എന്റെ മാവും പൂക്കുമ്പോൾ – 10അടിപൊളി  

ഞാൻ : ചേച്ചി…

രമ്യ : ആ…

ഞാൻ : ദേ ഇതുകൂടി ഒന്ന് കണ്ട് നോക്ക്, ഞാൻ താഴെ ഉണ്ടാവും

രമ്യ : ഇനിയുമുണ്ടോ?

ഫോണിൽ വീഡിയോ പ്ലേ ചെയ്തു കൊടുത്ത് ഞാൻ താഴേക്ക് പോയി, രമ്യ മുറിയിലേക്കും, എന്താവോ എന്തോ ഒത്താൽ ഒത്തു വീഡിയോ കാണിച്ചതിൽ എനിക്ക് വല്ല ഗുണവും ഉണ്ടായാൽ മതിയായിരുന്നു, താഴെ ചെന്നതും തൈലവുമായി മല്ലിയക്ക വരുന്നു

ഞാൻ : ആ ഇന്നും തൈലം ഇടുന്നുണ്ടോ?

സാവിത്രി : ആ അജു വേദന പിന്നെയും തുടങ്ങി, മല്ലി കൊച്ച് ഉറങ്ങിയിട്ടില്ലല്ലോ എന്ത് ചെയ്യും?

മല്ലി : കൊടന്തയെ അജുക്കിട്ടെ കൊടമ്മാ, അജുവും നാളക്ക് തിരുമണമെല്ലാമായി കൊടന്തയെ തൂങ്കവെക്കണമില്ലേയാ

ഞാൻ : അയ്യോ ഞാൻ ആരെയും തൂക്കാൻ പോണില്ലേ എന്റെ പൊന്നക്കാ, കുട്ടികളെ എടുക്കാൻ എനിക്ക് പേടിയാ

സാവിത്രി : ഇനി എന്ത് ചെയ്യും?

ഞാൻ : ഞാൻ വേണമെങ്കിൽ തൈലം ഇട്ട് തരാം

സാവിത്രി : ഏയ്‌ അത് വേണ്ടാ നീ ഇവിടത്തെ ജോലിക്കാരനൊന്നുമല്ലല്ലോ

ഞാൻ : അക്ക ഞാൻ ആന്റിയുടെ കാലിൽ തൈലം ഇടുന്ന നേരം കൊണ്ട് കൊച്ചിനെ വേഗം ഉറക്കാൻ നോക്ക്

മറുത്ത് അക്ക എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ തൈലം അക്കയുടെ കൈയിൽ നിന്നും മേടിച്ചു, എന്നെ നോക്കി ഒരു കള്ള ചിരി അക്ക പാസാക്കി

ഞാൻ : വാ ആന്റി

സാവിത്രി പതിയെ കസേരയിൽ വന്നിരിന്നു, അക്ക കൊച്ചിനെ എടുത്ത് നടന്നു, പെട്ടെന്നാണ് ഫോണിൽ വാസു ചേട്ടന്റെയും സന്ദീപിന്റെ കമ്പ്യൂട്ടറിൽ നിന്നും കേറ്റിയ പോൺ വീഡിയോസ് ഉള്ള കാര്യം എനിക്ക് ഓർമ്മ വന്നത് വേഗം അവിടെ നിന്നും എഴുനേറ്റ് മുകളിലേക്ക് ഓടി, മുകളിൽ എത്തി രമ്യ ചേച്ചിയുടെ റൂമിൽ തട്ടി

ഞാൻ : ചേച്ചി…

അകത്ത് നിന്നും

രമ്യ : എന്താ അജു?

ഞാൻ : ഫോൺ

രമ്യ : ആ ഞാൻ താഴെ വരുമ്പോൾ തരാം ഞാൻ ഈ വീഡിയോസ് ലാപ്പിലേക്ക് അപ്‌ലോഡ് ചെയ്യുവാണ്

ഞാൻ : ആ…

ചേച്ചി ബാക്കി വിഡിയോസും ഫോട്ടോസും കണ്ടു കാണോ ആവോ, മയൂന്റെ ഒരു ഫോട്ടോയും വീണയുടെ ബർത്ത്ഡേ വിഡിയോസും ഫോട്ടോയും അതിൽ കിടപ്പുണ്ട്, ആ എന്താന്ന് വെച്ചാൽ ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞാൻ താഴെ ചെന്നു

സാവിത്രി : നീ എങ്ങോട്ടാ ഓടിയെ?

