വാസന്തി : മം… ടെയിൽ
ഫസ്റ്റ് ഭാഗ്യം വാസന്തിക്കാണ് വീണത്
ഞാൻ : ആ കൊള്ളാലോ ഭാഗ്യവതി, ആരോടാ പറയുന്നത്
വാസന്തി : മം.. ആരോടാ പറയേണ്ടേ, അജുമോൻ തന്നെ ആവട്ടെ
ഞാൻ : ബെസ്റ്റ് എനിക്കിട്ട് തന്നെ പണി തന്നോട്ട
ചിരിച്ചു കൊണ്ട്
വാസന്തി : പണിയൊന്നുമില്ല മോൻ ഒരു പാട്ട് പാട്
ഞാൻ : ഏയ്… അതൊന്നും ശരിയാവില്ല വേറെ വല്ലതും പറ, പാട്ടു പാടനേ… വേറെ ആളെ നോക്ക്
ശിൽപ : അത് ശെരിയല്ല റൂൾ എല്ലാരും സമ്മതിച്ചതാ
അങ്ങനെ എല്ലാരും കൂടി നിർബന്ധിച്ച്
ഞാൻ : ഓക്കേ നാല് വരി
ശിൽപ : മതിയോ ആന്റി
വാസന്തി : അത് മതി
വീണ : എന്നാ തുടങ്ങിക്കോ
തൊണ്ടയൊക്കെ റെഡിയാക്കി
ഞാൻ : മം… ഏതായാലും മതിയല്ലോ ആന്റി
വാസന്തി : മതി..
ഞാൻ : മ്മ്… പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം
കൈ അടിച്ചു കൊണ്ട്
വാസന്തി : അടിപൊളി, ഇത്രയും നന്നായി പാടാൻ അറിയാമായിരുനിട്ടാണോ…
വീണ : പിന്നെ ഉണ്ടയാ, ഇതിലും ഭേദം പശൂന്റെ അമറലാണ്
ഞാൻ : ആന്റി….
വാസന്തി : അവക്ക് അസൂയയാണ് അജു
ഞാൻ : ഹമ്…
ശിൽപ : അടുത്ത ചാൻസും ആന്റിക്ക് തന്നെയാട്ടോ
വീണ്ടും വാസന്തിക്ക് ചാൻസ് കിട്ടി
ഞാൻ : ഇതെന്താ ആന്റിക്കാണലോ വീണ്ടും ചാൻസ്, എന്നോടിനി ഡാൻസ് കളിക്കാൻ പറയല്ലേ ആന്റി
ശിൽപ : ഏയ് അത് പറ്റില്ല ഇനി അടുത്താളോട്
വാസന്തി : ഇനി… ഇവക്ക് എന്നോടിത്തിരി ബഹുമാനക്കുറവുണ്ട് അത് തീരട്ടെ, മോളെ വന്ന് അമ്മയുടെ കാല് തൊട്ട് തൊഴുതേ
വീണ : അമ്മേ… പക വീട്ടുകയാണല്ലേ ഹമ്…
വാസന്തി : വന്ന് കാല് പിടിക്കടി മോളെ
വാസന്തിയുടെ കാല് തൊട്ട് തൊഴുത്
വീണ : തരാട്ട പണി
വാസന്തിയുടെ ഊഴം കഴിഞ്ഞ്, അടുത്ത ചാൻസും എനിക്ക് മിസ്സായി, ചാൻസ് കിട്ടിയ
ശിൽപ : അർജുന് എത്ര ലൗവേഴ്സ് ഉണ്ട്
ഞാൻ : ഇതെന്താ എന്നോട് മാത്രം ചോദിക്കുന്നത്
വീണ : അതൊന്നും പറയാൻ പറ്റില്ല താൻ ആൻസർ പറ
ചിരിച്ചു കൊണ്ട്
ഞാൻ : എനിക്ക് ലൗവേഴ്സ് ഒന്നുമില്ലല്ലോ അതിനു
ശിൽപ : വിശ്വസിക്കാമോ
ഞാൻ : താൻ ചെന്ന് അന്വേഷിച്ചു നോക്ക്
വാസന്തി : അജുമോൻ ഉത്തരം പറഞ്ഞില്ലേ ഇനി കോയിൻ കറക്ക്
അടുത്തതായി ചാൻസ് കിട്ടിയ
വീണ : കഴിഞ്ഞ ദിവസം അമ്മ എന്നെ വെറുതെ തല്ലിയില്ലേ അതിന് എന്റെ കാല് പിടിച്ചു മാപ്പ് പറയ്
വാസന്തി : ഡി….വെറുതെയൊന്നുമല്ലല്ലോ അഴയിൽ നിന്ന് തുണിയെടുക്കാത്തതിനല്ലേ
വീണ : എന്തായാലും തല്ലിയില്ലേ വന്ന് കാല് പിടിച്ച് മാപ്പ് പറ
വാസന്തി : അമ്മയെ കൊണ്ട് കാല് പിടിപ്പിക്കുന്നല്ലേ
വീണ : ഗെയിം അല്ലെ ഞാനും പിടിച്ചില്ലേ വാ വന്ന് പിടി
വാസന്തി : ഹമ്…
വാസന്തി വന്ന് കാല് പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ, ചിരിച്ചു കൊണ്ട്
വീണ : എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും
വാസന്തി : ശെരിയാക്കി തരാം, ഈ ഗെയിം ഒന്ന് കഴിഞ്ഞോട്ടെ
അടുത്ത ചാൻസ് കിട്ടിയ
ഞാൻ : വീണയുടെ ലൗവറിന്റെ പേരെന്താ
വീണ : പോടോ എനിക്ക് ലൗവർ ഒന്നുമില്ല, അയ്യേ…
അങ്ങനെ ചായ കുടിയൊക്കെ കഴിഞ്ഞ് ഗെയിം ആവേശത്തിലായി ഓരോരുത്തരും ഓരോന്ന് ചോദിച്ചും ചെയ്യിപ്പിച്ചും പരസ്പരം പണി കൊടുത്തും ഗെയിം രസമുള്ളതും സീരിയസും ആയി, ചാൻസ് കിട്ടി ഗെയിമിനെ അടുത്ത സ്റ്റേജിലേക്ക് കൊണ്ടുപോയി
ശിൽപ : ആന്റി അർജുന് ഒരു കിസ്സ് കൊടുക്കണം
പറഞ്ഞു തീരും മുൻപേ
വാസന്തി : അത്രേയുള്ളൂ…എന്റെ അജുമോനല്ലേ
എന്ന് പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മ തന്നു
ശിൽപ : പറഞ്ഞു കഴിഞ്ഞില്ല ആന്റി അതിനു മുന്നേ കൊടുത്തോ
വാസന്തി : പിന്നേ…
ചിരിച്ചു കൊണ്ട്
ശിൽപ : അർജുന്റെ ചുണ്ടിൽ ഒരുമിനിറ്റ് നേരം കിസ്സ് കൊടുക്കണം
വാസന്തി : ഏയ് ഇത് കള്ളക്കളിയാ ഒരു നേരം ഒരു കാര്യമേ പറയാൻ പാടുള്ളു എന്ന് പറഞ്ഞിട്ട്
ശിൽപ : ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് എന്തിനാ ചെയ്തേ
വാസന്തി : മോളേ…
വീണ : എന്നെ വിളിക്കണ്ട, എനിക്കിട്ട് ഇത്രയും പണി തന്നിട്ട്, പറഞ്ഞത് ചെയ്തോ അമ്മയുടെ അജുമോനല്ലേ
