എന്റെ മാവും പൂക്കുമ്പോൾ – 12അടിപൊളി  

മായ : മ്മ്മ്മ്മ്…

പുറകിൽ ഇരുന്ന്

സാവിത്രി : നമ്മള് അമ്പലത്തിൽ തന്നെയല്ലെ പോവുന്നത്

ഞാൻ : ചേച്ചിയുടെ വേഷം കണ്ടിട്ട് എനിക്കും സംശയം ഉണ്ട്

മായ : എന്താ എന്റെ വേഷത്തിന് കുഴപ്പം

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഈ കോലത്തിൽ കണ്ടിട്ട് ഭഗവാൻ ഇറങ്ങി ഓടാതിരുനാൽ മതിയായിരുന്നു

സാവിത്രി : ഞാൻ അപ്പഴേ പറഞ്ഞതാ നല്ല വല്ല ഡ്രെസ്സും ഇടാൻ

മായ : അതിനു അമ്പലത്തിൽ സാരിയല്ലേ ഉടുക്കുന്നത്, ഇത് കാറിനകത്തല്ലേ

സാവിത്രി : കാറിലായാലും എല്ലാം പുറത്തു നിന്ന് ആളുകൾ കാണില്ലേ

ഞാൻ : ഏയ്‌… അത് കാണില്ല ആന്റി ഫുൾ ബ്ലാക്കല്ലേ

മായ : ഈ മമ്മിക്ക് ഒന്നും അറിയില്ല

സാവിത്രി : എന്നാ കൊള്ളാം

വിരലുകളുടെ ഇടയിൽ മുലക്കണ്ണ് പിടിച്ച് ഞെരടി

ഞാൻ : അല്ല ചേച്ചി ഈ ഡ്രെസ്സൊക്കെ ഇടുമ്പോ ഉള്ളിൽ ഒന്നും ഇടില്ലേ

മായ : മഹ്ഹ്ഹ്… വേണമെങ്കിൽ ഇടാടാഹ്ഹ്ഹ്…

ചിരിച്ചു കൊണ്ട്

സാവിത്രി : ഇവള് കുഞ്ഞിലേ ഒന്നും ഇടാറില്ല അതേ സ്വഭാവം തന്നെയല്ലേ ഇപ്പോഴും

മായ : ആഹാ… മമ്മിയാ ഒന്നും ഇടാത്തത്

ചിരിച്ചു കൊണ്ട്

ഞാൻ : ആന്റിയും കൗണ്ടറടി തുടങ്ങിയല്ലോ

മായ : അതെയതെ… ഹമ്

സാവിത്രി : നിങ്ങളുടെ കൂടെ കൂടിയിട്ടാവും

മായ : പിന്നേ…. എന്തായാലും അവള് വരാത്തത് നന്നായി

ഞാൻ : രമ്യ ചേച്ചി എന്താ ഉടക്കാണോ

മായ : ഏയ്‌ അവൾക്ക് ഞങ്ങളുടെ കൂടെ വരാൻ ഒരു ബുദ്ധിമുട്ട്, ഇല്ലേ മമ്മി

സാവിത്രി : ആവോ എനിക്കറിയില്ല നീ പോയി ചോദിക്ക്

മായ : ഓ.. മരുമോളെ കുറ്റം പറഞ്ഞത് പിടിച്ചില്ല

സാവിത്രി : ആ അതേ നീയും ചേട്ടനും വിദേശത്തു പോയി കിടക്കുമ്പോ നോക്കാൻ അവളേ ഉള്ളു

മായ : ഓഹ് സെന്റിമെന്റൽ

ഞാൻ : ആ മതി മതി… നിർത്ത് രണ്ടും

മുലയും പിഴിഞ്ഞ് കാറോടിച്ച് ഗുരുവായൂർ എത്തി, ഓണം ആയത് കൊണ്ട് നല്ല തിരക്കായിരുന്നു, അവരെ വണ്ടിയിൽ ഇരുത്തി പുറത്തിറങ്ങി രണ്ട് മൂന്ന് ലോഡ്ജിൽ കയറി ഇറങ്ങി അവസാനം ഒരു ലോഡ്ജിൽ റൂം കിട്ടി, കാറിൽ കേറി

ഞാൻ : ഒരു സിംഗിൾ റൂമും ഒരു ഡബിൾ റൂമും കിട്ടിയിട്ടുണ്ട്

മായ : എ സി അല്ലേ?

