അഭിരാമി : വേറെ എന്ത് ചെയ്യാനാ
ഞാൻ : ബാം വല്ലതും ഉണ്ടോ ഞാൻ തിരുമ്മി തരാം
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : അത് വേണ്ട ഇനി അതിൽ പിടിച്ച് കേറാനാവും, ഇവിടെ ബാംമൊന്നുമില്ല
ഞാൻ : അയ്യോ ഞാൻ എന്ത് പറയാൻ, കാറിനല്ലേ വന്നേക്കുന്നത്
അഭിരാമി : ആ…
ഞാൻ : അച്ഛനും അമ്മയും കാറ് ഓടിക്കോ
അഭിരാമി : ഇല്ല, അതിന്….
ഞാൻ : നാളത്തെ ക്യുവും കൂടി കഴിഞ്ഞാൽ കാല് പൊങ്ങില്ല, നിങ്ങൾക്ക് വീട്ടിൽ ഒന്നും പോവണ്ടേ, അല്ലേ ഇനി പോണ വഴിക്ക് വല്ല അപകടവും വരുത്തി വെക്ക് ഹമ്…
ഇരുന്നു ആലോചിക്കുന്ന അഭിരാമിയോട്
ഞാൻ : ഞാൻ ഒന്നും ചെയ്യാത്തൊന്നുമില്ല ആ കാല് താ ഞാൻ റെഡിയാക്കി തരാം
പതിയെ ട്രാക്കിലേക്ക് വന്ന
അഭിരാമി : കാലിൽ മാത്രമേ പിടിക്കാവു
ഞാൻ : ആ ഇങ്ങോട്ട് നീങ്ങിയിക്ക്
കസേര എടുത്ത് അടുത്ത് വന്ന്, എന്റെ നേരെ മുന്നിൽ ഇട്ട് ഇരുന്ന്
അഭിരാമി : മുട്ടിനു താഴെ പിടിച്ചാൽ മതി
തൊഴുതു കൊണ്ട്
ഞാൻ : സമ്മതിച്ചു….
പുഞ്ചിരിച്ചു കൊണ്ട് വലതു കാല് എനിക്കു നേരെ നീട്ടി, കാല് എടുത്ത് മടിയിൽ വെച്ച്
ഞാൻ : കുറച്ചു കൂടെ നീങ്ങിയിരി എന്റെ കൈ എത്തില്ല
അഭിരാമി : എത്തുന്നതൊക്കെ മതി
ഞാൻ : ഇതെന്ത് സാധനം…
പതിയെ ചിരിച്ചു കൊണ്ട്
അഭിരാമി : നിന്റെ സ്വഭാവം എപ്പഴാ മാറുന്നെന്ന് അറിയില്ലല്ലേ
ഞാൻ : ഹമ്…
പതിയെ മുട്ടു മുതൽ താഴോട്ട് കാൽ പാദം വരെ കുറച്ചു നേരം മസ്സാജ് ചെയ്ത് ഞെട്ടൊടിച്ചു വിട്ടു
അഭിരാമി : മഹ്ഹ്ഹ്ഹ്…
ഞാൻ : ഇനി ആ കാല് താ
അഭിരാമി : കഴിഞ്ഞോ?