ഞാൻ : എന്റെ ഫോൺ ചേച്ചിയുടെ കൈയിൽ ആയിരുന്നു അത് മേടിക്കാൻ പോയതാ

സാവിത്രി : മം.. വേഗം വന്ന് തൈലം ഇട് വെള്ളം തണുക്കും എനിക്ക് കുളിക്കാനുള്ളതാ

‘ നിന്നെ ഞാൻ കുളിപ്പിച്ച് കിടത്തും ‘എന്നും മനസ്സിൽ പറഞ്ഞ്, സാവിത്രിയുടെ അടുത്ത് താഴെ വന്നിരുന്നു, മടിയിൽ ഒരു തുണിയെടുത്തിട്ട് സാവിത്രിയുടെ ഇടതു കാല് എടുത്ത് മടിയിൽ വെച്ച്

ഞാൻ : ആന്റി സാരി

സാരി മുട്ടിനു മുകളിൽ വരെ കെട്ടിവെച്ച്

സാവിത്രി : പതുക്കെ പിടിക്കണേടാ

ഞാൻ : മം..

പുഞ്ചിരിച്ചു കൊണ്ട്, തൈലം കൈയിൽ എടുത്ത് പതിയെ കാലിൽ തേച്ച് പിടിപ്പിച്ച് തിരുമാൻ തുടങ്ങി, മുട്ടിനു താഴോട്ട് വലിച്ച് പുറകിലെ മസിലിൽ പിടിച്ച് ഞെക്കി ഞെക്കി വിട്ട് കാല് പാദം വരെ ഉഴിഞ്ഞ് കാല് വിരലുകൾ ഓരോന്നായി ഞെട്ടൊടിച്ചു, എന്റെ കൈകളുടെ സ്പർശനത്തിൽ ആസ്വദിച്ചു കൊണ്ട് സാവിത്രി കണ്ണുകൾ അടച്ചു ഇരുന്നു, ഇടക്ക് കൊച്ചിനെയും കൊണ്ട് മല്ലിയക്ക ആ വഴി നടന്ന് എന്നെ നോക്കി ചിരിച്ചു കാണിച്ച് പോയി

ഞാൻ : ആന്റി…

എന്റെ വിളികേട്ട് കണ്ണുകൾ തുറന്ന

സാവിത്രി : കഴിഞ്ഞോ?

ഞാൻ : ആ..

അടുത്ത കാല് എന്റെ മടിയിൽ വെച്ച് സാരി പൊക്കി

സാവിത്രി : വേഗം കഴിഞ്ഞല്ലോ

ചിരിച്ചു കൊണ്ട് വലതു കാലിൽ തൈലം ഇട്ട് കൊണ്ട്

ഞാൻ : മ്മ്.. രാത്രി വന്ന് ബാക്കി തരാം

സാവിത്രി : ഇന്ന് വരോ?

സാവിതിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് നോക്കി, ചുണ്ടുകൾ കടിച്ച് വിട്ട് കണ്ണുകളിൽ കാമം നിറഞ്ഞ് ആകാംഷയോടെ

സാവിത്രി : വരോ…?

ഞാൻ : നോക്കട്ടെ…

തിരുമി കൊണ്ടിരുന്ന കാല് എന്റെ കുണ്ണയിൽ അമർത്തി

സാവിത്രി : മുഴുത്തലോടാ

ചിരിച്ചു കൊണ്ട്

ഞാൻ : രമ്യ ചേച്ചി ഇപ്പൊ താഴെ വരോട്ടാ

കുണ്ണയിൽ നിന്നും വേഗം മാറ്റിയ കാല് പിടിച്ച് ഞെട്ടൊടിച്ചു കൊണ്ടിരിക്കുമ്പോൾ, താഴേക്ക് വന്ന

രമ്യ : അയ്യേ അജു എന്താ ഈ ചെയ്യുന്നേ

ചോദ്യം കേട്ട് ഞങ്ങൾ രമ്യയെ നോക്കി

ഞാൻ : ആന്റിക്ക് നല്ല കാല് വേദനയാ ചേച്ചി

രമ്യ : അതിന് ഇവിടെ മല്ലിയില്ലേ, അവരെവിടെ?

സാവിത്രി : മല്ലി മോനെ ഉറക്കുവാ മോളെ

രമ്യ : എന്താ അമ്മേ ഇത് അതിന് അജുനെ കൊണ്ടാണോ ഇതൊക്കെ ചെയ്യിക്കുന്നെ

ഞാൻ : ഇല്ല ചേച്ചി ആന്റി വേണ്ടെന്ന് പറഞ്ഞതാ ഞാനാ നിർബന്ധിച്ചേ

രമ്യ : മം… എന്നിട്ട് കഴിഞ്ഞോ, കഴിഞ്ഞെങ്കിൽ പോവാം നമുക്ക്

ഞാൻ : ആ ദേ കഴിഞ്ഞു ചേച്ചി

ഒന്ന് രണ്ട് തവണ കൂടി കാല് തിരുമി എഴുനേറ്റു ചെന്ന് കൈകൾ കഴുകി വന്നു

ഞാൻ : പോവാം ചേച്ചി

കാറിനടുത്തേക്ക് ചെന്ന് രമ്യയെയും കൂട്ടി ഷോപ്പിലേക്ക് പുറപ്പെട്ടു, പോവുന്ന നേരം എന്റെ മൊബൈൽ തന്നു കൊണ്ട്

