എന്റെ മാവും പൂക്കുമ്പോൾ – 21 75അടിപൊളി  

ഡോക്ടറിന്റെ കൂടെ ഭാഗ്യലക്ഷ്മി അങ്ങോട്ട്‌ പോവുന്നത് കണ്ട്

ഞാൻ : ഡാ ഞാനിപ്പോ വരാട്ട

എന്ന് പറഞ്ഞു കൊണ്ട് ഞാനും അവരുടെ പുറകേ പോയി, ഡോക്ടറുടെ മുറിയിൽ നിന്നും വന്ന ഭാഗ്യലക്ഷ്മിയെ കണ്ട്

ഞാൻ : എന്ത് പറഞ്ഞു?

ഭാഗ്യലക്ഷ്മി : ഓ അവര് പഴയ പല്ലവി തന്നെ പറഞ്ഞു, ഞാൻ പറ്റില്ലെന്ന് പറഞ്ഞു

ഞാൻ : എന്നിട്ട്? ഡിസ്ചാർജ് ആവാണോ?

ഭാഗ്യലക്ഷ്മി : ആ നാളെ, നമ്മുടെ റിസ്ക്കിൽ കൊണ്ട് പൊക്കോന്ന് പറഞ്ഞു

ഞാൻ : മം… അപ്പൊ ഇനി എങ്ങനെയാ?

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മ്മ് എന്താടാ കള്ളാ

ഞാൻ : അല്ല കാണാൻ

ഭാഗ്യലക്ഷ്മി : നമ്പറില്ലേ, വിളിച്ചിട്ട് വാ

ഞാൻ : ഇന്നത്തെ കാര്യം

ഭാഗ്യലക്ഷ്മി : ഇങ്ങനൊരു കൊതിയൻ, ഞാൻ അവൻ വരുമ്പോൾ ഇറങ്ങും

ഞാൻ : മം ഉച്ചക്കല്ലേ, അമ്മ വരുന്നത് വരെ വെയിറ്റ് ചെയ്യോ

ഭാഗ്യലക്ഷ്മി : ചെയ്യണോ, എന്നാ ചെയ്യാം

ഞാൻ : ഹമ്…

ഭാഗ്യലക്ഷ്മി : അച്ഛന്റെ കാര്യം എന്ത് പറഞ്ഞു

ഞാൻ : നാളെ പോവാമെന്ന് പറഞ്ഞു

ഭാഗ്യലക്ഷ്മി : മം… എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ

ഞാൻ : മം…

ഭാഗ്യലക്ഷ്മി പോയ്‌ക്കഴിഞ്ഞ് വാർഡിലേക്ക് നടക്കും നേരം സ്റ്റെപ്പ് കയറി വരുന്ന കണ്ണനേയും സുരഭിയേയും കാർത്തികയേയും ആശയേയും കണ്ട് അവരുടെ അടുത്തേക്ക് ചെന്ന്

ഞാൻ : ആ ഉച്ചക്കെത്തോന്ന് പറഞ്ഞിട്ട്

വാച്ച് നോക്കി

കണ്ണൻ : ആ നേരത്തെ ഇറങ്ങിയടാ

ഞാൻ : വാ അവിടെയാണ്, വാർഡ് ആര് പറഞ്ഞു തന്ന് അമ്മയെ വിളിച്ചോ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടക്കും നേരം

സുരഭി : താഴെ ചോദിച്ചു അജു

ഞാൻ : ഇവർക്ക് എക്സാമൊന്നുമില്ലേ

സുരഭി : വരണ്ടാന്ന് പറഞ്ഞതാ അജു, കേൾക്കണ്ടേ

ഞാൻ : മം…അമ്മ ഉച്ചക്ക് വരും

എന്ന് പറഞ്ഞു കൊണ്ട് വാർഡിൽ എത്തി അവരെല്ലാവരും അച്ഛനുമായി സംസാരിച്ചിരിക്കും നേരം

രതീഷ് : ഞാൻ എന്നാ പോണടാ

ഞാൻ : എന്താടാ പരിപാടി

ശബ്ദം താഴ്ത്തി

രതീഷ് : അങ്ങനെ പരിപാടിയൊന്നുമില്ല, ആശാന് ചെറിയൊരു കമ്പനി കൊടുക്കാന്ന് വെച്ചു

ഞാൻ : മം എന്നാ ചെല്ലാൻ നോക്ക്

രതീഷ് പോയതും എന്റെ കൈയിൽ പുതിയ ടച്ച്‌ ഫോൺ തന്ന്

സുരഭി : നോക്ക് അജു എങ്ങനുണ്ട്

ഫോൺ മേടിച്ച് നോക്കി

ഞാൻ : ആ ഇതെപ്പോ

കണ്ണൻ : ഒന്നും പറയണ്ടടാ അജു കുറച്ചു നാളായി ഇത് പറയാൻ തുടങ്ങിയിട്ട്, കഴിഞ്ഞയാഴ്ച വാങ്ങിയതാണ്

ഞാൻ : ആ ബെസ്റ്റ് എന്നാ ഇവിടെ വന്ന് വാങ്ങിയാൽ പോരായിരുന്നോ

കണ്ണൻ : ഞാൻ പറഞ്ഞതാണ്, അപ്പൊ അവൾക്ക് ഇപ്പൊ തന്നെ വേണം

ഞാൻ : എന്തായാലും കൊള്ളാം

എന്ന് പറഞ്ഞു കൊണ്ട് ഞാൻ എല്ലാവരുമായി ഒരു സെൽഫി എടുത്ത് ഫോൺ സുരഭിയുടെ കൈയിൽ കൊടുത്ത്

ഞാൻ : നീ എന്താടി ആശേ ഒന്നും മിണ്ടാതിരിക്കുന്നത്

സുരഭി : അത് ശരിയാണല്ലോ, ഇങ്ങോട്ട് വരുന്നെന്നു പറഞ്ഞപ്പോ ആദ്യം റെഡിയായി നിന്നവളാ, ഇപ്പൊ മിണ്ടാപ്പൂച്ചയായോ

ആശ : ഏയ്‌ ഒന്നുല്ല അജുവേട്ടാ

കാർത്തികയെ നോക്കി

ഞാൻ : ഡി കാന്താരി, നീ എന്താ ഒന്നും മിണ്ടാത്തത്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ച് സംസാരിച്ച് കോള് കട്ടാക്കി

ഞാൻ : അമ്മ പന്ത്രണ്ട് മണിയൊക്കെ ആവുമ്പോ എത്തും ചെറിയമ്മാവ

കണ്ണൻ : ആ ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ

ഞാൻ : ഞാൻ എന്നാ എന്തെങ്കിലും കുടിക്കാൻ മേടിച്ചു കൊണ്ട് വരാം

സുരഭി : വേണ്ട അജു ഞങ്ങൾ ഇപ്പൊ കഴിച്ചുള്ളൂ

ഞാൻ : എന്നാലും എന്തെങ്കിലും

എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോവാൻ തുടങ്ങിയതും

ആശ : ഞാനും വരുന്നുണ്ട് അജുവേട്ടാ

ഞാൻ : എന്നാ വാ

എന്ന് പറഞ്ഞു കൊണ്ട് ഞാനും ആശയും വാർഡിൽ നിന്നും നടന്നു, താഴെക്കിറങ്ങും നേരം, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്താണ്?

എന്നെ നാണത്തോടെ നോക്കി

ആശ : എന്താ?

ഞാൻ : അല്ല ഇങ്ങോട്ടൊന്നും വരാത്ത ആളാണല്ലോ, പിന്നെ എന്ത് പറ്റി?

ആശ : ഒന്നുല്ല

ഞാൻ : മം മം മനസിലായി

ആശ : ഒന്ന് പോ അജുവേട്ട

ഞാൻ : ഇന്ന് തന്നെ പോവോടി

ആശ : മം പോണം എക്സാമല്ലേ

ഞാൻ : പിന്നെ എന്തിനാ വെറുതെ വന്നത്

ആശ : അജുവേട്ടനെ കാണാൻ

ഞാൻ : ആഹാ അപ്പൊ വല്യച്ഛനെ കാണാൻ വന്നതല്ലേ

പുഞ്ചിരിച്ചു കൊണ്ട്

ആശ : ആ അതും കൂടിയുണ്ട്

ഞാൻ : മം… നിന്റെ കൂട്ടുകാരികളൊക്കെ വരാറുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *