എന്റെ മാവും പൂക്കുമ്പോൾ – 21 75അടിപൊളി  

ഞാൻ : എന്നെ വേണെങ്കിൽ വിളിച്ചോട്ടാ

എന്നെ സൂക്ഷിച്ചു നോക്കി

ഭാഗ്യലക്ഷ്മി : മ്മ് എന്തിനു?

ഞാൻ : അല്ല കൂടെ നിക്കാനേ

ഭാഗ്യലക്ഷ്മി : അയ്യടാ ചെക്കാ

എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി വലതു കൈ നീട്ടി എന്റെ തോളിൽ അടിച്ചു, ചിരിച്ചു കൊണ്ട്

ഞാൻ : അയ്യോ…പേടിയാണെങ്കിൽ മതി

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം….അങ്ങനെ മോൻ നിക്കണ്ടാ

ഞാൻ : ഓ ഒരു സഹായം ചെയ്യാന്ന് വെച്ചപ്പോൾ, വേണ്ടെങ്കിൽ വേണ്ട

ഭാഗ്യലക്ഷ്മി : അച്ചോടാ… ഒരു സഹായി വന്നിരിക്കുന്നു

ഞാൻ : ഓ പിടിച്ചില്ലായിരിക്കും

ഭാഗ്യലക്ഷ്മി : പോടാ…

ഞാൻ : മം കോക്കായി വന്ന് പിടിക്കട്ടെ

ഭാഗ്യലക്ഷ്മി : ആ പിടിച്ചോട്ടെ, നിനക്കെന്താ?

ഞാൻ : കണ്ടോ കോക്കായ്ക്ക് പിടിക്കാൻ കൊടുക്കാൻ കുഴപ്പമില്ല, എനിക്ക് പിടിക്കാൻ തരാനാ ഇഷ്ടമില്ലാത്തത്

ഭാഗ്യലക്ഷ്മി : എന്താ? എന്താ?

ഞാൻ : ഒന്നുല്ലേ…ഒറ്റക്ക് നിന്നോന്ന്

ഭാഗ്യലക്ഷ്മി : മം…നാളെ ക്ലാസില്ലല്ലോ നീ എപ്പഴാ വീട്ടിൽ പോവുന്നേ

ഞാൻ : അറിഞ്ഞിട്ടെന്തിനാ?

ഭാഗ്യലക്ഷ്മി : ഓഹ് പറയ് ചെക്കാ

ഞാൻ : ഉച്ചക്ക്

ഭാഗ്യലക്ഷ്മി : മം.. ഡിസ്ചാർജ് കാര്യം വല്ലതും പറഞ്ഞോ

ഞാൻ : ഇല്ല, ചേച്ചിയുടെയോ?

ഭാഗ്യലക്ഷ്മി : അടുത്താഴ്ച കൂടി നോക്കട്ടെ ഇല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി പോണം

ഞാൻ : അതെന്താ പെട്ടെന്ന്

ഭാഗ്യലക്ഷ്മി : ഞാൻ പറഞ്ഞിരുന്നില്ലേ ഹൈദരാബാദിലേ അവന്റെ ജോലിക്കാര്യം

ഞാൻ : ആ…

ഭാഗ്യലക്ഷ്മി : അത് ഏതാണ്ട് റെഡിയായിട്ടുണ്ട് മിക്കവാറും അടുത്താഴ്ച കഴിഞ്ഞ് അവൻ അങ്ങോട്ട്‌ പോവും

ഞാൻ : അപ്പൊ ഇനി എങ്ങനെ കാണും

ഭാഗ്യലക്ഷ്മി : ആരെ?

ഞാൻ : ചേച്ചിയെ

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : എന്നെ എന്തിനാ കാണുന്നേ ഇനി?

ഞാൻ : അത് അത്

ഭാഗ്യലക്ഷ്മി : അത്…?

ഞാൻ : ഏയ്‌ ഒന്നൂല്ലാ

എന്റെ വാടിയ മുഖം കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : നമ്പർ കൈയിൽ ഇല്ലേ വിളിക്കാലോ

ഞാൻ : മം… എന്നാലും കാണാൻ പറ്റില്ലല്ലോ

ഭാഗ്യലക്ഷ്മി : അതിന് നമുക്ക് വഴിയുണ്ടാക്കാം

ഞാൻ : മം…പറ്റിക്കോ?

ഭാഗ്യലക്ഷ്മി : എന്തിന് പറ്റിക്കണം?

ഞാൻ : അല്ല ഇവിടെന്ന് പോയാൽ പിന്നെ ചേച്ചി കോളേടുത്തില്ലെങ്കിലോ

ഭാഗ്യലക്ഷ്മി : ഓഹ് ഇങ്ങനൊരു ചെക്കൻ, എന്നാ നീ വീട്ടിലോട്ട് വാ, അപ്പൊ വിശ്വാസമാവോലോ

ഞാൻ : അതിനെനിക്ക് വഴി അറിയില്ലല്ലോ

ഭാഗ്യലക്ഷ്മി : ഹമ്… നാളെ നമുക്ക് ഒരുമിച്ചു എന്റെ വീട്ടിൽ പോവാം, പോരേ..

വഴി തുറന്നു കിട്ടിയ സന്തോഷത്തിൽ, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ ചുമ്മാ കളിപ്പിക്കുവല്ലേ

ഭാഗ്യലക്ഷ്മി : ഇല്ലടാ, നീ വാ…

ഞാൻ : നാളെയെപ്പോ?

ഭാഗ്യലക്ഷ്മി : അവൻ എത്തിയിട്ട്

ഞാൻ : മം… എന്നാ പോവാം

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം… ഇങ്ങനൊരു ചെക്കൻ

ഞാൻ : ഞാൻ വരുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ലല്ലോ

ഭാഗ്യലക്ഷ്മി : എന്ത് പ്രശ്നം?

ഞാൻ : അല്ല അടുത്തുള്ള ആരെങ്കിലും?

ഭാഗ്യലക്ഷ്മി : ഓ എന്ത്, അവിടെ അങ്ങനെ അടുത്ത് വീടൊന്നുമില്ല, പിന്നെ നീ എന്റെ കാമുകനൊന്നുമല്ലോ പ്രശ്നമുണ്ടാവാൻ

ഞാൻ : ആ അതേതായാലും നന്നായി

ഭാഗ്യലക്ഷ്മി : എന്ത്? കാമുകനാവാത്തതോ?

ഞാൻ : ഏയ്‌ അല്ല, അടുത്ത് വീടൊന്നുമില്ലാത്തത്

എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ഹമ്… എന്താണ് വല്ല ദുരുദ്ദേശവും ഉണ്ടോ

ഞാൻ : ഏ… എന്ത്? ഒന്നുമില്ലന്നേ

ഭാഗ്യലക്ഷ്മി : മം…ഞാനെന്ന അങ്ങോട്ട്‌ ചെല്ലട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മിഎഴുന്നേറ്റ് വാർഡിലേക്ക് പോയനേരം മായയുടെ കോൾ വന്നു, കോളെടുത്ത

ഞാൻ : ആ പറ ചേച്ചി

മായ : അജു എവിടെയുണ്ട്?

ഞാൻ : ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചി

മായ : ഏ.. എന്താ പറ്റിയത്?

ഞാൻ : അച്ഛൻ ഒന്ന് വീണു

മായ : എന്നിട്ടെന്താ വിളിക്കാതിരുന്നത്, അച്ഛനിപ്പോ എങ്ങനുണ്ട്?

ഞാൻ : ഏയ്‌ അത്ര വലിയ പ്രശ്നമൊന്നുമില്ല ചേച്ചി, അതാ വിളിക്കാതിരുന്നത്

മായ : ഏത് ഹോസ്പിറ്റലിലാണ്

ഞാൻ : ഇവിടെ ബസ്സ്‌ സ്റ്റാൻഡിനടുത്തുള്ള

മായ : മം… എന്നാ ശരി

ഞാൻ : അല്ല ചേച്ചി എന്തിനാ വിളിച്ചേ?

Leave a Reply

Your email address will not be published. Required fields are marked *