രമ്യ : ഇതിൽ വാസുന്റെയും ലതയുടെയും വീഡിയോ ഉണ്ടല്ലോ അജു അതെന്താ പറയാതിരുന്നത്

‘ അപ്പൊ എന്റെ മൊബൈൽ മുഴുവനും രമ്യ പരിശോധിച്ചെന്ന് എനിക്ക് മനസിലായി ‘

ഞാൻ : ചേച്ചി അത്, വാസു ചേട്ടന്റെ കാര്യം എല്ലാർക്കും അറിയാലോ അവരൊക്കെ പ്രായമായവരല്ലേ

രമ്യ : മം… ഇന്നെന്തായാലും ആ പിള്ളേരെ രണ്ടിനെയും പറഞ്ഞു വിടണം, എന്താ അജുന്റെ അഭിപ്രായം?

ഞാൻ : ആ പറഞ്ഞു വിടണം ചേച്ചി

രമ്യ : അജു എന്തായാലും സി സി ടി വി വെക്കാൻ പറഞ്ഞത് ഉപകാരമായി, എത്ര ദിവസമാ അതിന്റെ ബാക്കപ്പ്?

ഞാൻ : ഒരു മാസം ചേച്ചി

രമ്യ : ഓഡിയോ കിട്ടില്ലേ അതിൽ?

ഞാൻ : ഓഡിയോ ഉള്ളതും ഉണ്ട് പക്ഷെ ഷോപ്പിലൊക്കെ അതിന്റെ ആവിശ്യം ഇല്ലെന്നാണ് അവര് പറഞ്ഞത്

രമ്യ : മം..

ഷോപ്പിന് മുന്നിൽ കാർ നിർത്തി ഞാൻ രമ്യയുടെ പുറകേ നടന്നു, ബില്ലിംഗിൽ മയൂനെ കണ്ട്

രമ്യ : ഇതാണോ പുതിയ ആള്?

ഞാൻ : അതെ ചേച്ചി

രമ്യ : മം അജു ഓഫീസിലേക്ക് വാ..

ഞങ്ങൾ രണ്ടും ഓഫീസിനുള്ളിലേക്ക് കയറി, ചെയറിൽ ഇരുന്ന

രമ്യ : അവരുടെ ഫോട്ടോ അജുന്റെ ഫോണിൽ കണ്ടല്ലോ, പരിചയം ഉള്ളവരാണോ?

ഒന്ന് തല ചൊറിഞ്ഞു

ഞാൻ : അത് ചേച്ചി ഫ്രണ്ടിന്റെ ആന്റിയാണ്, അന്ന് ഇന്റർവ്യൂന് വന്നപ്പോ ഫോട്ടോ എടുത്തതാ

പുഞ്ചിരിച്ചു കൊണ്ട്

രമ്യ : മം മം അവരെയൊന്നു വിളിക്ക്

പുറത്തിറങ്ങി മയൂനെ വിളിച്ചു, ഓഫീസിലേക്ക് വന്ന മയൂനോട്

രമ്യ : മുൻപ് എവിടെങ്കിലും വർക്ക്‌ ചെയ്തിരുന്നോ?

മയൂഷ : കല്യാണത്തിന് മുൻപ് ഒരു ടെക്സ്സ്റ്റൈൽസിൽ വർക്ക്‌ ചെയ്തിരുന്നു മേഡം

രമ്യ : അപ്പൊ എക്സ്പീരിയൻസ് ഉണ്ട് അതേതായാലും നന്നായി, ഇവിടെ എങ്ങനുണ്ട്, കാര്യങ്ങൾ എല്ലാം പഠിച്ചോ?

മയൂഷ : കുഴപ്പമില്ല മേഡം കുറേ നാള് വിട്ടു നിന്നതിന്റെ ഒരു ബുദ്ധിമുട്ട്

രമ്യ : മം എന്തെങ്കിലും ഉണ്ടെങ്കിൽ അജുനോട് ചോദിച്ചാൽ മതി,ഞാൻ വല്ലപ്പോഴുമേ ഇങ്ങോട്ട് ഇറങ്ങാറുള്ളു, അജുവാണ് ഇവിടത്തെ ഓൾ ഇൻ ഓൾ

എന്നെ നോക്കി പുഞ്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *