എന്റെ മാവും പൂക്കുമ്പോൾ – 12 1അടിപൊളി  

ഞാൻ : ആന്റി ദീപാരാധന തുടങ്ങാറായി

മുറിയിലേക്ക് നടന്ന്

സാവിത്രി : എന്നാ റെഡിയായി വേഗം പോവാം

മായ : ഇപ്പഴോ നാളെ രാവിലെ പോയാൽ പോരേ

സാവിത്രി : ഇങ്ങനൊരു മടിച്ചി, നീ ഇവിടെ ഇരുന്നോ ഞാൻ പോയ്‌ തൊഴുതിട്ട് വരാം

ഞാൻ : ആന്റി പക്ഷെ നല്ല തിരക്കാണ് അകത്തു കയറി തൊഴുവാം ദീപാരാധന കാണാൻ പറ്റോന്ന് അറിയില്ല

മായ : കണ്ടോ അപ്പൊ നാളെ പോവാം

സാവിത്രി : ഞാൻ എന്തായാലും തൊഴുതിട്ട് വരാം

മുറിയുടെ മുന്നിൽ എത്തി ഡോർ തുറന്ന്

ഞാൻ : ആന്റി ഒറ്റക്ക് പോവണ്ട ഞാനും വരാം

സാവിത്രി : എന്നാ നീ ചെന്ന് വേഗം റെഡിയായിട്ട് വാ

ഓപ്പോസിറ്റ് വരിയിൽ അറ്റത്തുള്ള എന്റെ റൂമിലേക്ക് ചെന്ന് കുളിച്ചു റെഡിയായി വേഗം മായയുടെ റൂമിൽ വന്നു മുട്ടി, വാതിൽ തുറന്ന്

മായ : ആ നീ ഇത്ര പെട്ടെന്ന് വന്നോ മമ്മി കുളിക്കുവാണ്

അകത്തു കയറി

ഞാൻ : ആ ബെസ്റ്റ് എന്നോട് വേഗം വരാൻ പറഞ്ഞ്

ഡോർ അടച്ച്

മായ : മുണ്ടുത്തപ്പോൾ ലുക്കായല്ലോ

ഞാൻ : താങ്ക്സ്

കട്ടിലിൽ കിടക്കുന്ന കൊച്ചിനെ നോക്കി

ഞാൻ : ഇവൻ ഉറങ്ങിയോ, എന്നാ ചേച്ചിക്കും വന്നൂടെ

കട്ടിലിൽ ഇരുന്ന്

മായ : ഞാനില്ലടാ ഇനി സാരിയൊക്കെ ഉടുത്ത് എപ്പോ വരാനാ

ഞാൻ : ചേച്ചിക്ക് സാരിയുടുക്കാൻ അറിഞ്ഞൂടെ

മായ : അറിയാം എന്നാലും കുറേ നാളായില്ലേ, എനിക്ക് മടിയാവണ്, ഞാൻ രാവിലെ വരാം

ഞാൻ : മ്മ് എനിക്കും മുണ്ട് ഉടുക്കാൻ മടിയാ എപ്പോഴാ അഴിഞ്ഞു പോവുന്നെന്ന് അറിയില്ല

മായ : ആഹാ ഞാൻ വലിച്ചു നോക്കണോ

എന്ന് പറഞ്ഞ് കൈ എന്റെ മുണ്ടിൽ പിടിച്ചു

ഞാൻ : ചേച്ചി വെറുതെ ഇരി കഷ്ടപ്പെട്ട് ഉടുത്തതാ

ആ സമയം ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞ് മുല മുതൽ തുടവരെ ഒരു ടവൽ ചുറ്റി പുറത്തേക്ക് വരുന്ന സാവിത്രിയെ കണ്ട്

മായ : ആ കൊള്ളാലോ എണ്ണ തോണിയിലെ ഷക്കീലയെ പോലെയുണ്ട് ഇപ്പൊ

ഡ്രെസ്സിനടുത്തേക്ക് ചെന്ന്

സാവിത്രി : ഇവള്…

ചിരിച്ചു കൊണ്ട്

ഞാൻ : ചേച്ചി ആ സിനിമയൊക്കെ കണ്ടിട്ടുണ്ടോ

മായ : പിന്നേ… കോളേജിൽ പഠിക്കുമ്പോ ഗ്രൂപ്പ്‌ സ്റ്റഡി എന്ന് പറഞ്ഞു ഏതെങ്കിലും ഫ്രണ്ടിന്റെ വീട്ടിൽ കൂടുമ്പോൾ ഇതല്ലേ പണി