ഞാൻ : ഡബിൾ റൂം എ സി യാ… സിംഗിൾ റൂം നോൺ എ സി

ചിരിച്ചു കൊണ്ട്

മായ : ആ…നമുക്കത് മതിയല്ലോ, മമ്മി സിംഗിൾ റൂം എടുത്തോട്ടെ

സാവിത്രി : നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ല ഹമ്…

ഞാൻ : ചുമ്മാതിരി ചേച്ചി ആന്റിയെ ദേഷ്യം പിടിപ്പിക്കാതെ, ചേച്ചി വെറുതെ പറഞ്ഞതാ ആന്റി

മായ : മമ്മിയുടെ വഴക്ക് മാറിയില്ലേ

കാറെടുത്ത് ലോഡ്ജിലേക്ക് വിട്ട്, ഫോം ഫിൽ ചെയ്ത് താക്കോൽ വാങ്ങി, അമ്പലത്തിലെ സമയമൊക്കെ റിസപ്ഷനിൽ ചോദിച്ചറഞ്ഞ

ഞാൻ : ആന്റി ദീപാരാധന തുടങ്ങാറായി

മുറിയിലേക്ക് നടന്ന്

സാവിത്രി : എന്നാ റെഡിയായി വേഗം പോവാം

മായ : ഇപ്പഴോ നാളെ രാവിലെ പോയാൽ പോരേ

സാവിത്രി : ഇങ്ങനൊരു മടിച്ചി, നീ ഇവിടെ ഇരുന്നോ ഞാൻ പോയ്‌ തൊഴുതിട്ട് വരാം

ഞാൻ : ആന്റി പക്ഷെ നല്ല തിരക്കാണ് അകത്തു കയറി തൊഴുവാം ദീപാരാധന കാണാൻ പറ്റോന്ന് അറിയില്ല

മായ : കണ്ടോ അപ്പൊ നാളെ പോവാം

സാവിത്രി : ഞാൻ എന്തായാലും തൊഴുതിട്ട് വരാം

മുറിയുടെ മുന്നിൽ എത്തി ഡോർ തുറന്ന്

ഞാൻ : ആന്റി ഒറ്റക്ക് പോവണ്ട ഞാനും വരാം

സാവിത്രി : എന്നാ നീ ചെന്ന് വേഗം റെഡിയായിട്ട് വാ

ഓപ്പോസിറ്റ് വരിയിൽ അറ്റത്തുള്ള എന്റെ റൂമിലേക്ക് ചെന്ന് കുളിച്ചു റെഡിയായി വേഗം മായയുടെ റൂമിൽ വന്നു മുട്ടി, വാതിൽ തുറന്ന്

മായ : ആ നീ ഇത്ര പെട്ടെന്ന് വന്നോ മമ്മി കുളിക്കുവാണ്

അകത്തു കയറി

ഞാൻ : ആ ബെസ്റ്റ് എന്നോട് വേഗം വരാൻ പറഞ്ഞ്

ഡോർ അടച്ച്

മായ : മുണ്ടുത്തപ്പോൾ ലുക്കായല്ലോ

ഞാൻ : താങ്ക്സ്

കട്ടിലിൽ കിടക്കുന്ന കൊച്ചിനെ നോക്കി

ഞാൻ : ഇവൻ ഉറങ്ങിയോ, എന്നാ ചേച്ചിക്കും വന്നൂടെ

കട്ടിലിൽ ഇരുന്ന്

മായ : ഞാനില്ലടാ ഇനി സാരിയൊക്കെ ഉടുത്ത് എപ്പോ വരാനാ

ഞാൻ : ചേച്ചിക്ക് സാരിയുടുക്കാൻ അറിഞ്ഞൂടെ

മായ : അറിയാം എന്നാലും കുറേ നാളായില്ലേ, എനിക്ക് മടിയാവണ്, ഞാൻ രാവിലെ വരാം

ഞാൻ : മ്മ് എനിക്കും മുണ്ട് ഉടുക്കാൻ മടിയാ എപ്പോഴാ അഴിഞ്ഞു പോവുന്നെന്ന് അറിയില്ല

മായ : ആഹാ ഞാൻ വലിച്ചു നോക്കണോ

എന്ന് പറഞ്ഞ് കൈ എന്റെ മുണ്ടിൽ പിടിച്ചു

ഞാൻ : ചേച്ചി വെറുതെ ഇരി കഷ്ടപ്പെട്ട് ഉടുത്തതാ

ആ സമയം ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞ് മുല മുതൽ തുടവരെ ഒരു ടവൽ ചുറ്റി പുറത്തേക്ക് വരുന്ന സാവിത്രിയെ കണ്ട്

മായ : ആ കൊള്ളാലോ എണ്ണ തോണിയിലെ ഷക്കീലയെ പോലെയുണ്ട് ഇപ്പൊ

ഡ്രെസ്സിനടുത്തേക്ക് ചെന്ന്

സാവിത്രി : ഇവള്…

ചിരിച്ചു കൊണ്ട്

ഞാൻ : ചേച്ചി ആ സിനിമയൊക്കെ കണ്ടിട്ടുണ്ടോ

മായ : പിന്നേ… കോളേജിൽ പഠിക്കുമ്പോ ഗ്രൂപ്പ്‌ സ്റ്റഡി എന്ന് പറഞ്ഞു ഏതെങ്കിലും ഫ്രണ്ടിന്റെ വീട്ടിൽ കൂടുമ്പോൾ ഇതല്ലേ പണി

ഞാൻ : ഓ.. പഴയ വീഡിയോ കാസറ്റ്

പുഞ്ചിരിച്ചു കൊണ്ട്

മായ : മ്മ് മ്മ്

ഞാൻ : ആന്റി ഇത് വല്ലതും കേൾക്കുന്നുണ്ടോ

സാരിയുടുത്ത് കൊണ്ട്

സാവിത്രി : കേൾക്കുന്നുണ്ട്….

മായ : നിങ്ങള് പോയിട്ട് വേഗം വരില്ലേ

ഞാൻ : ആ തിരക്കില്ലെങ്കിൽ

മായ : നിങ്ങള് വന്നിട്ട് വേണം കഴിച്ച് നേരത്തെ കിടക്കാൻ, ഉറക്കം ശരിയായില്ലെങ്കിൽ എനിക്ക് തലവേദന തുടങ്ങും

സാരിയുടുത്ത് കഴിഞ്ഞ്

സാവിത്രി : വൈകുവാണേൽ നീ കഴിച്ചിട്ട് കിടന്നോ

പുഞ്ചിരിച്ചു കൊണ്ട്

മായ : എന്നിട്ടെന്തിനാ മമ്മിക്ക് അജുന്റെ റൂമിൽ കിടക്കാനല്ലേ

സാവിത്രി : അമ്പലത്തിൽ പോണത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല

ഞാൻ : ആന്റി വന്നേ നേരം വൈകുന്നു

ആന്റിയുമായി റൂമിന് പുറത്തിറങ്ങി അമ്പലത്തിലേക്ക് നടന്നു, അമ്പലത്തിന് പുറത്ത് ഒരു പത്തമ്പത് പേരുടെ ക്യു ഉണ്ട് അത് കണ്ട്

ഞാൻ : അധികം തിരക്കില്ല ആന്റി ഒറ്റ ലൈനാണ്

വേഗം ക്യുവിൽ കയറി നിന്നു ആന്റി എന്റെ പുറകിലും, എന്റെ മുന്നിൽ ബ്ലൂ കളർ റൗണ്ട് നെക്ക്ബ്ലൗസും ബ്ലൂ കര സെറ്റ് സാരിയും ഉടുത്ത് മുല്ലപ്പൂവും ഉടുത്തു നിൽക്കുന്ന പെണ്ണിനെ ശ്രെദ്ധിച്ച് ‘ എവിടെയോ കണ്ട് നല്ല പരിചയമുള്ള ശരീരം ‘ എന്ന് മനസ്സിൽ പറഞ്ഞതും, പുറകിൽ ആരാ നിക്കുനേന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ആ പെണ്ണിനെ കണ്ട്

ഞാൻ : അഭിരാമി….

എന്നെ കണ്ട അമ്പരപ്പിൽ

അഭിരാമി : അർജുനോ…

ഞാൻ : ആ… ഇങ്ങനെ കാണുമ്മെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

അഭിരാമി : ഞാനും, അല്ല നീ ഒറ്റയ്ക്കാ?

പുറകിൽ നിൽക്കുന്ന സാവിത്രിയെ കാണിച്ച്

ഞാൻ : അല്ല ഓണറുടെ ഫാമിലിയുമായി വന്നതാ, അഭിരാമിയോ കൂടെ ആരുമില്ലേ?

മുന്നിൽ നിക്കുന്നവരെ കാണിച്ച്

അഭിരാമി : അച്ഛനും അമ്മയും ഉണ്ട്, അച്ഛാ ഇത് അർജുൻ നമ്മുടെ അശ്വതിയുടെ സ്റുഡന്റാ

മകളോട് സംസാരിക്കുന്ന എന്നെ നോക്കി രണ്ട് പേരും പുഞ്ചിരിച്ചു കാണിച്ചു രണ്ടു പേരും തിരിഞ്ഞു നിന്നു

ഞാൻ : ആന്റി ഇത് എന്റെ മിസ്സിന്റെ ഫ്രണ്ടാണ്

അഭിരാമിയെ പുഞ്ചിരിച്ചു കാണിച്ച്

സാവിത്രി : ക്യു എന്താ അനങ്ങാത്തെ മോളെ

Leave a Reply

Your email address will not be published. Required fields are marked *