ഞാൻ : വേദന മാറിയില്ലേ
അഭിരാമി : മം… കുറവുണ്ട്
ഞാൻ : എന്നാ അടുത്ത കാല് താ
വലതു കാല് ഇറക്കി വെച്ച് ഇടതു കാല് എന്റെ മടിയിൽ വെച്ച്
അഭിരാമി : നീ ഇതൊക്കെ എങ്ങനെ പഠിച്ചു
കാല് മസാജ് ചെയ്തു കൊണ്ട്
ഞാൻ : എത്ര പേർക്ക് ചെയ്തു കൊടുത്തേക്കുന്നു ആ എന്നോട്
പതുക്കെ ചിരിച്ചു കൊണ്ട്
അഭിരാമി : പെണ്ണുങ്ങൾക്കായിരിക്കും
ഞാൻ : ആയിക്കോട്ടെ, വേദന കുറഞ്ഞില്ലേ
അഭിരാമി : മം… കുറഞ്ഞു കുറഞ്ഞു
ഞാൻ : അപ്പൊ, അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട
അഭിരാമി : ഓ… വലിയ തിരുമ്മൽ വൈദ്യൻ
ഞെട്ടോടിച്ചു വിട്ട്
ഞാൻ : കഴിഞ്ഞു, പോരേ… ഹമ്
അഭിരാമി : മം… എന്തായാലും കൊള്ളാം കൈപ്പുണ്യം ഉണ്ട്
ഞാൻ : വല്യ ഡയലോഗ് ഒന്നും വേണ്ട കാല് എടുക്ക് ഞാൻ പോട്ടെ
കാല് ഇറക്കിവെച്ച്
അഭിരാമി : ഓ… ദേഷ്യാവും
ഞാൻ : എന്തിന് എനിക്കാരോടും ദേഷ്യം ഒന്നുമില്ല ഞാൻ പോണ്
എന്ന് പറഞ്ഞ് കട്ടിലിൽ നിന്നും എഴുനേറ്റു, എന്റെ കൈയിൽ പിടിച്ച്
അഭിരാമി : അങ്ങനെ പോവാലെ നീ ഇത്ര മരിയാദക്കാരനാണ് എന്ന് ഞാൻ അറിഞ്ഞില്ല
ഞാൻ : ഇനി എന്ത് വേണം
അഭിരാമി : എന്റെ കഴുത്തിൽ നല്ല വേദനയുണ്ട് അതു കൂടെ
ഞാൻ : ഓ വെറുതെയല്ല സോപ്പ്
അഭിരാമി : പ്ലീസ്…
ഞാൻ : ഹമ്…
അഭിരാമിയുടെ പുറകിൽ ചെന്ന് നിന്ന് ടീ ഷർട്ടിന്റെ കോളർ താഴ്ത്തി വെച്ച് പതിയെ കഴുത്തിലും ഷോൾഡറിലും മസാജ് തുടങ്ങി
അഭിരാമി : അച്ചുനെ ഒന്നും ചെയ്തില്ലെ നീ
ഞാൻ : എന്ത് ചെയ്യാൻ
അഭിരാമി : അല്ല രണ്ടും കൂടി കറങ്ങാനൊക്കെ പോയതല്ലേ അതാ ചോദിച്ചത്
ഞാൻ : ഒന്നും ചെയ്തില്ല
അഭിരാമി : പിന്നെ കള്ളം അങ്ങനെ വരാൻ വഴിയില്ലല്ലോ
ഞാൻ : സത്യമായിട്ടും ഒന്നും ചെയ്തില്ല
അഭിരാമി : മ്മ്… അവളുടെ സ്വഭാവതിന്ന് അനുസരിച്ചു അങ്ങനെയൊന്നും വിടേണ്ടതല്ലല്ലോ
ഞാൻ : ആകെ ഒരു കിസ്സ് കിട്ടി
അഭിരാമി : ആ… അങ്ങനെ പറ, വേറെ ഒന്നും കിട്ടിയില്ല
ഞാൻ : ഇല്ലന്നേ…
അഭിരാമി : എവിടെയാ കിട്ടിയത്
ഞാൻ : ലിപ്പില്
അഭിരാമി : മം…
ഞാൻ : കഴിഞ്ഞു
അഭിരാമി : ഇത്ര പെട്ടെന്നോ
ഞാൻ : നിനക്ക് വേഗം ഉറങ്ങണമെന്നല്ലേ പറഞ്ഞത്
അഭിരാമി : ഹമ്… എന്നാ കൈയും കൂടി
ഞാൻ : ആഹാ അപ്പൊ ഉറങ്ങണ്ടേ
അഭിരാമി : ഇതും കൂടി കഴിഞ്ഞിട്ട് ഉറങ്ങാം
ഞാൻ : മം…
പുറകിൽ നിന്നു കൊണ്ട് തന്നെ വലതു കൈ പൊക്കി പിടിച്ച് മസാജ് ചെയ്ത് ഞെട്ടോടിച്ചു വിട്ട് ഇടതു കൈ മസാജ് ചെയ്ത് ഞെട്ടോടിച്ചു വിട്ട്
ഞാൻ : മം… തീർന്നു
അഭിരാമി : മം എന്നാ പൊക്കോ
കട്ടിലിൽ നിന്നും മൊബൈൽ എടുത്ത് പോക്കെറ്റിൽ ഇട്ട് വാതിൽ തുറക്കാൻ പോയ എന്റെ പുറകിൽ വന്ന്