ഞാൻ : ഓ.. പഴയ വീഡിയോ കാസറ്റ്

പുഞ്ചിരിച്ചു കൊണ്ട്

മായ : മ്മ് മ്മ്

ഞാൻ : ആന്റി ഇത് വല്ലതും കേൾക്കുന്നുണ്ടോ

സാരിയുടുത്ത് കൊണ്ട്

സാവിത്രി : കേൾക്കുന്നുണ്ട്….

മായ : നിങ്ങള് പോയിട്ട് വേഗം വരില്ലേ

ഞാൻ : ആ തിരക്കില്ലെങ്കിൽ

മായ : നിങ്ങള് വന്നിട്ട് വേണം കഴിച്ച് നേരത്തെ കിടക്കാൻ, ഉറക്കം ശരിയായില്ലെങ്കിൽ എനിക്ക് തലവേദന തുടങ്ങും

സാരിയുടുത്ത് കഴിഞ്ഞ്

സാവിത്രി : വൈകുവാണേൽ നീ കഴിച്ചിട്ട് കിടന്നോ

പുഞ്ചിരിച്ചു കൊണ്ട്

മായ : എന്നിട്ടെന്തിനാ മമ്മിക്ക് അജുന്റെ റൂമിൽ കിടക്കാനല്ലേ

സാവിത്രി : അമ്പലത്തിൽ പോണത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല

ഞാൻ : ആന്റി വന്നേ നേരം വൈകുന്നു

ആന്റിയുമായി റൂമിന് പുറത്തിറങ്ങി അമ്പലത്തിലേക്ക് നടന്നു, അമ്പലത്തിന് പുറത്ത് ഒരു പത്തമ്പത് പേരുടെ ക്യു ഉണ്ട് അത് കണ്ട്

ഞാൻ : അധികം തിരക്കില്ല ആന്റി ഒറ്റ ലൈനാണ്

വേഗം ക്യുവിൽ കയറി നിന്നു ആന്റി എന്റെ പുറകിലും, എന്റെ മുന്നിൽ ബ്ലൂ കളർ റൗണ്ട് നെക്ക്ബ്ലൗസും ബ്ലൂ കര സെറ്റ് സാരിയും ഉടുത്ത് മുല്ലപ്പൂവും ഉടുത്തു നിൽക്കുന്ന പെണ്ണിനെ ശ്രെദ്ധിച്ച് ‘ എവിടെയോ കണ്ട് നല്ല പരിചയമുള്ള ശരീരം ‘ എന്ന് മനസ്സിൽ പറഞ്ഞതും, പുറകിൽ ആരാ നിക്കുനേന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ആ പെണ്ണിനെ കണ്ട്

ഞാൻ : അഭിരാമി….

എന്നെ കണ്ട അമ്പരപ്പിൽ

അഭിരാമി : അർജുനോ…

ഞാൻ : ആ… ഇങ്ങനെ കാണുമ്മെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

അഭിരാമി : ഞാനും, അല്ല നീ ഒറ്റയ്ക്കാ?

പുറകിൽ നിൽക്കുന്ന സാവിത്രിയെ കാണിച്ച്

ഞാൻ : അല്ല ഓണറുടെ ഫാമിലിയുമായി വന്നതാ, അഭിരാമിയോ കൂടെ ആരുമില്ലേ?

മുന്നിൽ നിക്കുന്നവരെ കാണിച്ച്

അഭിരാമി : അച്ഛനും അമ്മയും ഉണ്ട്, അച്ഛാ ഇത് അർജുൻ നമ്മുടെ അശ്വതിയുടെ സ്റുഡന്റാ

മകളോട് സംസാരിക്കുന്ന എന്നെ നോക്കി രണ്ട് പേരും പുഞ്ചിരിച്ചു കാണിച്ചു രണ്ടു പേരും തിരിഞ്ഞു നിന്നു

Leave a Reply

Your email address will not be published. Required fields are marked *