എന്റെ മാവും പൂക്കുമ്പോൾ – 21 75അടിപൊളി  

ഞാൻ : ഡി മര്യാദക്ക് കഴിക്കാൻ നോക്ക്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ആശ : മം…

ഭക്ഷണം കഴിച്ച് കഴിഞ്ഞ് സോഫയിൽ വന്ന് കിടന്ന് ടി വി ഓണാക്കി

ഞാൻ : ഇന്നെങ്ങാനും കഴിയോ, വീട്ടിൽ പോവണ്ടേ നിനക്ക്

എന്നെ നോക്കി

ആശ : ആ…

ഞാൻ : എന്നാ വേഗം കഴിക്കാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ടി വി യിൽ നോക്കി കിടന്നു, ഭക്ഷണം കഴിച്ച് കഴിഞ്ഞു വന്ന് സോഫയിൽ എന്റെ അടുത്ത് വന്നിരുന്ന്

ആശ : അജുവേട്ടാ ഞാൻ ഇവിടെ വന്ന് നിന്നോട്ടെ?

ആശയെ നോക്കി

ഞാൻ : എന്തിന്, അപ്പൊ നിനക്ക് പഠിക്കാനൊന്നും പോവണ്ടേ?

ആശ : അത് ഇവിടെയായാലും പോവാലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്റെ ഇളക്കം എനിക്ക് മനസിലായി, ഞാൻ പറഞ്ഞല്ലോ അതൊക്കെ അതിന്റെ സമയമാകുമ്പോൾ നടന്നോളും

ആശ : മം…

എന്ന് മൂളിക്കൊണ്ട് ആശ എന്റെ മേലേക്ക് ചാഞ്ഞ് എന്നെ കെട്ടിപിടിച്ചിരുന്നു, കൈകൾ കൊണ്ട് ആശയുടെ തലമുടികളിലും മുതുകിലും തഴുകി

ഞാൻ : ഇങ്ങനെ കിടന്നാലേ എന്റെ മൂഡ് മാറും, എഴുന്നേൽക്ക് പോവാൻ നോക്കാം

ആശ : മം…

എന്ന് മൂളിക്കൊണ്ട് നേരെയിരുന്ന്

ആശ : അജുവേട്ടൻ ഇനി എപ്പഴാ അങ്ങോട്ട്‌ വരുന്നത്

ഞാൻ : അത് തീരുമാനിച്ചിട്ടില്ല

ആശ : ക്രിസ്തുമസ്സിന് വരോ?

ഞാൻ : അറിയത്തില്ലടി, അപ്പോഴേക്കും ഞാൻ ജോലിക്ക് കയറും

ആശ : എന്നാ വെക്കേഷന് ഞാൻ ഇങ്ങോട്ട് വന്നോട്ടെ

ചിരിച്ചു കൊണ്ട്

ഞാൻ : നീ ഇത് എന്തിനാ എന്നോട് ചോദിക്കുന്നേ, നീ വന്നോടി

വേഗം എന്റെ കവിളിൽ ഒരു ഉമ്മ തന്ന് എഴുന്നേറ്റ്

ആശ : പോവാം

ഞാൻ : മം പോവാം പോവാം

ഡ്രസ്സൊക്കെയിട്ട് വീട്ടിൽ നിന്നുമിറങ്ങി ഹോസ്പിറ്റലിൽ എത്തിയ നേരം ഹേമയും അനീഷും കൊച്ചും ഇറങ്ങുന്നത് കണ്ട്

ഞാൻ : പോവാണോ?

അനീഷ് : ആ അജു, വീട്ടിലോട്ട് കുറച്ചു സാധനങ്ങളൊക്കെ മേടിക്കാനുണ്ട്

ഞാൻ : കറക്കമൊന്നുമില്ലേ

ഹേമ : എവിടെന്ന് അജു, ഇന്ന് തന്നെ പോണമെന്നു പറഞ്ഞിരിക്കുവാണ്

ഞാൻ : ആ പോവായോ, എവിടെയാ പുതിയ സൈറ്റ്

അനീഷ് : ഇടുക്കിയിലാണ്

ഞാൻ : ആഹാ നല്ല തണുപ്പായിരിക്കുമല്ലോ

അനീഷ് : മം… പോട്ടെടാ

ഞാൻ : ആ ശരി ചേട്ടാ

വാർഡിൽ എത്തിയതും

സുരഭി : എത്ര നേരമായി പോയിട്ട്

ഞാൻ : ഇവള് കഴിച്ച് കഴിയണ്ടേ, പെറുക്കി പെറുക്കിയാ തിന്നുന്നത്

ആശ : ഇറങ്ങാറായോ അമ്മായി

കണ്ണൻ : ആ ഒരു മൂന്നു മണിക്കെങ്കിലും ഇറങ്ങണ്ടേ, അല്ലടാ അജു ഇനി എന്നാ അങ്ങോട്ട്‌ വരുന്നത്

ഞാൻ : എന്താ കുഞ്ഞമ്മാവാ?

ഫോൺ നോക്കി, ചിരിച്ചു കൊണ്ട്

കണ്ണൻ : ഇവൾക്ക് ഇതൊന്ന് പഠിപ്പിച്ചു കൊടുക്കണം, മേടിച്ചിട്ട് ഇതുവരെ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല

സുരഭി : പിന്നെ എനിക്കറിയാട്ടോ, വെറുതെ പറയുന്നതാ അജു

ഞാൻ : അത് ഇപ്പൊ ഇത്രയും വലിയ കാര്യമാണോ, ഒരു ദിവസം പോരെ പഠിക്കാൻ

സുരഭി : ആ അതേ… നീ ക്രിസ്തുമസ്സിന് അങ്ങോട്ട്‌ വരില്ലേ അജു

ചിരിച്ചു കൊണ്ട്

കണ്ണൻ : കണ്ടാ കണ്ടാ ഒന്ന് പഠിപ്പിച്ചു കൊടുക്കടാ അജു

” അത് വേറെ കാര്യത്തിനാണ് കുഞ്ഞമ്മാവാ എന്നെ അങ്ങോട്ട്‌ വിളിക്കുന്നത്, താനിങ്ങനെ ജോലിയൊന്നും പറഞ്ഞു നാട് നീളെ ചുറ്റി നടന്നോ പെണ്ണുംപുള്ളയുടെ കടി മാറ്റാൻ ആണുങ്ങൾ വരണം ” എന്ന് മനസ്സിൽ വിചാരിച്ച്

ഞാൻ : ഇനി രണ്ടാഴ്ചയല്ലേയുള്ളു അപ്പോഴേക്കും ഞാൻ ജോലിക്ക് കേറും അമ്മായി

സുരഭി : ആണോ…?

അമ്മ : നിങ്ങളെല്ലാരും കൂടി ഇങ്ങോട്ട് വാ

അച്ഛൻ : ആ… അതല്ലേ നല്ലത്

പുഞ്ചിരിച്ചു കൊണ്ട്

കണ്ണൻ : ആ എല്ലാരും കൂടി വരുന്നത് നടന്നത് തന്നെ, വല്യേടത്തി എല്ലാത്തിനേയും പറപ്പിക്കും

അമ്മ : ഏടത്തിയോട് ഞാൻ വിളിച്ചു പറഞ്ഞോളാം, രണ്ട് ദിവസം വന്നു നിന്ന് പോവാനൊക്കെ ഏടത്തി സമ്മതിക്കും

അത് കേട്ടതും സുരഭിയുടേയും ആശയുടേയും മുഖം സന്തോഷത്തിൽ ചുവന്നു തുടുത്തു, അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന് മൂന്നു മണിയോടെ അവരെല്ലാം വീട്ടിലേക്ക് ഇറങ്ങി, അഞ്ചു മണിയായപ്പോഴേക്കും

ഞാൻ : അമ്മ പോണില്ലേ?

അമ്മ : ഇന്ന് അമ്മ നിൽക്കാം നാളെ എന്തായാലും ഡിസ്ചാർജ് ആവുകയല്ലേ, മോൻ രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് ഇങ്ങോട്ട് വന്നാൽ മതി

ഞാൻ : ആ… ശരി

Leave a Reply

Your email address will not be published. Required fields are marked *