്ട്

ഞാൻ : ഇതും ഇഷ്ട്ടമാ…

രമ്യ : ആഹ്… ഒന്ന് പതുക്കേടാ…

റിയാസ് പോയതിൽ പിന്നെ രണ്ട് മാസം പട്ടിണിയായ രമ്യക്ക് കിട്ടിയ ആണിന്റെ സ്പർശനത്തിൽ സുഖിച്ചു കൊണ്ട് തലയണയിൽ മുഖം ചേർത്ത് വെച്ച് കിടന്ന രമ്യയോട്

ഞാൻ : ചേച്ചി…

രമ്യ : മം…

ഞാൻ : മായ ചേച്ചി എന്നാ ഇങ്ങോട്ട് വന്നേ?

എന്റെ ചോദ്യം കേട്ട് തലപൊക്കി എന്നെ നോക്കി

രമ്യ : എന്തിനാ?

ഞാൻ : അല്ല ചോദിച്ചുന്നുള്ളു

രമ്യ : ഹമ്…നാളെയോ മറ്റന്നാളോ വരുമെന്നാ അമ്മ പറഞ്ഞത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മ്മ്…

രമ്യ : എന്താടാ മുഖത്തൊരു സന്തോഷം?

ഞാൻ : ഏയ്‌… ഒന്നുല്ല

രമ്യ : ഫോട്ടോ കണ്ടപ്പോ തന്നെ അവളെ നേരിട്ട് കാണണോന്ന് തോന്നിയോ?

ഞാൻ : ഒന്ന് പോ ചേച്ചി, കല്യാണത്തിന് കണ്ടതല്ലേ പിന്നെ കണ്ടിട്ടില്ലല്ലോ അതാ ചോദിച്ചത്

രമ്യ : അവളേലും നല്ല കാണാൻ കൊള്ളാവുന്ന മദാമ്മമാര് നിന്റെ ഫോണിൽ ഉണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *